Latest news

ബിഗ് ടിക്കറ്റ് ആഴ്ച്ച നറുക്കെടുപ്പ്: ഒരു ലക്ഷം ദിര്‍ഹം നേടി ഇന്ത്യന്‍ പ്രവാസി

ബിഗ് ടിക്കറ്റിലൂടെ മാര്‍ച്ച് മാസം ഓരോ ആഴ്ച്ചയും നേടാം ഒരു ലക്ഷം ദിര്‍ഹം വീതം മൂന്നു പേര്‍ക്ക്. ഈ ആഴ്ച്ചത്തെ മൂന്നു വിജയികള്‍ ശ്രീലങ്ക, ഇന്ത്യ, ബംഗ്ലാദേശ് രാജ്യക്കാരാണ്. നളിൻ സൻജീവ കോര്‍ഡൻ അജ്‍മാനിൽ ഏഴ് മാസമായി താമസിക്കുകയാണ് ശ്രീലങ്കൻ സ്വദേശിയായ നളിൻ സൻജീന കോര്‍ഡൻ. ക്വാളിറ്റി കൺട്രോളറായി ജോലിനോക്കുന്ന നളിൻ ആദ്യമായാണ് ബിഗ് ടിക്കറ്റിൽ പങ്കെടുത്തത്. സഹപ്രവര്‍ത്തകര്‍ ഒരുമിച്ച്...

ഉമ്മയ്ക്കും ഉപ്പയ്ക്കുമൊപ്പം മുഹമ്മദ് സലാഹ്; ചിത്രം വൈറൽ

ലണ്ടൻ: ലിവർപൂളിൽ മിന്നും ഫോമിലാണ് സൂപ്പർതാരം മുഹമ്മദ് സലാഹ്. 2017ൽ തുടങ്ങിയ ലിവർപൂൾ കരിയർ അവസാനഘട്ടത്തിലാണ്. ഈ സീസണോടെ താരം ലിവർപൂൾ വിടാനൊരുങ്ങുകയാണെന്നും അല്ലെന്നുമുള്ള റിപ്പോർട്ടുകൾ സജീവമാണ്. ഈ സീസണിൽ ആറാം സ്ഥാനത്താണ് ലിവർപൂൾ. ഇംഗ്ലീഷ് പ്രീമിയർലീഗ് കിരീട പ്രതീക്ഷകൾ അസ്തമിച്ച ലിവർപൂൾ ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായിക്കഴിഞ്ഞു. ലിവർപൂളിനൊപ്പമുള്ള ഓരോ നിമിഷങ്ങളും മനോഹരമായാണ് മുഹമ്മദ്...

മാസപ്പിറ കണ്ടില്ല; ഗൾഫിൽ റമദാൻ ഒന്ന്​ വ്യാഴാഴ്ച

ദുബൈ: ചൊവ്വാഴ്ച ഗൾഫ്​ രാജ്യങ്ങളിലൊന്നും റമദാൻ മാസപ്പിറ കാണാത്ത സാഹചര്യത്തിൽ, ഒമാൻ ഒഴികെയുള്ള രാജ്യങ്ങളിൽ വ്രതാരംഭം വ്യാഴാഴ്ചയായിരിക്കുമെന്ന്​ വിവിധ രാജ്യങ്ങളിലെ അധികൃതർ അറിയിച്ചു. സൗദി, യു.എ.ഇ, കുവൈത്ത്​, ബഹ്​റൈൻ, ഖത്തർ എന്നിവിടങ്ങളിലാണ്​ ബുധനാഴ്ച ശഅബാൻ 30 പൂർത്തീകരിച്ച്​ വ്യാഴാഴ്ച നോമ്പ്​ ആരംഭിക്കുന്നത്​. ഒമാനിൽ ബുധനാഴ്ച ശഅബാൻ 29ആയതിനാൽ റമദാൻ സംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചിട്ടില്ല. മാസപ്പിറവി കണ്ടാൽ...

ഖർഗെയെ തോൽപ്പിക്കാൻ മുന്നിൽനിന്ന ബിജെപി എംഎൽസി കോണ്‍ഗ്രസിലേക്ക്

ബെംഗളൂരു∙ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കർണാടകയിൽ ബിജെപിയിൽനിന്നുള്ള കൊഴിഞ്ഞുപോക്ക് തുടരുന്നു. ബിജെപി എംഎൽസി ബാബുറാവു ചിഞ്ചന്‍സുര്‍ കോണ്‍ഗ്രസിൽ ചേരാൻ തീരുമാനിച്ചു. അടുത്തദിവസം ബാബുറാവു അംഗത്വമെടുക്കുമെന്നു കോൺഗ്രസ് നേതൃത്വത്തെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെയെ 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ തോൽപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചയാളാണ് ബാബുറാവു. കല്യാണ കർണാടക...

ഇതെന്ത് മാല? വൈറലായി മേക്കപ്പ് ആർട്ടിസ്റ്റ് ഷെയർ ചെയ്ത യുവതിയുടെ വീഡിയോ

സാമൂഹിക മാധ്യമങ്ങൾ തുറന്നാൽ അനേകം അനേകം വീഡിയോകൾ ഓരോ ദിവസവും നമുക്ക് കാണാം. അതിൽ നമ്മെ രസിപ്പിക്കുന്നതുണ്ട്, നമ്മെ എന്തെങ്കിലും പഠിപ്പിക്കുന്നതുണ്ട്, വേദനിപ്പിക്കുന്നതുണ്ട് അങ്ങനെ ഒരുപാട് തരത്തിലുള്ള വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കാറുണ്ട്. അതുപോലെ തന്നെ ആളുകളുടെ വലിയ വിമർശനങ്ങൾ ഏറ്റുവാങ്ങുന്ന വീഡിയോയും സാമൂഹിക മാധ്യമങ്ങളിൽ വരുന്നത് കുറവല്ല. അതുപോലെ ഒരു യുവതിയുടെ ആഭരണത്തിന്റെ...

പുള്ളിപ്പുലിയെ തഴുകി തലോടി പശു; 21 വർഷം പഴക്കമുള്ള ചിത്രം വീണ്ടും തരംഗമാകുന്നു

നമ്മുടെ ഓർമ്മകളെ തൊട്ടുണർത്തുന്നതിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വലിയ പങ്കുവഹിക്കുന്നുണ്ട്. പലപ്പോഴും വിസ്മൃതിയിലേക്ക് ആണ്ടുപോയ പല കാര്യങ്ങളും വീണ്ടും വീണ്ടും നമ്മെ ഓർമ്മപ്പെടുത്തുന്നതിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് നന്ദി പറഞ്ഞേ മതിയാകൂ. ഇങ്ങനെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ചികഞ്ഞെടുക്കുന്നവയിൽ പലപ്പോഴും നമ്മുടെ  പ്രിയപ്പെട്ട ദിവസങ്ങളും സംഭവങ്ങളും ആളുകളും ചിത്രങ്ങളും വീഡിയോകളും ഒക്കെ ഉണ്ടാകും. നിനച്ചിരിക്കാത്ത...

‘നാട്ടു നാട്ടു’വിന്‍റെ ഓസ്‍കര്‍ നേട്ടം ആഘോഷിച്ച് ടെസ്‍ല കാര്‍ ഉടമകള്‍; ന്യൂജേഴ്സിയില്‍ ലൈറ്റ് ഷോ: വീഡിയോ

ഇന്ത്യയില്‍ നിര്‍മ്മിക്കപ്പെട്ട ഒരു സിനിമയും പാശ്ചാത്യ രാജ്യങ്ങളില്‍ ഇത്രയും ആഘോഷിക്കപ്പെട്ടിട്ടില്ല, എസ് എസ് രാജമൗലിയുടെ തെലുങ്ക് ചിത്രം ആര്‍ആര്‍ആര്‍ പോലെ. ആ കിരീടത്തില്‍ ചാര്‍ത്തപ്പെട്ട പൊന്‍തൂവല്‍ ആയിരുന്നു ചിത്രത്തിന്‍റെ ഓസ്കര്‍ നേട്ടം. മികച്ച ഒറിജിനല്‍ സോംഗ് വിഭാഗത്തിലായിരുന്നു ചിത്രത്തിലെ  നാട്ടു നാട്ടു എന്ന ഗാനം ഓസ്കര്‍ നേടിയത്. പ്രേക്ഷകര്‍ക്കിടയില്‍ ഗാനം ഇത്രയും ശ്രദ്ധ നേടാന്‍...

സംസ്ഥാന സർക്കാരിനെതിരെ കടുപ്പിച്ച് യുഡിഎഫ്; സെക്രട്ടേറിയേറ്റ് വളയാൻ തീരുമാനം

തിരുവനന്തപുരം: സംസ്ഥാന സെക്രട്ടേറിയേറ്റ് വളഞ്ഞ് സർക്കാരിനെതിരെ പ്രതിഷേധിക്കാൻ യുഡിഎഫ് തീരുമാനം. മെയ് മാസത്തിലെ രണ്ടാമത്തെ ആഴ്ചയിൽ സെക്രട്ടേറിയേറ്റ് വളഞ്ഞ് സമരം ചെയ്യാനാണ് തീരുമാനം. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ച് സർക്കാരിനെതിരെ ശക്തമായ സമരം നടത്താനാണ് തീരുമാനം. പ്രതിപക്ഷ പാർട്ടികളുടെ ഇന്നത്തെ യോഗത്തിലാണ് തീരുമാനമെടുത്തത്. ഇതോടനുബന്ധിച്ച് എല്ലാ മാസവും യുഡിഎഫ് നേതാക്കളുടെ യോഗം ചേരും....

ബിൽ അടയ്ക്കാത്തവരുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നതിന് പുതിയ മാർഗനിർദേശം

തിരുവനന്തപുരം: ബിൽ അടയ്ക്കാത്തവരുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നതിന് സർക്കാർ പുതിയ മാർഗനിർദേശം പുറത്തിറക്കി. വൈദ്യുതമന്ത്രി കെ.എസ്.ഇ.ബിയിലെ ഉന്നത ഉദ്യോഗസ്ഥരുമായി ഇത് സംബന്ധിച്ച് ചർച്ച നടത്തി. ബില്ലടച്ചില്ല എന്ന മുന്നറിയിപ്പ് സന്ദേശങ്ങളുടെ എണ്ണം കൂട്ടും. വൈദ്യുതിബന്ധം വിച്ഛേദിക്കുന്നത് പ്രവൃത്തിദിവസങ്ങളിൽ ഉച്ചക്ക് ഒരുമണി വരെ മാത്രമാക്കി. വൈദ്യുതി വിച്ഛേദിച്ചാൽ ആ വിവരം രജിസ്റ്റർ ചെയ്ത ഫോൺ നമ്പർ വഴി...

കേരളത്തിലെ നിയന്ത്രണത്തിൽ നിന്നൂരാൻ രജിസ്ട്രേഷൻ കർണാടകത്തിലേക്ക് മാറ്റി; ‘കൊമ്പനെ’ നാട്ടുകാർ തടഞ്ഞു

ബെംഗളൂരു: ഏകീകൃത കളര്‍ കോഡില്‍ നിന്നു രക്ഷപ്പെടാന്‍ കര്‍ണാടകയിലേക്കു റജിസ്ട്രേഷന്‍ മാറ്റിയ കൊമ്പന്‍ ട്രാവല്‍സിന്റെ ടൂറിസ്റ്റ് ബസുകള്‍ നാട്ടുകാര്‍ തടഞ്ഞു. ബെംഗളൂരുവിലേക്ക് കേരളത്തിൽ നിന്നുള്ള കോളേജ് വിദ്യാർത്ഥികളുമായി വിനോദയാത്രയ്ക്ക് പോയ ബസ് ബെംഗളൂരുവിന് അടുത്താണ് നാട്ടുകാര്‍ തടഞ്ഞത്. കണ്ണഞ്ചിപ്പിക്കുന്ന തരത്തിലുള്ള ലൈറ്റുകളും ഗ്രാഫിക്സുകളുമുള്ള ബസ് മറ്റ് വാഹനങ്ങള്‍ക്ക് അപകടമുണ്ടാക്കുമെന്ന് ആരോപിച്ചാണ് നാട്ടുകാർ തടഞ്ഞത്. ബസിനു...
- Advertisement -spot_img

Latest News

തെരഞ്ഞെടുപ്പ് വിജയാഘോഷങ്ങൾ അതിര് കടക്കരുത്: സാദിഖലി തങ്ങൾ

മലപ്പുറം: തെരഞ്ഞെടുപ്പ് വിജയവുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ അതിരു കവിയരുതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. തെരഞ്ഞെടുപ്പിലെ ജയ പരാജയങ്ങൾ ജനാധിപത്യത്തിന്റെ ഭാഗമാണ്....
- Advertisement -spot_img