Latest news

പൃഥ്വി ഷായ്ക്ക് നേരെ ആള്‍ക്കൂട്ട ആക്രമണം, കാര്‍ അടിച്ചു തകര്‍ത്തു; ദൃശ്യങ്ങള്‍ പുറത്ത്

ഇന്ത്യന്‍ യുവതാരം പൃഥ്വി ഷായ്ക്ക് നേരെ ആള്‍ക്കൂട്ട ആക്രമണം. താരത്തിന്റെ കാര്‍ ആക്രമികള്‍ തകര്‍ത്തു. കഴിഞ്ഞ ദിവസം രാത്രി മുംബൈയിലായിരുന്നു സംഭവം. താരം സെല്‍ഫിയെടുക്കാന്‍ വിസമ്മിച്ചതാണ് അക്രമത്തിന് പിന്നിലെന്നാണ് വിവരം. സു​ഗന്ധം പരത്തുന്ന പെർഫ്യൂമിനുമുണ്ട് ഒരു ​ദിനം ; അറിയാം ചിലത് മുംബൈയിലെ മാന്‍ഷന്‍ ക്ലബിലുള്ള സഹാറാ ഹോസ്റ്റലില്‍ വെച്ച് ഒരു സംഘം പൃഥ്വി ഷായോട് സെല്‍ഫി...

സു​ഗന്ധം പരത്തുന്ന പെർഫ്യൂമിനുമുണ്ട് ഒരു ​ദിനം ; അറിയാം ചിലത്

പ്രണയദിനത്തിന് ശേഷം വരുന്ന ഒരു ദിനമാണ് പെർഫ്യൂം ഡേ ( Perfume Day 2023). വാലന്റെെൻസ് ഡേയ്ക്ക് പലരും സമ്മാനമായി നൽകുന്ന ഒന്നാണ് പെർഫ്യൂം. പല സു​ഗന്ധത്തിലുള്ള പെർഫ്യൂമുകൾ ഇന്ന് ലഭ്യമാണ്. റോസാപ്പൂവോ ചോക്ലേറ്റോ അങ്ങനെ ഏതിന്റെ സു​ഗന്ധത്തിലുള്ള പെർഫ്യൂമുകൾ സമ്മാനിക്കാം. ചിലപ്പോൾ ആത്മാവ് തിരികെ വരുന്ന ഒരു പഴയ കുപ്പി നിങ്ങൾ കണ്ടെത്തും. സുഗന്ധദ്രവ്യങ്ങൾക്ക്...

പണമിടപാട് യുപിഐ വഴിയാണോ? തട്ടിപ്പിൽ വീഴാതിരിക്കാൻ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ

യുപിഐ വഴിയുള്ള പണമിടപാട് ഇന്ന് ഏറെ ജനകീയമാണ്. നാട്ടിന്‍പുറത്തെ ചെറിയ കടകളില്‍ പോലും പണമിടപാടിന് യുപിഐ ഉപയോഗിക്കുന്നുണ്ട്. യുപിഐ പണമിടപാടിന് സാധാരണക്കാര്‍ക്കിടയില്‍ പോലും അത്രയേറെ സ്വീകാര്യതയുണ്ട് . കാരണം ബാങ്കില്‍ പോയി ക്യൂ നിന്ന് പണമടച്ച കാലത്തുനിന്നും പണമിടപാടുകളെ സിംപിളാക്കിയത് യുപിഐ എന്ന യൂണിഫൈഡ് ഇന്റര്‍ഫേസിന്റ കൂടി വരവാണ്. കോവിഡ് ഭീതിയുടെ കാലത്താണ് ഡിജിറ്റല്‍ പേയ്മെന്റുകളുടെ...

ഒരുമിച്ച് കിണറ്റിൽ വീണ് പുള്ളിപ്പുലിയും പൂച്ചയും, പിന്നീട് സംഭവിച്ചത്…

ഒരു പുള്ളിപ്പുലിയും പൂച്ചയും കൂടി ഒരേ കിണറ്റിൽ വീണു. രക്ഷപ്പെടാൻ വേണ്ടി എന്ത് ചെയ്യും? രണ്ടും കൂടി യോജിച്ച് പോകുമോ? ഏതായാലും അങ്ങനെ ഒരു സംഭവമുണ്ടായി. ഒരേ കിണറ്റിൽ വീണ പുള്ളിപ്പുലിയേയും പൂച്ചയേയും ഒടുവിൽ രക്ഷപ്പെടുത്തി. മൃ​ഗങ്ങളുടെയും പക്ഷികളുടെയും മറ്റ് ജീവികളുടെയും ഒക്കെ കൗതുകമാർന്ന വീഡിയോ കാണാൻ ഇഷ്ടപ്പെടുന്ന സാമൂഹിക മാധ്യമം ഈ വീഡിയോയും...

’70 ശതമാനം ഇന്ത്യക്കാരും ഇൻഫ്ലുവൻസർമാരുടെ പിടിയിൽ’; ഉത്പന്നങ്ങൾ വാങ്ങുന്നത് ഇങ്ങനെ

സോഷ്യൽ മീഡിയ വളർന്നതോടെ ഇൻഫ്ലുവൻസർമാരുടെ എണ്ണവും പെരുകി. വിവിധ ഉത്പന്നങ്ങളുമായി സോഷ്യൽ മീഡിയ നിറയെ ഇപ്പോൾ ഇൻഫ്ലുവൻസർമാരാണ്. അടുത്തിടെ പുറത്തുവന്ന "ഇൻഫ്ലുവൻസർ ട്രസ്റ്റ് സർവേ'' റിപ്പോർട്ട് പ്രകാരം 70 ശതമാനം ഇന്ത്യക്കാരും ഉത്പന്നം വാങ്ങുന്നത് ഇത്തരത്തിലാണ്. ഏത് ഉത്പന്നണം വാങ്ങണമെന്ന് ഉപഭോക്താക്കൾ തീരുമാനിക്കുന്നതിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ വലിയ സ്വാധീനം ചെലുത്തുന്നു എന്ന് അഡ്വർടൈസിംഗ്...

ലൈസന്‍സില്ല, ഹെല്‍മറ്റും; സ്കൂട്ടറിൽ ട്രിപ്പിളടിച്ച് വിദ്യാർത്ഥിനികളുടെ മരണപ്പാച്ചില്‍, കേസെടുത്ത് എംവിഡി

കോഴിക്കോട്: മുക്കം മണാശേരിയിൽ നിയമം ലംഘിച്ചു വിദ്യാർഥിനികളുടെ അപകടകരമായ സ്കൂട്ടർ യാത്രക്കെതിരെ കേസെടുത്തുത്ത് പൊലീസും മോട്ടോര്‍ വാഹവകുപ്പും. വിദ്യാര്‍ത്ഥിനികള്‍ സഞ്ചരിച്ച സ്കൂട്ടർ മുക്കം പൊലീസ് പിടിച്ചെടുത്തു. സ്കൂട്ടർ ഓടിച്ചത് ലൈസൻസ് ഇല്ലാത്ത പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയാണെന്ന് മോട്ടോർ വാഹന വകുപ്പ് കണ്ടെത്തിയിരുന്നു. തുടർന്നാണ് മോട്ടോർ വാഹന വകുപ്പും മുക്കം പൊലീസും കേസെടുത്തത്. വിദ്യാർത്ഥിനികളുടെ അപകടകരമായ രീതിയിലുള്ള മരണപ്പാച്ചിലിന്‍റെ...

മകളുടെ പേര് മറ്റാർക്കും വേണ്ട, കിം ജോങ് ഉന്നിന്റെ മകളുടെ പേരുള്ളവരോട് പേര് മാറ്റാൻ നിർദ്ദേശിച്ച് ഉത്തര കൊറിയ

ഉത്തര കൊറിയയിൽ കിം ജോങ് ഉന്നിന്റെ മകളുടെ മറ്റാർക്കും പാടില്ല എന്ന് ഉത്തരവ്. കിം ജോങ് ഉന്നിന്റെ മകളുടെ പേര് നിലവിൽ ഏതെങ്കിലും സ്ത്രീകൾക്കോ പെൺകുട്ടികൾക്കോ ഉണ്ടെങ്കിൽ അതും മാറ്റാൻ ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. ജു ഏ എന്നാണ് ഉത്തര കൊറിയൻ നേതാവിന്റെ മകളുടെ പേര്. ഒമ്പതോ പത്തോ ആണ് ജു...

ആറുമാസത്തിനിടെ ഉംറ തീർഥാടകരുടെ എണ്ണം 48 ലക്ഷം കവിഞ്ഞു

ജി​ദ്ദ: പു​തി​യ ഉം​റ സീ​സ​ൺ ആ​രം​ഭി​ച്ച്​ ആ​റു​മാ​സം പി​ന്നി​ടു​േ​മ്പാ​ൾ സൗ​ദി അ​റേ​ബ്യ​യി​ലെ​ത്തി​യ തീ​ർ​ഥാ​ട​ക​രു​ടെ എ​ണ്ണം 48 ല​ക്ഷം ക​വി​ഞ്ഞു. വ്യോ​മ, ക​ര, ക​ട​ൽ തു​റ​മു​ഖ​ങ്ങ​ൾ​വ​ഴി ക​ഴി​ഞ്ഞ ദി​വ​സം വ​രെ എ​ത്തി​യ തീ​ർ​ഥാ​ട​ക​രു​ടെ എ​ണ്ണം വ്യ​ക്ത​മാ​ക്കി ഹ​ജ്ജ്​-​ഉം​റ മ​ന്ത്രാ​ല​യം പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ട്​ പ്ര​കാ​രം ആ​കെ​ 48,40,764 തീ​ർ​ഥാ​ട​ക​രാ​ണ്​ പു​ണ്യ​ഭൂ​മി​യി​ലെ​ത്തി​യ​ത്. അ​തി​ൽ 4,258,151 പേ​ർ ഉം​റ നി​ർ​വ​ഹി​ച്ച്​...

സഞ്ജുവിനെതിരെ ലോബി?, ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ സഞ്ജു അക്കാര്യം ചെയ്യണം; തുറന്നുപറഞ്ഞ് ബാല്യകാല കോച്ച്

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ സെലക്ടര്‍ ചേതന്‍ ശര്‍മയുടെ ഒളിക്യാമറ വീഡിയോ പുറത്തു വന്നതിനു പിന്നാലെ മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണിന് നേരെ നേരിട്ടുകൊണ്ടിരിക്കുന്ന അവഗണനയെ കുറിച്ചുള്ള ചര്‍ച്ച വീണ്ടും ചൂടുപിടിച്ചിരിക്കുകയാണ്. ഇപ്പോഴിതാ ഇക്കാര്യത്തില്‍ പ്രതികരണവുമായി രംഗത്തുവന്നിരിക്കുകയാണ് സഞ്ജുവിന്റെ ബാല്യകാല കോച്ച് ബിജു ജോര്‍ജ്. സഞ്ജു സാംസണിന്റെ അന്താരാഷ്ട്ര കരിയറുമായി ബന്ധപ്പെട്ട പല...

ട്വിറ്ററില്‍ ഇനി കഞ്ചാവ് പുകയും; ഈ നീക്കം നടത്തുന്ന ആദ്യ സോഷ്യല്‍ മീഡിയ

കഞ്ചാവ് ഉല്പന്നങ്ങളുടെ പരസ്യങ്ങള്‍ക്ക് അനുമതി നല്‍കി ട്വിറ്റര്‍. യുഎസിലെ കഞ്ചാവ് വിതരണക്കാര്‍ക്ക് ഇനി മുതല്‍ ട്വിറ്റര്‍ വഴി അവരുടെ ഉല്‍പന്നങ്ങളും ബ്രാന്‍ഡും പരസ്യം ചെയ്യാനാം. ഇതോടെ കഞ്ചാവിന് പരസ്യാനുമതി നല്‍കുന്ന ആദ്യ സോഷ്യല്‍മീഡിയയായി ട്വിറ്റര്‍ മാറി. ലൈസന്‍സുള്ള കാലത്തോളം കഞ്ചാവ് കമ്പനികള്‍ക്ക് അവരുടെ പരസ്യങ്ങള്‍ നല്‍കാന്‍ അനുവദിക്കുമെന്നാണ് ട്വിറ്ററിന്റെ പ്രഖ്യാപനം. എന്നാല്‍ കമ്പനികള്‍ക്ക് അവരുടെ ഉല്‍പന്നം...
- Advertisement -spot_img

Latest News

ആയുഷിന് പകരക്കാരനെത്തി; മുൻ മുംബൈ ഇന്ത്യൻസ് താരത്തെയെത്തിച്ച് ചെന്നൈ

ചെന്നൈ: പരിക്കേറ്റ് പുറത്തായ ആയുഷ് മാത്രേക്ക് പകരം പേസർ ആകാശ് മധ്വാളിനെ ടീമിലുൾപ്പെടുത്ത് ചെന്നൈ സൂപ്പർ കിങ്‌സ്. വ്യാഴാഴ്ചയാണ് ചെന്നൈ ഈ വിവരം ഔദ്യോഗികമായ അറിയിച്ചത്....
- Advertisement -spot_img