ഉപ്പള ∙ മംഗൽപാടി പഞ്ചായത്തിലെ വിവിധയിടങ്ങളിൽ നിന്നായി 500 കിലോ നിരോധിത പ്ലാസ്റ്റിക് സാധനങ്ങൾ പിടികൂടി. ഒറ്റത്തവണ ഉപയോഗിക്കുന്ന നിരോധിത പ്ലാസ്റ്റിക്കുകളാണ് പരിശോധനയിൽ പിടികൂടിയത്. ഇനിയും നിരോധിത പ്ലാസ്റ്റിക് വിൽപന നടത്തിയാൽ പിഴ ഈടാക്കുമെന്നു കടയുടമകൾക്കു മുന്നറിയിപ്പ് നൽകി. നാളെ പഞ്ചായത്തിലെ ഒരു കടകളിലും നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ ഉണ്ടാകാൻ പാടില്ലെന്ന് പഞ്ചായത്ത് സെക്രട്ടറി...
മംഗളൂരു: പരാതിക്കാർ ആരുമില്ലെങ്കിലും കോളേജ് വിദ്യാർത്ഥികളുടെ ലിപ്‌ലോക്ക് മത്സരത്തെക്കുറിച്ച് കൂടുതൽ അന്വേഷിക്കാനുറച്ച് മംഗളൂരു പൊലീസ്. കഴിഞ്ഞ ദിവസം ഇതിന്റെ വീഡിയോ വൈറലായതോടെയാണ് പൊലീസ് അന്വഷണം തുടങ്ങിയത്. സ്വകാര്യ ഫ്ളാറ്റിൽ നടന്ന മത്സരം പകർത്തിയ ഒരു വിദ്യാർത്ഥിയാണ് വീഡിയോ വാട്സാപ്പിലൂടെ പുറത്തുവിട്ടതെന്നാണ് പൊലീസ് പറയുന്നത്. ഈ വിദ്യാർത്ഥിയെ ചോദ്യംചെയ്യാൻ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. വീഡിയോ പുറത്തുവന്നതോടെ വീഡിയോയിലുള്ള...
കാസർകോട്: തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ ബദിയടുക്ക പഞ്ചായത്തിലെ 14-ാം വാർഡായ പട്ടാജെയിൽ ബി.ജെ.പിയിൽ നിന്ന് യു.ഡി.എഫ് പിടിച്ചെടുത്തു. യു.ഡി.എഫ് സ്ഥാനാർഥി ശ്യാമപ്രസാദാണ് വിജയിച്ചത്. ബിജെപി അംഗം കൃഷ്ണ ഭട്ട് രാഷ്ട്രീയം ഉപേക്ഷിച്ചെന്ന് പ്രഖ്യാപിച്ച് രാജിവെച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ബി.ജെ.പിയുടെ ഉറച്ച സീറ്റായിരുന്നു ഇത്.
സംസ്ഥാനത്തെ 10 ജില്ലകളിലെ 20 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്...
കാസർകോഡ്: സംസ്ഥാനത്ത് നടന്ന തദ്ദേശ സ്വയംഭരണ ഉപതെരഞ്ഞെടുപ്പില്‍ ജില്ലയിൽ അഞ്ചിൽ മൂന്നിടത്തും എൽ ഡി എഫ് വിജയം. കാഞ്ഞങ്ങാട് നഗരസഭ തോയമ്മൽ വാർഡ്, കള്ളാർ പഞ്ചായത്തിലെ ആടകം വാർഡ്, കുമ്പള പഞ്ചായത്തിലെ പെർവാർഡ് വാർഡ് എൽ ഡി എഫ് നിലനിർത്തി.
ബദിയടുക്ക പഞ്ചായത്തിലെ ബിജെപിക്ക് സിറ്റിംഗ് സീറ്റായ പട്ടാജെ വാർഡിൽ തോൽവി. അവിടെ യുഡിഎഫാണ് വിജയിച്ചത്....
മഞ്ചേശ്വരം: കളിക്കളത്തിലെ കാവിവൽകരണത്തിനെതിരെ ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന സെക്കുലർ കായിക മേള നാളെ ബായറിൽ നടക്കും. കഴിഞ്ഞ ദിവസം സംഘപരിവാറിന്റെ നേതൃത്വത്തിലുള്ള ബായർ വീര കേസരിക്ലബ്ബിന്റെ നേതൃത്വത്തിലാണ് ഹിന്ദു മാതാവിഭാഗത്തിൽപെട്ടവർക്ക് മാത്രമായി കായിക മത്സരം സംഘടിപ്പിച്ചത്.
ഇതിനെതിരെ ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി ഹാരിസ് പൈവളിഗെ മഞ്ചേശ്വരം പോലീസിൽ പരാതിനൽകുകയും, തുടർന്ന് ഡിവൈഎഫ്ഐ ബായർ മേഖല കമിറ്റി കളിക്കളത്തിലേക്...
ഉപ്പള: മഞ്ചേശ്വരം മണ്ഡലം പരിധിയിലെ എസ്.എസ്.എൽ.സി പ്ലസ് ടു പരീക്ഷകളിൽ എ. പ്ലസ് ജേതാക്കളെ അനുമോദിച്ചുകൊണ്ട് എം.എസ്.എഫ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ജിസിസി കെ.എം.സി.സിയുടെ സഹകരണത്തോടെ എ-പ്ലസ് മീറ്റ് സംഘടിപ്പിച്ചു. ഉപ്പള വ്യാപാര ഭവനിൽ സംഘടിപ്പിച്ച മീറ്റ് മഞ്ചേശ്വരം എം.എൽ.എ എകെഎം അഷറഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലത്തിലെ 150 ൽ പരം എ പ്ലസ്...
ലണ്ടന്‍: ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് ടെസ്റ്റ് ടീം നായകന്‍ ബെന്‍ സ്റ്റോക്സ്. ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിനുശേഷമാണ് ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരക്കുശേഷം ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന് 31കാരനായ സ്റ്റോക്സ് പ്രഖ്യാപിച്ചത്.
2011ല്‍ അയര്‍ലന്‍ഡിനെതിരെയായിരുന്നു സ്റ്റോക്സിന്‍റെ ഏകദിന അരങ്ങേറ്റം. 104 ഏകദിനങ്ങളില്‍ ഇംഗ്ലണ്ടിനായി കളിച്ച സ്റ്റോക്സ് 39.45 ശരാശരിയില്‍ 2919 റണ്‍സ്...
കാസര്‍ഗോഡ്: പൈവളികെ ബായാറിൽ ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള ബായാര്‍ വീര കേസരി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഹിന്ദുമതവിഭാഗത്തിന് മാത്രമായി കായിക മത്സരം സംഘടിപ്പിച്ചത് നാടിന്റെ മത നിരപേക്ഷ – ജനാധിപത്യ മൂല്യങ്ങളോടുള്ള പരസ്യമായ വെല്ലുവിളിയാണെന്ന് ഡി.വൈ.എഫ്.ഐ.
കേരളത്തിന്റെ വടക്കേ അറ്റത്ത് കര്‍ണാടക മോഡലില്‍ സമൂഹത്തെ സാമുദായിക- വര്‍ഗീയ വിഭജനത്തിന്റെ പരീക്ഷണ ശാലയാക്കാന്‍ സംഘപരിവാര്‍ കാലങ്ങളായി നടത്താന്‍ ശ്രമിക്കുന്ന പരീക്ഷണങ്ങളുടെ...
കാസർകോട്: പ്രവാസി അബൂബക്കർ സിദീഖിന്‍റെ കൊലപാതക കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. പൈവളിഗെ സ്വദേശി അബ്ദുൾ റഷീദാണ് അറസ്റ്റിലായത്.ഇയാൾ ക്വട്ടേഷൻ സംഘത്തിലെ അംഗം ആണ്. ഇയാളെ കർണാടകയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.കൊലപാതകം നടന്നിട്ട് 20 ദിവസം കഴിഞ്ഞാണ് ക്വട്ടേഷൻ സംഘത്തിലെ ഒരാളെ പൊലീസ് പിടികൂടിയത്.
ഇവരെ കണ്ടെത്താൻ വ്യാപക പരിശോധന നടത്തിയെന്ന് പറയുന്ന പൊലീസ് ലുക്കൗട്ട് നോട്ടീസ്...
ന്യൂഡൽഹി: രാജ്യത്ത് പല സംസ്ഥാനങ്ങളിലും തീവ്രവോട്ടർ പട്ടിക പരിഷ്കരണം പൂർത്തിയായതോടെ ഇതുവരെ പുറത്തായത് 6.5 കോടി വോട്ടർമാർ. ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ വോട്ടമാർ പുറത്തായത്. 2.89...