Sunday, May 19, 2024

Lifestyle

കേരളത്തില്‍ കൊറോണ സ്ഥിരീകരിച്ചു

തിരുവനന്തപുരം (www.mediavisionnews.in)കേരളത്തില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് കൊറോണ ബാധ സ്ഥിരികരിച്ചത്. വുഹാനില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥിയ്ക്കാണ് വൈറസ് ബാധ സ്ഥിരികരിച്ചത്. രോഗം സ്ഥിരികരിച്ചതിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യമന്ത്രിയുടെ കെ.കെ ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം ചേരുന്നുണ്ട്.

തടി കുറയ്ക്കാനുള്ള ശ്രമത്തിലാണോ? ഈ മൂന്ന് സാധനങ്ങള്‍ പതിവാക്കിക്കോളൂ…

(www.mediavisionnews.in) ലോകത്ത് തന്നെ ഏറ്റവുമധികം പേര്‍ ചര്‍ച്ച ചെയ്യുന്ന ആരോഗ്യപ്രശ്‌നം അമിതവണ്ണമാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതുപോലെ, വണ്ണം കുറയ്ക്കാനുള്ള വഴികള്‍ അന്വേഷിക്കുന്നവരും കുറവല്ല. കൃത്യമായ ഡയറ്റ്, വര്‍ക്കൗട്ട്, ചിട്ടയായ ജീവിതം, ആവശ്യത്തിന് ഉറക്കം എന്നിങ്ങനെ പല മാര്‍ഗങ്ങളും വണ്ണം കുറയ്ക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഓരോ നേരവും കഴിക്കാനുള്ള ഭക്ഷണത്തിന്റെ സ്വഭാവവും...

യുവാക്കളിലെ മുടികൊഴിച്ചിലിനും കഷണ്ടിക്കും പ്രധാന കാരണം കണ്ടെത്തി

(www.mediavisionnews.in): മുടികൊഴിച്ചിലും കഷണ്ടിയും പ്രധാന പ്രശ്നങ്ങളായി നേരിടുന്നവരാണ് യുവാക്കള്‍. മുടികൊഴിച്ചിലിനു പരിഹാര മാര്‍ഗങ്ങള്‍ സ്വീകരിക്കാത്തവരായി ചുരുക്കം ആളുകളെ ഉണ്ടാവൂ.മുടി കൊഴിച്ചിലിനു പിന്നിലെ കാരണങ്ങള്‍ തേടി നിരവധി പഠനങ്ങള്‍ നടത്താറുണ്ട്. അത്തരത്തില്‍ ദക്ഷിണ കൊറിയയിലെ ഒരു സൗന്ദര്യവര്‍ധക കമ്പനി അടുത്തിടെ നടത്തിയ പഠനത്തില്‍ നിന്ന് വ്യക്തമായത് മുടികൊഴിച്ചിലിന് വായു മലിനീകരണവുമായി ബന്ധമുണ്ടെന്നാണ്. മലിനീകരണം വഴിയായി മുടി വളരുന്നതിനുള്ള പ്രോട്ടീനുകള്‍...

ഇഞ്ചി ഇവരുടെ ശരീരത്തില്‍ വിഷം പോലെ പ്രവര്‍ത്തിക്കും

കൊച്ചി :(www.mediavisionnews.in) ജലദോഷം, ചുമ, കഫക്കെട്ട് തുടങ്ങി ദഹനക്കേടിന് വരെ വീടുകൡല പൊടിക്കൈ ഔഷധങ്ങളില്‍ മുന്തിയ സ്ഥാനമാണ് ഇഞ്ചിക്കുള്ളത്. എന്നാല്‍ എല്ലാവരിലും ഇഞ്ചി കഴിക്കുന്നത് ഒരുപോലെയായിരിക്കില്ല ഫലമുണ്ടാക്കുക. ചിലരിലെങ്കിലും ഔഷധമായ ഇഞ്ചി വിഷത്തെപോലെ പ്രവര്‍ത്തിക്കും. ഇത്തരത്തില്‍ ഇഞ്ചി അപകടകമായി മാറാന്‍ സാധ്യതയുള്ളത് ആര്‍ക്കെല്ലാമാണെന്ന് അറിയാം. ഇഞ്ചി കയ്യകലത്തില്‍ വെക്കേണ്ടവരില്‍ ഒന്നാം സ്ഥാനത്തുള്ളത് ഗര്‍ഭിണികളാണ്. ഗര്‍ഭകാലത്ത് പ്രത്യേകിച്ചും...

പാകം ചെയ്ത ഭക്ഷണം വീണ്ടും ചൂടാക്കുന്നത് കൊണ്ട് ദോഷമുണ്ടോ?

കൊച്ചി (www.mediavisionnews.in): ഒരിക്കല്‍ പാകം ചെയ്ത ഭക്ഷണം വീണ്ടും ചൂടാക്കരുതെന്ന് പലരും പറഞ്ഞ് നിങ്ങള്‍ കേട്ടുകാണും. സത്യത്തില്‍ ഇത് ദോഷമാണോ അല്ലയോ എന്നറിയാമോ? ദോഷമാണെങ്കില്‍ തന്നെ എന്തുകൊണ്ടാണ് ഇത് ചെയ്യരുതെന്ന് നിര്‍ദേശിക്കുന്നത്? ഉണ്ടാക്കിവച്ച ഭക്ഷണം വീണ്ടും പാകം ചെയ്യുമ്പോള്‍ ഇതില്‍ ചില രാസമാറ്റങ്ങള്‍ സംഭവിക്കുന്നുണ്ടത്രേ. അത് പലപ്പോഴും ഭക്ഷണത്തെ അനാരോഗ്യകരമാക്കി മാറ്റാനും, ഗുണമില്ലാതാക്കി മാറ്റാനും ഇടയാക്കുമെന്നാണ് വിദഗ്ധര്‍...

ചോളത്തെ നിസാരമായി കാണേണ്ട; ​ഗുണങ്ങൾ പലതാണ്

കൊച്ചി (www.mediavisionnews.in): ചോളത്തിൽ ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ, ഫെെബർ, മിനറൽസ് എന്നിവയുടെ കലവറയാണ് ചോളം. പഞ്ചാബ്, ഹരിയാന, ബംഗാൾ, ഉത്തർപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിലാണ് ചോളം പ്രധാനമായി കൃഷി ചെയ്യുന്നത്. ചോളത്തില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ മലബന്ധം തടയാനും ദഹന സംബന്ധമായ പ്രശ്നങ്ങൾക്കും വളരെ മികച്ചതാണ് ചോളം. പ്രമേഹരോ​ഗികൾ ദിവസവും അൽപം...

ടോയ്‌ലറ്റില്‍ പോകുമ്പോള്‍ ഫോണ്‍ ഉപയോഗിക്കാറുണ്ടോ; എങ്കില്‍ ഒന്ന് ശ്രദ്ധിക്കൂ

ബ്രിട്ടന്‍ (www.mediavisionnews.in):ടോയ്‌ലറ്റില്‍ പോകുമ്പോൾ കെെയ്യിൽ ഫോൺ ഇല്ലെങ്കിൽ ചിലർക്ക് അത് വലിയ ബുദ്ധിമുട്ടാണ്. ടോയ്‌ലറ്റില്‍ ഫോൺ കൊണ്ട് പോകുന്നത് നല്ല ശീലമല്ലെന്നാണ് വിദ​ഗ്ധർ പറയുന്നത്. കാരണം പെെൽസ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നാണ് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെടുന്നത്. മെയിൽ ചെക്ക് ചെയ്യാനും വാട്സാപ്പ് നോക്കാനുമെല്ലാം ടോയ്‌ലറ്റില്‍ പോകുമ്പോൾ ഫോൺ ഉപയോ​ഗിക്കുന്നത് പലതരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്നാണ് ക്ലിനിക്കൽ ഡയറക്ടർ ഓഫ് പേഷ്യന്റ്.ഇൻഫോമിലെ...

രക്ഷിതാക്കളുടെ ശ്രദ്ധയ്ക്ക്; കുട്ടികൾക്ക് ഫോൺ കൊടുത്ത് ശീലിപ്പിക്കരുത്

ന്യൂയോർക്ക് (www.mediavisionnews.in): മൊബെെൽ ഫോൺ വേണമെന്ന് പറഞ്ഞ് കുട്ടികൾ കരഞ്ഞ് വാശിപിടിച്ചാൽ കരച്ചിൽ മാറാൻ രക്ഷിതാക്കൾ ഫോൺ കൊടുക്കുന്നത് സ്വാഭാവികമാണ്. അപ്പോഴത്തെ കരച്ചിൽ മാറുമായിരിക്കും. എന്നാൽ പിന്നീടുള്ള ദോഷവശങ്ങളെ പറ്റി രക്ഷിതാക്കൾ ചിന്തിക്കാറില്ല. പിന്നീടും ഫോൺ ചോദിച്ചിട്ട് കൊടുത്തില്ലെങ്കിൽ അത് കുട്ടികളിൽ വാശിയായി മാറാം. കുട്ടികളിലെ മൊ​​​ബൈ​​​ൽ ഫോ​​​ണ്‍ ഉ​​​പ​​​യോ​​​ഗം മ​​​യ​​​ക്കു​​​മ​​​രു​​​ന്നി​​​നേ​​​ക്കാ​​​ൾ മാ​​​ര​​​ക​​​മാ​​​കു​​​ക​​​യാണെന്നാണ് വി​ദ​ഗ്ധർ...

ദിവസത്തില്‍ ഒന്നോ രണ്ടോ സിഗരറ്റ് മാത്രം വലിച്ചാല്‍ പ്രശ്‌നമുണ്ടോ?; ഡോക്ടര്‍മാര്‍ പറയുന്നു

കൊളംബിയ (www.mediavisionnews.in):'ഞാന്‍ അധികം വലിക്കില്ല, ദിവസത്തില്‍ ഒന്നോ രണ്ടോ സിഗരറ്റൊക്കെയാണ് പരമാവധി' എന്ന് സ്വയം ജാമ്യമെടുക്കുന്നവരെ കണ്ടിട്ടില്ലേ? കേള്‍ക്കുമ്പോള്‍ നമുക്കും തോന്നിയേക്കാം, അത്ര അധികമൊന്നും വലിക്കുന്നില്ലെങ്കില്‍ അതിന് അനുസരിച്ച് അസുഖസാധ്യതകളും കുറയുമല്ലോയെന്ന്. എന്നാല്‍ സത്യത്തില്‍ ഈ വാദത്തില്‍ ഒരു കഥയുമില്ലെന്നാണ് പുതിയൊരു പഠനം പറയുന്നത്. കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഒരുകൂട്ടം ഡോക്ടര്‍മാരാണ് ഈ പഠനത്തിന് പിന്നില്‍....

ദിവസവും നാലോ അഞ്ചോ ഉണക്ക മുന്തിരി കഴിക്കൂ, ​ഗുണങ്ങൾ പലതാണ്

കൊച്ചി (www.mediavisionnews.in):ഉണക്ക മുന്തിരി കാണാന്‍ ചെറുതാണെങ്കിലും ധാരാളം പോഷക​ഗുണങ്ങൾ അതിൽ അടങ്ങിയിട്ടുണ്ടെന്ന കാര്യം പലർക്കും അറിയില്ല. ദിവസവും അൽപം ഉണക്ക മുന്തിരി കഴിച്ചാലുള്ള ​ഗുണങ്ങൾ ചെറുതൊന്നുമല്ല.ഒന്നര കപ്പ് ഉണക്ക മുന്തിരിയിൽ 217 കലോറിയും 47 ​ഗ്രാം ഷു​ഗറും അടങ്ങിയിട്ടുണ്ട്. ദഹന പ്രക്രിയയെ സഹായിക്കാനും മലബന്ധം തടയാനും ഏറ്റവും മികച്ചതാണ് ഉണക്ക മുന്തിരി. എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും...
- Advertisement -spot_img

Latest News

ലോക്സഭ തെരഞ്ഞടുപ്പില്‍ വൻ പണമൊഴുക്ക്, ഇതുവരെ പിടിച്ചത് പണമടക്കം 8889 കോടിയുടെ വസ്തുക്കൾ, കണക്കുകൾ പുറത്ത്

ദില്ലി : ലോക്സഭ തെരഞ്ഞടുപ്പില്‍ വൻ പണമൊഴുക്ക്. തെരഞ്ഞെടുപ്പില്‍ ഇതുവരെ പണം ഉള്‍പ്പെടെ 8889 കോടിയുടെ സാധനങ്ങള്‍ പിടിച്ചെടുത്തു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി പണമായി മാത്രം...
- Advertisement -spot_img