Saturday, May 4, 2024

Lifestyle

ഫാറ്റി ലിവർ തടയാൻ ശീലമാക്കാം 5 ഡിറ്റോക്സ് ഡ്രിങ്കുകൾ

നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ് കരൾ. വിഷാംശം ഇല്ലാതാക്കൽ, പോഷക നിയന്ത്രണം, എൻസൈം കൂടുതൽ എന്നിവയുൾപ്പെടെയുള്ള വിവിധ പ്രവർത്തനങ്ങൾ കരൾ ചെയ്തു വരുന്നു. കൂടാതെ, കരൾ പിത്തരസം സ്രവിക്കുന്നു. ഇത് ദഹനത്തിനും ഉപാപചയത്തിനും സഹായിക്കുന്നു. അതുകൊണ്ടാണ് കരളിന്റെ ശരിയായ പരിചരണം നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യം നിലനിർത്തുന്നതിന് പ്രധാനമായത്.  ജീവിതശൈലി മാറ്റങ്ങൾ കരളിലെ...

പ്രസവശേഷമുളള സ്ട്രെച്ച് മാർക്ക് മാറാൻ പരീക്ഷിക്കാം ഈ എളുപ്പ വഴികൾ

പ്രസവശേഷം വരുന്ന സ്ട്രെച്ച് മാർക്കുകള്‍ സാധാരണമാണ്. പെട്ടെന്ന് വണ്ണം കൂടുകയും കുറയുകയും ചെയ്യുമ്പോൾ ഇത്തരം സ്ട്രെച്ച് മാർക്കുകള്‍ ചർമ്മത്തിലുണ്ടാകാം. ഇത് ചില സ്ത്രീകളെ എങ്കിലും അലട്ടുന്ന പ്രശ്നങ്ങളിലൊന്നാണ്. ചിലരുടെയെങ്കിലും ആത്മവിശ്വാസത്തെ പോലും ഇത് ഇല്ലാതാക്കാം. സ്ട്രെച്ച് മാർക്ക് മാറ്റാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം... ഒന്ന്... പല ചര്‍മ്മ പ്രശ്നങ്ങള്‍ക്കുളള ഉത്തമ പരിഹാരമാണ് കറ്റാര്‍വാഴ. ശരീരത്തിലുണ്ടാകുന്ന സ്ട്രെച്ച്...

കൊവി‍ഡ് 19 പിടിപെട്ട് രണ്ട് വർഷത്തിന് ശേഷം ഈ ആരോ​ഗ്യപ്രശ്നം ഉണ്ടാകാനുള്ള സാധ്യത കൂടുതൽ; പഠനം

മറ്റ് ശ്വാസകോശ സംബന്ധമായ അണുബാധകളെ അപേക്ഷിച്ച് കൊവിഡ് 19 പിടിപ്പെട്ട് രണ്ട് വർഷത്തിന് ശേഷം ഡിമെൻഷ്യ, സൈക്യാട്രിക് അവസ്ഥകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. ദ് ലാൻസെറ്റ് സൈക്യാട്രി ജേണലിൽ പ്രസിദ്ധീകരിച്ച  പഠനത്തിലാണ് ഈ കണ്ടെത്തൽ. 1.25 ദശലക്ഷത്തിലധികം രോഗികളുടെ ആരോഗ്യ രേഖകളുടെ പരിശോധിച്ചു. കൊവി‍ഡ് മഹാമാരിയിൽ നിന്ന് അതിജീവിക്കുന്നവർക്ക് ന്യൂറോളജിക്കൽ, സൈക്യാട്രിക് അവസ്ഥകളുടെ അപകടസാധ്യത...

ശുഭവാർത്ത; ക്യാൻസറിനുള്ള മരുന്ന് കൊവിഡ് 19 മരണത്തിനുള്ള സാധ്യത ഗണ്യമായി കുറയ്ക്കുന്നുവെന്ന് പഠനം

ക്യാൻസറിനെ പ്രതിരോധിക്കാൻ ആദ്യമായി വികസിപ്പിച്ച പരീക്ഷണാത്മക മരുന്ന് കൊവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച ആളുകളുടെ മരണസാധ്യത പകുതിയായി കുറച്ചതായി പഠനം. 'സാബിസാബുലിൻ' (sabizabulin) എന്ന മരുന്ന് ഗുരുതരാവസ്ഥയിലുള്ള കൊവിഡ് രോഗികൾക്ക് ഫലപ്രദമാണെന്ന് തിരിച്ചറിഞ്ഞു. മരുന്ന് വികസിപ്പിച്ച മിയാമിയിലെ വെറു എന്ന കമ്പനി അതിന്റെ ഉപയോഗത്തിന് അടിയന്തര അംഗീകാരത്തിനായി ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനോട് അപേക്ഷിച്ചിട്ടുണ്ട്. 'ഇത് വളരെ...

ക്യാൻസർ രോഗിക്ക് പൂർണ്ണസൗഖ്യം നൽകി പരീക്ഷണ മരുന്ന്

ക്യാൻസർ (Cancer) പൂർണമായും ഭേദമാക്കുന്ന മരുന്ന് കണ്ടെത്തിയതായുള്ള വാർത്ത അടുത്തിടെ വായിച്ചതാണ്. മലാശയ അർബുദം ബാധിച്ച 18 രോഗികളിൽ നടത്തിയ മരുന്നിന്റെ പരീക്ഷണം പൂർണമായി വിജയിച്ചു എന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. ഡോസ്ടാർലിമാബ് എന്ന മരുന്നാണ് ക്യാൻസർ കോശങ്ങളെ പൂർണമായി ഇല്ലാതാക്കിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇപ്പോഴിതാ, ഇതിന് സമാനമായി മറ്റൊരു വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്....

കൊതുകുകള്‍ നിങ്ങളെ തെരഞ്ഞെടുത്ത് ആക്രമിക്കുന്നുവോ?

എത്ര പേരുള്ള സംഘത്തിലാണെങ്കിലും ചിലരെ മാത്രം കൊതുകുകള്‍ തെരഞ്ഞെടുത്ത് ( Mosquito Bites ) ആക്രമിക്കാറുള്ളത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ? ഇത്തരത്തില്‍ പരാതി പറയുന്നവരും ഏറെയാണ്. ഇതുമായി ചേര്‍ത്തുവായിക്കാവുന്നൊരു പഠനറിപ്പോര്‍ട്ടിനെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ബെയ്ജിംഗിലെ സിങ്വ യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ഗവേഷകരും ഷെന്‍സനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫെക്ഷ്യസ് ഡിസീസില്‍ നിന്നുള്ള ഗവേഷകരുമാണ് ഈ പഠനത്തിന് പിന്നില്‍. സിക- ഡെങ്കു...

സ്റ്റൈലിനല്ല, രസത്തിനുമല്ല; ക്രിക്കറ്റ് താരങ്ങൾ കളിക്കിടെ ച്യൂയിങ്ങ് ​ഗം ചവയ്ക്കുന്നത് എന്തുകൊണ്ട്?

ക്രിക്കറ്റിലെ നിയമങ്ങളെക്കുറിച്ചും കളിക്കാരെക്കുറിച്ചുമൊക്കെ പലർക്കും അറിയാം. എന്നാൽ ക്രിക്കറ്റ് താരങ്ങൾ എന്തിനാണ് ഇടക്കിടെ ച്യൂയിങ്ങ് ​ഗം ചവയ്ക്കുന്നത് എന്നതു ചിന്തിച്ചിട്ടുണ്ടോ? കപിൽ ദേവും വിവിയൻ റിച്ചാർഡ്‌സും മുതൽ വിരാട് കോലിയും ബെൻ സ്റ്റോക്‌സ് വരെയുള്ള താരങ്ങൾ ഇങ്ങനെ കളിക്കളത്തിൽ ച്യൂയിങ്ങ് ​ഗം ചവയ്ക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടാകും. ഇത് അനുകരിക്കുന്ന ചില ആരാധകരുമുണ്ട്. എന്നാൽ വെറുതേ...

സെർവിക്കൽ ക്യാൻസറിനെ ചെറുക്കാനുള്ള വാക്സിൻ പുറത്തിറക്കാൻ സെറം ഇൻസ്റ്റിറ്റ്യൂട്ട്

സെർവിക്കൽ ക്യാൻസറിനെ (cervical cancer) ചെറുക്കാനുള്ള വാക്സിൻ നവംബറോടെ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്ഐഐ) പുറത്തിറക്കുമെന്ന് റിപ്പോർട്ടുകൾ. സെർവിക്കൽ ക്യാൻസറിനെതിരായി 2022 നവംബർ മാസത്തോടെ രാജ്യത്തെ ആദ്യത്തെ തദ്ദേശീയ ഹ്യൂമൻ പാപ്പിലോമ വൈറസ് വാക്‌സിൻ (എച്ച്‌പിവി)  അവതരിപ്പിക്കും. ദേശീയ പ്രതിരോധ കുത്തിവയ്പ്പ് പദ്ധതിക്ക് കീഴിൽ എച്ച്പിവി വാക്സിനേഷൻ ഉൾപ്പെടുത്തണമെന്ന് നാഷണൽ ടെക്നിക്കൽ അഡ്വൈസറി ഗ്രൂപ്പ്...

അറിയാം ക്യാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുന്ന നാല് ഭക്ഷണങ്ങളെ കുറിച്ച്…

അര്‍ബുദം അഥവാ ക്യാന്‍സര്‍ രോഗം ( Cancer Disease ) എന്തുകൊണ്ടാണ് ബാധിക്കുന്നത് എന്ന ചോദിച്ചാല്‍ അതിന് കൃത്യമായൊരു ഉത്തരം നല്‍കുക സാധ്യമല്ല. ജനിതകമായ കാരണങ്ങള്‍ തൊട്ട് പാരിസ്ഥിതികമായ കാരണങ്ങള്‍ വരെ പലതും ഇതില്‍ ഘടകമായി വരാറുണ്ട്. എങ്കിലും ജീവിതരീതികള്‍ക്കുള്ള പങ്ക് ( Lifestyle Mistakes) വളരെ പ്രധാനമാണ്. അതായത് നാം കഴിക്കുന്ന ഭക്ഷണം അടക്കമുള്ള...

ഭർത്താവിന് ഭാര്യ സെക്സ് നിഷേധിക്കാമോ? ഭൂരിഭാ​ഗം സ്ത്രീകളും പുരുഷന്മാരും പറയുന്നത് ഇങ്ങനെ

ഭാര്യ(wife)യുടെ സമ്മതമില്ലാതെയുളള ലൈംഗികബന്ധം(sex) ഇന്നും രാജ്യത്ത് കുറ്റകരമല്ല. വിവാഹമോചനം നേടാനുള്ള ഒരു കാരണമാണ് അതെങ്കിലും, ഭാര്യയെ ബലാത്സംഗം (rape) ചെയ്യുന്ന പുരുഷനെ ശിക്ഷിക്കാൻ നിലവിൽ നിയമമില്ല. എന്നാൽ, ഇപ്പോൾ ഇതിനെക്കുറിച്ച് ചർച്ചകൾ ചൂടുപിടിച്ചിരിക്കുമ്പോൾ, തന്റെ ഭർത്താവിന് സെക്സ് നിഷേധിക്കാൻ ഒരു സ്ത്രീയ്ക്ക് അവകാശമുണ്ടെന്ന് ഒരു പുതിയ സർവ്വേയിൽ നിരവധിപ്പേർ അഭിപ്രായപ്പെട്ടിരിക്കയാണ്. ദേശീയ കുടുംബാരോഗ്യ സർവേ...
- Advertisement -spot_img

Latest News

വൈദ്യുതി ഉപയോഗം ആവശ്യത്തിന് മതി, വാണിജ്യസ്ഥാപനങ്ങളിലെ അലങ്കാരങ്ങള്‍ക്കും നിയന്ത്രണം: കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായിരിക്കെ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് കെഎസ്ഇബി. രാത്രി പത്ത് മണി മുതല്‍ പുലര്‍ച്ചെ രണ്ട് മണി വരെ വൈദ്യുതി ആവശ്യത്തിന് മാത്രം...
- Advertisement -spot_img