മലപ്പുറം: പരീക്ഷയ്ക്ക് മെസ്സിയുടെ ജീവചരിത്രം എഴുതാൻ ആവശ്യപ്പെട്ടപ്പോൾ താൻ നെയ്മർ ഫാനാണെന്നും എഴുതാനാവില്ലെന്നും വിദ്യാർത്ഥി. നിലമ്പൂർ തണ്ണിക്കടവ് എ യു പി സ്‌കൂളിലെ 4ാം ക്ലാസ്സിലെ ഷാനിദ് കെ യാണ് താൻ നെയ്മർ ഫാനാണെന്നും അതു കൊണ്ടുതന്നെ ചോദ്യത്തിന് ഉത്തരം എഴുതാൻ കഴിയില്ലെന്നും പരീക്ഷാപേപ്പറിൽ എഴുതി വെച്ചത്. പരീക്ഷാ പേപ്പർ സാമൂഹ്യമാധ്യമങ്ങളിലൂടെ വൈറലാവുകയായിരുന്നു.
രാജേഷ് സി...
കഴിഞ്ഞ ദിവസങ്ങളില്‍ ലോകമെങ്ങുമുള്ള സാമൂഹിക മാധ്യമങ്ങളില്‍ ഒരു ചിത്രം വ്യാപകമായി പങ്കുവയ്ക്കപ്പെട്ടു. കറുപ്പും മഞ്ഞയും ഇടകലര്‍ന്ന ഒരു പൂച്ചയുടെ ചിത്രമായിരുന്നു അത്. ആമസോണ്‍ വനാന്തരങ്ങളില്‍ നിന്നുള്ള പാമ്പ് പൂച്ച (snake cat) യാണിതെന്നും ഭൂമിയിലെ ഏറ്റവും അപൂർവ ഇനം പൂച്ചയാണെന്നും ചിത്രത്തോടൊപ്പം കുറിപ്പുമുണ്ടായിരുന്നു. ഇതിന് പിന്നാലെ ചിത്രം വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. എന്നാല്‍ ഇത് യഥാര്‍ത്ഥത്തിലുള്ളതല്ലെന്നാണ്...
മദ്യപാനമെന്നത് ആരോഗ്യത്തിന് എത്രമാത്രം ദോഷകരമാകുന്ന ശീലമാണെന്ന് നമുക്കറിയാം. എന്നാല്‍ പലപ്പോഴും മദ്യപാനത്തിന്‍റെ കാര്യം പറയുമ്പോള്‍ മിക്കവരും ആദ്യം സൂചിപ്പിക്കുക കരളിന്‍റെ കാര്യമാണ്. മദ്യപിക്കുന്നത് കൊണ്ട് കരള്‍ പോകുമെന്നും കരള്‍ അപകടത്തിലാകുമെന്നുമാണ് പരക്കെ അറിയപ്പെടുന്ന കാര്യം.
തീര്‍ച്ചയായും ഇത് ശരിയായൊരു വാദം തന്നെയാണ്. മദ്യപിക്കുന്നത് കരളിനെ ക്രമേണ ദോഷകരമായി ബാധിക്കാം. എന്നാല്‍ കരളിന് മറ്റ് പ്രശ്നങ്ങളൊന്നും കാണുന്നില്ല...
രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിക്കൊണ്ടുള്ള ലോക്‌സഭാ സ്പീക്കറുടെ തിരുമാനത്തിനെതിരെ സി പി എമ്മും ഇടതു പക്ഷവും ആഞ്ഞടിച്ചതിലൂടെയും , മുഖ്യമന്ത്രിയടക്കമുളളവര്‍ രാഹുലിന് തുറന്ന പിന്തുണ പ്രഖ്യാപിച്ചതിലൂടെയും ഒരു മുഴം മുമ്പെ എറിയുകയാണ് സി പി എം. പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയാകട്ടെ ഒന്നാം പേജില്‍ തന്നെ കടുത്ത വിമര്‍ശനുവുമായാണ് രംഗത്ത് വന്നത്. ഇക്കാര്യത്തില്‍ പരമ്പരാഗതമായി കോണ്‍ഗ്രസിനെ പിന്തുണക്കുന്നു...
ചിമ്പാന്‍സികളും മനുഷ്യനും തമ്മില്‍ ചില കാര്യങ്ങള്‍ സാമ്യങ്ങളുണ്ട്. അവയില്‍ പ്രധാനമായും അവയുടെ സാമൂഹിക ജീവിതം തന്നെ. കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച ഒരു വീഡിയോ ഇതിന് തെളിവ് നല്‍കുന്നു. ഒരു മൃഗശാലയില്‍ നിന്നും ചിത്രീകരിച്ചതാണ് വീഡിയോ. വീഡിയോയില്‍ കുട്ടി ചിമ്പാന്‍സി സന്ദര്‍ശകര്‍ക്ക് നേരെ കല്ല് വലിച്ചെറുന്നത് കാണാം. പിന്നാലെ പുറകില്‍ നിന്നും കൈയില്‍...
മാരുതി സുസുക്കിയുടെ വളരെ ജനപ്രിയമായ സ്വിഫ്റ്റ് ഹാച്ച്ബാക്കും ഡിസയർ കോംപാക്റ്റ് സെഡാനും അടുത്ത വർഷം അവരുടെ അടുത്ത തലമുറയിലേക്ക് പ്രവേശിക്കാൻ തയ്യാറാണ്. രണ്ട് മോഡലുകൾക്കും ടൊയോട്ടയുടെ അറ്റ്കിൻസൺ സൈക്കിൾ ശക്തമായ ഹൈബ്രിഡ് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുകയും അവയുടെ നിലവിലെ തലമുറയേക്കാൾ ഉയർന്ന ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുകയും ചെയ്യും. പുതിയ 2024 മാരുതി സ്വിഫ്റ്റും ഡിസയറും ശക്തമായ...
ദില്ലി: രാഹുൽ ഗാന്ധിയെ എം പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ നടപടിയുടെ വിദേശ മാധ്യമ റിപ്പോർട്ടുകൾ പങ്കുവെച്ച് ശശി തരൂർ. 'ഒരു ശബ്ദം ഇല്ലാതാക്കാൻ അവര്‍ ശ്രമിച്ചു. എന്നാൽ ഇപ്പോൾ ലോകത്തിന്റെ എല്ലാ ഭാഗത്തും ഇന്ത്യയുടെ ശബ്ദം കേൾക്കുന്നു' വെന്ന് തരൂർ ട്വീറ്റ് ചെയ്തു. രാഹുൽ ഗാന്ധിയെ എം പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കി...
ബിഗ് ടിക്കറ്റിലൂടെ കൂടുതൽ വിജയിക്കാൻ അവസരം. 2023 മാര്‍ച്ച് 25 മുതൽ 31 വരെയുള്ള കാലയളവിൽ സീരിസ് 250 ബൊണാൻസ ഉപയോഗിച്ച് ബിഗ് ടിക്കറ്റ് വിജയസാധ്യത ഇരട്ടിയാക്കാം. ഈ മത്സരകാലയളവിൽ രണ്ടു ടിക്കറ്റുകള്‍ വാങ്ങുന്നവര്‍ക്ക് രണ്ട് ടിക്കറ്റ് കൂടെ സൗജന്യമായി നേടാം.
ഏപ്രിൽ ഒന്നിന് നടക്കുന്ന നറുക്കെടുപ്പിൽ ഒരു വിജയിക്ക് AED 250,000 സ്വന്തമാക്കാം. ഇതിന് പുറമെ മാര്‍ച്ച്...
2023 ഏപ്രിൽ ഒന്നു മുതല്‍ ദേശീയ പാതകളിലെയും എക്‌സ്പ്രസ് വേകളിലെയും ടോൾ നിരക്ക് ഉയരാൻ സാധ്യതയെന്ന് റിപ്പോര്‍ട്ട്. ടോള്‍ നിരക്കുകള്‍ അഞ്ച് മുതല്‍ 10 ശതമാനം വരെ വർധിക്കാനാണ് സാധ്യത എന്നാണ് റിപ്പോര്‍ട്ടുകള്‍. നാഷണൽ ഹൈവേ ടോൾ (നിരക്കുകളും ശേഖരണവും) ചട്ടങ്ങൾ-2008 അനുസരിച്ച്, കാറുകൾക്കും ചെറുവാഹനങ്ങൾക്കും ടോൾ പരിഷ്‍കരിച്ചേക്കുമെന്നും അഞ്ച് ശതമാനം അധിക ചാർജ്...
ആകാശത്ത് രാത്രിയില്‍ അതിശയകരമായ തരത്തില്‍ പച്ചയും പിങ്കും നിറത്തില്‍ ധ്രുവദീപ്തി കാണാന്‍ ആര്‍ക്കാണ് ആഗ്രഹമില്ലാത്തത്. അതിമനോഹരമായ ആ അപൂര്‍വ്വ കാഴ്ച കഴിഞ്ഞ ദിവസം കാനഡയിലും യുഎസിലും ദൃശ്യമായി. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ബ്രിട്ടന് മുകളില്‍ ഇത്തരത്തില്‍ തിളങ്ങിയ ധ്രുവദീപ്തി തന്‍റെ വിമാനത്തിലെ ഇരുവശത്തെയും യാത്രക്കാര്‍ക്ക് കാണാനായി വിമാനം 360 ഡിഗ്രിയില്‍ പറത്തിയ ഒരു വൈമാനികന്‍റെ...
മലപ്പുറം: തെരഞ്ഞെടുപ്പ് വിജയവുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ അതിരു കവിയരുതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. തെരഞ്ഞെടുപ്പിലെ ജയ പരാജയങ്ങൾ ജനാധിപത്യത്തിന്റെ ഭാഗമാണ്....