Latest news

പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ 6 പ്രതികളെ കണ്ടെത്തണം; സഹായിച്ചാൽ 26 ലക്ഷം രൂപ പാരിതോഷികം

കൊച്ചി∙ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) രാജ്യവ്യാപകമായി റജിസ്റ്റർ ചെയ്ത യുഎപിഎ കേസുകളിലെ (നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം) പിടികിട്ടാപ്പുള്ളികളായ ആറു മലയാളികളെ കണ്ടെത്താൻ 26 ലക്ഷം രൂപയുടെ പാരിതോഷികം പ്രഖ്യാപിച്ചു. നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട്(പിഎഫ്ഐ) പ്രവർത്തകരായ എറണാകുളം മുപ്പത്തടം സ്വദേശി വി.എ.അബ്ദുൽ വഹാബ്(36)– അഞ്ച് ലക്ഷം രൂപ, പാലക്കാട് മേലെപട്ടാമ്പി മുഹമ്മദ് മൻസൂർ(41)–...

എനിക്ക് വേണ്ടി ജനങ്ങളെ തടഞ്ഞിട്ട് ബുദ്ധിമുട്ടിക്കേണ്ട! മാസ് തീരുമാനവുമായി സിദ്ധരാമയ്യ, കയ്യടിച്ച് ജനങ്ങള്‍

ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ജനപ്രിയ നടപടികളുമായി കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ മുന്നോട്ട്. തന്‍റെ വാഹനം കടന്ന് പോകുമ്പോൾ മറ്റ് വാഹനങ്ങൾ തടഞ്ഞ് ഗതാഗതം സുഗമമാക്കേണ്ടെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നിര്‍ദേശം നല്‍കി കഴിഞ്ഞു. സീറോ ട്രാഫിക് പ്രോട്ടോക്കോൾ മാറ്റാൻ കമ്മീഷണർക്ക്‌ നിർദേശം നൽകിയെന്നും അദ്ദേഹം അറിയിച്ചു. മറ്റ് വാഹനങ്ങൾ തടയുന്നത്...

മധ്യപ്രദേശ് തെരഞ്ഞെടുപ്പ്: തയ്യാറെടുപ്പ് തുടങ്ങി കോൺഗ്രസ്, പ്രിയങ്കയുടെ റാലി ജൂണിൽ, യോഗം വിളിച്ച് രാഹുൽ

ദില്ലി : മധ്യപ്രദേശ് തെരഞ്ഞെടുപ്പിന് തയ്യാറെടുപ്പുകള്‍ തുടങ്ങി കോണ്‍ഗ്രസ്. പ്രിയങ്ക ഗാന്ധിയുടെ റാലിക്ക് ജൂൺ 12 ന് ജബല്‍ പൂരില്‍ തുടക്കമാകും. രാഹുല്‍ ഗാന്ധി വിളിക്കുന്ന യോഗം ബുധനാഴ്ച ദില്ലിയില്‍ നടക്കും. കമല്‍നാഥടക്കമുള്ള നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കും. രാഹുലിന്‍റെ സംസ്ഥാനപര്യടനം യോഗത്തില്‍ നിശ്ചയിക്കും. കര്‍ണ്ണാടക തെരഞ്ഞെടുപ്പ് വിജയം കോണ്‍ഗ്രസിന് വലിയ ഊര്‍ജ്ജമാണ് നല്‍കിയിരിക്കുന്നത്. രാജസ്ഥാന്‍...

ഹിന്ദുത്വവാദികളുടെ സമ്മര്‍ദം: മുസ്‍ലിം യുവാവുമായുള്ള മകളുടെ വിവാഹം മാറ്റിവെച്ച് ബി.ജെ.പി നേതാവ്

ഡെറാഡൂണ്‍: മുസ്‍ലിം യുവാവുമായുള്ള മകളുടെ വിവാഹം മാറ്റിവെച്ച് ബി.ജെ.പി നേതാവ്. ഹിന്ദുത്വവാദികളുടെ പ്രതിഷേധത്തിനും സമ്മര്‍ദത്തിനും പിന്നാലെയാണ് തീരുമാനമെന്ന് വാര്‍ത്താഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. ഉത്തരാഖണ്ഡിൽ നിന്നുള്ള ബി.ജെ.പി നേതാവ് യശ്‍പാല്‍ ബെനമാണ് മകളുടെ വിവാഹം മാറ്റിവെച്ചത്. പൗരി മുനിസിപ്പൽ ചെയർമാനാണ് യശ്പാൽ ബെനം. യശ്പാലിന്‍റെ മകളുടെ വിവാഹ ക്ഷണക്കത്ത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പിന്നാലെ ഹിന്ദുത്വ...

‘135 സീറ്റിൽ ഞാൻ സന്തുഷ്ടനല്ല, ഒരു കാരണവശാലും എന്റെയോ സിദ്ധരാമയ്യയുടെയോ വീട്ടിൽ ഒത്തുകൂടരുത്’; കോൺഗ്രസ് പ്രവർത്തകരോട് ഡി.കെ ശിവകുമാർ

ബംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ വൻ വിജയത്തിൽ സന്തുഷ്ടനല്ലെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ. ബംഗൂരുവിൽ നടന്ന രാജീവ് ഗാന്ധി അനുസ്മര ചടങ്ങിൽ കോൺഗ്രസ് പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. 'നിയമസഭാ തെരഞ്ഞെടുപ്പിൽ നമുക്ക് 135 സീറ്റുകൾ ലഭിച്ചു, പക്ഷേ ഞാൻ അതിൽ സന്തുഷ്ടനല്ല. കോൺഗ്രസ് പ്രവർത്തകർ ഒരുകാരണവശാലും എന്റെയോ സിദ്ധരാമയ്യയുടെയോ വീട്ടിൽ ഒത്തുകൂടരുത്....

വിവാഹം ലവ് ജിഹാദെന്ന്; ഭർത്താവ് യഥാർത്ഥ മുസ്‌ലിം തന്നെയെന്ന് തിരിച്ചടിച്ച് നടി

വിവാഹം ലവ് ജിഹാദാണെന്ന ആരോപണത്തിന് മറുപടിയുമായി നടി ദേവൊലീന ഭട്ടാചാർജി. ദ കേരള സ്റ്റോറി സിനിമയുമായി ബന്ധപ്പെട്ടാണ് ദേവൊലീനയുടെ പേര് പരാമർശിക്കപ്പെട്ടത്. ഹരിദ്വാറിൽ പെൺകുട്ടികൾക്ക് വേണ്ടി വിഎച്ച്പി നേതാവ് സാധ്വി പ്രാചി സംഘടിപ്പിച്ച കേരള സ്റ്റോറി പ്രദർശനവുമായി ബന്ധപ്പെട്ട ട്വീറ്റിന് താഴെയാണ് നടിയും ഭർത്താവ് ഷാനവാസ് ശൈഖും ആരോപണ വിധേയരായത്. കമന്റിൽ ഒരാൾ ദേവൊലീനയുടെ...

ആസ്വദിച്ച് കഴിച്ച ചോക്ലേറ്റ് ബാറിൽ നിന്നും യുവതിക്ക് കിട്ടിയത്…

ഭക്ഷണത്തെ കുറിച്ചുള്ള പരാതികളും പലരും ഫോട്ടോയോ വീഡിയോയോ സഹിതം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. അത്തരത്തില്‍ ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ആസ്വദിച്ച് കഴിച്ച തന്‍റെ ചോക്ലേറ്റ് ബാറിൽ നിന്നും യുവതിക്ക് കിട്ടിയത്. ജീവനുള്ള ഒരു പുഴുവിനെയാണ്. ചോക്ലേറ്റ് ബാറിനുള്ളില്‍ നിന്ന് പുഴു ഇഴയുന്നത് വ്യക്തമായി വീഡിയോയില്‍ കാണാം.  ക്രാബോലിറ്റ എന്ന ഇൻസ്റ്റാഗ്രാം...

കര്‍ണാടകയില്‍ മന്ത്രിസഭാ വിപുലീകരണം തുടരുന്നു; 23 പേര്‍ കൂടി സത്യപ്രതിജ്ഞ ചെയ്‌തേക്കും

ബംഗളൂരു: കര്‍ണാടകയില്‍ മന്ത്രിസഭാ വിപുലീകരണം തുടരുന്നു. 23പേര്‍ കൂടി മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും. ഈ ആഴ്ച അവസാനത്തോടെ ഈ വിഷയത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന വിവരം. ആദ്യഘട്ട ചര്‍ച്ചകള്‍ക്ക് നാളെ ബംഗളൂരുവില്‍ തുടക്കമാകും. സംസ്ഥാന നേതാക്കള്‍ ഏകദേശ ധാരണയിലെത്തിയ ശേഷം ഹൈക്കമാന്‍ഡ് ആവും അന്തിമ തീരുമാനമെടുക്കുക. സാമുദായിക സമവാക്യങ്ങള്‍ അടക്കം പരിഗണിച്ചായിരിക്കും...

കാസർകോട് മൂന്നര വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; പ്രതിക്ക് 40 വർഷം കഠിന തടവും 2 ലക്ഷം പിഴയും

കാസർകോട്: കാസർഗോഡ് മൂന്നര വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 40 വർഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും. മാവിലകടപ്പുറം സ്വദേശി ഷാജിയെയാണ് കാസർഗോഡ് അഡീഷണൽ ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്. 2019 ജനുവരി 14നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. പ്രതി വീട്ടിൽ കയറി മൂന്നര വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. വീട്ടിൽ കുട്ടികൾ...

വിധാൻസഭയുടെ പടികൾക്ക് മുന്നിൽ കുമ്പിട്ട്, ചുംബിച്ച് ഡികെ; വൈറലായി വിഡിയോ

ബെംഗളൂരു ∙ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിലെ തകർപ്പൻ പ്രകടനത്തിനും സത്യപ്രതിജ്ഞാ ചടങ്ങിനും പിന്നാലെ, വിധാൻസഭയിലേക്കുള്ള ആദ്യ വരവിൽ പടികളിൽ കുമ്പിട്ടു ചുംബിച്ച് ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത സിദ്ധരാമയ്യ‌യ്‌ക്കൊപ്പം വിധാൻസഭയിലേക്കെത്തിയ ശിവകുമാർ, സഭയിലേക്കു പ്രവേശിക്കും മുൻപാണ് അപ്രതീക്ഷിതമായി പടികളിൽ കുമ്പിട്ടു ചുംബിച്ചത്. സിദ്ധരാമയ്യ തൊട്ടുമുന്നിൽ പടികൾ കയറി പോയതിനു ശേഷമായിരുന്നു ഡികെയുടെ പ്രകടനം. സംഭവത്തിന്റെ...
- Advertisement -spot_img

Latest News

ആം ആദ്മി പാർട്ടിയിൽ പിളർപ്പ്; രാഘവ് ചദ്ദ ഉൾപ്പെടെ മുതിർന്ന നേതാക്കൾ ബി.ജെ.പിയിലേക്ക്

ന്യൂഡൽഹി: ആം ആദ്മിയിൽ പാർട്ടിയിൽ പിളർപ്പ്. പാർട്ടിയിലെ മുതിർന്ന നേതാക്കളും എം.പിമാരുമായ സന്ദീപ് പഥക്, അശോക് മിത്തൽ, രാഘവ് ചദ്ദ എന്നിവരാണ് പാർട്ടി വിട്ടത്. പാർട്ടി...
- Advertisement -spot_img