Latest news

തന്നെ ഒഴിവാക്കിയവരോടും പിന്തുണച്ചവരോടും അശ്വിന് ചിലത് പറയാനുണ്ട്, താരത്തിന്റെ വാക്കുകൾ ഏറ്റെടുത്ത് ആരാധകർ

ഒരിക്കൽക്കൂടി അത് സംഭവിച്ചപ്പോൾ ഇന്ത്യൻ ആരാധകർ ശരിക്കും നിരാശയിലായി. അവരെ ഒരുപരിധി വിട്ട് ആർക്കും കുറ്റം പറയാൻ സാധിക്കില്ല. കാരണം 2013 ന് ശേഷം ഒരു ഐസിസി ട്രോഫി അവർ അത്രയധികം സ്വപ്നം കാണുകയും ആഗ്രഹിക്കുകയും ചെയ്തിരുന്നു. എന്നാൽ കപ്പിനും ചുണ്ടിനും ഇടയിൽ എന്ന പോലെ സംഭവിച്ച മറ്റൊരു തോൽവി അവരെ വിഷമിപ്പിച്ചു. ജയിക്കാന്‍ 280...

ഔറംഗസേബിന്റെ ചിത്രം വാട്‌സ് ആപ്പ് ഡിപിയാക്കിയ ആള്‍ക്കെതിരെ കേസ്

മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിന്റെ ചിത്രം വാട്‌സ് ആപ്പ് ഡി പിയാക്കിയയാള്‍ക്കെതിരെ കേസ്. മുംബൈയിലെ ഒരു മൊബൈല്‍ കമ്പനി ജീവനക്കാരനെതിരെയാണ് കേസ് എടുത്തത്. ഹിന്ദു സംഘടനാ പ്രവര്‍ത്തകനായ അമര്‍ജിത്ത് സുര്‍വേ എന്നയാളുടെ പരാതിയിലാണ് കേസ്. ഔറംഗസേബിന്റെ ചിത്രം വാട്‌സ് ആപ്പിലെ ഡിസ്പ്‌ളേ പിക്ചര്‍ ആക്കിയപ്പോള്‍ അമര്‍ജിത്തിന് അതിന്റെ സ്‌ക്രീന്‍ഷോട്ട് ആരോ എടുത്ത് അയച്ചു കൊടുത്തു. അപ്പോള്‍ തന്നെ...

‘സംരക്ഷിക്കപ്പെടേണ്ടത് കുട്ടികള്‍, പട്ടികളല്ല’; നിഹാലിന്റെ മരണത്തിൽ സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷൻ

കണ്ണൂർ: തെരുവുനായ ആക്രമണത്തിൽ അതിദാരുണമായി കൊല്ലപ്പെട്ട നിഹാലിന്റെ മരണത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. എ ബി സി പദ്ധതിയുടെ നടത്തിപ്പിൽ വീഴ്ച പറ്റിയിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കുമെന്ന് കമ്മീഷൻ വ്യക്തമാക്കി. തികച്ചും ദാരുണമായ, മനസ്സുലക്കുന്ന സംഭവമാണിതെന്ന് ബാലാവകാശ കമ്മീഷൻ ചെയർമാർ കെ വി മനോജ് കുമാർ പറഞ്ഞു. 'സ്കൂൾ തുറന്ന് കുട്ടികൾ സ്കൂളിലേക്ക് പോകുന്ന...

നാട്ടിലേക്ക് തിരിക്കാനിരുന്ന പ്രവാസി കുടുംബത്തിന്റെ പാസ്‌പോര്‍ട്ടും മറ്റു രേഖകളും കവർന്നു

റിയാദ്: സൗദി അറേബ്യയില്‍ നിന്ന് നാട്ടിലേക്ക് തിരിക്കാനിരുന്ന പ്രവാസി കുടുംബത്തിന്റെ പാസ്‌പോര്‍ട്ടും മറ്റു രേഖകളും കവര്‍ച്ച ചെയ്യപ്പെട്ടു. മംഗളൂരു പുത്തൂര്‍ സ്വദേശി ഉബൈദുല്ലയുടെ കുടുംബത്തിന്റെ യാത്ര മുടങ്ങിയത്. വാഹനം നിര്‍ത്തി ഭക്ഷണം കഴിക്കാന്‍ പോയപ്പോഴാണ് മൂന്ന് പാസ്‌പോര്‍ട്ടുകളും ആധാര്‍ കാര്‍ഡ്, ബാങ്ക് കാര്‍ഡ് തുടങ്ങിയ രേഖകളും പണവും സ്വര്‍ണ്ണവും നഷ്ടമായത്. Also Read:ഏകദിന ലോകകപ്പിലെ ഇന്ത്യ-പാക്...

ഏകദിന ലോകകപ്പിലെ ഇന്ത്യ-പാക് മത്സരത്തിന്റെ തീയതി പുറത്ത്

മുംബൈ: ഈ വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിലെ ഗ്ലാമര്‍ പോരാട്ടമായ ഇന്ത്യ – പാക്കിസ്ഥാന്‍ മത്സരത്തിന്റെ തീയതിയായി. ബിസിസിഐ, ഐസിസിക്ക് സമര്‍പ്പിച്ച കരട് മത്സരക്രമം അനുസരിച്ച് ഒക്ടോബര്‍ 15ന് അഹമ്മദാബാദിലാണ് ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടം നടക്കുക. നോക്കൗട്ട് മത്സരങ്ങളൊഴികെയുള്ള മത്സരങ്ങളൊന്നും അഹമ്മദാബാദില്‍ കളിക്കില്ലെന്ന് പാക്കിസ്ഥാന്‍ വ്യക്തമാക്കിയിട്ടുള്ളതിനാല്‍ വേദി മാറുമോ എന്ന കാര്യത്തില്‍...

ഐ.പി.എലും പണവും ഒന്നുമല്ല എനിക്ക് വലുത്, രാജ്യത്തിന് വേണ്ടി കളിക്കുന്നത് മാത്രമാണ് എൻ്റെ മനസിൽ ഉള്ളത്; ഐ.പി.എലിനെ തള്ളി മിച്ചൽ സ്റ്റാർക്ക്

നിലവിലെ തലമുറയിലെ ഏറ്റവും മികച്ച പേസർമാരിൽ ഒരാളായ മിച്ചൽ സ്റ്റാർക്ക് ഓസ്‌ട്രേലിയയ്‌ക്ക് വേണ്ടി കുറച്ചുകാലം കൂടി മികച്ച രീതിയിൽ കളിക്കാൻ ആഗ്രഹിക്കുന്നതിനാൽ ഐ‌പി‌എൽ ഉൾപ്പെടെയുള്ള ഫ്രാഞ്ചൈസി ക്രിക്കറ്റിൽ നിന്ന് വിട്ടുനിൽക്കുകയാണ്. സ്റ്റാർക്കിനെ സംബന്ധിച്ചിടത്തോളം, ഓസ്‌ട്രേലിയയ്‌ക്കായി ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്നത് പരമപ്രധാനമാണ്, ഭാവിയിൽ നിരവധി യുവാക്കൾ ഈ പാത പിന്തുടരുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു. ഇന്ത്യൻ പ്രീമിയർ...

അരക്ക് താഴെയുള്ള മാംസം മുഴുവന്‍ നായ്ക്കള്‍ കടിച്ചെടുത്തു, വേദനയായ് നിഹാല്‍ നൗഷാദ്, പ്രതിഷേധവുമായി നാട്ടുകാര്‍

കണ്ണൂരില്‍ പതിനൊന്നുകാരനെ തെരുവ് നായ്ക്കള്‍ കടിച്ചുകൊന്നതിന്റെ ഞെട്ടലിലാണ് നാട് ഇപ്പോള്‍. സംസാരശേഷിയില്ലാത്ത നിഹാല്‍ ആളൊഴിഞ്ഞ വീട്ടുമുറ്റത്ത് കളിക്കാനെത്തിയപ്പോഴാണ് തെരുവ് നായ്ക്കള്‍ കൂട്ടം ചേര്‍ന്ന് ആക്രമിക്കുന്നത്. വീട്ടില്‍ നിന്നും നിഹാലിനെ കാണാതായതോടെ നാട്ടുകാര്‍ മണിക്കൂറുകളോളം തിരച്ചില്‍ നടത്തിയ ശേഷമാണ് ദേഹമാസകലം കടിയേറ്റ നിലയില്‍ കുട്ടിയെ കണ്ടെത്തുന്നത്. ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ കുട്ടിയുടെ തല മുതല്‍ കാല്‍പ്പാദം വരെ...

അമിത് ഷാ എത്തിയപ്പോള്‍ തമിഴ്‌നാട്ടില്‍ പവര്‍കട്ട്; പ്രസംഗത്തിനിടെ ഫ്‌ളെക്‌സ് തകര്‍ന്ന് വീണു!

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചെന്നൈ വിമാനത്താവളത്തില്‍ എത്തിയതിന് പിന്നാലെ വൈദ്യുതി മുടങ്ങിയ സംഭവത്തില്‍ രാഷ്ട്രീയ വിവാദം. തമിഴ്‌നാട്ടില്‍ പവര്‍ കട്ട് ഉണ്ടായതോടെ റോഡ് മുഴുവന്‍ ഇരുട്ടിലായിരുന്നു. അമിത് ഷാ വഹിച്ച കാറുകള്‍ കടന്നുപോകുമ്പോള്‍ റോഡുകള്‍ ഇരുട്ടിലാണ്ടത് ഡിഎംകെ ഭരിയ്ക്കുന്ന തമിഴ്‌നാട് സര്‍ക്കാരിന്റെ വീഴ്ചയാണെന്നും ഇത് സുരക്ഷാ വീഴ്ചയുടെ ഭാഗമാണെന്നും ആരോപിച്ച് ബിജെപി നേതാക്കള്‍...

നോവായി നിഹാൽ, ഖബറടക്കം ഇന്ന്; പിതാവ് നാട്ടിലേക്ക് തിരിച്ചു

കണ്ണൂർ: കണ്ണൂര്‍ മുഴുപ്പിലങ്ങാട് തെരുവ് നായ്ക്കള്‍ കടിച്ചുകൊന്ന 11കാരന്‍ നിഹാല്‍ നൗഷാദിന്‍റെ മൃതദേഹം ഇന്ന് ഖബറടക്കും. തലശ്ശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. വിദേശത്തുള്ള അച്ഛൻ നൗഷാദ് മകന്‍റെ മരണ വാർത്തയറിഞ്ഞ് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. നിഹാൽ നൗഷാദിനെ തെരുവ് നായ്ക്കൾ ആക്രമിച്ചത് ആളൊഴിഞ്ഞ വീട്ടുമുറ്റത്ത്...

സഊദിയിൽ മയക്കുമരുന്ന് വേട്ട ശക്തം; മലയാളി വിദ്യാർഥികളടക്കം നിരവധി പേർ ജയിലുകളിൽ

റിയാദ്: സഊദിയിൽ മയക്കുമരുന്ന് വേട്ട ശക്തമാക്കിയതോടെ മലയാളി വിദ്യാർഥികളടക്കം നിരവധി പേർ ജയിലുകളിൽ. പ്രവാസി മലയാളികൾക്ക് പുറമെ പ്രവാസി മലയാളി കുടുംബങ്ങളിലെ വിദ്യാർത്ഥികളും ഇത്തരത്തിൽ കേസുകളിൽ അകപ്പെട്ട് ജയിലിൽ കഴിയുന്നതായി സാമൂഹ്യപ്രവർത്തകരാണ് വെളിപ്പെടുത്തിയത്. കിഴക്കൻ പ്രവിശ്യയിലെ വിവിധ പ്രദേശങ്ങളിൽ മയക്കു മരുന്ന് കേസുകൾ വർധിച്ചു വരുന്നതായും, പിടിക്കപ്പെടുന്നവരിൽ കൂടുതലും ഇന്ത്യക്കാരാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതെന്നും സാമൂഹ്യ പ്രവർത്തകർ...
- Advertisement -spot_img

Latest News

തൃശൂരിൽ വെടിക്കെട്ട് പുരയിൽ സ്ഫോടനം; ആറ് മരണം

തൃശ്ശൂർ: തൃശ്ശൂരിലെ പടക്ക നിർമാണ കേന്ദ്രത്തിലുണ്ടായ ഉഗ്ര സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ആറ് പേരുടെ മരണം നിലവിൽ സ്ഥിരീകരിച്ചു. പത്ത് പേരുടെ നില ഗുരുതരമാണ്....
- Advertisement -spot_img