ചണ്ഡീഗഡ്: ഹരിയാനയില്‍ മുസ്‌ലിം യുവാക്കളെ തട്ടിക്കൊണ്ടുപോയ ശേഷം തീകൊളുത്തി കൊലപ്പെടുത്തിയ നിലയില്‍. ഹരിയാനയിലെ ലുഹാരു ജില്ലയിലാണ് സംഭവം. രാജസ്ഥാനിലെ ഭരത്പൂര്‍ സ്വദേശികളായ ജുനൈദ്, നാസിര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരാണ് കൊലപാതകത്തിന് പിന്നിലെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു.
നേരത്തെ ഇരുവരും പശുവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചുവെന്ന ആരോപണവുമായി ഹിന്ദുത്വ ഗ്രൂപ്പുകള്‍ രംഗത്തെത്തിയിരുന്നതായി മക്തൂബ് മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നു.
രണ്ട് ദിവസമായി...
ആകശ് തില്ലങ്കേരിക്കെതിരെ കാപ്പ ചുമത്താന്‍ നീക്കം . ഇതിന് മുന്നോടിയായി കേസുകള്‍ പരിശോധിക്കുകയാണ് പൊലീസ്. അതേസമയം പരാതി നല്‍കിയ ഡിവൈഎഫ്‌ഐ വനിതാ നേതാവിനെതിരെ ഒളിവിലിരുന്ന് വ്യക്തിഹത്യ തുടരുകയാണ് ആകാശ് തില്ലങ്കേരി. ആകാശ് എത്ര പ്രകോപനമുണ്ടാക്കിയാലും പ്രതികരിക്കേണ്ടെന്നാണ് പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടി നേതൃത്വം നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.
സിപിഎമ്മിനെ വെട്ടിലാക്കി നിര്‍ണായക വെളിപ്പെടുത്തലുമായി ആകാശ് തില്ലങ്കേരി രംഗത്തെത്തിയിരുന്നു. പാര്‍ട്ടിക്ക് വേണ്ടി...
കാസർകോട് : കാസർകോട്ട് യൂത്ത് കോൺഗ്രസ് നേതാവിന് നേരെ ആക്രമണം. യൂത്ത് കോൺഗ്രസ് കാസർകോട് ജില്ലാ സെക്രട്ടറി മാർട്ടിൻ ജോർജിനാണ് ആക്രമണത്തിൽ പരിക്കേറ്റത്. മാർട്ടിനെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോടോത്ത് എരുമക്കുളത്ത് ഇന്നലെ രാത്രി പത്തരയോടെയാണ് ആക്രമണമുണ്ടായത്. കല്ലിയോട്ട് സംഘടിപ്പിച്ച കൃപേഷ് -ശരത് ലാൽ സ്മൃതിയാത്ര കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു സംഭവം. ആക്രമണത്തിന് പിന്നിൽ സിപിഎം...
ജാപ്പനീസ് വാഹന ബ്രാൻഡായ ടൊയോട്ട അടുത്തിടെയാണ് ഡീസൽ എഞ്ചിൻ ഓപ്ഷനോടെ നവീകരിച്ച ഇന്നോവ ക്രിസ്റ്റയെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. പെട്രോൾ, ഹൈബ്രിഡ് ഇന്ധന ഓപ്ഷനുകളിൽ മാത്രം ലഭ്യമാകുന്ന ഇന്നോവ ഹൈക്രോസിനൊപ്പം ഈ മോഡൽ വിൽക്കും. ഇന്നോവ ഹൈക്രോസിന്റെ പുതിയ എൻട്രി ലെവൽ അല്ലെങ്കിൽ അടിസ്ഥാന വേരിയന്റ് ടൊയോട്ട ഉടൻ അവതരിപ്പിക്കുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ....
വരാനിരിക്കുന്ന ദുരന്തങ്ങളെ മുൻകൂട്ടി അറിയാൻ മൃഗങ്ങൾക്ക് കഴിവുണ്ടെന്നാണ് പൊതുവെയുള്ള വിശ്വാസം. ഈ വിശ്വാസം ശരിയാണെന്ന് തെളിയിക്കുകയാണ് തുർക്കിയിൽനിന്നും സിറിയയിൽ നിന്നുമുള്ള ചില ദൃശ്യങ്ങൾ. കഴിഞ്ഞ ആഴ്ചയാണ് ഏറ്റവും വിനാശകാരിയായി എത്തിയ തീവ്രതയേറിയ ഭൂചലനം തുർക്കിയെയും സിറിയയെയും പിടിച്ചുലച്ചത്. ദുരന്തം കെട്ടടങ്ങിയെങ്കിലും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു കൊണ്ടിരിക്കുന്ന തുർക്കിയിൽ നിന്നുള്ള ചില ദൃശ്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്....
സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ നിന്നുള്ള സാമ്പിള്‍ പരിശോധനയില്‍ മാരകരോഗങ്ങള്‍ക്ക് കാരണമാകുന്ന അഫ്‌ലാടോക്‌സിന്‍ പാലില്‍ കണ്ടെത്തി. വിവിധ ജില്ലകളില്‍ നിന്ന് ശേഖരിച്ച 10 % സാമ്പിളിലാണ് അഫ്‌ലാടോക്‌സിന്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് കണ്ടെത്തിയത്.
കേടായ കാലിത്തീറ്റ നല്‍കുന്നത് മൂലം പാലില്‍ ഉണ്ടാകുന്ന വിഷമാണിത്. കാന്‍സര്‍ അടക്കം മാരക രോഗങ്ങള്‍ക്ക് അഫ്‌ലാടോക്‌സിന്‍ എം 1 കാരണമാകും.
ഖത്തർ ലോകകപ്പിനോടുനായി നിർമിച്ച 10,000 മൊബൈൽ വീടുകൾ ഇനി ഭൂകമ്പ ബാധിതർക്ക് തണലേകും. ഭൂകമ്പം ബാധിച്ച തുർക്കിയിലേക്കും സിറിയയിലേക്കും വീടുകൾ കയറ്റിയയച്ചു. ലൈവ് സ്‌കോറടക്കം ഈ വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വീടുകൾ കയറ്റിയയക്കുന്ന വിവരം ഖത്തർ സ്ഥിരീകരിച്ചതായി ഇഎസ്പിഎൻ റിപ്പോർട്ട് ചെയ്തു. തുർക്കിയിലെയും സിറിയയിലെയും ഭൂകമ്പത്തിൽ ദശലക്ഷക്കണക്കിന് ആളുകൾക്ക് സഹായം തേടുകയാണ്. അതിജീവിതരിൽ പലർക്കും...
ബെംഗളൂരു: 18ാം നൂറ്റാണ്ടിലെ ഭരണാധികാരിയായിരുന്ന ടിപ്പു സുൽത്താനെ അവസാനിപ്പിച്ചതുപോലെ കോൺഗ്രസ് നേതാവ് സിദ്ധരാമയ്യയെയും അവസാനിപ്പിക്കണമെന്ന് ബിജെപി നേതാവും കർണാടകയിലെ ഉന്നത വിദ്യാഭ്യാസ മന്ത്രിയുമായ ഡോ സി എൻ അശ്വത് നാരായൺ. പ്രസ്താവന വിവാദമായതോടെ ഖേദം പ്രകടിപ്പിച്ച് മന്ത്രി രംഗത്തെത്തി. വിവാദ പരാമർശം നടത്തിയ മന്ത്രി രാജിവെക്കണമെന്ന് സിദ്ധരാമയ്യ ആവശ്യപ്പെട്ടു. എന്നാൽ, പരാമർശത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായി മന്ത്രി...
സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ നിന്നുള്ള സാമ്പിള്‍ പരിശോധനയില്‍ മാരകരോഗങ്ങള്‍ക്ക് കാരണമാകുന്ന അഫ്‌ലാടോക്‌സിന്‍ പാലില്‍ കണ്ടെത്തി. വിവിധ ജില്ലകളില്‍ നിന്ന് ശേഖരിച്ച 10 % സാമ്പിളിലാണ് അഫ്‌ലാടോക്‌സിന്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് കണ്ടെത്തിയത്.
കേടായ കാലിത്തീറ്റ നല്‍കുന്നത് മൂലം പാലില്‍ ഉണ്ടാകുന്ന വിഷമാണിത്. കാന്‍സര്‍ അടക്കം മാരക രോഗങ്ങള്‍ക്ക് അഫ്‌ലാടോക്‌സിന്‍ എം 1 കാരണമാകും.
പാലക്കാട്: മണ്ണാർക്കാട് ഒരു പൂവൻ കോഴിയെ ലേലത്തിൽ വിളിച്ചത് അൻപതിനായിരം രൂപയ്ക്ക്. തച്ചമ്പാറ കുന്നത്തു കാവ് പൂരത്തോടനുബന്ധിച്ചുള്ള ഗാനമേളക്കുള്ള ഫണ്ട് ശേഖരണത്തിനായിരുന്നു വാശിയേറിയ ലേലം വിളി. ലേലം വിളി തുടങ്ങിയത് വെറും പത്ത് രൂപയ്ക്ക്. ഹരം കേറി കേറി ലേലം വിളി അവസാനിച്ചത് അരലക്ഷം രൂപയ്ക്ക് .
ശരിക്കും അവസാനിപ്പിച്ചതാണ്. അല്ലെങ്കിൽ ഒരു ലക്ഷം എത്തിയേനെയെന്ന്...
കൊച്ചി: റോഡിലെ പഴയ ട്രാഫിക് നിയമലംഘനങ്ങൾക്ക് കിട്ടിയ 'പണി' പകുതി കാശ് കൊടുത്ത് തീർപ്പാക്കാൻ സുവർണാവസരം. മോട്ടോർ വാഹന വകുപ്പിന്റെ 'അമ്‌നസ്റ്റി സ്‌കീം 2026' വഴി...