Latest news

ജംഷദ്പൂരില്‍ വീണ്ടും സംഘര്‍ഷം; നിരോധനാജ്ഞ പ്രഖ്യാപിച്ചു, ഇന്റര്‍നെറ്റ് നിരോധനം

ദില്ലി: ജാര്‍ഖണ്ഡിലെ ജംഷദ്പൂരില്‍ രാമനവമി ആഘോഷങ്ങള്‍ക്ക് പിന്നാലെയുണ്ടായ സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയായി വീണ്ടും കല്ലേറും ആക്രമണങ്ങളും. അക്രമം തുടര്‍ച്ചയായതോടെ ജംഷദ്പൂരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മൊബൈല്‍ ഇന്റര്‍നെറ്റും താത്കാലികമായി നിരോധിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം രാമനവമി പാതകയെ ചൊല്ലിയാണ് ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം ഉടലെടുത്തത്. സംഘടിച്ചെത്തിയ ആള്‍ക്കൂട്ടം ശാസ്ത്രിനഗര്‍ മേഖലയില്‍ രണ്ട് കടകള്‍ക്കും ഒരു ഓട്ടോറിക്ഷയ്ക്കും തീയിട്ടു. അക്രമികളെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണൂര്‍വാതകം...

കോഴിക്കോട് 20 ലക്ഷത്തോളം രൂപയുടെ എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ

കോഴിക്കോട്: കുന്ദമംഗലത്ത് 372 ഗ്രാം എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ. ഇതിന് വിപണിയിൽ ഏകദേശം 20 ലക്ഷത്തോളം രൂപ വിലവരും. കൊടിയത്തൂർ സ്വദേശി നസ്‌ലിം മുഹമ്മദ്, പെരുമണ്ണ സ്വദേശി സഹദ് കെ.പി എന്നിവരെയാണ് കുന്ദമംഗലം പൊലീസ് പിടികൂടിയത്. ഇവർ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കോഴിക്കോട്ടെ വിവിധ സ്ഥലങ്ങളിൽ വിതരണം ചെയ്യാനായി ബംഗളൂരുവിൽനിന്നാണ് ലഹരിമരുന്ന് എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു....

ഹരിയാനയിൽ മുസ്ലിം പള്ളിക്ക് നേരെ ആക്രമണം; നമസ്‌കരിക്കാനെത്തിയവരെ ജനക്കൂട്ടം മർദിച്ചു

ഹരിയാനയിലെ സോനിപത്തിൽ മുസ്ലീം പള്ളിക്ക് നേരെ ആക്രമണം. ആയുധധാരികളായ ജനക്കൂട്ടം മസ്ജിദ് തകർക്കുകയും നമസ്‌കരിക്കാനെത്തിയവരെ മർദിക്കുകയും ചെയ്തു. സോനിപത്തിലെ സന്ദൽ കലൻ ഗ്രാമത്തിൽ ഞായറാഴ്ചയാണ് സംഭവം. ആക്രമണത്തിൽ ഒമ്പതോളം പേർക്ക് പരിക്കേറ്റതായും ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. ഗ്രാമത്തിലെ ഒരു ചെറിയ പള്ളിയിൽ റമദാൻ പ്രാർത്ഥനയ്ക്കിടെ ആയുധധാരികളായ 20 പേർ ആക്രമണം നടത്തുകയായിരുന്നു. അക്രമികൾ മുളവടികൾ...

വിദ്വേഷ പ്രസംഗം നടത്തി ലഹള ഉണ്ടാക്കി: കാജൽ ഹിന്ദുസ്ഥാനി റിമാൻഡിൽ‌‌

ന്യൂ‍ഡൽഹി ∙ ഗുജറാത്തിൽ രാമനവമി ദിനത്തിൽ വിദ്വേഷ പ്രസംഗം നടത്തി സാമുദായിക ലഹള ഉണ്ടാക്കിയെന്ന കേസിൽ തീവ്ര വലതുപക്ഷ നേതാവായ കാജൽ ഹിന്ദുസ്ഥാനി അറസ്റ്റിൽ. ഗുജറാത്തിലെ ഗിർ സോമനാഥ് ജില്ലയിലെ ഉനയിലാണ് ഈ മാസം ഒന്നിന് ലഹളയുണ്ടായത്. വിശ്വഹിന്ദു പരിഷത്തിന്റെ (വിഎച്ച്പി) ചടങ്ങിലാണ് മാർച്ച് 30ന് കാജൽ വിദ്വേഷപ്രസംഗം നടത്തിയത്. https://twitter.com/InvincibleBabu/status/1643662042157711361?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1643662042157711361%7Ctwgr%5E9c673f34ada46610af679880c930e517ef9e983e%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.manoramaonline.com%2Fnews%2Flatest-news%2F2023%2F04%2F10%2Fhate-speech-case-kajal-hindustani-arrested-communal-clash-gujarats-una.html ഉന പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയ...

പാട്ടിന്റെ ശബ്ദം കുറയ്ക്കാൻ ആവശ്യപ്പെട്ടു; ഗർഭിണിയെ അയൽവാസി വെടിവച്ചു കൊന്നു

ന്യൂഡൽഹി∙ ഡൽഹി സിരാസ്പുരിൽ അയൽവാസിയുടെ വെടിയേറ്റ് ഗർഭിണിക്ക് ദാരുണാന്ത്യം. ഡൽഹി സ്വദേശിനിയായ രഞ്ജു(30) ആണ് മരിച്ചത്. രഞ്ജുവിന്റെ അയൽവാസിയായ ഹരീഷാണ് വെടിയുതിർത്തത്. വെടിയേറ്റ ഗർഭം അലസിയ രഞ്ജു ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സംഭവത്തിൽ ഹരീഷിനെയും തോക്കിന്റെ ഉടമസ്ഥനായ ഹരീഷിന്റെ സുഹൃത്ത് അമിത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഈ മാസം മൂന്നിനാണ് സംഭവം. ഡെലിവറി ബോയിയായി ജോലി...

കേരളത്തില്‍നിന്നടക്കം കൂടുതല്‍ നേതാക്കളെ മറുകണ്ടംചാടിക്കാന്‍ ബിജെപി; സാധ്യതാ പട്ടിക തയ്യാറാക്കി

കൊല്ലം: ദക്ഷിണേന്ത്യയിൽ, കോൺഗ്രസിൽനിന്നും പ്രാദേശിക പാർട്ടികളിൽനിന്നും കൂടുതൽ നേതാക്കളെ സ്വന്തം പാളയത്തിലെത്തിക്കാൻ ബി.ജെ.പി. കേന്ദ്രനേതൃത്വം. കിരൺകുമാർ റെഡ്ഡി, അനിൽ ആൻറണി എന്നിവരിൽ തുടങ്ങിയ മറുകണ്ടംചാടിക്കൽ തുടരുമെന്നാണ് സൂചന. ലോക്‌സഭാ തിരഞ്ഞെടുപ്പുവരെ വിവിധ ഘട്ടങ്ങളിലായി നേതാക്കളെ ബി.ജെ.പി.യിൽ എത്തിക്കാനാണ് പരിപാടി. കേരളത്തിലടക്കം കോൺഗ്രസിലെ അസ്വസ്ഥരായ നേതാക്കളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഇവരുമായി ആശയവിനിമയം നടത്താൻ പ്രത്യേക സംഘങ്ങളെയാണ് നിയോഗിച്ചിരിക്കുന്നത്....

ഒരിക്കലും കാസർകോട് ‘കണ്ടിട്ടില്ലാത്ത’ സ്കൂട്ടറിന് 1250 രൂപ പിഴ; മാറിപ്പോയതാകാമെന്ന് പോലീസ്

കാഞ്ഞങ്ങാട് : ഒരിക്കലും കാസർകോട് 'കണ്ടിട്ടില്ലാത്ത' സ്കൂട്ടറിന്‌ കാസർകോട് പട്ടണത്തിൽ പോലീസ് കൈകാണിച്ചിട്ടും നിർത്താതെ പോയെന്നു പറഞ്ഞ് 1250 രൂപ പിഴ. കാഞ്ഞങ്ങാട് ദുർഗ സ്കൂളിനടുത്ത പുഷ്പലതയുടെ കെ.എൽ.60 ക്യു 8507 നമ്പർ സ്കൂട്ടറിനാണ് പിഴയിട്ടത്. ഇവരുടെ വാട്‌സാപ്പിൽ കാസർകോട് ട്രാഫിക് പോലീസ് പിഴത്തുക കാണിച്ച് സന്ദേശമയക്കുകയായിരുന്നു. മാർച്ച് 30-ന് കാസർകോട് പട്ടണത്തിൽ വാഹനപരിശോധനയ്്ക്കിടെ പോലീസ്...

ജയിലില്‍ വനിതയടക്കം 44 തടവുകാർക്ക് എച്ച്.ഐ.വി സ്ഥിരീകരിച്ചു; അന്വേഷണത്തിന് ഉത്തരവിട്ട് ഉത്തരാഖണ്ഡ് ഭരണകൂടം

ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ഹൽദ്വാനി ജയിലിൽ 44 തടവുകാർക്ക് എച്ച്.ഐ.വി പോസ്റ്റീവ് സ്ഥിരീകരിച്ചു. ഇതിൽ ഒരു വനിതാ തടവുകാരിയും ഉൾപ്പെടുന്നു.ജയിലിൽ തടവുകാർക്ക് നടത്തിയ മെഡിക്കൽ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. എച്ച്‌ഐവി ബാധിതരായ തടവുകാർക്ക് യഥാസമയം ചികിത്സ നൽകുന്നുണ്ട്. ഇതിന്റെ ഭാഗമായി തുടർ പരിശോധനയും ജയിലിൽ നടത്തുന്നുണ്ടെന്ന് സുശീല തിവാരി ആശുപത്രിയിലെ എആർടി സെന്റർ ഇൻചാർജ് ഡോ....

റമദാനിൽ വിശ്വാസികൾക്ക് സിയാറത്ത് യാത്രയുമായി കെ.എസ്.ആർ.ടി.സി

മലപ്പുറം: റമദാൻ വ്രതത്തോടനുബന്ധിച്ച് വിശ്വാസികൾക്ക് കെ.എസ്.ആർ.ടി.സി സിയാറത്ത് യാത്ര സംഘടിപ്പിക്കുന്നു. ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിലാണ് മലപ്പുറം, പെരിന്തൽമണ്ണ ഡിപ്പോകളിൽ നിന്ന് തീർഥാടന യാത്ര സംഘടിപ്പിക്കുന്നത്. മലപ്പുറം, തൃശൂർ ജില്ലകളിലെ മഖ്ബറകൾ സന്ദർശിക്കാനാണ് കെ.എസ്.ആർ.ടി.സി അവസരമൊരുക്കുന്നത്. ഈ മാസം 23-നാണ് മലപ്പുറം ഡിപ്പോയിൽനിന്ന് ആദ്യ സിയാറത്ത് യാത്ര പുറപ്പെടുക. രാവിലെ ആറ് മണിക്ക് ആരംഭിക്കുന്ന യാത്രയിൽ...

ടി20 ചരിത്രത്തിലെ ഏറ്റവും മികച്ച ഫിനിഷിംഗ്, റിങ്കു സിംഗിന്‍റെ അവസാന ഓവറിലെ സിക്സര്‍ പൂരം കാണാം-വീഡിയോ

അഹമ്മദാബാദ്:അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്തും കൊല്‍ക്കത്തയും ഏറ്റുമുട്ടിയപ്പോള്‍ വീരോചിത പ്രകടനങ്ങള്‍ നിരവധിയുണ്ടായിരുന്നു.ഗുജറാത്ത് ബാറ്റിംഗില്‍ 24 പന്തില്‍ 63 റണ്‍സടിച്ച വിജയ് ശങ്കറുടെ വെടിക്കെട്ട്,കൊല്‍ക്കത്ത ബാറ്റിംഗില്‍ 40 പന്തില്‍ 83 റണ്‍സടിച്ച വെങ്കിടേഷ് അയ്യര്‍, കൊല്‍ക്കത്തയില്‍ നിന്ന് വിജയം തട്ടിയെടുത്തുവെന്ന് തോന്നിച്ച ഗുജറാത്ത് നായകന്‍ റാഷിദ് ഖാന്‍റെ ഹാട്രിക്ക്, എന്നാല്‍ അതിനെല്ലാം...
- Advertisement -spot_img

Latest News

തെരഞ്ഞെടുപ്പ് വിജയാഘോഷങ്ങൾ അതിര് കടക്കരുത്: സാദിഖലി തങ്ങൾ

മലപ്പുറം: തെരഞ്ഞെടുപ്പ് വിജയവുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ അതിരു കവിയരുതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. തെരഞ്ഞെടുപ്പിലെ ജയ പരാജയങ്ങൾ ജനാധിപത്യത്തിന്റെ ഭാഗമാണ്....
- Advertisement -spot_img