Latest news

യുവാവിന്‍റെ മൃതദേഹം നടുറോഡിൽ ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമം, സിസിടിവി കുടുക്കി, രണ്ട് പേര്‍ പിടിയിൽ

ബെംഗളുരു : കർണാടകയിലെ ഉഡുപ്പിയിൽ യുവാവിന്‍റെ മൃതദേഹം നടുറോഡിൽ ഉപേക്ഷിച്ച് രക്ഷപ്പെട്ട രണ്ട് പേരെ പൊലീസ് പിടികൂടി. ഉത്തര കന്നഡ സ്വദേശിയായ ഹനുമന്തയ്യയാണ് മരിച്ചത്. പച്ചക്കറി വിൽപ്പനയ്ക്കായി ഉഡുപ്പി മാർക്കറ്റിലെത്തിയതായിരുന്നു ഹനുമന്തയ്യയും രണ്ട് സുഹൃത്തുക്കളും. മഹാരാഷ്ട്രയിൽ മണ്ണിനടിയിൽ നിന്ന് അപൂർവ ശബ്ദം; പരിഭ്രാന്തരായി ജനം വണ്ടിയിൽ കിടന്നുറങ്ങിയ ഹനുമന്തയ്യ രാവിലെ എഴുന്നേറ്റില്ലെന്നും മരിച്ച നിലയിലായിരുന്നുവെന്നുമാണ് സുഹൃത്തുക്കൾ...

‘ഇതാണ് അവസ്ഥ’; ബജറ്റ് ദിനം ചെവിയില്‍ പൂവ് വെച്ചെത്തി സിദ്ധരാമയ്യ

കര്‍ണാടകയില്‍ ബജറ്റവതരണ ദിവസം നിയമസഭയില്‍ ചെവിയില്‍ പൂവ് വെച്ചെത്തി കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ. ജനങ്ങളുടെ അവസ്ഥ ഇതാണെന്നും അവരെ സര്‍ക്കാര്‍ വിഡ്ഢികളാക്കുകയാണ് എന്നും ആരോപിച്ചാണ് ചെവിയില്‍ പൂവ് വെച്ചെത്തിയത്. മഹാരാഷ്ട്രയിൽ മണ്ണിനടിയിൽ നിന്ന് അപൂർവ ശബ്ദം; പരിഭ്രാന്തരായി ജനം സിദ്ധരാമയ്യയുടെ പ്രതിഷേധത്തിനെതിരേ ഭരണപക്ഷം ബഹളം വച്ചു. ബഹളം കൂടിയതോടെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കണമെന്ന് സ്പീക്കര്‍ ആവശ്യപ്പെട്ടു. നിയമസഭാ...

ഇനി ഷഹാനയ്ക്കൊപ്പം കൈ പിടിക്കാനില്ല; പ്രണവിനെ മരണം കവര്‍ന്നെടുത്തു

തൃശ്ശൂര്‍: സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയനായിരുന്ന തൃശ്ശൂര്‍ കണ്ണിക്കര സ്വദേശി പ്രണവ് (31) അന്തരിച്ചു. ഇന്ന് രാവിലെ രക്തം ഛര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.  ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും  അവശനായിരുന്ന പ്രണവിനെ രക്ഷിക്കാനായില്ല. ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു. 2022 മാര്‍ച്ച് നാലിനാണ് പ്രണവ് തിരുവന്തപുരം സ്വദേശിയായ ഷഹാനയെ ജീവിത സഖിയാക്കുന്നത്.  സമൂഹമാധ്യമത്തിലൂടെയുള്ള അടുപ്പം പ്രണയത്തിലേക്കും പിന്നീട് വിവാഹത്തിലെത്തുകയായിരുന്നു. ഒട്ടേറെ എതിര്‍പ്പുകള്‍...

ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്: AED 100,000 സ്വന്തമാക്കി രണ്ട് പ്രവാസികള്‍

ബിഗ് ടിക്കറ്റ് ഫെബ്രുവരിയിൽ എല്ലാ ആഴ്ച്ചയിലും നടത്തുന്ന നറുക്കെടുപ്പിൽ AED 100,000 വീതം മൂന്നു പേര്‍ക്ക് നേടാനാകും. ഫെബ്രുവരി രണ്ടാമത്തെ ആഴ്ച്ചത്തെ വിജയികളിൽ യു.എ.ഇ, ഖത്തര്‍, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. വില്യം റോഡ്രിഗസ് വാലന്‍റൈൻസ് ഡേയിൽ വാങ്ങിയ ബിഗ് ടിക്കറ്റിലൂടെയാണ് ഫിലിപ്പീൻസ് പൗരനായ വില്യം റോഡ്രിഗസ് AED 100,000 സ്വന്തമാക്കിയത്. കഴിഞ്ഞ 15 വര്‍ഷമായി ഖത്തറിൽ ഒരു...

RSS – ജമാഅത്തെ ഇസ്ലാമി ചർച്ച: പേടിച്ചു ജീവിക്കുന്നതിന് പകരം സംഘടന പിരിച്ചുവിട്ടു കൂടെ എന്ന് സമസ്ത

കോഴിക്കോട്: ആർ.എസ്.എസ് - ജമാഅത്തെ ഇസ്ലാമി ചർച്ചാ വിവാദങ്ങൾക്ക് പിന്നാലെ ജമാഅത്തെ ഇസ്ലാമി പിരിച്ചുവിടണമെന്ന ആവശ്യവുമായി സമസ്ത. ജമാഅത്തെ ഇസ്ലാമി പിരിച്ചു വിട്ട് മുസ്ലിം പൊതുകൂട്ടായ്മയിൽ ലയിക്കണമെന്ന് സമസ്ത സെക്രട്ടറി ഉമർഫൈസി ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാർ നിരോധിക്കുമോ എന്ന ഭീതിമൂലം സമുദായത്തിന്റെ അഭിമാനം അടിയറവ് വെക്കരുതെന്നും ഉമർഫൈസി പറഞ്ഞു. സമുദായ സംഘടനകളും ഇന്ത്യയിലെ മതേതര ശക്തികളും...

‘ചിക്കൻ’ എന്ന വാക്കിന് അവകാശം സ്ഥാപിക്കാൻ കെഎഫ്‌സിക്ക് ആകില്ല : ഹൈക്കോടതി

‘ചിക്കൻ’ എന്ന വാക്കിന് അവകാശം സ്ഥാപിക്കാൻ കെഎഫ്‌സിക്ക് ആകില്ലെന്ന് ഡൽഹി ഹൈക്കോടതി. ‘ചിക്കൻ സിംഗർ’ ട്രേഡ് മാർക്കായി രജിസ്റ്റർ ചെയ്യാൻ സീനിയർ എക്‌സാമിനർ ഓഫ് ട്രേഡ്മാർക്ക്‌സ് വിസമ്മതിച്ചതിനെതിരെ കെന്റക്കി ഫ്രൗഡ് ചിക്കൻ ഇന്റർനാഷ്ണൽ ഹോൾഡിംഗ്‌സ് നൽകിയ അപ്പീലിലാണ് ഹൈക്കോടതിയുടെ വിധി. ‘ചിക്കൻ’ എന്ന വാക്കും ‘സിംഗർ’ എന്ന വാക്കും തമ്മിൽ ബന്ധമില്ലാത്തതാണെന്ന് കോടതി നിരീക്ഷിച്ചു. ‘സിംഗർ’...

മഹാരാഷ്ട്രയിൽ മണ്ണിനടിയിൽ നിന്ന് അപൂർവ ശബ്ദം; പരിഭ്രാന്തരായി ജനം

മഹാരാഷ്ട്രയിൽ മണ്ണിനടിയിൽ നിന്ന് അപൂർവ ശബ്ദം. പക്ഷേ ഭൗമപ്രതിഭാസമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതോടെ ജനങ്ങൾ ആശങ്കയിലായി. ബുധനാഴ്ച വിവേകാനന്ദ് ചൗകിന് സമീപം രാവിലെ 10.30നും 10.45നും മധ്യേയാണ് ശബ്ദം കേട്ടത്. തുടർന്ന് തദ്ദേശ വകുപ്പിൽ അറിയിക്കുകയും അധികൃതർ അത് ദുരന്ത നിവാരണ അതോറിറ്റിയെ അറിയിക്കുകയും ചെയ്തു. തുർന്ന് ദുരന്തനിവാരണ സംഘമെന്നതിലത്തൂർ സിറ്റി, ഔറദ് ഷഹനി, അശിവ്...

സ്വര ഭാസ്‌കര്‍ വിവാഹിതയായി; വരന്‍ സമാജ്‌വാദി നേതാവ് ഫഹദ് അഹമ്മദ്

മുംബൈ∙ നടിയും ആക്ടിവിസ്റ്റുമായ സ്വര ഭാസ്‌കര്‍ വിവാഹിതയായി. സമാജ്‌വാദി നേതാവ് ഫഹദ് അഹമ്മദിനെയാണ് സ്വര വിവാഹം ചെയ്തത്. മഹാരാഷ്ട്രയിലെ സമാജ്‌വാദി പാർട്ടിയുടെ യൂത്ത് വിങ് പ്രസിഡന്റാണ് ഫഹദ്. ട്വിറ്ററിലൂടെ തങ്ങളുടെ പ്രണയ ജീവിതത്തിലെ സന്തോഷ നിമിഷങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് തന്റെ വിവാഹം കഴിഞ്ഞതായി സ്വര അറിയിച്ചത്. ജനുവരി ആറാം തിയതി സ്‌പെഷൽ മാര്യേജ് ആക്ട് പ്രകാരം തങ്ങള്‍...

മംഗളൂരുവിലെ ജൂവലറി ജീവനക്കാരന്റെ കൊല; അന്വേഷണം കാസർകോട്ടേക്കും

കാസർകോട് : മംഗളൂരുവിലെ ജൂവലറി ജീവനക്കാരനെ കടയിൽ കയറി കുത്തിക്കൊലപ്പെടുത്തിയ കേസിൽ കർണാടക പോലീസിന്റെ അന്വേഷണം കാസർകോട്ടും. പ്രതി കാസർകോട് നഗരത്തിലെത്തിയെന്ന വിവരം അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. നഗരത്തിലെ ഒരു ഫാൻസി കടയിലും പുതിയ ബസ് സ്റ്റാൻഡിലും ഇയാൾ എത്തിയതിന്റെ സി.സി.ടി.വി. ദൃശ്യങ്ങളും സംഘം ശേഖരിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ കർണാടക പോലീസ് പ്രതിക്കായുള്ള തിരച്ചിൽ വ്യാപിപ്പിച്ചു. കഴിഞ്ഞ മൂന്നിനാണ്...

ദേശീയപാത വികസനം: സര്‍വീസ് റോഡില്‍ തിരക്കുകുറയ്ക്കാന്‍ ഹൈവേ വില്ലേജ്

ഹരിപ്പാട്: ദേശീയപാത 66 ആറുവരിയാകുമ്പോൾ സർവീസ് റോഡിലെ തിരക്കുകുറയ്ക്കാനും ഓട്ടോ, ടെമ്പോ, ടാക്സി സ്റ്റാൻഡുകൾ പുനഃസ്ഥാപിക്കാനും 'ഹൈവേ വില്ലേജ്' പദ്ധതി. പ്രധാനകേന്ദ്രങ്ങളിൽ ദേശീയപാതയോടുചേർന്ന് ഭൂമിയേറ്റെടുത്ത് വാഹനങ്ങൾ നിർത്തിയിടുന്നതിനു സൗകര്യമൊരുക്കുകയും പെട്രോൾ ബങ്കുകൾ, ചാർജിങ് സ്റ്റേഷനുകൾ, വർക്ക് ഷോപ്പുകൾ, ഹോട്ടലുകൾ, ഷോപ്പിങ് മാളുകൾ തുടങ്ങിയവ ഉൾപ്പെടുന്ന വ്യാപാര സമുച്ചയം നിർമിക്കുന്നതിനുമുള്ള പദ്ധതിയാണിത്. സംസ്ഥാനസർക്കാർ ഭൂമി കണ്ടെത്തിയാൽ ദേശീയപാതാ...
- Advertisement -spot_img

Latest News

ഹെൽമെറ്റില്ലാത്തതിന് പിഴ 500 വേണ്ട, 250 മതി! മോട്ടോർ വാഹന വകുപ്പിന്റെ ഓഫർ ഏപ്രിൽ 30 വരെ

കൊച്ചി: റോഡിലെ പഴയ ട്രാഫിക് നിയമലംഘനങ്ങൾക്ക് കിട്ടിയ 'പണി' പകുതി കാശ് കൊടുത്ത് തീർപ്പാക്കാൻ സുവർണാവസരം. മോട്ടോർ വാഹന വകുപ്പിന്റെ 'അമ്‌നസ്റ്റി സ്‌കീം 2026' വഴി...
- Advertisement -spot_img