Wednesday, April 24, 2024

Lifestyle

ചെറുപ്പം നിലനിർത്താൻ എട്ട് ഭക്ഷണങ്ങൾ ശീലമാക്കൂ

വയസ് കുറച്ച് പറയാൻ ഇഷ്ടപ്പെടുന്നവരാണ് പലരും. മുഖത്ത് അൽപം ചുളിവ് വന്ന് തുടങ്ങിയാൽ തന്നെ അപ്പോൾ ബ്യൂട്ടി പാർലറുകളിൽ പോയി ഫേഷ്യൽ ചെയ്യുന്നവരാണ് അധികവും. പ്രായം കുറയ്ക്കാൻ പ്രധാനമായി ശ്രദ്ധിക്കേണ്ടത് ഭക്ഷണം തന്നെയാണ്. ചെറുപ്പം നിലനിർത്താൻ ‌സഹായിക്കുന്ന പ്രധാനപ്പെട്ട എട്ട് ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം. <img src="https://static.asianetnews.com/images/01e77fbz60vzkc2f1xcycg1p7m/badam-1-jpeg.jpg" alt="<p><strong>ബദാം:</strong> ചർമ്മ സംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് വിറ്റാമിന്‍- ഇ...

കൊവിഡ് കാലത്ത് റമദാൻ വ്രതമെടുക്കുന്നത് ദോഷമോ ? പ്രതിരോധശേഷി കുറയ്ക്കുമോ ? ഉത്തരം നൽകി ആരോഗ്യവിദഗ്ധർ

ലോകമെമ്പാടുമുള്ള വിശ്വാസികൾ റമദാൻ വ്രതം അനുഷ്ടിക്കുകയാണ്. എന്നാൽ കൊറോണ ഭീഷണിയുടെ പശ്ചാത്തലത്തിൽ പലരുടേയും ഉള്ളിലുദിക്കുന്ന സംശയമാണ് ഭക്ഷണവും വെള്ളവും വെടിഞ്ഞ് നോമ്പ് നോൽക്കുന്നത് പ്രതിരോധ ശേഷി കുറയ്ക്കുമോ എന്നത്. വ്രതമെടുക്കുന്നത് പ്രതിരോധ ശേഷിയെ ബാധിക്കില്ല എന്നാണ് ഉത്തരം. ആരോഗ്യമുള്ള വ്യക്തിക്ക് റമദാൻ വ്രതം എടുക്കാമെന്ന് ലോകാരോഗ്യ സംഘടനയുടെ റമദാൻ മാർഗനിർദേശങ്ങളിൽ വ്യക്തമാക്കുന്നു. നോമ്പ് തുറന്നതിന് ശേഷം ധാരാളം വെള്ളവും...

കൊറോണ രോഗബാധ വന്ന ഒരാള്‍ക്ക് വീണ്ടും ഈ രോഗം വരുമോ?

"കോവിഡ് 19 വന്ന ഒരാൾക്ക് വീണ്ടുമീ രോഗം വരുമോ? എത്ര നാളുകൾക്കുള്ളിൽ വരാം?അടുത്തയിടെ വന്ന ചില മാധ്യമ റിപ്പോർട്ടുകൾ മുഖേന ജനങ്ങൾക്കിടയിൽ ഉയരുന്ന ചില ചോദ്യങ്ങളാണിത്. കോവിഡ് വന്ന ഒരാൾക്ക് വീണ്ടും രോഗം വരുമോ? *വൈറൽ രോഗങ്ങൾ ഒരിക്കൽ വന്നു മാറിയാൽ സാധാരണയായി ശരീരം വൈറസിനെതിരെ ഉത്പാദിപ്പിച്ച ശരീരത്തിൽ ആൻറി ബോഡി നിലനിൽക്കുന്നത് കൊണ്ട് തുടർന്നുള്ള കുറച്ചു...

പുകവലിക്കുന്നവരില്‍ കോവിഡ് രോഗസാധ്യത കൂടുതലാണോ?

കൊച്ചി (www.mediavisionnews.in):  രണ്ടു രീതിയിലാണ് പുകവലിയും കൊവിഡ്19 രോഗവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നത്. 1.പുകവലി കാരണം തന്നെ രോഗം പടരാനുള്ള സാധ്യത കൂടുന്നു 2️.രോഗം പിടിപെട്ടുകഴിഞ്ഞാൽ അത് സങ്കീർണമാകാനുള്ള സാധ്യത പുകവലിക്കുന്നവരിൽ കൂടുതലാണ് പുകവലിക്കുന്നവരിൽ രോഗം പടരാനുള്ള സാധ്യത കൂടുന്നതും രണ്ട് കാരണങ്ങൾ കൊണ്ടാണ്. ♦️നമുക്കറിയാം വൈറസുള്ള പ്രതലങ്ങളിൽ സ്പർശിച്ച കൈകൊണ്ട് വായിലോ മൂക്കിലോ കണ്ണിലോ തൊട്ടാൽ രോഗസാധ്യതയുണ്ടെന്നുള്ള കാര്യം. പുകവലിക്കുന്നയാളുടെ വിരലുകൾ...

മത്സ്യ-മാംസാഹാരങ്ങള്‍ കഴിച്ചാല്‍ കൊറോണ വരുമോ ? സത്യാവസ്ഥ ഇങ്ങനെ

ലോകത്തെയൊട്ടാകെ ആശങ്കയിലാഴ്ത്തിക്കൊണ്ട് ഇപ്പോഴും പടര്‍ന്നുപിടിക്കുകയാണ് 'കൊറോണ വൈറസ്'. ഏതാണ്ട് 60 രാജ്യങ്ങളിലാണ് ഇതുവരേയും വൈറസ് സ്ഥിരീകരിച്ചത്. ഇന്ത്യയില്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടും 'കൊറോണ' വാര്‍ത്തകള്‍ പുറത്തുവരികയാണ്. 28 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. അതിനാല്‍ത്തന്നെ വലിയ മുന്നൊരുക്കങ്ങളാണ് ആരോഗ്യരംഗം ഇപ്പോള്‍ നടത്തിവരുന്നത്. എന്നാല്‍ ഇതിനിടെ പല പ്രചരണങ്ങളും സോഷ്യല്‍ മീഡിയയിലും മറ്റുമായി കറങ്ങിനടക്കുന്നത് ജനങ്ങള്‍ക്കിടയില്‍...

വേനല്‍ക്കാലത്ത് കുടിക്കേണ്ട ആറ് പഴച്ചാറുകള്‍…

കൊച്ചി (www.mediavisionnews.in) : വേനൽ കടുത്തതോടെ ദാഹവും ക്ഷീണവും ഏറുകയായി. കൂടാതെ വേനല്‍കാലത്ത് പല തരത്തിലുളള ആരോഗ്യ പ്രശ്നങ്ങള്‍ വരാനുള്ള സാധ്യതയുണ്ട്. അതില്‍ വേനല്‍കാലത്ത് പലര്‍ക്കുമുളള ഒരു പ്രശ്നമാണ് നിർജലീകരണം. നമ്മുടെ ശരീരത്തിന് ഏറ്റവും ആവശ്യമായ ന്യൂട്രിയന്‍സിലൊന്നാണ് വെളളം. വെളളം കുടിക്കുന്നത് ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കും. ജലാംശം കൂടിയ ഭക്ഷണങ്ങൾ കഴിക്കുമ്പോൾ ശരീരത്തിലെ ജലാംശം നിലനിര്‍ത്തുന്നതിനോടൊപ്പം...

ലൈംഗീക ബന്ധത്തിലൂടെ ലഭിക്കുന്ന ഗുണങ്ങളെ പറ്റി നിങ്ങള്‍ക്ക് അറിയോ?

ലൈംഗീക ബന്ധത്തിലൂടെ ലഭിക്കുന്ന ഗുണങ്ങലെ പറ്റി നിങ്ങള്‍ക്ക് അറിയുമോ? ലൈംഗികതയ്ക്ക് നിരവധി ഗുണങ്ങളുമുണ്ട്. അവയില്‍ ചിലത് പങ്കാളിയുമായുള്ള ഇണചേരല്‍ രക്തസമ്മര്‍ദം കുറയ്ക്കുന്നു. രക്തസമ്മര്‍ദത്തിലെ (120/80) ആദ്യസംഖ്യ സൂചിപ്പിക്കുന്ന സിസ്‌റ്റോളിക് സമ്മര്‍ദത്തിലാണ് കാര്യമായ കുറവു വരുത്തുന്നത്. എന്നാല്‍ സ്വയംഭോഗത്തില്‍ ഈ ഗുണം ലഭിക്കില്ല. ലൈംഗിക ഊര്‍ജസ്വലതയുള്ളവര്‍ക്ക് അണുബാധകളും മറ്റു പകര്‍ച്ചവ്യാധികളും ഉണ്ടാകാനുള്ള സാധ്യത കുറവാണ്. ആഴ്ചയില്‍ ഒന്നു രണ്ടു...

സ്മാര്‍ട്ട്‌ഫോണ്‍ അമിതമായി ഉപയോഗിക്കുന്നവരെ കാത്ത് ‘ടെക്സ്റ്റ് നെക്’

കൊച്ചി (www.mediavisionnews.in) :സ്മാര്‍ട്ട്‌ഫോണിന്റേയും കമ്പ്യൂട്ടറിന്റേയും ഉപയോഗം കൂടിയതോടെ പലതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളും പുതുതായി തലപൊക്കുന്നുണ്ട്. അതിലൊന്നാണ് ടെക്സ്റ്റ് നെക്ക്. സ്മാര്‍ട്ട്‌ഫോണിലും മറ്റും നോക്കുന്നതിനായി തുടര്‍ച്ചയായി തല കുനിച്ചിരിക്കുന്നവര്‍ക്കാണ് ഈ രോഗം വില്ലനാവുന്നത്. ടെക്സ്റ്റ് നെക്കിന്റെ ലക്ഷണങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം. ടെക്‌സ്റ്റ് നെക്ക് വരുന്നവര്‍ക്ക് കഴുത്തിനു വേദനയും നീര്‍ക്കെട്ടും ഉണ്ടാകും. ചുമലിലെ പേശികള്‍ക്കു വലിച്ചില്‍ അനുഭവപ്പെടാം. ചുമലിലെ അസ്ഥികള്‍ക്കു തേയ്മാനവും നടുവേദനയും...

സ്വയംഭോഗം ശീലമാക്കുന്നവ‍ർ അറിയേണ്ടത്

തിരുവനന്തപുരം (www.mediavisionnews.in) :സ്വയം ഭോഗം ഒരു സ്വാഭാവിക പ്രക്രിയ ആണെങ്കിലും സ്വയംഭോഗം ശീലമാക്കുന്നത് അത്രം നല്ലതല്ല. ഇത് നിങ്ങളുടെ മാനസികമായും ശാരീരികമായും ബാധിക്കും. സ്വയംഭോഗം ചെയ്‌തേ തീരൂവെന്ന അവസ്ഥയിലേയ്ക്കു വരുന്നവര്‍ സ്വയംഭോഗത്തിന് അടിമയാകുന്ന ലെവലിലേക്ക് എത്തും. തുടര്‍ച്ചയായി സ്വയംഭോഗം ചെയ്യണമെന്ന തോന്നലാണ് ആദ്യ ലക്ഷണം. ഒരു രാത്രിയില്‍ തന്നെ പല തവണ സ്വയംഭോഗം ചെയ്യുന്ന ശീലം നിങ്ങള്‍ക്കുണ്ടോ. രാത്രി...

അറിയാതെ പോകരുത്, താറാവ് മുട്ട കഴിച്ചാൽ ​ഗുണങ്ങൾ ചെറുതൊന്നുമല്ല

കൊ​ച്ചി (www.mediavisionnews.in) :താറാവ് മുട്ടയിൽ ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. പ്രോട്ടീന്‍ സമ്പുഷ്ടമാണ് താറാവുമുട്ട. ശരീരത്തിന് ദിവസവും വേണ്ടതിന്റെ 18 ശതമാനവും പ്രോട്ടീന്‍ ഒരു താറാവു മുട്ടയില്‍ നിന്നും ലഭിക്കും. ദിവസവും വേണ്ട വൈറ്റമിന്‍ എയുടെ 9.4 ശതമാനം ഒരു താറാവു മുട്ടയില്‍ നിന്നും ലഭിക്കും.എല്ലുകളുടെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ് താറാവുമുട്ട. ഇതിലെ വൈറ്റമിനുകളും ധാതുക്കളുമാണ് ഇതിന്...
- Advertisement -spot_img

Latest News

മുസ്‌ലിം മനസ്സുകളിൽ വേദനയുണ്ടാക്കിയ പ്രസ്താവന തിരുത്താൻ പ്രധാനമന്ത്രി തയ്യാറാകണം: കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ

കോഴിക്കോട്: തെരഞ്ഞെടുപ്പു കഴിഞ്ഞാലും രാജ്യം ഭിന്നിക്കാതെ നിലനിൽക്കണമെന്നും അതിനാൽ ഭരണ, രാഷ്ട്രീയ നേതൃത്വങ്ങളിൽ ഇരിക്കുന്നവർ പക്വതയോടെ വാക്കുകൾ ഉപയോഗിക്കണമെന്നും കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ. ജനങ്ങളെ...
- Advertisement -spot_img