Latest news

കുക്കി യുവാവിന്റെ തലയറുത്ത് കയ്യിൽപിടിച്ച് ബിജെപി എംഎൽഎയുടെ സുരക്ഷാ ജീവനക്കാരൻ; മറുകയ്യിൽ വെട്ടുകത്തിയുമായി പ്രദർശനം

ബിജെപി എംഎൽഎയുടെ സുരക്ഷാ ജീവനക്കാരൻ കുക്കി യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയതായി ആരോപണം. ഡേവിഡ് തേക്ക് എന്ന കുക്കി യുവാവിനെ കൊലപ്പെടുത്തിയത്. കുമ്പിയിലെ ബിജെപി എംഎൽഎ ശാന്തി കുമാർ എന്ന സാനിസം പ്രേംചന്ദ്ര സിങ്ങിന്റെ സെക്യൂരിറ്റി ഗാർഡായ മൈരമ്പം റൊമേഷ് മംഗങ്ങിനെതിരെയാണ് ആരോപണം. തീക്കിന്റെ അരിഞ്ഞ തലയും മറ്റൊരു കൈയിൽ വെട്ടുകത്തിയുമായി നിൽക്കുന്ന മംഗങ്ങിന്റെ ഫോട്ടോ വ്യാപകമായി...

താമരശ്ശേരിയിൽ പ്രവാസിയെ തട്ടിക്കൊണ്ടുപോയ കേസിൽ മുഖ്യപ്രതിയായ കാസർഗോഡ് സ്വദേശി പിടിയിൽ

കോഴിക്കോട്: താമരശ്ശേരിയിൽ പ്രവാസിയെ തട്ടിക്കൊണ്ടുപോയ കേസിൽ മുഖ്യപ്രതി പിടിയിൽ. കാസർകോട് സ്വദേശിയായ മുഹമ്മദ് ഷമീർ ആണ് അറസ്റ്റിലായത്. ഇയാൾ കൊലപാതകശ്രമം ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയാണ്. കൽപ്പറ്റ-പടിഞ്ഞാറത്തറ റൂട്ടിൽ പുഴമുടി എന്ന സ്ഥലത്തെ സ്വകാര്യ റിസോർട്ടിൽ നിന്നാണ് ഇയാൾ പിടിയിലായത്. താമരശ്ശേരി സ്വദേശിയായ ഷാഫിയെയാണ് ഷമീറിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ഏപ്രിലിൽ തട്ടിക്കൊണ്ടുപോയത്. 10 ദിവസത്തിന്...

റോഡിലെ എഐ അടക്കമുള്ള ക്യാമറകളെ എങ്ങനെ പറ്റിക്കാം? ഒരേ ഒരു വഴിയുണ്ട്, പലരും കാത്തിരുന്ന ആ ‘വഴി’ പറഞ്ഞ് പൊലീസ്!

തിരുവനന്തപുരം: നിരത്തുകളിൽ എ ഐ ക്യാമറയടക്കം വന്നതോടെ എങ്ങനെ ക്യാമറകളെ പറ്റിക്കാം എന്ന വഴി തേടുന്നവരുടെ എണ്ണം കുറവല്ല. കുട്ടുകാരോടും മറ്റും ഇത്തരം ആവശ്യം മുന്നോട്ട് വയ്ക്കുന്നവരും കുറവല്ല. ക്യാമറകളെ കാണുമ്പോൾ മാത്രം ഹെൽമറ്റും സീറ്റ് ബെൽറ്റും ധരിക്കുന്നവരുടെ വാർത്തകളും നിരവധി പുറത്തുവന്നിരുന്നു. ഇതിനിടെ ഇരുചക്ര വാഹനങ്ങളിൽ നമ്പ‍ർ പ്ലേറ്റ് മറച്ച് യാത്ര ചെയ്തതിന്...

കയ്യാറിൽ യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍

കുമ്പള: യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റിലായി. മേര്‍ക്കളയിലെ ചന്ദ്രഹാസ (42), കയ്യാറിലെ ചന്തു (55) എന്നിവരെയാണ് കുമ്പള സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ഇ. അനൂപും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 18ന് കയ്യാറിലെ അബ്ദുല്‍ റഷീദിനെ രാത്രി 10 മണിയോടെ കയ്യാറില്‍ വെച്ച് ചന്ദ്രഹാസ, വിഷ്ണു, ചന്തു എന്നിവര്‍ ചേര്‍ന്ന്...

ലോക റെക്കോർഡിനായി ഏഴുദിവസം നിർത്താതെ കരഞ്ഞു; യുവാവിന്റെ കാഴ്ച ഭാഗികമായി നഷ്ടപ്പെട്ടു

നൈജീരിയ: ലോക റെക്കോർഡ് ലഭിക്കാനായി പല സാഹസങ്ങൾക്കും ആളുകൾ മുതിരാറുണ്ട്. പലതും വിജയിക്കാറുണ്ടെങ്കിലും ചിലപ്പോഴെങ്കിലും പാളിപ്പോകാറുണ്ട്. അത്തരത്തിൽ നടത്തിയൊരു ശ്രമം പരാജയപ്പെട്ട വാർത്തയാണ് നൈജീരിയയിൽ നിന്ന് പുറത്ത് വരുന്നത്. ഏഴുദിവസം തുടർച്ചയായി കരഞ്ഞതിന്റെ റെക്കോർഡ് നേടാനായിരുന്നു ടെംബു എബൈറെ എന്ന യുവാവ് ശ്രമം നടത്തിയത്. ഇതിന്റെ ഭാഗമായി ഒരാഴ്ച യുവാവ് നിർത്താതെ കരയുകയും ചെയ്തു.എന്നാൽ തുടർച്ചയായി...

നിർധനരായ കുട്ടികൾക്ക് വസ്ത്രം നൽകി സ്ഥാപക ദിനം ആചരിച്ച് വിമൻ ജസ്റ്റിസ്

കാസർകോട്: വിമൻ ജസ്റ്റിസ് സ്ഥാപക ദിനമായ ജൂലായ് 20 ന് ജില്ല കമ്മിറ്റി ഓഫീസിന് മുമ്പിൽ ജില്ല പ്രസിഡൻ്റ് സാഹിദ ഇല്ല്യാസ് പതാകയുയർത്തി ഉദ്ഘാടനം ചെയ്തു. ശേഷം കുമ്പള ഹയർ സെക്കൻഡറി സ്കൂളിലെ നിർധനരായ കുട്ടികൾക്കുള്ള വസ്ത്രങ്ങൾ പ്രസിഡൻ്റ് സാഹിദ ഇല്യാസ് ഹെഡ് ടീച്ചർ ശൈലജ. വി.ആർ.ടീച്ചർക്ക് കൈമാറി. ഫൗസിയ സിദ്ദിഖ്, സഹീറ അബ്ദുല്ലത്തീഫ്,...

പുതുപ്പള്ളി ചര്‍ച്ച ചെയ്ത് സിപിഎം; ഉപതെരഞ്ഞെടുപ്പ് വൈകില്ലെന്ന് വിലയിരുത്തല്‍, ഒരുക്കം തുടങ്ങാൻ ധാരണ

തിരുവനന്തപുരം: പുതുപ്പള്ളി  ഉപതെരഞ്ഞെടുപ്പ് വൈകില്ലെന്ന് വിലയിരുത്തി സിപിഎം. ഒരുക്കം തുടങ്ങാൻ സെക്രട്ടേറിയറ്റ് ധാരണ. പിബി സിസി യോഗങ്ങൾക്ക് ശേഷം ഉപതെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടക്കാൻ ധാരണ. രാജസ്ഥാൻ മധ്യപ്രദേശ്, ഛത്തീസ്ഗഡ് തെരഞ്ഞെടുപ്പുകൾ ഒക്ടോബറിൽ ഉണ്ടാകുമെന്നും ഈ കൂട്ടത്തിൽ ഉപതെരഞ്ഞെടുപ്പ് നടന്നേക്കുമെന്നുമാണ് സിപിഎമ്മിന്‍റെ വിലയിരുത്തൽ.

വാഹനാപകടത്തില്‍ തുടയെല്ല് പൊട്ടി വീട്ടില്‍ കിടപ്പിലായ പ്രവാസിക്ക് ഹെല്‍മറ്റ് ധരിക്കാത്തതിന് പിഴ

പെരിങ്ങമ്മല: വാഹനാപകടം കഴിഞ്ഞ് 8 മാസമായി വീട്ടിൽ കഴിയുന്ന ആൾക്ക് ഹെൽമറ്റ് ധരിക്കാത്തതിന് പിഴ. തുടയെല്ല് പൊട്ടി നടക്കാൻ കഴിയാതെ വീട്ടിൽ കഴിയുന്ന പ്രവാസിയ്ക്കാണ് ഹെൽമറ്റ് ധരിച്ചില്ലെന്ന കാരണത്തതിന് 500 രൂപ പിഴ ചുമത്തിയ വിവരം സന്ദേശം ലഭിച്ചത്.  പാലോട് പെരിങ്ങമ്മല സ്വദേശി അനിൽ കുമാറിന്  മൊബൈൽ ഫോണിൽ പിഴ ചുമത്തി സന്ദേശം വന്നിട്ട്...

ലോകകപ്പിലെ ഇന്ത്യ-പാക് മത്സരം കാണാന്‍ ആശുപത്രികളില്‍ മുറിയെടുത്ത് ആരാധകര്‍

അഹമ്മദാബാദ്: ഈ വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത് നവംബര്‍ 15ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടത്തിനാണ്. മത്സര ടിക്കറ്റുകള്‍ പുറത്തുവന്നിട്ടില്ലെങ്കിലും ഒരുലക്ഷത്തിലധികം കാണികള്‍ക്ക് മുമ്പില്‍ നടക്കുന്ന മത്സരം കാണാനായി ആരാധകര്‍ ഇപ്പോഴെ ഹോട്ടല്‍ മുറികള്‍ ബുക്ക് ചെയ്തു കഴിഞ്ഞു. മത്സരം കാണാനായി എത്തുന്ന...

ലോകകപ്പിലെ ഇന്ത്യ-പാക് മത്സരം കാണാന്‍ ആശുപത്രികളില്‍ മുറിയെടുത്ത് ആരാധകര്‍

അഹമ്മദാബാദ്: ഈ വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത് നവംബര്‍ 15ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടത്തിനാണ്. മത്സര ടിക്കറ്റുകള്‍ പുറത്തുവന്നിട്ടില്ലെങ്കിലും ഒരുലക്ഷത്തിലധികം കാണികള്‍ക്ക് മുമ്പില്‍ നടക്കുന്ന മത്സരം കാണാനായി ആരാധകര്‍ ഇപ്പോഴെ ഹോട്ടല്‍ മുറികള്‍ ബുക്ക് ചെയ്തു കഴിഞ്ഞു. മത്സരം കാണാനായി എത്തുന്ന ആരാധകര്‍...
- Advertisement -spot_img

Latest News

‘പുറത്ത് വിട്ട പോസ്റ്റൽ ബാലറ്റ് കണക്ക് തെറ്റ്’; തെര.കമ്മീഷനെതിരെ ഗുരുതര ആരോപണങ്ങളുമായി സർക്കാർ ജീവനക്കാരുടെ സംഘടന

തിരുവനന്തപുരം:തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതരാരോപണവുമായി സർക്കാർ ജീവനക്കാരുടെ സംഘടന. പോളിംഗ് ഉദ്യോഗസ്ഥരുടെ പോസ്റ്റൽ ബാലറ്റുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട കണക്ക് തെറ്റാണെന്നും 20,145 ഉദ്യോഗസ്ഥർക്ക് വോട്ട്...
- Advertisement -spot_img