Latest news

അമീർ ബാംഗ്ലൂരിന് അർജാൽ കൂട്ടായ്മ ഉപഹാരം നൽകി

കല്ലങ്കയ് : ചൗക്കി സോക്കർ ലീഗ് സീസൺ 3 ചെയർമാൻ അമീർ ബാംഗ്ലൂറിന് അർജാൽ കൂട്ടായ്മയുടെ ഉപഹാരം വസീം പുത്തൂർ കൈമാറി , മികച്ച സംഘാടനത്തിന് നേതൃത്വം നൽകിയ ചൗക്കി സോക്കർ ലീഗ് സീസൺ 3 അണിയറ പ്രവർത്തകരെ കൂട്ടായ്മ അഭിനന്ദിച്ചു. കരീം മൈൽപ്പാറ സ്വാഗതം പറഞ്ഞു. മൂസാ ബാസിത്ത് അധ്യക്ഷത വഹിച്ചു, കരീം ചൗക്കി,...

കാൽനടയാത്രികർ, ഇരുചക്രവാഹനങ്ങൾ, ഓട്ടോറിക്ഷകൾ എന്നിവക്ക് ദേശീയ പാതയിൽ പ്രവേശനമില്ല

കോഴിക്കോട്: ആറുവരിയിൽ നിർമാണം പൂർത്തിയായാൽ ദേശീയ പാത 66 ലൂടെ ആൾ കേരള ബൈക്ക് റൈഡ് നടത്തണമെന്ന് കരുതിയവർക്ക് ‘മുട്ടൻ പണിയുമായി’ ദേശീയ പാത. ഹൈവേകളുടെ പണി പൂർത്തിയായ സ്ഥലങ്ങളിൽ സൈൻ ബോർഡുകൾ സ്ഥാപിച്ച് തുടങ്ങിയതോടെയാണ് പണിവരുന്നുണ്ടെന്ന് റൈഡർമാർ അറിയുന്നത്. ആറുവരിപ്പാതയിലെ ഇടതുവശത്തെ ലൈനിലൂടെ യാത്രചെയ്യാൻ ഇരുചക്രവാഹനങ്ങളെ അനുവദിക്കണമെന്ന നിർദേശം സർക്കാറിനും ഹൈവേ അതോറിറ്റിക്കും...

മംഗൽപാടി ജനകീയവേദി ജില്ലാ സപ്ലൈ ഓഫീസർക്ക് നിവേദനം നൽകി

കാസറഗോഡ്: മഞ്ചേശ്വരം താലൂക്ക് സപ്ലൈ ഓഫീസ് സർക്കാർ കെട്ടിടത്തിലേക്ക് മാറ്റുന്നത് വൈകുന്നത് സംബന്ധിച്ച് മംഗൽപാടി ജനകീയവേദി കാസർഗോഡ് ജില്ലാ സപ്ലൈ ഓഫീസർക്ക് നിവേദനം നൽകി. ചെയർമാൻ അഡ്വ. കരീം പൂനയുടെ നേതൃത്വത്തിൽ ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിൽ ഒരു മാസത്തിനകം മാറ്റി സ്ഥാപിച്ചു പ്രവർത്തനം ആരംഭിക്കുമെന്നു സൂപ്രണ്ട് ഉറപ്പ് നൽകിയാതായി നേതാക്കൾ അറിയിച്ചു. മഹമൂദ്...

ഖത്തര്‍ അണ്ടര്‍ 17 ലോകകപ്പ്: ലോഗോ പുറത്തിറക്കി, നവംബറില്‍ പന്തുരുളും

ദോഹ: ഖത്തറിൽ നടക്കുന്ന കൗമാര ലോകകപ്പിന്റെ ഔദ്യോഗിക ലോഗോ പുറത്തിറക്കി. ലോകകപ്പിലെ ജേതാക്കൾക്കായി സമ്മാനിക്കുന്ന ട്രോഫിയുടെ മാതൃകയും ലോഗോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നവംബർ മൂന്ന് മുതൽ 27 വരെയാണ് അണ്ടർ 17 ലോകകപ്പിന് ഖത്തർ ആതിഥേയത്വം വഹിക്കുന്നത്. 48 ടീമുകൾ മാറ്റുരയ്ക്കുന്ന ആദ്യ ലോകകപ്പെന്ന പ്രത്യേകതയും ടൂർണമെന്റിനുണ്ട്. ടൂർണമെന്റിന്റെ പേര് സൂചിപ്പിക്കുന്ന യു17 എന്ന മാതൃകയിൽ...

‘സംഘടനയുടെ പേര് ‘വിസ്ഡം’ എന്നാണ്, കേരളത്തിലെ കാവി പൊലീസിന് ഇല്ലാതെ പോയതും അതാണ്’; പൊലീസ് നടപടിക്കെതിരെ ഷാഫി പറമ്പിൽ

കോഴിക്കോട്: ലഹരിക്കെതിരെ വിസ്ഡം പെരിന്തൽമണ്ണയിൽ സംഘടിപ്പിച്ച വിദ്യാർഥി സമ്മേളനം നിർത്തിവെപ്പിച്ച പൊലീസ് നടപടിയെ രൂക്ഷമായി വിമർശിച്ച് ഷാഫി പറമ്പിൽ എം.പി. സംഘടനയുടെ പേര് ‘വിസ്ഡം’ എന്നാണ്, കേരളത്തിലെ കാവി പൊലീസിന് ഇല്ലാതെ പോയതും അതാണെന്ന് ഷാഫി ഫേസ്ബുക്ക് കുറിപ്പിൽ പരിഹസിച്ചു. താമസിച്ചു പോയത് റേവ് പാർട്ടിയല്ല, നിങ്ങളുടെ ഭരണത്തിന്‍റെ കൊള്ളരുതായ്മയുടെ കൂടി പേരിൽ നാടിനെ കാർന്നു...

എയർടെൽ സേവനങ്ങൾ തടസപ്പെട്ടു ? വ്യാപക പരാതിയുമായി ഉപഭോക്താക്കൾ

ന്യൂഡൽഹി: എയർടെല്ലിന്റെ സേവനങ്ങൾ തടസപ്പെട്ടതായി പരാതി. വിവിധ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിലൂടെ ഉപഭോക്താക്കളാണ് പരാതിയുമായി രംഗത്തെത്തിയത്. കേരളത്തിലേയും തമിഴ്നാടിന്റെ ചില ഭാഗങ്ങളിലേയും ഉപഭോക്താക്കളാണ് പരാതിയുമായി രംഗത്തുള്ളത്. നെറ്റ്‍വർക്ക് കവറേജിലെ പ്രശ്നങ്ങളും ഇന്റർനെറ്റ് സേവനം ലഭിക്കുന്നില്ലെന്നുമുള്ള പരാതിയാണ് വ്യാപകമായി ഉയരുന്നത്. ചിലർക്ക് സിഗ്നൽ പൂർണമായും ലഭിക്കാത്ത സാഹചര്യവും ഉണ്ട്. പലരും എക്സിൽ ഇതുസംബന്ധിച്ച് കുറിപ്പിട്ടു. ഡൗൺ ഡിറ്റക്ടർ വെബ്സൈറ്റ് പ്രകാരം...

ഭര്‍ത്താവിന്റെ വിവാഹേതരബന്ധം ക്രൂരതയോ ആത്മഹത്യാപ്രേരണയോ ആയി കണക്കാക്കാനാവില്ല- ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: ഭര്‍ത്താവിന്റെ വിവാഹേതര ബന്ധം ക്രൂരതയോ ആത്മഹത്യയ്ക്കുള്ള പ്രേരണയോ ആയി കാണാനാവില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. ഭാര്യയെ ഉപദ്രവിക്കുകയോ പീഡിപ്പിക്കുകയോ ചെയ്തിട്ടില്ലെങ്കില്‍ ഭര്‍ത്താവിന്റെ വിവാഹേതര ബന്ധം ക്രൂരതയോ ആത്മഹത്യാ പ്രേരണയോ ആയി കാണാന്‍ സാധിക്കില്ലെന്നാണ് കോടതിയുടെ നിരീക്ഷണം. സ്ത്രീധനത്തിന്റെ പേരിലുള്ള മരണങ്ങൾക്കും വിവാഹേതര ബന്ധം സംബന്ധിച്ച പ്രശ്നങ്ങളുമായി ബന്ധമുണ്ടെന്ന് തെളിയിക്കാന്‍ സാധിക്കാത്തിടത്തോളം ഭര്‍ത്താവിനുമേല്‍ ഇതിന്റെ പേരില്‍ കുറ്റം...

‘കഴിക്കുന്നത് ഷവർമയല്ല, ശവ വർമ്മ’; കേരളത്തിലെ തെരുവുകളിൽ കരിഞ്ഞമാംസത്തിന്റെ മണമെന്ന് ആർ‌എസ്എസ് നേതാവ്

കൊല്ലം: ഷവർമ കഴിക്കുന്നതിനെതിരെ ആർഎസ്എസ് മുഖപത്രമായ കേസരി വാരികയുടെ മുഖ്യ പത്രാധിപർ എൻ.ആർ. മധു. കൊല്ലത്ത് നടന്ന പരിപാടിയിലാണ് ഷവർമക്കെതിരെ ആർഎസ്എസ് നേതാവ് രം​ഗത്തെത്തിയത്. ആഹാരം തൃപ്തി തോന്നണമെങ്കിൽ ഇപ്പോൾ അറേബ്യൻ ഫുഡ് കഴിക്കണമെന്നാണ് ചിന്താ​ഗതിയെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് രാത്രി ഭക്ഷണത്തിന്റെ കാലമാണ്. ന​ഗരങ്ങളിൽ മാത്രമല്ല, ​ഗ്രാമങ്ങളിൽ പോലും രാത്രികാലത്താണ് ഭക്ഷണം കഴിക്കുന്നത്. ആ...

പാസ്പോർട്ടും ഹൈ-ടെക്കായി; ഇനി കിട്ടുന്നത് ചിപ്പുള്ള ഇ-പാസ്പോർട്ട്, ആദ്യ ഘട്ടത്തിൽ 12 സ്ഥലങ്ങളിൽ വിതരണം തുടങ്ങി

ദില്ലി: രാജ്യത്ത് പഴയ രീതിയിലുള്ള പാസ്പോർട്ടുകളുടെ കാലം കഴിയുകയാണ്. ബയോമെട്രിക് വിവരങ്ങൾ ഉൾപ്പെടുത്തിയ ഇലക്ട്രോണിക് ചിപ്പ് ഉൾപ്പെടുത്തി തയ്യാറാക്കുന്ന പുതിയ ഇ-പാസ്പോർട്ടുകൾ വിതരണം ചെയ്തു തുടങ്ങിയതായി അധികൃതർ അറിയിച്ചു. ആദ്യ ഘട്ടത്തിൽ രാജ്യത്ത് പരിമിതമായ സ്ഥലങ്ങളിൽ മാത്രമാണ് ഇവ വിതരണം ചെയ്യുന്നത്. എന്നാൽ ഇ-പാസ്പോർട്ടുകൾ കൊടുത്തു തുടങ്ങിയെന്ന് കരുതി പഴയ പാസ്പോർട്ടുകളുടെ സാധുത ഇല്ലാതാവുകയുമില്ല....

സുവര്‍ണാവസരം, ഫ്ലിപ്‍കാർട്ടിൽ 25000 രൂപയിൽ താഴെ വിലയിൽ ഐഫോൺ 15; എങ്ങനെ വാങ്ങിക്കാമെന്ന് നോക്കാം

തിരുവനന്തപുരം: ഫ്ലിപ്‍കാർട്ട് പുതിയ ബചത് ഡേയ്‌സ് വിൽപ്പന ആരംഭിച്ചു. ഇത് 2025 മെയ് 14 വരെ നീണ്ടുനിൽക്കും. പ്രീമിയം ഐഫോണുകൾക്ക് ഈ വിൽപ്പനയിൽ വലിയ വിലക്കിഴിവുകൾ ഉണ്ട്. ഇത് ഐ ഫോൺ വാങ്ങാൻ ആലോചിക്കുന്ന ഏതൊരാൾക്കും മികച്ച സമയമായി മാറുന്നു. നിങ്ങൾ ഒരു ഐഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഒരു ഡീൽ നേടാനുള്ള ഏറ്റവും മികച്ച...
- Advertisement -spot_img

Latest News

വിവാഹത്തിനുശേഷം റോബർട്ടോ കാർലോസ് ഇസ്ലാം മതം സ്വീകരിച്ചോ?; ചർച്ചയായി തുർക്കി എംപിയുടെ പോസ്റ്റ്

ഇസ്താംബുൾ: ബ്രസീലിന്റെ മുൻ ഫുട്‌ബോൾ താരം റോബർട്ടോ കാർലോസ് ഇസ്ലാം മതം സ്വീകരിച്ചതായി വെളിപ്പെടുത്തി തുർക്കിയിലെ എംപിയായ അലി ഷാഹിൻ. തുർക്കിയിലെ ഭരണകക്ഷിയായ ജസ്റ്റിസ് ആന്റ്...
- Advertisement -spot_img