Friday, November 14, 2025

Local News

ഓപ്പറേഷന്‍ ക്ലീന്‍ കാസര്‍കോട്; മൂന്നു മാസത്തിനിടെ ജില്ലയിൽ രജിസ്റ്റർ ചെയ്തത് അഞ്ഞൂറോളം മയക്കുമരുന്ന് കേസുകള്‍

കാസർകോട്: കാസര്‍കോട് ജില്ലയില്‍ കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ രജിസ്റ്റര്‍ ചെയ്തത് അഞ്ഞൂറോളം മയക്കുമരുന്ന് കേസുകള്‍. ഓപ്പറേഷന്‍ ക്ലീന്‍ കാസര്‍കോട് എന്ന പേരില്‍ ലഹരി മരുന്നുകള്‍ക്കെതിരെയുള്ള നടപടി ശക്തമാക്കിയതോടെയാണ് കേസുകളുടെ എണ്ണവും വര്‍ധിച്ചത്. കഴിഞ്ഞ മാസം മാത്രം കാസര്‍കോട് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത് 335 മയക്കുമരുന്ന് കേസുകള്‍. ജനുവരിയില്‍ ഇത് 70 ആയിരുന്നു. ഫെബ്രുവരിയിൽ 80...

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് അക്രമക്കേസിൽ സിപിഐഎം ഏരിയ സെക്രട്ടറിക്ക് നാലുവർഷം തടവ്

കാസർഗോഡ്: കുമ്പളയിൽ തെരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടെയുണ്ടായ ആക്രമണക്കേസിൽ സിപിഐഎം ഏരിയ സെക്രട്ടറിക്ക് നാല് വർഷം തടവ്. കുമ്പള ഏരിയ സെക്രട്ടറി സി.എ സുബൈറിനാണ് തടവ് ശിക്ഷ. 2016 ല്‍ മുസ്ലിം ലീഗിലെ പി.ബി അബ്ദുല്‍ റസാക്കിന്‍റെ വിജയാഹ്ലാദ പ്രകടനം നടക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ കുമ്പളയിൽ...

പോക്സോ കേസിൽ മദ്രസ മുൻ അധ്യാപകന് 53 വർഷം കഠിന തടവും 3.25 ലക്ഷം രൂപ പിഴയും

കാസർകോട്: 10, 11 വയസ്സുള്ള ആൺകുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ മദ്രസ മുൻ അധ്യാപകന് 53 വർഷം കഠിന തടവും 3.25 ലക്ഷം രൂപ പിഴയും. കർണാടക വിട്ള പട്നൂരിലെ അബ്ദുൽ ഹനീഫ മദനി (44)ക്കാണ് കാസർകോട് അഡീഷനൽ ജില്ലാ സെഷൻസ് കോടതി (1) ജഡ്ജി എ.മനോജ് വിവിധ വകുപ്പുകൾ പ്രകാരം ശിക്ഷ...

മംഗളൂരുവിൽ നാലംഗകുടുംബം ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ

മംഗളൂരു: മംഗളൂരുവിൽ നാലംഗകുടുംബം ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ. അച്ഛനെയും അമ്മയെയും ഇരട്ടക്കുട്ടികളെയുമാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മൈസുരു വിജയനഗര സ്വദേശികളായ ദേവേന്ദ്ര (48), ഭാര്യ നിർമല (48), മക്കളായ ചൈതന്യ (9), ചൈത്ര (9) എന്നിവരാണ് മരിച്ചത്. മംഗളൂരുവിലെ കെ എസ് റാവു റോഡിലെ ഒരു സ്വകാര്യ ലോഡ്ജിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കടക്കെണി...

വലിയവൻ റാവുത്തർ, കുഞ്ഞൻ കുട്ടിശങ്കരൻ; ആനകൾക്കു പേരിട്ട് കാസർകോടും

ബോവിക്കാനം ∙ കൂട്ടത്തിൽ വലിയവൻ ‘റാവുത്തർ’. ഉയരം കുറഞ്ഞ് നശീകരണ സ്വഭാവം കൂടുതൽ കാണിക്കുന്നവൻ ‘കുട്ടിശങ്കരൻ’. കാടിറങ്ങി തങ്ങളുടെ ഉറക്കം കെടുത്തുന്ന കാട്ടാനകൾക്കു കാസർകോട്ടെ കർഷകർ നൽകിയ വിളിപ്പേരുകളാണിത്. പി.എം–2.പി.ടി–7 എന്നിങ്ങനെയുള്ള പേരുകൾക്കിടയിൽ കാസർകോട്ടെ ‘അതിഥി’ കൊമ്പന്മാരുടെ പേരുകളും കൗതുകമുളവാക്കുന്നു. കർണാടകയിൽ നിന്നു ജില്ലയിൽ ആദ്യം എത്തിയ ആനകളിൽ ഒന്നാണ് റാവുത്തർ. വില്ലത്തരം ഏറ്റവും കുറഞ്ഞവനാണ്...

ഭാര്യയോടൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ച യുവാവിനെ വെട്ടി പരുക്കേൽപ്പിച്ച പ്രതികളെ യുവമോർച്ച നേതാവിന്റെ വീട്ടിൽ നിന്നു പൊലീസ് അറസ്റ്റ് ചെയ്തു

കാഞ്ഞങ്ങാട് ∙ ഭാര്യയോടൊപ്പം സ്കൂട്ടറിൽ പോകുകയായിരുന്ന യുവാവിനെ വെട്ടി പരുക്കേൽപ്പിച്ച സംഭവത്തിലെ പ്രതികളെ യുവമോർച്ച നേതാവിന്റെ വീട്ടിൽ നിന്നു പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ രണ്ടും മൂന്നും പ്രതികളായ മാവുങ്കാൽ മേലടുക്കം ഹൗസിലെ പ്രശോബ് (23), മൂലക്കണ്ടം ഹൗസിലെ ശ്യാം കുമാർ (33) എന്നിവരെയാണ് ഹൊസ്ദുർഗ് ഇൻസ്പെക്ടർ കെ.പി.ഷൈൻ അറസ്റ്റ് ചെയ്തത്. മേലടുക്കത്തുള്ള യുവമോർച്ച...

കാസർകോട് ആൾപാർപ്പില്ലാത്ത വീട്ടിൽ നിന്ന് നിരോധിത നോട്ട് ശേഖരം പിടികൂടി

ബദിയടുക്ക: കാസർകോട് നിരോധിത നോട്ട് ശേഖരം പിടികൂടി. ആയിരം രൂപയുടെ നോട്ട് കെട്ടുകളാണ് പിടികൂടിയത്. മുണ്ട്യത്തടുക്കയിൽ ഷാഫി എന്നയാളുടെ ഉടമസ്ഥതയിൽ ഉള്ള ആൾപാർപ്പില്ലാത്ത വീട്ടിൽ നിന്നാണ് നോട്ടുകൾ പിടികൂടിയത്. വലിയ അഞ്ച് ചാക്കുകളിലായാണ് നിരോധിത നോട്ടുകൾ സൂക്ഷിച്ചിരുന്നത്. ബദിയടുക്ക എസ്ഐ കെ പി വിനോദ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്തിയത്. കള്ളനോട്ട്...

കൊല്ലം പുനലൂരിൽ 32ഗ്രാം എം.ഡി.എം.എയും 17 ഗ്രാം കഞ്ചാവുമായി ഉപ്പള ബേക്കൂർ സ്വദേശിയടക്കം രണ്ട് യുവാക്കൾ പിടിയിൽ

പുനലൂർ: അന്യസംസ്ഥാനത്ത് നിന്ന് തമിഴ്നാട് അതിർത്തിയിലെ ആര്യങ്കാവ് വഴി കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസിൽ കടത്തി കൊണ്ട് വന്ന 32ഗ്രാം എം.ഡി.എം.എയും 17 ഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കൾ എക്സൈസ് സംഘത്തിന്റെ പിടിയിലായി. മലപ്പുറം തിരൂരങ്ങാടി മുന്നിയൂർ വെളിമുക്ക് പിലാലകണ്ടിൽ വീട്ടിൽ ഷംനാദ് (34), ഉപ്പള മംഗൽപാടി ബേക്കൂർ പുളികുത്തി വീട്ടിൽ മുഹമ്മദ് ഇമ്രാൻ...

ജില്ലാ ജയിലിൽ തടവുകാരൻ ഫോൺ ഉപയോഗിക്കുന്നതായി സംശയം; കൈകൾ പിന്നിൽ കെട്ടി പരിശോധന, മലദ്വാരത്തിൽ ഒളിപ്പിച്ച ഫോൺ കണ്ടെത്തി

കാഞ്ഞങ്ങാട് ∙ ജില്ലാ ജയിലിലെ തടവുകാരനിൽ നിന്നു മൊബൈൽ ഫോൺ പിടികൂടി. തൃക്കരിപ്പൂർ വടക്കേ കൊവ്വലിലെ മുഹമ്മദ് സുഹൈലിൽ(24) നിന്നാണ് ജയിൽ അധികൃതർ മൊബൈൽ ഫോൺ പിടികൂടിയത്. ഫോൺ ഉപയോഗിച്ച ശേഷം മലദ്വാരത്തിലാണ് ഇയാൾ സൂക്ഷിച്ചിരുന്നത്.  സുഹൈലിലെ കഴിഞ്ഞ മാസം 18നാണു ബൈക്കിൽ കഞ്ചാവ് കടത്തവേ ചന്തേര പൊലീസ് പിടികൂടിയത്. പ്രതിയിൽ നിന്ന് 300...

മണല്‍ മാഫിയക്കെതിരെ നടപടിയുമായി പൊലീസ്; അനധികൃത കടവുകള്‍ തകര്‍ത്തു

മഞ്ചേശ്വരം: മണല്‍ മാഫിയക്കെതിരെ കാസര്‍കോട് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ ശക്തമായ നടപടി തുടങ്ങി. പത്ത് അനധികൃത കടവുകളും 11 തോണികളും മൂന്ന് മണല്‍ ഊറ്റു യന്ത്രങ്ങളും തകര്‍ത്തു. രണ്ട് ടിപ്പര്‍ ലോറികള്‍ പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം രാത്രിയും ഇന്നലെ രാത്രിയുമായി നടത്തിയ പരിശോധനയില്‍ ജോഡ്കല്ലില്‍ കടവുകളിലേക്ക് പോകാനുള്ള അനധികൃത റോഡും കടവുകളും ജെ.സി.ബി ഉപയോഗിച്ച് തകര്‍ക്കുകയായിരുന്നു....
- Advertisement -spot_img

Latest News

തദ്ദേശതിരഞ്ഞെടുപ്പ്, എസ്ഐആർ; രണ്ടും രണ്ടാണ്, കൺഫ്യൂഷൻ തീർക്കാൻ തിരഞ്ഞെടുപ്പു കമ്മിഷൻ

കണ്ണൂർ: തദ്ദേശതിരഞ്ഞെടുപ്പും വോട്ടർപട്ടിക തീവ്രപരിഷ്കരണ (എസ്‌ഐആർ) നടപടികളും കൂടിക്കുഴഞ്ഞതോടെ കൺഫ്യൂഷൻ തീർക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ. രണ്ടും ഒന്നല്ല രണ്ടാണ് എന്നപേരിൽ ചെറുവീഡിയോകൾ ഉൾപ്പെടെ തയ്യാറാക്കിയാണ്...
- Advertisement -spot_img