ബംഗലൂരു: ഐപിഎല്ലിലെ എക്കാലത്തെയും മികച്ച താരങ്ങളുടെ പട്ടികയെടുത്താല്‍ അതില്‍ മുന്നിലുള്ള പേരുകളാണ് വിരാട് കോലിയുടേതും എം എസ് ധോണിയുടേതും. വിരാട് കോലി ഐപിഎല്ലിലെ എക്കാലത്തെയും വലിയ റണ്‍വേട്ടക്കാരനാണെങ്കില്‍ ധോണി ഏറ്റവും മികച്ച നായകന്‍മാരിലൊരാളാണ്. ഐപിഎല്ലിന്‍റെ ആദ്യ സീസണ്‍ മുതല്‍ റോയല്‍ ചലഞ്ചേഴ്സിനായി കളിക്കുന്ന കോലിയിലും ചെന്നൈക്കായി കളിക്കുന്ന ധോണിയിലും തന്നെയാണ് പതിനാറാം സീസണിലും ഇരു...
കര്‍ണാടകയില്‍ നിയമസഭാതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. മേയ് 10നാണ് വോട്ടെടുപ്പ്. വോട്ടെണ്ണല്‍ 13ന് നടക്കും. മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാറും കമ്മിഷണര്‍മാരായ അനൂപ് ചന്ദ്രപാണ്ഡേയും അരുണ്‍ ഗോയലും ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തിലാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപനം നടത്തിയത്. 224 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക. ഇതില്‍ 51 എണ്ണം സംവരണ സീറ്റുകളാണ്. വോട്ടര്‍മാരുടെ എണ്ണം 5.21 കോടിയായി ഉയര്‍ന്നു. 80 വയസിന്...
ന്യഡല്‍ഹി: ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത ലോക്‌സഭാ സെക്രട്ടറിയേറ്റ് പിന്‍വലിച്ചു. അയോഗ്യത ചോദ്യംചെയ്ത് ഫൈസല്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി വാദംകേള്‍ക്കുന്നതിന് തൊട്ടുമുമ്പാണ് ലോക്‌സഭാ സെക്രട്ടറിയേറ്റിന്റെ നടപടി.
വധശ്രമക്കേസില്‍ ലക്ഷദ്വീപ് കോടതി ശിക്ഷിച്ചതിനെ തുടര്‍ന്നായിരുന്നു മുഹമ്മദ് ഫൈസലിനെ ലോക്‌സഭാ സെക്രട്ടറിയേറ്റ് എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയത്. എന്നാല്‍, ഇതിന് പിന്നാലെ ശിക്ഷയും അതിന്റെ നടപ്പാക്കലും ഹൈക്കോടതി തടഞ്ഞിരുന്നു.
ജനുവരിയില്‍...
കോഴിക്കോട്: കൂട്ടം കൂടിയെന്നാരോപിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പൊലീസ് അടിച്ചോടിച്ചതായി പരാതി. കോഴിക്കോട് എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ചേവായൂര്‍ പൊലീസാണ് അക്രമം അഴിച്ചുവിട്ടത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പൊലീസിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സിലെ ഹെല്‍ത്ത് സെന്ററിലേക്ക് പോവുന്ന വഴിയില്‍ വെച്ചാണ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പൊലീസ് ആക്രമണമുണ്ടായത്. തൊട്ടടുത്തുള്ള...
ദില്ലി: 2000 രൂപയ്ക്ക് മുകളിലുള്ള മെര്‍ച്ചെന്‍റ് യുപിഐ ട്രാൻസാക്ഷൻ നടത്തുന്നവർ ശ്രദ്ധിക്കുക, ചാർജ് ഈടാക്കപ്പെടും. എല്ലാവർക്കും ഇത് ബാധകമാകില്ല. നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) പുറത്തിറക്കിയ സർക്കുലറിലാണ് അധികചാർജിനെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഏപ്രിൽ 1 മുതലാണ് ഇത് പ്രാബല്യത്തിൽ വരുന്നത്.
പ്രീപെയ്ഡ് ഇൻസ്ട്രമെന്റ്‌സായ കാർഡ്, വോളറ്റ് തുടങ്ങിയവ ഉപയോഗിച്ച് കടക്കാർ നടത്തുന്ന പണമിടപാടുകൾക്കാണ് ഇന്റർചേഞ്ച്...
കോബാള്‍ട്ട് ഖനികള്‍ക്ക് ഏറെ പേരുകേട്ട രാജ്യമാണ് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ. ഇലക്ട്രോണിക്ക് വാഹനങ്ങളിലേക്ക് ലോകം മാറിത്തുടങ്ങിയപ്പോള്‍ കോംഗോയിലെ കോബാള്‍ട്ട് ഖനികള്‍ സജീവമായി. ഇന്ന് ഏറ്റവും തുച്ഛമായ കൂലിക്ക് തൊഴിലിടങ്ങളിലുള്ള പ്രദേശങ്ങളിലൊന്ന് കൂടിയാണ് കോംഗോയിലെ കോബാള്‍ട്ട് ഖനികള്‍. സുരക്ഷിതത്വം ഏറ്റവും കുറവുള്ള തൊഴിലിടം. കഴിഞ്ഞ ദിവസം ഇത്തരമൊരു കോബാള്‍ട്ട് ഖനി അപകടത്തില്‍പ്പെട്ട ഒമ്പത് തൊഴിലാളികളെ...
കാഞ്ഞങ്ങാട് ∙ ജില്ലാ ജയിലിലെ തടവുകാരനിൽ നിന്നു മൊബൈൽ ഫോൺ പിടികൂടി. തൃക്കരിപ്പൂർ വടക്കേ കൊവ്വലിലെ മുഹമ്മദ് സുഹൈലിൽ(24) നിന്നാണ് ജയിൽ അധികൃതർ മൊബൈൽ ഫോൺ പിടികൂടിയത്. ഫോൺ ഉപയോഗിച്ച ശേഷം മലദ്വാരത്തിലാണ് ഇയാൾ സൂക്ഷിച്ചിരുന്നത്. സുഹൈലിലെ കഴിഞ്ഞ മാസം 18നാണു ബൈക്കിൽ കഞ്ചാവ് കടത്തവേ ചന്തേര പൊലീസ് പിടികൂടിയത്. പ്രതിയിൽ നിന്ന് 300...
മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്ക് ശേഷം വിശ്രമത്തിലാണ് ഇന്ത്യന്‍ താരങ്ങള്‍. പരമ്പര അവസാനിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് ഐപിഎല്‍ ആരംഭിക്കുന്നത്. മാര്‍ച്ച് 31ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാംപ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സ്, ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നേരിടും. പലര്‍ക്കും വിശ്രമിക്കാനുള്ള സമയം കിട്ടിയില്ലെന്നുള്ളത് വാസ്തവമാണ്. ഇതിനിടെ ഇന്ത്യന്‍ താരങ്ങള്‍ക്ക് കര്‍ശന നിര്‍ദേശവുമായി ബിസിസിഐ രംഗത്തെത്തിയിരുന്നു....
ദുബൈ: മറ്റുള്ളവര്‍ക്ക് വേണ്ടി എരിഞ്ഞൊടുങ്ങുന്ന ജീവിതങ്ങളാണ് മിക്ക പ്രവാസികളുടെയും നല്ലൊരു നാളെ സ്വപ്‍നം കണ്ട് കടല്‍കടക്കുന്ന പ്രവാസികളെ പലരും തങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാനുള്ള യന്ത്രം പോലെ കാണുന്നത് സിനിമകളില്‍ മാത്രമല്ല. അതിനിടയില്‍ സ്വന്തത്തിന് വേണ്ടി ജീവിക്കാന്‍ നേരം കിട്ടാത്ത അനവധിപ്പേരുണ്ട്. അങ്ങനെ ചിലര്‍ക്ക് ജീവന്‍ പോലും മറുനാട്ടില്‍ നഷ്ടമാവുന്നു. വിദേശത്ത് മരണപ്പെടുന്ന പ്രവാസിയുടെ മൃതദേഹം...
ദില്ലി: ഏകദിന ലോകകപ്പിന് ആറ് മാസം മാത്രം ബാക്കിയിരിക്കെ നടക്കുന്ന ഐപിഎല്‍ പല യുവതാരങ്ങള്‍ക്കും ഇന്ത്യന്‍ ടീമിലെത്താനുള്ള ചവിട്ടുപടിയാണ്. ഇത്തവണ ഐപിഎല്ലില്‍ അത്തരത്തിലൊരു യുവതാരത്തെ നോക്കിവെച്ചോളാന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയോട് പറയുകയാണ് മുന്‍ നായകന്‍ സൗരവ് ഗാംഗുലി.
ഐപിഎല്ലില്‍ ഡല്‍ഹി ഓപ്പണറായ പൃഥ്വി ഷായെ ആണ് ഇന്ത്യയുടെ ഓപ്പണറായി പരിഗണിക്കാവുന്ന താരമായി ഗാംഗുലി ചൂണ്ടിക്കാട്ടുന്നത്....
മലപ്പുറം: തെരഞ്ഞെടുപ്പ് വിജയവുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ അതിരു കവിയരുതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. തെരഞ്ഞെടുപ്പിലെ ജയ പരാജയങ്ങൾ ജനാധിപത്യത്തിന്റെ ഭാഗമാണ്....