കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനെ മുസ്‌ളീം ലീഗും ഇടതുമുന്നണിയിലെത്തണമെന്ന് ഡോ. കെ ടി ജലീല്‍. ക്രൈസ്തവ മത മേലധ്യക്ഷന്‍മാരുടെ ബി ജെ പി പ്രേമം മൂലം കേരളത്തില്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ അടിത്തറയാണ് തകരുന്നതെന്നും കെ ടി ജലീല്‍ തന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ പറഞ്ഞു.ഒരേഒരാശ്വാസം ജനങ്ങള്‍ക്ക് വിശ്വസിക്കാന്‍ കൊള്ളാവുന്ന ഒരൊറ്റ നേതാവ് മലയാളക്കരയില്‍ ബി.ജെ.പിക്കില്ല...
അഹമ്മദാബാദ്:ഐപിഎല്ലിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും അവിസ്മരണീയവും അവിശ്വസനീയമായ പോരാട്ടം. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ അവസാന ഓവറില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് ജയിക്കാന്‍ വേണ്ടത് 29 റണ്‍സ്. വാലറ്റക്കാരന്‍ ഉമേഷ് യാദവിനൊപ്പം കൊല്‍ക്കത്തക്കായി ക്രീസില്‍ നില്‍ക്കുന്നത് റിങ്കു സിംഗ്. വെങ്കിടേഷ് അയ്യര്‍ വെടിക്കെട്ടില്‍ വിജയം പ്രതീക്ഷിച്ച കൊല്‍ക്കത്ത റാഷിദ് ഖാന്‍റെ ഹാട്രിക്കില്‍ പരാജയം ഉറപ്പിച്ചിടത്തു നിന്ന് അവിശ്വസനീയമായി...
മക്ക - വൃദ്ധമാതാവിനെ ചുമലിലേറ്റി വിദേശ തീർഥാടകൻ ഉംറ കർമം നിർവഹിക്കുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലായി. മാതാവിനെ ചുമലിലേറ്റി തീർഥാടകൻ ത്വവാഫ് കർമം നിർവഹിക്കുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ മറ്റൊരു തീർഥാടകനാണ് ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. വയോജനങ്ങൾക്കും വികലാംഗർക്കും രോഗികൾക്കും മറ്റും ഉപയോഗിക്കാൻ ഹറമിൽ ആയിരക്കണക്കിന് സൗജന്യ വീൽചെയറുകൾ ലഭ്യമാണെങ്കിലും കുഞ്ഞുകുട്ടികളെ...
ജിദ്ദ- വിസാ നടപടികള്‍ ഉദാരമാക്കി സന്ദര്‍ശകരെ വന്‍തോതില്‍ സ്വീകരിച്ചു തുടങ്ങിയ സൗദി അറേബ്യയിലെ മാറ്റം എല്ലാ മേഖലകളിലും പ്രകടമാണ്. ഉംറ തീര്‍ഥാടകരായാലും മറ്റു സന്ദര്‍ശകരായാലും രാജ്യത്തേക്ക് ഓരോ ദിവസവും പതിനായിരങ്ങളാണ് എത്തിച്ചേരുന്നത്.
ഇന്ത്യയില്‍നിന്നും പാക്കിസ്ഥാനില്‍നിന്നുമെത്തിയ തീര്‍ഥാടകരോട് ഉര്‍ദുവില്‍ സംസാരിച്ച് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്ന ജവാസാത്ത് ഉദ്യോഗസ്ഥന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
വിമാനമിറങ്ങി ജവാസാത്ത് കൗണ്ടറിലെത്തിയ ഉംറ...
പ്രമുഖ വാച്ച് ബ്രാൻഡായ ഫാസ്‌ട്രാക്ക് അവരുടെ പുതിയ സ്മാർട്ട് വാച്ചായ ലിമിറ്റ്‌ലെസ് എഫ്.എസ് 1 ഇന്ത്യയിൽ അവതരിപ്പിച്ചു. താങ്ങാനാവുന്ന വിലയിൽ മികച്ച ഫീച്ചറുകളോടെയാണ് എഫ്.എസ് 1-നെ ഇന്ത്യയിലെത്തിച്ചിരിക്കുന്നത്. ഫാസ്‌ട്രാക്കും ആമസോൺ ഫാഷനും തമ്മിലുള്ള പ്രത്യേക സഹകരണത്തിന്റെ ഭാഗമായി അവതരിപ്പിച്ച പുതിയ ലിമിറ്റ്‌ലെസ് ലൈനപ്പിന്റെ ഭാഗമാണ് വാച്ച്.
ഫാസ്‌ട്രാക്ക് ലിമിറ്റ്‌ലെസ് എഫ്.എസ് 1 ഫീച്ചറുകൾ
500 നിറ്റ്സ് ബ്രൈറ്റ്നസും...
കഞ്ചാവ് കൃഷി നിയമവിധേയമാക്കാനൊരുങ്ങി ഹിമാചൽ പ്രദേശ് സർക്കാർ. സമഗ്രമായി പഠിക്കാൻ എംഎൽഎമാരുടെ അഞ്ചംഗ സമിതിക്ക് രൂപം നൽകി. സംസ്ഥാനത്തിന്റെ വരുമാനം വർധിപ്പിക്കുന്നതിലും ജോലി സാധ്യതകള്‍ സൃഷ്ടിക്കുന്നതിലും സുപ്രധാന പങ്ക് വഹിക്കാൻ കഞ്ചാവ് കൃഷിക്ക് കഴിയുമെന്ന് മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖു മാധ്യമങ്ങളോട് പറഞ്ഞു. കൂടാതെ, ധാരാളം ഔഷധഗുണമുള്ള കഞ്ചാവ്, പല രോഗങ്ങളുടെയും ചികിത്സയ്ക്ക് ഉപയോഗപ്രദമാകുമെന്നും...
ദില്ലി: വമ്പൻ കടമെടുപ്പ് നടത്തി മുകേഷ് അംബാനി. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡും അതിന്റെ ടെലികോം വിഭാഗമായ ജിയോ ഇൻഫോകോമും ചേർന്ന് 5 ബില്യൺ യുഎസ് ഡോളർ ആണ് സമാഹരിച്ചത്. അതായത് ഏകദേശം 40920 കോടി ഇന്ത്യൻ രൂപ. ഇത് ഇന്ത്യയുടെ കോർപ്പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ സിൻഡിക്കേറ്റഡ് വായ്പയാണ്.
കഴിഞ്ഞയാഴ്ച 55 ബാങ്കുകളിൽ നിന്ന് റിലയൻസ് 3...
ന്യൂഡൽഹി: രാജ്യത്ത് അടുത്ത അഞ്ച് ദിവസം താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ ഡിപ്പാർട്ട്മെന്റ് പ്രവചനം. താപനിലയിൽ രണ്ട് മുതൽ നാല് ഡിഗ്രിയുടെ വരെ വർധനവുണ്ടാവും. രാജ്യത്തിന്റെ എല്ലാ ഭാഗത്തും ചൂട് കുടുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു.
മധ്യപ്രദേശ്, ഒഡീഷ, മഹാരാഷ്ട്ര, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിൽ അടുത്ത രണ്ട് ദിവസവും ശക്തമായ ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട്....
കോഴിക്കോട്: ചാനൽ ചർച്ചക്കിടെ തന്നെ ഭീകരവാദിയെന്ന് ആക്ഷേപിച്ച ബി.ജെ.പി നേതാവ് ഗോപാലകൃഷ്ണനെതിരെ നിയമനടപടി സ്വീകരിക്കാനില്ലെന്ന് കെ.ടി ജലീൽ. ജലീൽ എന്ന പേരുകാരനായി വർത്തമാന ഇന്ത്യയിൽ വാദിയോ പ്രതിയോ ആയി ഒരു സംവിധാനത്തിന്റെയും മുന്നിൽ പോകാൻ തന്റെ മനസ് അനുവദിക്കുന്നില്ല. അത് തന്റെ മാത്രം ആശങ്കയല്ലെന്നും ഇന്ത്യയിലെ ന്യൂനപക്ഷ വിഭാഗത്തിൽ പെടുന്നവരുടെയെല്ലാം ഉത്കണ്ഠയാണെന്നും ജലീൽ ഫേസ്ബുക്ക്...
മലപ്പുറം: തെരഞ്ഞെടുപ്പ് വിജയവുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ അതിരു കവിയരുതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. തെരഞ്ഞെടുപ്പിലെ ജയ പരാജയങ്ങൾ ജനാധിപത്യത്തിന്റെ ഭാഗമാണ്....