Sunday, October 26, 2025

Lifestyle

ബ്രോയിലർ കോഴികള്‍ വേഗം വളരുന്നത് ഹോർമോൺ കുത്തിവച്ചിട്ടോ? ഡോക്ടർ പറയുന്നു

നമ്മൾ ഏറെക്കാലമായി കേൾക്കുന്ന ഒരു കാര്യമാണ് ബ്രോയിലർ കോഴികൾ വേഗം വളരുന്നത് ഹോർമോൺ കുത്തിവച്ചിട്ടാണ് എന്നത്. ബ്രോയിലർ ചിക്കനുകളിൽ മാരകമായ അളവിൽ കെമിക്കലുകളുണ്ടോ? ബ്രോയ്‌ലർ കോഴി നാടൻ കോഴിയേക്കാൾ അനാരോഗ്യകരമാണോ? ബ്രോയിലർ കോഴികൾ സ്ഥിരമായി കഴിച്ചാൽ കാൻസർ ഉണ്ടാകുമോ? ഇത്തരത്തിലുള്ള സംശയങ്ങൾ നിങ്ങൾക്കുണ്ടാകാം. ഈ സംശയങ്ങൾക്കെല്ലാം മറുപടി നൽകുകയാണ് അബുദാബി ശൈഖ് ഖലീഫ മെഡിക്കൽ സിറ്റിയിലെ...

കാപ്പിയില്‍ പാല്‍ ചേര്‍ത്ത് കഴിക്കുന്നത് ഗുണകരമോ? അറിയാം…

രാവിലെ ഉറക്കമുണര്‍ന്നയുടനെ തന്നെ ഒരു കപ്പ് ചൂട് കാപ്പിയോ ചായയോ അകത്താക്കിയ ശേഷം മാത്രം ദിവസത്തിലേക്ക് കടക്കുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം പേരും. എന്നാല്‍ രാവിലെ ഉറക്കമുണര്‍ന്നയുടനെ തന്നെ ചായയോ കാപ്പിയോ കഴിക്കുന്നത് അത്ര നല്ലതല്ലെന്നാണ് ആരോഗ്യവിദഗ്ധരെല്ലാം സൂചിപ്പിക്കുന്നത്. രാവിലെ ഉണര്‍ന്നയുടൻ വെറുംവയറ്റില്‍ ഇളം ചൂടുള്ള വെള്ളം/ വെള്ളം ഒരു ഗ്ലാസ് കുടിച്ചുകൊണ്ട് ദിവസം തുടങ്ങുന്നതാണ് ഉചിതം....

ചായയും മുട്ടയും ഒരുമിച്ച് കഴിക്കേണ്ട, കാരണം അറിയാം; മുട്ടയ്ക്കൊപ്പം കഴിക്കരുതാത്ത ചില ഭക്ഷണങ്ങളും

നിത്യജീവിതത്തില്‍ പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും നാം നേരിടാറുണ്ട്. ഇക്കൂട്ടത്തില്‍ ഏറ്റവും മുന്നിലാണ് ദഹനസംബന്ധമായ പ്രശ്നങ്ങള്‍. അധികവും മോശം ജീവിതശൈലികളുടെ ഭാഗമായിത്തന്നെയാണ് ദഹനവ്യവസ്ഥ ബാധിക്കപ്പെടുന്നത്. പ്രത്യേകിച്ച് ഡയറ്റിലെ പോരായ്മകളാണ് ഗ്യാസ്, മലബന്ധം, ഓക്കാനം, നെഞ്ചെരിച്ചില്‍ പോലുള്ള പ്രയാസങ്ങളെല്ലാം സൃഷ്ടിക്കുന്നത്. ചില ഭക്ഷണങ്ങള്‍ ഇത്തരം ബുദ്ധിമുട്ടുകളെയെല്ലാം കൂട്ടുന്നതാണ്. ചിലതാകട്ടെ മറ്റ് ഭക്ഷണങ്ങള്‍ക്കൊപ്പം ചേരുമ്പോഴാണ് ഏറെ പ്രയാസമാവുക. അത്തരത്തില്‍ മുട്ടയ്ക്കൊപ്പം കഴിക്കരുതാത്ത ഭക്ഷണ-പാനീയങ്ങളെ...

കടത്തിൽ നിന്ന് എങ്ങനെ വേഗത്തിൽ മുക്തി നേടാം ? ഈ 3 വഴികൾ പരീക്ഷിക്കൂ

മനസമാധാനം നശിപ്പിക്കാൻ പ്രാപ്തിയുള്ളതാണ് സാമ്പത്തിക ബാധ്യതകൾ. പെട്ടെന്നൊരു ദിവസം ജോലി നഷ്ടപ്പെട്ടാൽ ഈ കടമെല്ലാം എങ്ങനെ വീട്ടുമെന്ന് കരുതി ഉറക്കമില്ലാതെ വർഷങ്ങൾ ചിലവിടുന്നവരെ നമുക്ക് ചുറ്റും തന്നെ കാണാൻ സാധിക്കും. എന്നാൽ നാമൊന്ന് മനസ് വച്ചാൽ എളുപ്പത്തിൽ കടത്തിൽ നിന്ന് മുക്തരാകാം. അതിന് ചില വഴികളുണ്ട്. കൂടുതൽ അടയ്ക്കുക ചെലവ് ചുരുക്കി അധിക പണം കണ്ടെത്തുക...

ഉറങ്ങുന്നതിനുമുമ്പ് ചീസ് കഴിക്കാൻ തയ്യാറാണോ? എങ്കില്‍, ജോലി റെഡി; ശമ്പളം 80,000 ത്തിന് മുകളിൽ

ജോലി തേടി അലയുന്നവരുടെ ശ്രദ്ധയ്ക്ക്, ഏറെ കൗതുകകരമായ ഒരു ജോലി ഒഴിവ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വെറുതെ ഉണ്ടുറങ്ങി ശമ്പളം മേടിക്കണമെന്ന് എപ്പോഴെങ്കിലും ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ നിങ്ങള്‍ക്ക് ഈ ജോലിക്ക് അപേക്ഷിക്കാം. ഉണ്ടുറങ്ങി ശമ്പളം വാങ്ങുന്ന ജോലി എന്താണന്നല്ലേ? പറയാം. ഉറങ്ങുന്നതിന് മുൻപ് കുറച്ച് ചീസ് ഉൽപ്പന്നങ്ങൾ കഴിക്കണം, അത്രതന്നെ. മൂന്ന് മാസക്കാലത്തേക്ക് ഈ ജോലി ഏറ്റെടുത്ത്...

ഭക്ഷണത്തിന് രുചികൂട്ടുന്ന വസ്തുക്കൾ ഡയബറ്റിസിനും കാരണമാകാം- പഠനം

ഭക്ഷണത്തിന് രുചിയും മണവും കൂട്ടാനായി ചേര്‍ക്കുന്ന അഡിറ്റീവുകള്‍, ടൈപ്പ് 2 ഡയബറ്റിസ് വരുത്തിവെയ്ക്കുന്നുവെന്ന് പുതിയ പഠനം. ആഹാരസാധനങ്ങള്‍ കേടാകാതിരിക്കാനും രുചികൂട്ടാനുമൊക്കെ ഉപയോ​ഗിക്കുന്ന പ്രിസർവേറ്റീവുകളും മറ്റും നൈട്രൈറ്റിന്റേയും നൈട്രേറ്റിന്റെയും രാസസംയുക്തങ്ങൾ അടങ്ങിയവയാണ്. ഇവ രണ്ടും ടൈപ്പ് 2 ഡയബറ്റിസിനു കാരണമാകുന്നുവെന്നാണ് ജേണല്‍ PLOS മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്. 1,04,168 പേരില്‍നിന്നും ശേഖരിച്ച ഡേറ്റയുടെ അടിസ്ഥാനത്തിലാണ് ഈ...

ഒമിക്രോണ്‍ ഉപവകഭേദം XBB.1.5 ; മുന്നറിയിപ്പുമായി ​ഗവേഷകർ

ഒമിക്രോൺ ഉപവകഭേദമായ XBB.1.5 വാക്സീൻ എടുത്തവരെ ബാധിക്കാനുള്ള സാധ്യത കൂടുതലെന്ന് പഠനം. ന്യൂയോർക്ക് നഗരത്തിലെ ജനിതക സീക്വൻസ് ചെയ്യപ്പെട്ട കൊവിഡ് 19 കേസുകളിൽ 73 ശതമാനവും XBB.1.5 വകഭേദം മൂലമുണ്ടായതാണെന്ന് ആരോഗ്യ വകുപ്പ് പറയുന്നു. ഇന്നേ വരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും വ്യാപനശേഷിയുള്ള വകഭേദമാണ് XBB.1.5 എന്ന് കരുതപ്പെടുന്നു. വാക്സീൻ എടുത്തവരെയും ഇതിനു മുൻപ് കൊവിഡ്...

ചായയോടൊപ്പം കഴിക്കരുതാത്ത ഭക്ഷണങ്ങളെ കുറിച്ചറിയാമോ?

ഇന്ത്യയില്‍ ഏറ്റവും പ്രചാരത്തിലുള്ള പാനീയം ഏതാണെന്ന് ചോദിച്ചാല്‍ നിസംശയം ഉത്തരം പറയാം അത് ചായ തന്നെ. രാവിലെ ഉറക്കമുണര്‍ന്നയുടൻ ഒരു കപ്പ് ചായയിലോ കാപ്പിയിലോ ദിവസം തുടങ്ങുന്നവരാണ് അധികം പേരും. ഇനി ദിവസത്തിന്‍റെ പല സമയങ്ങളില്‍ തന്നെ ക്ഷീണമോ വിരസതയോ ഉറക്കക്ഷീണമോ എല്ലാം അനുഭവപ്പെടുമ്പോള്‍ ഇവയെ മറികടക്കുന്നതിനും ഉന്മേഷം വീണ്ടെടുക്കുന്നതിനുമെല്ലാം ചായ ഇടയ്ക്കിടെ കഴിക്കുന്നവരും ഏറെയാണ്. ചായ...

‘പുരുഷന്മാരുടെ ലിംഗത്തിന്‍റെ വലുപ്പവും അവര്‍ ഓടിക്കുന്ന കാറും തമ്മില്‍ ബന്ധം’!

ഓരോ ദിവസവും വ്യത്യസ്തമായ എത്രയോ പഠനങ്ങളും ഗവേഷണങ്ങളും നമ്മുടെ ലോകത്ത് നടക്കുന്നു. ഇവയില്‍ പലതും നാം ഒരിക്കല്‍ പോലും ചിന്തിക്കാത്തതോ, നമ്മെ ബാധിക്കാത്തതോ എല്ലാമാവാം. അല്ലെങ്കില്‍ പല പഠനങ്ങളുടെയും ലക്ഷ്യം നമുക്ക് അസാധാരണമായോ വിചിത്രമായോ തോന്നുന്നതാകാം. അത്തരത്തില്‍ അല്‍പം വ്യത്യസ്തമാണെന്ന് തോന്നിക്കുന്നൊരു പഠനറിപ്പോര്‍ട്ട് ആണിപ്പോള്‍ ചര്‍ച്ചകളില്‍ നിറയുന്നത്. 'യൂണിവേഴ്സിറ്റി കോളേജ് ലണ്ടനി'ല്‍ നിന്നുള്ള ഗവേഷകരാണ് ഈ...

ആർത്തവ ദിനങ്ങളിലെ അസ്വസ്ഥതകൾ കുറയ്ക്കാൻ ഇതാ 5 ചായകൾ

ആര്‍ത്തവ സമയത്ത് പല അസ്വസ്ഥതകൾ അലട്ടാറുണ്ട്. വയറു വേദനയും നടുവേദനയുമാണ് പ്രധാനമായി ഉണ്ടാകുന്ന പ്രശ്നങ്ങൾ. ആർത്തവചക്രം സമയത്ത് മലബന്ധ പ്രശ്നവും വളരെ സാധാരണമാണ്. പിരീഡ്സ് സമയത്തെ പ്രയാസങ്ങൾ കുറയ്ക്കുന്നതിന് ചില ചായകൾ സഹായിച്ചേക്കാം.  ആദ്യമായി പറയേണ്ട ഒന്നാണ് ഇഞ്ചി ചായ. ഓക്കാനം, വയറിളക്കം തുടങ്ങിയ ദഹനസംബന്ധമായ അസുഖങ്ങൾ ഒഴിവാക്കാൻ പലരും ഇഞ്ചി ചായ കുടിക്കുന്നു. എന്നാൽ...
- Advertisement -spot_img

Latest News

മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് വനിതാ ഹോസ്റ്റൽ 28ന് നാടിന് സമർപ്പിക്കും

മഞ്ചേശ്വരം.മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് വോർക്കാടി ധർമ്മ നഗറിൽ ഒന്നര കോടിരൂപാ ചിലവിൽ നിർമിച്ച വനിതാ ഹോസ്റ്റൽ ഒക്ടോബർ 28 ന് നാടിന് സമർപ്പിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത്...
- Advertisement -spot_img