Tuesday, October 28, 2025

Lifestyle

പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനുള്ള 7 ഭക്ഷണങ്ങൾ

പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് നിങ്ങൾ ശരിയായ ഭക്ഷണം കഴിക്കുകയാണെങ്കിൽ, നിങ്ങളുടെ സിസ്റ്റം കൂടുതൽ ശക്തമാകും. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, സമീകൃതാഹാര പദ്ധതി ആസൂത്രണം ചെയ്യുന്നത് മതിയായതല്ല, പ്രത്യേകിച്ച് ഇപ്പോൾ. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് നിങ്ങൾ കർശനമായി ഭക്ഷണം ഉൾപ്പെടുത്തണം. നമ്മിൽ ചിലർക്ക് സ്വാഭാവികമായും ശക്തമായ പ്രതിരോധശേഷി ഉണ്ടെങ്കിലും മറ്റുള്ളവർക്ക് അങ്ങനെ ആകണമെന്നില്ല. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനുള്ള 7 ഭക്ഷണങ്ങൾ...

കൊറോണ വൈറസ് പേടി: പുകവലിക്കുന്നവരുടെ എണ്ണം കുറഞ്ഞു

ലണ്ടൻ (www.mediavisionnews.in) : കോവിഡ് -19 പകർച്ചവ്യാധി തുടങ്ങിയത് മുതൽ ഒരു ദശലക്ഷത്തിലധികം ആളുകൾ പുകവലി ഉപേക്ഷിച്ചുവെന്ന് ചാരിറ്റി ആക്ഷൻ ഓൺ സ്മോക്കിംഗ് ആന്റ് ഹെൽത്ത് (ആഷ്) സർവേ സൂചിപ്പിക്കുന്നു. പുകവലി ഉപേക്ഷിക്കുന്നവരുടെ എണ്ണത്തിൽ ഒരു ദശകത്തിനിടെയിലെ ഏറ്റവും ഉയർന്ന തോതാണ് രേഖപെടുത്തിയതെന്നുമാണ് ബി.ബി.സി റിപ്പോർട്ട്. കഴിഞ്ഞ നാല് മാസങ്ങളിൽ പുകവലി ഉപേക്ഷിച്ചവരിൽ 41% പേർ കൊറോണ വൈറസ്...

എന്ത് കൊണ്ടാണ് കൊതുകുകള്‍ ചിലരെ മാത്രം കടിക്കുന്നത്; അറിയാം നാല് കാരണങ്ങള്‍

ശരീരത്തിൽ ഒരുപാട് രക്തം ഉള്ളത് കൊണ്ടാണ് കൊതുകുകൾ കടിക്കുന്നതെന്ന് ചിലർ പറയാറുണ്ട്. എന്ത് കൊണ്ടാണ് കൊതുക് ചിലരെ മാത്രം കടിക്കുന്നത്. എപ്പോഴെങ്കിലും നിങ്ങൾ‌ ഇതിനെ കുറിച്ച് ആലോചിച്ചിട്ടുണ്ടോ. നമ്മൾ ധരിക്കുന്ന വസ്ത്രം മുതൽ ശരീരത്തിൽ അടങ്ങിയിട്ടുള്ള കാർബൺഡൈ ഓക്സൈഡിന്റെ അളവും രക്തഗ്രൂപ്പും വരെ കൊതുകിന്റെ ആകർഷക ഘടകങ്ങളാണെന്ന് പഠനങ്ങൾ പറയുന്നു. എന്ത് കൊണ്ടാണ് കൊതുക്...

ഈ വര്‍ഷം അവസാനത്തിന് മുന്‍പ് കൊവിഡിന് വാക്സിന്‍ ലഭ്യമായേക്കും: ലോകാരോഗ്യ സംഘടന

ജനീവ: ഈ വര്‍ഷം അവസാനത്തിന് മുന്‍പ് കൊവിഡിനെതിരായ വാക്സിന്‍ വികസിപ്പിക്കാന്‍ സാധിച്ചേക്കുമെന്ന് ലോകാരോഗ്യ സംഘടന. ലോകാരോഗ്യ സംഘടനയിലെ മുഖ്യ ശാസ്ത്രഞ്ജ ഡോ. സൌമ്യ സ്വാമിനാഥനാണ് ജനീവയില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ ഈകാര്യത്തില്‍ പ്രതീക്ഷ പ്രകടിപ്പിച്ചത്. കൊറോണ മരുന്ന് പരീക്ഷണങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കാന്‍ വിളിച്ച വാര്‍ത്ത സമ്മേളനത്തിലായിരുന്നു ലോകാരോഗ്യ സംഘടന വാക്സിന്‍ സംബന്ധിച്ച് വിശ്വാസം...

പങ്കാളി അരികിലില്ല; ലോക്ക്ഡൗൺ നാളുകളിൽ സ്വയംഭോഗം കൂടുന്നുവെന്ന് സർവ്വേ

ലോക്ക്ഡൗൺ നാളുകളിൽ പങ്കാളി അകലെയായതിനാൽ സ്വയംഭോഗം കൂടുന്നുവെന്ന് സർവ്വേ റിപ്പോർട്ട്. ലോക്ക്ഡൗൺ നാളുകളിൽ മുമ്പത്തേക്കാളും ഏറെ സ്വയംഭോഗം ചെയ്യാൻ ആൾക്കാർ മുതിരുന്നുവെന്ന് സർവ്വേ റിപ്പോർട്ടിൽ പറയുന്നു. സർവേയിൽ കണ്ടെത്തിയ കൂടുതൽ വിവരങ്ങൾ ഇങ്ങനെ: പതിനെട്ട് വയസ്സിന് മുകളിൽ പ്രായമുള്ള ലണ്ടനിലെ 2,000ത്തിൽ പരം പേരെയാണ് സർവ്വേയുടെ ഭാഗമാക്കിയത്. വീടിന് പുറത്തുള്ള വ്യക്തിയുമായി ലൈംഗിക ബന്ധം പാടില്ല...

ഏപ്രിലില്‍ ഏറ്റവുമധികം പേര്‍ ഗൂഗിളില്‍ പരിഹാരം തേടിയ ആരോഗ്യപ്രശ്‌നം

എന്തെങ്കിലും അസ്വസ്ഥതകളോ വിഷമതകളോ തോന്നിയാല്‍ ഒരു ഡോക്ടറെ കാണുന്നതിനും മുമ്പേ ഇന്റര്‍നെറ്റില്‍ അതെപ്പറ്റി അന്വേഷിക്കുന്നവരാണ് ഇന്ന് അധികം പേരും. യഥാര്‍ത്ഥത്തില്‍ ഇതൊരു നല്ല ശീലമേയല്ല. പലപ്പോഴും ഉള്ള വിഷമതകളെ മാനസിക സമ്മര്‍ദ്ദം കൂടി ചേര്‍ത്ത് ഇരട്ടിപ്പിക്കാനേ ഈ പ്രവണത ഉപകരിക്കൂ. എങ്കിലും മിക്കവാറും പേര്‍ക്ക് ഇതുതന്നെ സ്ഥിരം രീതി. അത്തരത്തില്‍ ഏപ്രില്‍ മാസത്തില്‍ ഏറ്റവുമധികം...

സാനിറ്റൈസര്‍ കൊടുംചൂടില്‍ പൊട്ടിത്തെറിക്കുമോ? വിദഗ്ധരുടെ നിരീക്ഷണം ഇങ്ങനെ

കൊടും ചൂടില്‍ കൊറോണ വൈറസ് വ്യാപനത്തില്‍ കാര്യമായ കുറവുണ്ടാകാത്തയിടങ്ങളില്‍ അടുത്തിടെ ആളുകളെ ഭീതിയിലാക്കിയിരുന്നു സാനിറ്റൈസറിനേക്കുറിച്ചുള്ള പ്രചാരണം. കൊവിഡ് 19 വ്യാപനം തടയാനായി കാറില്‍ കരുതിയ സാനിറ്റൈസര്‍ പൊട്ടിത്തെറിച്ച് കാറുകള്‍ക്ക് കേടുപാട് സംഭവിക്കുന്നതായാണ് പ്രചാരണം. പ്രചാരണത്തിനൊപ്പം വീഡിയോ കൂടി വന്നതോടെ നിരവധിപ്പേരാണ് ആശങ്കയിലായത്.  'ദില്ലിയില്‍ സംഭവിച്ചത്. വാഹനത്തിനുള്ളിലുണ്ടായിരുന്നവര്‍ക്ക് രക്ഷപ്പെടാനുള്ള അവസരം കൂടി ലഭിച്ചില്ല. ജീവനോടെ അഗ്നിക്കിരയായി. കാര്‍ ചാവിയില്‍...

ശ്വാസകോശ കാന്‍സര്‍; ഈ ലക്ഷണങ്ങൾ നിസാരമായി കാണരുത്

ഏറ്റവും അപകടകരമായ അര്‍ബുദങ്ങളിലൊന്നാണ് ശ്വാസകോശത്തെ ബാധിക്കുന്ന കാന്‍സറുകള്‍. ശ്വാസകോശാര്‍ബുദത്തിന്റെ ആദ്യ ഘട്ടത്തില്‍ ഒരിക്കലും ലക്ഷണങ്ങള്‍ ഒന്നും തന്നെ പ്രകടമാകണമെന്നില്ല. ശ്വാസകോശാര്‍ബുദത്തിന്റെ മുഴ സമീപത്തുള്ള അവയവങ്ങളിലേക്ക് കടന്നു കയറുകയോ അര്‍ബുദ കോശങ്ങള്‍ മറ്റ് അവയവങ്ങളില്‍ വളരുകയോ ചെയ്യും. ഒരു കാലത്ത് പുകവലിക്കാരില്‍ മാത്രം കണ്ട് വന്നിരുന്നതായിരുന്നു ശ്വാസകോശാര്‍ബുദം. എന്നാല്‍ ഇന്ന് സ്ത്രീകളിലും കുട്ടികളിലും വരെ ഇത് കണ്ട് വരുന്നു....

കൊവിഡ് 19; ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത് എപ്പോള്‍?

നമ്മളെ ഏവരേയും ഏറെ ആശങ്കപ്പെടുത്തിക്കൊണ്ടാണ് രാജ്യത്ത് കൊവിഡ് 19 രോഗികളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുന്നത്. സമൂഹവ്യാപനം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയ സ്ഥലങ്ങളില്‍ പോലും രോഗികളുടെ എണ്ണം കൂടുന്നത് ഭയപ്പെടുത്തുന്നത് തന്നെയാണ്. എന്നാല്‍ ഈ ഘട്ടത്തില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുമെന്ന് നേരത്തേ കണക്കുകൂട്ടിയിരുന്നുവെന്ന് ആരോഗ്യരംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുമുണ്ട്.  ഇതിനിടെ ഒരു രോഗിയില്‍ നിന്ന് മറ്റൊരാളിലേക്ക് വൈറസ് പകരുന്നതിന് സമയപരിധിയുണ്ടെന്ന്...

‘​ഗർഭനിരോധന ഗുളികകൾ’ പതിവായി കഴിച്ചാൽ സംഭവിക്കുന്നത്; പഠനം പറയുന്നു

പലതരത്തിലുള്ള ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഇന്ന് നിലവിലുണ്ട്. ഇവയില്‍ വളരെ സാധാരണമായി ഉപയോഗിക്കുന്നവയാണ് ഗര്‍ഭനിരോധന ഗുളികകള്‍. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ‌ഗർഭനിരോധന ഗുളികകൾ ഉപയോ​ഗിക്കുന്നത് പലതരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങളുണ്ടാക്കാം. ഗര്‍ഭനിരോധന ഗുളിക കഴിക്കുന്നത് മൂലമുള്ള പാര്‍ശ്വഫലങ്ങള്‍ ഓരോ വ്യക്തിയിലും വ്യത്യസ്തമായിരിക്കും. ചില സ്ത്രീകളില്‍ ഇത് പ്രശ്‌നങ്ങളൊന്നും ഉണ്ടാക്കില്ല. എന്നാല്‍, മറ്റു ചിലരില്‍ അത് മനോനിലയില്‍ മാറ്റങ്ങള്‍, അമിതവണ്ണം, രക്തം കട്ടപിടിക്കല്‍ തുടങ്ങിയവയ്ക്ക് കാരണമായേക്കാം.  ''ഗര്‍ഭനിരോധന...
- Advertisement -spot_img

Latest News

മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് വനിതാ ഹോസ്റ്റൽ 28ന് നാടിന് സമർപ്പിക്കും

മഞ്ചേശ്വരം.മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് വോർക്കാടി ധർമ്മ നഗറിൽ ഒന്നര കോടിരൂപാ ചിലവിൽ നിർമിച്ച വനിതാ ഹോസ്റ്റൽ ഒക്ടോബർ 28 ന് നാടിന് സമർപ്പിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത്...
- Advertisement -spot_img