Latest news

എന്റെ ഭർത്താവ് യഥാർഥ ഇന്ത്യൻ മുസ്ലിമാണ്; ‘ലവ് ജിഹാദ്’ പരാമർശത്തിന് മറുപടിയുമായി നടി ദേവോലീന ഭട്ടാചാര്യ

തന്റെ ഭർത്താവ് യഥാർഥ ഇന്ത്യൻ മുസ്ലിമാണെന്ന് നടി ദേവോലീന ഭട്ടാചാര്യ. ലവ് ജിഹാദ് എന്ന് വിളിച്ച് പരിഹസിച്ചവർക്കായിരുന്നു നടിയുടെ മറുപടി. വിവാദ ചിത്രം ദി കേരള സ്റ്റോറിയുടെ പശ്ചാത്തലത്തിലായിരുന്നു നടിക്കെതിരെയുളള വിമർശനം. താനും ഭർത്താവും നേരത്തെ തന്നെ ചിത്രം കണ്ടുവെന്നും തങ്ങൾക്ക് ഇഷ്ടമായെന്നും ദേവോലീന ട്വീറ്റ് ചെയ്തു. ചിത്രം കാണാൻ ദേവോലീനയേയും ക്ഷണിക്കു എന്നുള്ള...

കണ്ണുകെട്ടി ഭർത്താവിനെ തിരിച്ചറിയൽ മത്സരം; വൈറലായി ഭാര്യയുടെ തന്ത്രം -വിഡിയോ

ഒരു കൂട്ടം പുരഷന്മാർക്കിടയിൽ നിന്ന് തന്‍റെ ഭർത്താവിനെ കണ്ടുപിടിക്കുന്ന കണ്ണ് കെട്ടിയ യുവതിയുടെ വിഡിയോ വൈറൽ. കണ്ണ് മൂടിയിരുന്നിട്ടും നിമിഷനേരം കൊണ്ട് ഭർത്താവിനെ കണ്ടെത്താൻ ഭാര്യ ഉപയോഗിക്കുന്ന വിദ്യയാണ് ഏവരിലും കൗതുകം ഉണർത്തുന്നത്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച് വിഡിയോ വൈറലായി. കണ്ണുകെട്ടിയ ശേഷം ഭാര്യാഭർത്താക്കന്മാർ പരസ്പരം തിരിച്ചറിയുന്ന മത്സരത്തിനിടെയാണ് രസകരമായ രംഗങ്ങൾ അരങ്ങേറുന്നത്. വിഡിയോയിൽ ഒരു കൂട്ടം...

ഇനി രാത്രി സുഗമായി കിടന്നുറങ്ങാം സ്റ്റേഷനെത്തിയാല്‍ റെയില്‍വേ വിളിച്ചുണര്‍ത്തും

ദീര്‍ഘദൂര യാത്രയ്ക്ക് അധികപേരും തിരഞ്ഞെടുക്കുന്നത് ട്രെയിനാണ്. സുഖകരമായ യാത്ര അത് തന്നെയാണ് കാരണം. എന്നാല്‍ ഒറ്റയ്ക്കാണെങ്കില്‍ ഉറങ്ങിപ്പോയാല്‍ സ്‌റ്റേഷനിലെത്തിയാല്‍ മറന്നുപോകുമെന്ന പേടി യാത്രയ്ക്ക് മങ്ങലേല്‍പ്പിക്കാറുണ്ട്. എന്നാല്‍ ഇനി ആ ടെന്‍ഷന്‍ വേണ്ട. പരിഹാരവുമായി ഇന്ത്യന്‍ റെയില്‍വേ എത്തിയിട്ടുണ്ട്. യാത്രക്കാരന് ഇറങ്ങാനുള്ള സ്റ്റേഷന്‍ എത്തുന്നതിന് 20 മിനിറ്റ് മുന്‍പേ റെയില്‍വേ നിങ്ങളെ വിളിച്ചുണര്‍ത്തും. ‘ഡെസ്റ്റിനേഷന്‍ അലേര്‍ട്ട് വേക്ക്...

കോഴിക്കോട് ആംബുലൻസിന് മുന്നിലെ അഭ്യാസം: ഡ്രൈവർക്ക് ലൈസൻസ് പോയത് മാത്രമല്ല, കിട്ടിയ പണി അറിഞ്ഞോ?

കോഴിക്കോട്: ഗുരുതരാവസ്ഥയിലുള്ള രോഗിയുമായ പോയ ആംബുലൻസിന് മാർഗതടസ്സം സൃഷ്ടിച്ച സംഭവത്തിൽ വാഹന ഉടമയ്ക്കെതിരെ കർശന നടപടി.  കോഴിക്കോട് സ്വദേശി തരുണിന്‍റെ ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്യുന്നതിൽ മാത്രം ഒതുങ്ങിയില്ല മോട്ടോർ വാഹനവകുപ്പ് നടപടി. 5000 രൂപ പിഴയും  മെഡിക്കൽ കോളേജിലെ പാലിയേറ്റീവ് കേന്ദ്രത്തിൽ രണ്ട് ദിവസത്തെ ആശുപത്രി സേവനവും ഇയാൾ നടത്തണം. സംഭവത്തിന്റെ വീഡിയോ...

ചരിത്ര പൈതൃകം സംരക്ഷിക്കാനാളില്ലാതെ ‘ആരിക്കാടി കോട്ട’ നാശത്തിന്റെ വക്കിൽ

കു​മ്പ​ള: സം​സ്ഥാ​ന​ത്തും ജി​ല്ല​യി​ലും വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യി​ൽ നി​ര​വ​ധി പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ച് ന​ട​പ്പി​ലാ​ക്കു​മ്പോ​ഴും ച​രി​ത്ര പൈ​തൃ​ക​മു​ള്ള കു​മ്പ​ള ആ​രി​ക്കാ​ടി കോ​ട്ട ഇ​പ്പോ​ഴും അ​വ​ഗ​ണ​ന​യി​ൽ ത​ന്നെ. 300 വ​ർ​ഷ​ത്തെ ച​രി​ത്ര പ​ശ്ചാ​ത്ത​ല​മു​ള്ള ആ​രി​ക്കാ​ടി കോ​ട്ട അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ മൂ​ലം കാ​ടു​ക​യ​റി ന​ശി​ക്കു​ക​യാ​ണ്. ഇ​ത്തേ​രി രാ​ജ​വം​ശ​ത്തി​ൽ​പ്പെ​ട്ട നാ​ട്ടു​രാ​ജാ​ക്ക​ന്മാ​ർ നി​ർ​മി​ച്ച​തെ​ന്ന് രേ​ഖ​പ്പെ​ടു​ത്ത​പ്പെ​ട്ട ആ​രി​ക്കാ​ടി കോ​ട്ട​ക്ക് മൈ​സൂ​ർ രാ​ജാ​വാ​യി​രു​ന്ന ഹൈ​ദ​ര​ലി​യു​ടെ​യും ടി​പ്പു​സു​ൽ​ത്താ​ന്റെ​യും ച​രി​ത്ര...

കാസർകോട് മൂന്ന് യുവതികളെ കാണാതായി

കാ​ഞ്ഞ​ങ്ങാ​ട്: വ്യ​ത്യ​സ്ത സം​ഭ​വ​ങ്ങ​ളി​ൽ മൂ​ന്ന് യു​വ​തി​ക​ളെ കാ​ണാ​താ​യി. ആ​ശു​പ​ത്രി​യി​ലേ​ക്ക് പു​റ​പ്പെ​ട്ട ജീ​വ​ന​ക്കാ​രി​യെ കാ​ണാ​താ​യ​താ​യി പ​രാ​തി. മു​റി​യ​നാ​വി​യി​ലെ 20കാ​രി​യെ​യാ​ണ് കാ​ണാ​താ​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ എ​ട്ടു​മ​ണി​ക്ക് വീ​ട്ടി​ൽ നി​ന്നും ഇ​റ​ങ്ങി​യ​താ​യി​രു​ന്നു. നോ​ർ​ത്ത് കോ​ട്ട​ച്ചേ​രി​യി​ലെ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രി​യാ​ണ്. വീ​ട്ടു​കാ​രു​ടെ പ​രാ​തി​യി​ൽ ഹോ​സ് ദു​ർ​ഗ് പൊ​ലീ​സ് കേ​സെ​ടു​ത്തു. അ​മ്മ​ക്കൊ​പ്പം മ​ല​പ്പു​റം കോ​ട്ട​ക്ക​ലി​ൽ നി​ന്നും വ​ന്ന് കാ​ഞ്ഞ​ങ്ങാ​ട് ബ​സി​റ​ങ്ങി​യ മ​ക​ളെ കാ​ണാ​താ​യ​താ​യി പ​രാ​തി....

സൗജന്യ ബസ്‌യാത്ര, അരി; 5 തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ക്ക് അംഗീകാരം നല്‍കി സിദ്ധരാമയ്യ സര്‍ക്കാര്‍

ബെംഗളൂരു: രാജ്യത്തിന്റെ ഭരണം തിരിച്ചുപിടിക്കാന്‍ ലക്ഷ്യമിട്ട് കോണ്‍ഗ്രസ് ഉയര്‍ത്തിയ അഞ്ചിന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ക്ക് കര്‍ണാടകത്തില്‍ അധികാരമേറ്റ് മണിക്കൂറുകള്‍ക്കകം തത്വത്തില്‍ അംഗീകാരം നല്‍കി സിദ്ധരാമയ്യ സര്‍ക്കാര്‍. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ ചേര്‍ന്ന ആദ്യ മന്ത്രിസഭായോഗമാണ് അഞ്ച് തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ക്ക് തത്വത്തില്‍ അംഗീകാരം നല്‍കിയത്. ഒരാഴ്ചയ്ക്കുള്ളില്‍ വിളിച്ചുചേര്‍ക്കുന്ന അടുത്ത മന്ത്രിസഭാ യോഗത്തിന് ശേഷം എല്ലാം പ്രാബല്യത്തില്‍ വരുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ...

സിദ്ധരാമയ്യയേയും ഡികെ ശിവകുമാറിനെയും പേരെടുത്ത് പറഞ്ഞ് അഭിനന്ദിച്ച് പ്രധാനമന്ത്രി; പറഞ്ഞ് ഒരേ ഒരു കാര്യം!

ദില്ലി: സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ കർണാടകയിലെ കോൺഗ്രസ് സർക്കാരിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തി. മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഉപ മുഖ്യമന്ത്രി ഡി കെ ശിവകുമാറിനെയും പേരെടുത്തുപറഞ്ഞാണ് പ്രധാനമന്ത്രി അഭിനന്ദിച്ചത്. ഫലപ്രദമായ ഒരു കാലയളവ് ഉണ്ടാകട്ടെയെന്നാണ് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ച ആശംസയിൽ പറഞ്ഞത്. അതേസമയം ഇന്ന് ഉച്ചയ്ക്ക് ബംഗളൂരു ശ്രീകണ്ടീരവ സ്റ്റേഡിയം തിങ്ങിനിറഞ്ഞ പതിനായിരക്കണക്കിന് ജനങ്ങളെ സാക്ഷി...

‘അഞ്ച് വാഗ്ദാനങ്ങൾ രണ്ട് മണിക്കൂറിനുള്ളിൽ നടപ്പാക്കും’; കർണാടകയിൽ രാഹുൽ ഗാന്ധി

ബംഗളൂരു: കർണാടകയിലെ ജനങ്ങൾക്ക് നൽകിയ അഞ്ച് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ രണ്ട് മണിക്കൂറിനുള്ളിൽ നടപ്പാക്കുമെന്ന് രാഹുൽ ഗാന്ധി. കോൺഗ്രസ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറും അഞ്ച് മന്ത്രിമാരുമാണ് സത്യപ്രതിജ്ഞ ചെയ്തത്. അഴിമതിരഹിതമായ സംശുദ്ധ ഭരണം താൻ ഉറപ്പ് നൽകുന്നുവെന്ന് രാഹുൽ പറഞ്ഞു. ആദ്യമന്ത്രിസഭാ യോഗത്തിൽ തന്നെ വാഗ്ദാനങ്ങൾ നടപ്പാക്കും....

‘മഅ്ദനിക്ക് കേരളത്തിലെത്തി ബന്ധുക്കളെ കാണാനുള്ള സൗകര്യമൊരുക്കണം’; കെ.സി വേണുഗോപാലിന് കെ.ബി ഗണേഷ് കുമാറിന്റെ കത്ത്

കൊല്ലം: ബി.ജെ.പി സർക്കാരിന്റെ കർശന നിബന്ധനകൾ മൂലം കേരളത്തിലെത്തി രോഗിയായ പിതാവിനെ അടക്കം സന്ദർശിക്കാനുള്ള അവസരം നഷ്ടപ്പെട്ട മഅ്ദനിക്ക് നാട്ടിലെത്തി ബന്ധുക്കളെ കാണാൻ അവസരമൊരുക്കണമെന്ന് അഭ്യർഥിച്ച് കെ.ബി ഗണേഷ് കുമാർ എ.ഐ.സി.സി ജനറൽ സെക്രട്ടി കെ.സി വേണുഗോപാലിന് കത്തയച്ചു. കർണാടകയിലെ പുതിയ കോൺഗ്രസ് സർക്കാരിൽനിന്ന് മഅ്ദനിയുടെ കാര്യത്തിൽ മാനുഷിക പരിഗണനയോടെയുള്ള അനുകൂല നടപടി ഉണ്ടാകുമെന്നാണ്...
- Advertisement -spot_img

Latest News

ആം ആദ്മി പാർട്ടിയിൽ പിളർപ്പ്; രാഘവ് ചദ്ദ ഉൾപ്പെടെ മുതിർന്ന നേതാക്കൾ ബി.ജെ.പിയിലേക്ക്

ന്യൂഡൽഹി: ആം ആദ്മിയിൽ പാർട്ടിയിൽ പിളർപ്പ്. പാർട്ടിയിലെ മുതിർന്ന നേതാക്കളും എം.പിമാരുമായ സന്ദീപ് പഥക്, അശോക് മിത്തൽ, രാഘവ് ചദ്ദ എന്നിവരാണ് പാർട്ടി വിട്ടത്. പാർട്ടി...
- Advertisement -spot_img