Sunday, May 5, 2024

Local News

തന്റെ അച്ഛന്റെ വകയാണോ ഈ കോളജ്?; ഹിജാബ് ധരിച്ച് പരീക്ഷയെഴുതുന്നത് തടയാനെത്തിയവരോട് വിദ്യാർഥിനി (വീഡിയോ)

ഹിജാബ് ധരിച്ച് പരീക്ഷയെഴുതുന്നത് തടയാനെത്തിയ സംഘപരിവാർ പ്രവർത്തകരെ ചോദ്യം ചെയ്ത് വിദ്യാർഥിനി. ''തന്റെ അച്ഛന്റെതാണോ കോളജ്?'' എന്നായിരുന്നു പെൺകുട്ടിയുടെ ചോദ്യം. ദക്ഷിണ കന്നഡ ജില്ലയിൽ മംഗളൂരുവിലെ പി.ദയാനന്ദ പൈ കോളജിലാണ് സംഭവം. ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട് ദയാനന്ദ പൈ കോളജിലും പി.സതീഷ് പൈ ഗവൺമെന്റ് ഫസ്റ്റ് ഗ്രേഡ് കോളജിലുമാണ് സംഘർഷമുണ്ടായത്. ഹിജാബ് ധരിച്ച് പരീക്ഷയെഴുതാൻ രണ്ട്...

വിദ്യാര്‍ഥികളുടെ യാത്രാ പ്രശ്‌നം പരിഹരിക്കാന്‍ പൊലീസിന്‌ മുന്‍പാകെ പരാതി നല്‍കി എം.എസ്‌.എഫ്‌ കുമ്പള പഞ്ചായത്ത്

കുമ്പള: വിദ്യാര്‍ത്ഥികളുടെ യാത്രാ പ്രശ്‌നം സംബന്ധിച്ച്‌ എം എസ്‌ എഫ്‌ പൊലീസിനു പരാതി നല്‍കി. ഏറെ നാളുകളായി വിദ്യാര്‍ഥികള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രശ്‌നമാണിത്‌. സ്റ്റുഡന്‍സ്‌ ടിക്കറ്റ്‌ തുക സ്വീകരിക്കുന്നതിനു പകരം കൂടുതല്‍ പണം ആവശ്യപ്പെടുക, സ്റ്റുഡന്‍സ്‌ ടിക്കറ്റില്‍ സഞ്ചരിക്കുന്ന വിദ്യാര്‍ഥികളെ ഒന്നടങ്കം പൊരിവെയിലത്ത്‌ ബസിന്‌ പുറത്തു നിര്‍ത്തുക എന്നീ പ്രശ്‌നങ്ങള്‍ നിരന്തരമായി വിദ്യാര്‍ഥികള്‍ എംഎസ്‌എഫ്‌ പഞ്ചായത്ത്‌...

വെജ് ബിരിയാണിക്ക് പകരം ചിക്കന്‍; പയ്യന്നൂരിലെ മൈത്രി ഹോട്ടലില്‍ സംഘര്‍ഷം

വെജ് ബിരിയാണിക്ക് പകരം ചിക്കന്‍ ബിരിയാണി വിളമ്പിയതിന് പിന്നാലെ ഹോട്ടലില്‍ സംഘര്‍ഷം. പയ്യന്നൂരിലെ ഹോട്ടലിലാണ് സംഘര്‍ഷമുണ്ടായത്. അക്രമത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പയ്യന്നൂര്‍ മെയിന്‍ റോഡിലെ മൈത്രി ഹോട്ടലില്‍ ഇൻ്നലെ ഉച്ചയോടെയാണ് സംഭവം. ഉച്ചയ്ക്ക് ഹോട്ടലിലെത്തിയ ഒരാള്‍ വെജ് ബിരിയാണി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കഴിക്കാനായി വിളമ്പുന്നതിനിടയിലാണ് ബിരിയാണി ചിക്കനാണെന്നത് ശ്രദ്ധയില്‍പ്പെട്ടത്. വിവരം ഹോട്ടലുടമയുടെ ശ്രദ്ധയില്‍പ്പെടുത്തിയതിന് പിന്നാലെ...

ടൂത്ത് പേസ്റ്റിന് പകരം അബദ്ധത്തിൽ എലിവിഷം കൊണ്ട് പല്ലുതേച്ചു; യാതൊരു അസ്വസ്ഥതയും തോന്നാത്തതിനെ തുടർന്ന് ചികിത്സിച്ചില്ല; മൂന്നാം നാൾ 17കാരിക്ക് ദാരുണമരണം

മംഗളൂരു: പേസ്റ്റിന് പകരം അബദ്ധത്തിൽ എലിവിഷം കൊണ്ട് പല്ലുതേച്ച പെൺകുട്ടിക്ക് ദാരുണമരണം. മംഗളൂരു സുള്ള്യയിലെ മർകഞ്ച ഗ്രാമത്തിലെ നിവാസിയായ 17കാരി ശവ്യയാണ് മരിച്ചത്. പ്രീ കോളേജ് വിദ്യാർത്ഥിനിയായ ശ്രവ്യ കോളേജിന് അവധി പ്രഖ്യാപിച്ച ശേഷം വീട്ടിലെത്തിയതായിരുന്നു. ഇതിനിടെയാണ് ശ്രവ്യ ഉറങ്ങാൻ കിടക്കുന്നതിന് മുമ്പ് പല്ല് തേക്കുന്നതിനിടെ, ടൂത്ത് പേസ്റ്റിന് പകരം ബ്രഷിൽ അബദ്ധത്തിൽ എലിവിഷം പുരട്ടുകയായിരുന്നു....

കാസർകോട് ഒരേ സ്കൂളിലെ ഏഴ്‌ വിദ്യാർഥിനികൾക്ക് പീഡനം; രണ്ട് പൊലീസ് സ്റ്റേഷനുകളിലായി ഏഴ്‌ പോക്‌സോ കേസുകൾ

കാസർഗോഡ്: ജില്ലയിലെ ഒരേ സ്‌കൂളിലെ ഏഴ് വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. രണ്ട് പോലീസ് സ്‌റ്റേഷനുകളിലായി ഏഴ് പോക്‌സോ കേസുകൾ രജിസ്‌റ്റർ ചെയ്‌തു. കൗൺസിലിംഗിനിടെയാണ് കുട്ടികൾ പീഡന വിവരം വെളിപ്പെടുത്തിയത്. ഇതുമായി ബന്ധപ്പെട്ട് നാല് പേർക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

മരിച്ച യുവാവിന് ആദരാജ്ഞലി അർപ്പിച്ചുള്ള ഫ്ളക്സ് ബോർഡ് നശിപ്പിച്ചതിന് കേസ്

ബന്തിയോട്: രണ്ടാഴ്ച മുമ്പ് കാസർഗോഡ് തൂങ്ങിമരിച്ച ജ്യോതിഷിന് ആദരാജ്ഞലികൾ അർപ്പിച്ചു സ്ഥാപിച്ച ഫ്ലക്സ് ബോർഡ് കീറി നശിപ്പിച്ചതിന് കുമ്പള പോലീസ് രണ്ട് പേർക്കെതിരെ കേസെടുത്തു. ഷിറിയ മില്ലിന് സമീപത്തെ റോഡരികിൽ ജ്യോതിഷിന് ആദരാജ്ഞലികൾ അർപ്പിച്ചു സ്ഥാപിച്ച ഫ്ളക്സ് ബോർഡ് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ബൈക്കിലെത്തിയ രണ്ട് യുവാക്കൾ ആളുകൾ നോക്കിനിൽക്കെ കീറി നശിപ്പിക്കുകയായിരുന്നു.

കുമ്പള പോലീസ് സ്റ്റേഷൻ പരിധിയിൽ പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ച കൊടിതോരണങ്ങളും ബോഡുകളും നീക്കം ചെയ്യാന്‍ നിര്‍ദ്ദേശം

കുമ്പള: കുമ്പള പൊലീസ്‌ സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട പൊതുസ്ഥലങ്ങളില്‍ രാഷ്‌ട്രീയപാര്‍ട്ടികളും മതസ്ഥാപനങ്ങളും മറ്റു സംഘടനകളും സ്ഥാപിച്ചുള്ള കൊടിതോരണങ്ങളും ബോഡുകളും 24 മണിക്കൂറിനകം നീക്കം ചെയ്യണമെന്ന്‌ കുമ്പള ഇന്‍സ്‌പെക്‌ടര്‍ പി പ്രമോദ്‌ അറിയിച്ചു. അല്ലാത്ത പക്ഷം പൊലീസ്‌ അവനീക്കം ചെയ്യുകയും ബന്ധപ്പെട്ടവര്‍ക്കെതിരെ നിയമനടപടിയെടുക്കുകയും ചെയ്യുമെന്നു മുന്നറിയിപ്പ് നൽകി.

കാസർഗോഡ് സബ്ഡിവിഷനിൽ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ഫ്‌ളക്‌സുകളും ബോര്‍ഡുകളും മാർച്ച് 4നകം നീക്കം ചെയ്യണമെന്ന് ഡി വൈ എസ് പി

കാസറഗോഡ്: കാസറഗോഡ് പോലീസ് സബ് ഡിവിഷൻ പരിധിയിലെ മഞ്ചേശ്വരം, കുമ്പള, കാസറഗോഡ്, വിദ്യാനഗർ, ബദിയടുക്ക എന്നീ പോലീസ് സ്റ്റേഷൻ പരിധികളിൽ പൊതു സ്ഥലങ്ങളിൽ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള പരസ്യബോർഡുകൾ, ബാനറുകൾ, ഹോർഡിങ്ങുകൾ, കൊടിതോരണങ്ങൾ, ഫ്ളക്സുകൾ, താത്കാലിക കമാനങ്ങൾ, പോസ്റ്ററുകൾ തുടങ്ങിയവ മാർച്ച് നാലാം തിയതിക്കകം നീക്കം ചെയ്യണമെന്ന് കാസറഗോഡ് ഡി വൈ എസ് പി പി...

പ്രായപൂര്‍ത്തിയാകാത്ത മകന്‍ വാഹനമോടിച്ചു; പിതാവിന് 25000 രൂപ പിഴയും തടവും വിധിച്ച് കോടതി

പ്രായപൂര്‍ത്തിയാവാത്ത മകന്‍ ലൈസന്‍സില്ലാതെ വാഹനം ഓടിച്ചതിന് രക്ഷകര്‍ത്താവിന് 25000 രൂപ പിഴയും കോടതി പിരിയും വരെ തടവും ശിക്ഷ വിധിച്ച് കോടതി. കാസര്‍കോട് സ്വദേശി അബൂബക്കര്‍ എന്നയാളെയാണ് കോടതി ശിക്ഷിച്ചത്. കേരള പൊലീസാണ്  വിവരങ്ങള്‍ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചത്. തനിക്ക് ശിക്ഷ ലഭിച്ച കാര്യം ജനത്തെ അറിയിക്കാനായി ഇയാള്‍ തയ്യാറാക്കിയ ശബ്ദ സന്ദേശത്തിലെ വിവരങ്ങളും...

കാസറഗോഡ് ഫുട്‌ബോള്‍ അക്കാദമി അണ്ടര്‍ 10 ചാമ്പ്യന്‍ഷിപ്പില്‍ സിറ്റിസണ്‍ ഉപ്പള അക്കാദമി ചാമ്പ്യന്‍മാര്‍

കാസറഗോഡ്: കാസറഗോഡ് ഫുട്‌ബോള്‍ അക്കാദമി അണ്ടര്‍ 10 ചാമ്പ്യന്‍ഷിപ്പിലെ ഫൈനല്‍ മത്സരത്തില്‍ ചിത്താരി അക്കാദമിയെ പരാജയപ്പെടുത്തി ചാമ്പ്യന്‍മാരായി. ടൂര്‍ണ്ണമെന്റിലെ മികച്ച താരമായി സിറ്റിസണ്‍ അക്കദമിയിലെ മുഹമ്മദിനെയും മികച്ച ഡിഫന്ററായി ചിത്താരി അക്കാദമിയിലെ മുഹമ്മദ് ഫത്താഹിനെയും, മികച്ച ഗോള്‍ കീപ്പറായി സിറ്റിസണ്‍ അക്കദമിയിലെ മുബഷിറിനെയും തിരഞ്ഞെടുത്തു. ചാമ്പ്യന്‍മാര്‍ക്കുള്ള ട്രോഫി ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ അഷ്‌റഫ് ഉപ്പളയും, റണ്ണേഴ്‌സ്...
- Advertisement -spot_img

Latest News

ട്വന്‍റി 20 ലോകകപ്പില്‍ ഇല്ലെങ്കിലെന്ത്; മായങ്ക് യാദവിനെ കാത്തിരിക്കുന്നത് വമ്പന്‍ അവസരം!

ബെംഗളൂരു: ഐപിഎല്‍ 2024 സീസണില്‍ അതിവേഗ പേസുമായി അമ്പരപ്പിച്ച ഇന്ത്യന്‍‌ യുവ പേസർ മായങ്ക് യാദവിന് വമ്പന്‍ അവസരമൊരുങ്ങുന്നതായി റിപ്പോർട്ട്. ഇതുവരെ ടീം ഇന്ത്യക്കായി അരങ്ങേറാത്ത...
- Advertisement -spot_img