മുംബൈ∙ അംബാനി കുടുംബം സംഘടിപ്പിച്ച വിരുന്നിൽ ടിഷ്യൂ പേപ്പറിനു പകരം 500 രൂപാ നോട്ട് വിതരണം ചെയ്തോ? കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയ വിരുന്നിന്റെ ചിത്രങ്ങളാണ് ഇത്തരമൊരു പ്രചാരണത്തിനു പിന്നിൽ. മുകേഷ് അംബാനിയുടെ കുടുംബമാണ് കഴിഞ്ഞ ദിവസം വിരുന്ന് സംഘടിപ്പിച്ചത്. രാജ്യത്തിന്റെ പലഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖർ വിരുന്നിൽ പങ്കെടുത്തിരുന്നു. ഈ വിരുന്നിനിടെ പകർത്തിയ...
ഇസ്തംബുൾ∙ തുർക്കിയിൽ ഭൂകമ്പത്തിൽ തകർന്ന കെട്ടിടങ്ങൾക്കിടയിൽനിന്നു അഞ്ച് ദിവസത്തിനുശേഷം രക്ഷപ്പെടുത്തിയ കുട്ടിയുടെ അമ്മയെ രണ്ടു മാസത്തിനുശേഷം കണ്ടെത്തി. ഫെബ്രുവരി ആറിനുണ്ടായ ഭൂകമ്പത്തിൽ, ഹാതെയ് പ്രവിശ്യയിൽനിന്നാണ് മൂന്നരമാസം പ്രായമായ കുട്ടി വെറ്റിൻ ബെഗ്ദാസിനെ കണ്ടെത്തിയത്.
രക്ഷിച്ചെടുത്തപ്പോൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. തുടർന്ന് ഡിഎൻഎ പരിശോധന നടത്തിയാണ് കുട്ടിയുടെ അമ്മയെ തിരിച്ചറിഞ്ഞത്. ആശുപത്രിൽ വച്ചാണ് അമ്മ യാസെമിന് 54 ദിവസത്തിനുശേഷം...
ഒരു സെല്‍ഫിയെങ്കിലും ക്ലിക്ക് ചെയ്യാത്ത ഒരാള്‍ പോലുമുണ്ടാവില്ല. സെല്‍ഫിയ്ക്ക് വേണ്ടി വിവിധ തരത്തിലുള്ള പോസുകളും ഫേഷ്യല്‍ എക്‌സ്പ്രഷനുകളും നമ്മള്‍ പരീക്ഷിക്കാറുമുണ്ട്. അതുപോലെ പലതരം ആറ്റിട്യൂഡിട്ട ഒരു 'പൂച്ചസെല്‍ഫി' ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്. ആപ്പിള്‍ കമ്പനിയുടെ ഒഫീഷ്യല്‍ ഇന്‍സ്റ്റഗ്രാം പേജിലാണ് ഈ പൂച്ചപ്പടങ്ങള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അഞ്ച് ദിവസത്തിനുള്ളില്‍ 10 ലക്ഷത്തിലേറെ ലൈക്കാണ് ചിത്രങ്ങള്‍ നേടിയത്. എന്നാലീ സെല്‍ഫി...
കോഴിക്കോട്: കുഞ്ഞു സഹറയുടെയും റഹ്മത്തിന്റെയും അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടൽ മാറാതെ കുടുംബാംഗങ്ങളും നാട്ടുകാരും. എലത്തൂരിൽ റെയിൽ പാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സഹറയുടെ പിതാവ് ചാലിയം സ്വദേശി ഷുഹൈബ്. അപകടം നടക്കുന്ന സമയത്ത് ഉംറ ചെയ്യാനായി സൗദി അറേബ്യയിലായിരുന്നു ഷുഹൈബ്. സഹറ പോയത് ഷുഹൈബ് അറിഞ്ഞിരുന്നില്ല. വിവരമറിഞ്ഞ് മദീനയിൽ നിന്ന് ഷുഹൈബ് ഇന്നാണ് നാട്ടിലെത്തിയത്....
ബംഗളുരു: പ്രസവ വാർഡിൽ കിടക്കുകയായിരുന്ന നവജാത ശിശുവിനെ തെരുവുനായ കടിച്ചുവലിച്ച് കൊണ്ടുപോയി. പിന്നാലെ കുഞ്ഞിന് ദാരുണാന്ത്യം. കർണാടക ശിവമോഗ ജില്ലയിലെ സർക്കാർ ആശുപത്രിയിൽ ശനിയാഴ്ചയാണ് സംഭവം.
രാവിലെ ഏഴോടെ നവജാത ശിശുവിനെ വായിൽ കടിച്ചുപിടിച്ച് മക്ഗാൻ ജില്ലാ ആശുപത്രിയിലെ പ്രസവ വാർഡിന് ചുറ്റും നായ ഓടുന്നതാണ് കണ്ടതെന്ന് സുരക്ഷാ ജീവനക്കാർ പറഞ്ഞു. തുടർന്ന് തങ്ങൾ പിന്നാലെയോടിയാണ്...
മംഗളൂരു: മംഗളൂരുവില്‍ കുടുംബം നോമ്പ് തുറക്കുള്ള ഒരുക്കം നടത്തുന്നതിനിടെ വീടിന് തീപിടിച്ചു. മംഗളൂരു ദേരിക്കാട്ടെ ഹരേകലയില്‍ നബീസയുടെ വീടിന്റെ അടുക്കളയില്‍ ഞായറാഴ്ച വൈകിട്ടാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തില്‍ വീട് പൂര്‍ണമായും കത്തിനശിച്ചു. വീട്ടുകാര്‍ വലിയൊരു ദുരന്തത്തില്‍ നിന്ന് അല്‍ഭുതകരമായി രക്ഷപ്പെട്ടു. ഫര്‍ണിച്ചര്‍, പാത്രങ്ങള്‍, വീട്ടുപകരണങ്ങള്‍, കുട്ടികളുടെ സ്‌കൂള്‍ പാഠപുസ്തകങ്ങള്‍, മറ്റ് വസ്തുക്കള്‍ എന്നിവ പൂര്‍ണമായും കത്തിനശിച്ചു.
സംഭവമറിഞ്ഞ്...
കോഴിക്കോട്: എലത്തൂർ ട്രെയിൻ ആക്രമണക്കേസ് പ്രതി നോയിഡ സ്വദേശിയായ ഷഹറൂഖ് സെയ്ഫിയെന്ന് സൂചന. ഫോണിന്റെ ഐ.എം.ഇ.എ കോഡിൽ നിന്ന് ലഭിച്ച വിവരം അടിസ്ഥാനമാക്കിയാണ് പൊലീസിന്റെ നിഗമനം. പ്രതിയുടെ ബാഗിൽ നിന്ന് ലഭിച്ച ഫോണിലെ നമ്പറുകൾ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തിയിരുന്നു. ഫോൺ പ്രതി നോയിഡയിൽ നിന്ന് വാങ്ങിയതാണെന്നും പൊലീസ് സംശയിക്കുന്നു.
പ്രതി നോയിഡ സ്വദേശിയാണെന്ന് സൂചന...
1973 ഏപ്രില്‍ 3 ന്, മാര്‍ട്ടിന്‍ കൂപ്പര്‍ ന്യൂയോര്‍ക്കിലെ സിക്സ്ത് അവന്യൂവില്‍ നിന്ന് മോട്ടറോള ഡൈനാടാക് 8000എക്സ് എന്ന സെല്‍ഫോണില്‍ ബെല്‍ ലാബ്സില്‍ ജോലി ചെയ്യുന്ന ജോയല്‍ ഏംഗലിനെ വിളിക്കുന്നു. ലോകത്തിന്റ ചരിത്രം മാറ്റിക്കുറിച്ച ആദ്യ സെല്‍ഫോണ്‍ സംഭാഷണം. ലോകം സെല്‍ഫോണ്‍ യുഗത്തിലേയ്ക്ക് കാലെടുത്ത വച്ചിട്ട് 50 വര്‍ഷം പിന്നിടുന്നു. ഈ ചുരുങ്ങിയ കാലയളവിനുള്ളില്‍...
ന്യൂയോര്‍ക്ക്: പേസ്‌മേക്കർ ഉൾപ്പെടെയുള്ള ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ കഴിയുന്നവർക്ക് ആപ്പിളിന്റെ മുന്നറിയിപ്പ്. പുതിയ ജനററേഷൻ ഐഫോണുകൾ ഇത്തരം ആളുകളുടെ ജീവന് ഭീഷണിയാകുമെന്നാണ് കമ്പനി തന്നെ മുന്നറിയിപ്പ് പുറത്തിറക്കിയിരിക്കുന്നത്. ഫോൺ നെഞ്ചിൽനിന്ന് ഏറെ അകലെ നിർത്താൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
പുതിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ ബ്ലോഗ് പോസ്റ്റിലൂടെ കമ്പനി ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഐഫോൺ 13, 14,...
ചെന്നൈ: തമിഴ്നാട്ടിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായ തമിഴ് വെട്രി കഴകം(ടിവികെ) മന്ത്രിസഭാ രൂപീകരണത്തിനുള്ള നീക്കങ്ങൾ തുടങ്ങി. കോൺഗ്രസുൾപ്പെടെയുള്ള പാർട്ടികളെ കൂട്ടുപിടിച്ച് സർക്കാർ രൂപീകരിക്കാനാണ് വിജയ് യുടെ...