ജാപ്പനീസ് വാഹന ബ്രാൻഡായ ഹോണ്ട കാർസ് ഇന്ത്യ അതിന്റെ വരാനിരിക്കുന്ന എലിവേറ്റ് മിഡ്‌സൈസ് എസ്‌യുവിയിൽ വലിയ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ്. അത് 2023 സെപ്റ്റംബറിൽ വിൽപ്പനയ്‌ക്കെത്തും. അടുത്തിടെ എസ്‌യുവിയുടെ ഡിസൈൻ ഡൈനാമിക്‌സ്, ഇന്റീരിയർ ക്വാളിറ്റി, പെർഫോമൻസ് എന്നിവ പ്രദർശിപ്പിക്കുന്ന ഒരു പുതിയ വീഡിയോ കമ്പനി പുറത്തിറക്കി.
ഹോണ്ടയുടെ അർബൻ ഫ്രീസ്‌റ്റൈൽ ആശയത്തെ അടിസ്ഥാനമാക്കി, മൾട്ടിപർപ്പസ് സ്‌പെയ്‌സ് നൽകുമ്പോൾ നഗരത്തിനുള്ളിൽ...
ഹൊസങ്കടി: ദേശീയപാത നവീകരണ പ്രവൃത്തി പുരോഗമിക്കവേ ഹൊസങ്കടിയിലെ വ്യാപാരികള്‍ക്ക് വലിയ ദുരിതം. വെള്ളം കടന്നുപോകാന്‍ സംവിധാനമൊരുക്കാത്തതിനാല്‍ മഴവെള്ളം കടകളിലേക്ക് കയറി. ഇരുപതോളം വ്യാപാര സ്ഥാപനങ്ങളാണ് വെള്ളം കെട്ടിനിന്നത് കാരണം തുറക്കാനാവാത്ത നിലയിലുള്ളത്.
ഏകസിവിൽകോഡിനെതിരെ പ്രതികരിച്ച് മുസ്ലീം വ്യക്തി നിയമബോർഡ്. ആ പേരിൽ ഇവിടെ ഭൂരിപക്ഷ താല്പര്യം നടപ്പാക്കാൻ നോക്കുകയാണെന്നായിരുന്നു മുസ്ലിം വ്യക്തി നിയമ ബോർഡിന്റെ വിമർശനം. ന്യൂനപക്ഷ അവകാശം ഹനിക്കാൻ ആർക്കും അവകാശമില്ലെന്നും ഭൂരിപക്ഷ സദാചാരം അടിച്ചേല്‍പ്പിക്കരുതെന്നും ബോർഡ് പറഞ്ഞു.
നിയമ കമ്മീഷന് നൽകിയ മറുപടിയിലാണ് മുസ്ലിം വ്യക്തി നിയമ ബോർഡിന്റെ പ്രതികരണം. ഭരണഘടനയ്ക്ക് പോലും ഏക സ്വഭാവമില്ല....
റാഞ്ചി: നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് രാജ്യത്തെ നടുക്കിയ ആള്‍ക്കൂട്ട കൊലപാതകത്തില്‍ കുറ്റവാളികള്‍ക്ക് തടവ് ശിക്ഷ. ജാര്‍ഖണ്ഡില്‍ 24കാരനായ മുസ്ലിം യുവാവിനെ മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസിലാണ് ഒടുവില്‍ കോടതിയുടെ ശിക്ഷാ വിധിയെത്തുന്നത്. തബ്രെസ് അന്‍സാരി എന്ന യുവാവിന്‍റെ കൊലപാതകത്തില്‍ കുറ്റാരോപിതരായ പത്ത് പേര്‍ക്കും പത്ത് വര്‍ഷം വീതം കഠിന തടവിനാണ്...
ഹൊസങ്കടി: ഹൊസങ്കടിയില്‍ വന്‍ കുഴല്‍പ്പണവേട്ട. ബസില്‍ കടത്തിയ 41.78 ലക്ഷം രൂപയുമായി കര്‍ണാടക സ്വദേശിയെ മഞ്ചേശ്വരം എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. ഉത്തര കര്‍ണാടക സ്വദേശി പ്രകാശ് വിനയ് ഷേട്ടു (41) ആണ് അറസ്റ്റിലായത്. മംഗളൂരുവില്‍ നിന്ന് കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന ബസില്‍ കുഴല്‍ പണം കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് ഇന്ന് രാവിലെ...
തൃശൂർ: കൂട്ടുകാരൊടൊപ്പം കുളത്തിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. കൊടുങ്ങല്ലൂർ പനങ്ങാട് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായ തിരുവള്ളൂർ കാര്യേഴത്ത് സുജിന്ദ്രന്റെ മകൻ ജിസുൻ (17) ആണ് മരിച്ചത്. മറ്റ് നാല് കൂട്ടുകാരൊടൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു. കൂടെയുണ്ടായിരുന്നവർ ബഹളം വെച്ചതോടെ നാട്ടുകാരാണ് ആദ്യം തിരച്ചിലിനറങ്ങിയത്. വിവരം അറിയിച്ചതിനെ തുടർന്ന് കുളത്തിൽ ഫയർഫോഴ്സും അഴീക്കോട്...
ഭോപ്പാൽ: ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച കേസിലെ പ്രതി പ്രവേഷ് ശുക്ലയുടെ വീട് പൊലീസ് ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്തി. സർക്കാരിന്റെ ഉത്തരവിനെ തുടർന്നാണ് വീട് തകർത്തത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെ മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് വീട് തകർത്തത്. സംഭവം മുമ്പ് നടന്നതാണെന്നും തെരഞ്ഞെടുപ്പ് അടുത്തപ്പോൾ വിവാദത്തിന് വേണ്ടിയാണ് പ്രതിയുടെ വീട്ടുകാർ ആരോപിച്ചു....
ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിലും പല മേഖലകളിലും വെള്ളക്കെട്ടും മണ്ണിടിച്ചിലും മൂലം ഗതാഗത തടസ്സം റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലും നാളെ (06.07.2023, വ്യാഴാഴ്ച) ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ഇമ്പശേഖർ കെ. IAS അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടാകില്ല. മേൽ അവധി...
തിരുവനന്തപുരം: കേരളത്തിലേക്കുള്ള വിമാന നിരക്കുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് കത്തയച്ചു. ഓണം സീസൺ പ്രവാസികൾ ധാരാളമായി കേരളത്തിലേക്ക് വരുന്ന സമയമാണ്. ആഘോഷങ്ങൾക്കായി നാട്ടിലെത്താനാഗ്രഹിക്കുന്ന പ്രവാസികൾക്കും മറ്റ് സംസ്ഥാനങ്ങളിലുള്ള മലയാളികൾക്കും കനത്ത ആഘാതമാണ് ഈ വർധന.
കുതിച്ചുയരുന്ന വിമാന ടിക്കറ്റ് നിരക്ക് കാരണം...
ബദിയടുക്ക/ഉപ്പള: കനത്ത മഴയിലും കാറ്റിലും വീടുകള്‍ തകര്‍ന്നു. ബദിയടുക്ക മുരിയങ്കുടലുവിലെ കൃഷ്ണ നായക്കിന്റെ ഓട് പാകിയ വീടിന് മുകളിലേക്ക് മരംകടപുഴകി വീണ് മേല്‍കൂര തകര്‍ന്നു.
ഇന്നലെ വൈകിട്ട് നാലര മണിയോടെയുണ്ടായ ശക്തമായ മഴയിലും കാറ്റിലുമാണ് വീടിന് സമീപത്തെ മരം കടപുഴകി വീണത്. കൃഷ്ണനും കുടുംബവും വീടിനകത്ത് ഉണ്ടായിരുന്നെങ്കിലും ശബ്ദം കേട്ട് പുറത്തേക്ക് ഓടിയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു....
ന്യൂഡല്‍ഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയെ മറികടന്ന് അദാനി ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായി. 92.6 ബില്യണ്‍...