കബഡി താരം അസുഖത്തെ തുടര്‍ന്ന്‌ മരിച്ചു

0
201

ഉപ്പള: വിവിധ ക്ലബ്ബുകളെ പ്രതിനിധീകരിച്ച്‌ ഗള്‍ഫ്‌ രാജ്യങ്ങളിലടക്കം മത്സരങ്ങളില്‍ പങ്കെടുത്തിരുന്ന കബഡി താരം അസുഖത്തെ തുടര്‍ന്ന്‌ അന്തരിച്ചു.ബായിക്കട്ട സ്വദേശിയും പിക്കപ്പ്‌വാന്‍ ഡ്രൈവറുമായ മഹ്‌മൂദ്‌ (51) ആണ്‌ മരിച്ചത്‌. പരേതരായ പോക്കര്‍- മറിയുമ്മ ദമ്പതികളുടെ മകനാണ്‌. ഭാര്യ: താഹിറ. മക്കള്‍: ശിഹാബ്‌, സിറാജ്‌, സവാദ്‌, ഷാനവാസ്‌, ഷാനിയ. സഹോദരങ്ങള്‍: സിദ്ദീഖ്‌, ഹമീദ്‌, ബദ്‌റു, മൊയ്‌തീന്‍, ആയിശ, ബീഫാത്തിമ.

LEAVE A REPLY

Please enter your comment!
Please enter your name here