കാസർകോട്:പുതിയ മെമ്പർഷിപ്പ് അടിസ്ഥാനത്തിൽ മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ നിലവിൽ വന്നു
പ്രസിഡണ്ട്:അസീസ് മരിക്കെ,ജനറൽ സെക്രട്ടറി: എ കെ ആരിഫ്, ട്രഷറർ:യു കെ സൈഫുള്ള തങ്ങൾ
മറ്റു ഭാരവാഹികൾ
വൈസ് പ്രസിഡണ്ടുമാർ: സയ്യിദ് ഹാദി തങ്ങൾ,അബ്ദുല്ല മാധേരി,പി എം സലീം,അന്തുഞ്ഞി ഹാജി,
സെക്രട്ടറിമാർ:അബ്ദുല്ല മാളിക,ടിഎം ഷുഹൈബ്,എം പി ഖാലിദ്,സിദ്ധീഖ് ഒളമുഗർ
ഡ്രൈവിംഗിന്റെ കാര്യത്തിൽ ലോകത്തെ ഏറ്റവും മോശം രാജ്യങ്ങളിൽ ഇടംപിടിച്ച് ഇന്ത്യ. ട്രാഫിക് നിയമങ്ങളുടെ അറിവ്, റോഡ് അപകടങ്ങൾ എന്നിവകൊണ്ട് വിലയിരുത്തിയാണ് ലോകത്തെ ഏറ്റവും മികച്ചതും മോശപ്പെട്ടതുമായ രാജ്യങ്ങളെ കണ്ടെത്തിയത്. ഇൻഷിറൻസ് വിദഗ്ധരാണ് പട്ടിക തയാറാക്കിയിരിക്കുന്നത്.
അൻപത് രാജ്യങ്ങളാണ് പഠനത്തിനായി പരിഗണിച്ചത്. റോഡ് നിലവാരം, റോഡ് അപകടങ്ങളിലെ മരണങ്ങൾ എന്നിവയും സർവേയിൽ പരിഗണിച്ചു. പട്ടിക പ്രകാരം ജപ്പാനിലാണ്...
ദുര്‍ഗ്: ഛത്തീസ്ഗഡിലെ ദുര്‍ഗ് ജില്ലയിലുണ്ടായ ഒരു വാഹനാപകടത്തെ കുറിച്ചുള്ള ചര്‍ച്ചയാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്നത്. ഒരു ടാറ്റാ നാനോ കാറും മഹീന്ദ്ര ഥാറും തമ്മിലാണ് കൂട്ടിയിടി നടന്നത്. ഇത്തിരി കുഞ്ഞനായ നാനോയില്‍ ഇടിച്ച് മഹീന്ദ്ര എസ്‍യുവിയും വമ്പനുമായ ഥാറാണ് മലക്കം മറിഞ്ഞതെന്ന് മാത്രം! വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30ഓടെ പദ്മനാപൂർ മിനി സ്റ്റേഡിയത്തിന് സമീപമാണ്...
കാസര്‍കോട്: പഴയ ചൂരിയിലെ മദ്രസാധ്യാപകനായിരുന്ന കുടകിലെ മുഹമ്മദ് റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസില്‍ പ്രോസിക്യൂഷന്‍ വാദം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഇന്നലെ പൂര്‍ത്തിയായി. ഇനി പ്രതിഭാഗം വാദമാണ് നടക്കേണ്ടത്. ഇതിനായി കേസ് ഫെബ്രുവരി 27ലേക്ക് മാറ്റി. റിയാസ് മൗലവി വധക്കേസിലെ വിചാരണ പൂര്‍ത്തിയായതിന് ശേഷം രണ്ടുമാസം മുമ്പാണ് അന്തിമവാദം ആരംഭിച്ചത്.
ഘട്ടം ഘട്ടമായി നടന്നതിനാല്‍...
കുമ്പള: കുമ്പളയില്‍ പെണ്‍വാണിഭ സംഘത്തിന്റെ കേന്ദ്രം ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വളഞ്ഞപ്പോള്‍ നടത്തിപ്പുകാരനും സഹായിയും രക്ഷപ്പെട്ടത് കെട്ടിടത്തിന്റെ മൂന്നാം നിലയിലെ പിറക് വശത്ത് കെട്ടിത്തൂക്കിയ കോണി വഴി.
കുമ്പള റെയില്‍വേ സ്റ്റേഷന് സമീപം സര്‍ക്കാര്‍ ആസ്പത്രി റോഡില്‍ പഴയ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന പെണ്‍വാണിഭ സംഘം നാല് മുറികളാണ് വാടകക്ക് എടുത്തിരുന്നത്. വ്യാഴാഴ്ച വൈകിട്ടാണ്...
ജയ്പൂർ: ഹരിയാനയിലെ ലോഹറുവിൽ കത്തിക്കരിഞ്ഞ വാഹനത്തിൽ യുവാക്കളുടെ മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിലായതായി പൊലീസ്. പശുക്കടത്താരോപിച്ചാണ് രാജസ്ഥാനിൽ നിന്നുള്ള രണ്ട് മുസ്ലീം യുവാക്കളെ ചുട്ടുകൊന്നത്. ടാക്സിഡ്രൈവറായ ഹരിയാന സ്വദേശി റിങ്കു സൈനി ആണ് സംഭവത്തിൽ അറസ്റ്റിലായത്.
ജനപ്രീതിയില്‍ ആര് മുന്നില്‍? കന്നഡ നായക നടന്മാരിലെ ടോപ്പ് 5 ലിസ്റ്റ്
രാജസ്ഥാനിലെ ഭരത്പൂർ ജില്ലയിലെ ഘട്മീക ഗ്രാമത്തിലെ...
ഗിരീഷ് കാസറവള്ളിയെപ്പോലെ കലാമൂല്യം കൊണ്ട് ശ്രദ്ധ നേടിയ സംവിധായകരിലൂടെ സിനിമയെ ഗൌരവത്തോടെ സമീപിക്കുന്ന ഒരു വിഭാഗം പ്രേക്ഷകരിലേക്ക് കന്നഡ സിനിമ മുന്‍പും എത്തിയിട്ടുണ്ട്. എന്നാല്‍ സാന്‍ഡല്‍വുഡ് എന്ന് അറിയപ്പെടുന്ന മുഖ്യധാരാ കന്നഡ സിനിമാ വ്യവസായത്തിലെ സിനിമകള്‍ക്ക് കര്‍ണാടകത്തിന് പുറത്തേക്ക് പ്രേക്ഷകര്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ അതൊക്കെ യഷിനെ നായകനാക്കി പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത കെജിഎഫ്...
ദില്ലി: ഓസ്ട്രേലിയക്കെതിരായ ദില്ലി ക്രിക്കറ്റ് ടെസ്റ്റില്‍ വിരാട് കോലിയുടെ പുറത്താകലിനെച്ചൊല്ലി വിവാദം. മാത്യു കുനെമാനിന്‍റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയാണ് 44 റണ്‍സെടുത്ത് വിരാട് കോലി പുറത്തായത്. കുന്നെമാനിന്‍റെ പന്ത് ഫ്രണ്ട് ഫൂട്ടില്‍ പ്രതിരോധിച്ച കോലിക്കെതിരെ ഓസ്ട്രേലിയ എല്‍ബിഡബ്ല്യു അപ്പീല്‍ ചെയ്തു. അമ്പയറായ നിതിന്‍ മേനോന്‍ ഔട്ട് വിധിക്കുകയും ചെയ്തു.
എന്നാല്‍ തൊട്ടുപിന്നാലെ റിവ്യു വിരാട്...
ജാപ്പനീസ് വാഹന നിർമ്മാതാക്കളായ സുസുക്കി, നടന്നുകൊണ്ടിരിക്കുന്ന ഇന്തോനേഷ്യൻ ഇന്റർനാഷണൽ മോട്ടോർ ഷോ 2023-ൽ ഇന്ത്യയിൽ നിർമ്മിച്ച ഗ്രാൻഡ് വിറ്റാര മിഡ്‌സൈസ് എസ്‌യുവി അവതരിപ്പിച്ചു. ഇന്തോനേഷ്യൻ-സ്പെക്ക് സുസുക്കി ഗ്രാൻഡ് വിറ്റാര, ഇന്ത്യ-സ്പെക്ക് മോഡലിന് സമാനമാണ്. അതേസമയം ശക്തമായ ഹൈബ്രിഡ് പവർട്രെയിനിനൊപ്പം ഇത് ഇന്തോനേഷ്യയിൽ നൽകില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.
സുസുക്കി ഗ്രാൻഡ് വിറ്റാരയ്ക്ക് 4,345 എംഎം നീളവും 1,795...
കൊച്ചി: റോഡിലെ പഴയ ട്രാഫിക് നിയമലംഘനങ്ങൾക്ക് കിട്ടിയ 'പണി' പകുതി കാശ് കൊടുത്ത് തീർപ്പാക്കാൻ സുവർണാവസരം. മോട്ടോർ വാഹന വകുപ്പിന്റെ 'അമ്‌നസ്റ്റി സ്‌കീം 2026' വഴി...