Latest news

വാഹനാപകടത്തിന് ശേഷം ആദ്യമായി ബാറ്റേന്തി ഋഷഭ് പന്ത്, ആർപ്പുവിളിച്ച് ആരാധകർ: വീഡിയോ വൈറൽ

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സ്റ്റാർ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുന്ന ആരാധകർക്ക് സന്തോഷവാർത്ത. കഴിഞ്ഞ വർഷം അവസാനം വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പന്ത് ബാറ്റിംഗ് പരിശീലനം പുനരാരംഭിച്ചു. ഋഷഭ് ഫുൾ ഫ്ലോയിൽ ബാറ്റ് ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ജന്മനാടായ റൂർക്കിയിലേക്ക് പോകുന്നതിനിടെ ഡൽഹി-ഡെറാഡൂൺ ഹൈവേയിൽ വെച്ചാണ് ഋഷഭിൻ്റെ ആഡംബര...

ഗ്രൗണ്ടിൽ തിളങ്ങി, ബ്രസീല്‍ താരത്തിന് ആഡംബര വാച്ച് സമ്മാനം, ഞെട്ടിച്ച് സൗദി ആരാധകൻ- വിഡിയോ

റിയാദ്∙ മികച്ച പ്രകടനം പുറത്തെടുത്തതിന് സൗദി പ്രോ ലീഗിൽ കളിക്കുന്ന ബ്രസീൽ താരത്തിന് ആഡംബര റോളക്സ് വാച്ച് സമ്മാനിച്ച് ആരാധകൻ. അൽ റയീദ് ക്ലബ്ബിനെതിരെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കു വിജയിച്ചതിനു പിന്നാലെ അൽ ഇത്തിഹാദ് താരം ഫാബിഞ്ഞോയ്ക്കാണ് അപ്രതീക്ഷിതമായി ആരാധകന്റെ സമ്മാനം ലഭിച്ചത്. ആരാധകർക്ക് മത്സരത്തിനു ശേഷം ജഴ്സിയടക്കം സമ്മാനിക്കുന്ന ഫാബിഞ്ഞോ ആദ്യം ഒന്നു...

പ്രായപൂര്‍ത്തിയാകാത്ത രണ്ടുമക്കളെ ഉപേക്ഷിച്ചു 35 കാരി നാടുവിട്ടു; കുട്ടികളെ ഉപേക്ഷിച്ചു നാടുവിടുന്നവരുടെ എണ്ണം വര്‍ധിക്കുന്നു

ചെറുവത്തൂര്‍: പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ചു നാടുവിടുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. കഴിഞ്ഞ ദിവസം പ്രായപൂര്‍ത്തിയാകാത്ത രണ്ടു മക്കളെയും ഉപേക്ഷിച്ചു യുവതി കാമുകനൊപ്പം ഒളിച്ചോടിയതായി ഭര്‍ത്താവ് പരാതിയുമായി എത്തി. അച്ചാംതുരുത്തി സ്വദേശിനിയായ സീന എന്ന 35 കാരിയാണ് തന്റെ 13 ഉം എട്ടും വയസ്സുള്ള മക്കളെ ഉപേക്ഷിച്ചു കാമുകനൊപ്പം നാടുവിട്ടത്. ചീമേനി പള്ളിപ്പാറ സ്വദേശിയായ ഭര്‍ത്താവിന്റെ വീട്ടില്‍...

വാട്ട്സ്ആപ്പില്‍ ഗംഭീര അപ്ഡേഷന്‍: മെസേജ് രീതി തന്നെ മാറും

ദില്ലി: ഇനി മുതൽ വാട്ട്സ്ആപ്പില്‍ എഐ ഉപയോഗിച്ച് സ്റ്റിക്കർ ക്രിയേറ്റ് ചെയ്യാം. മൈക്രോ നിരവധി സോഫ്റ്റ്, ഗൂഗിൾ തുടങ്ങിയ കമ്പനികൾ അവരവരുടെ പ്ലാറ്റ്ഫോമുകളുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി എഐ മോഡലുകളും ഫീച്ചറുകളും ഇതിനോടകം ഉപയോഗിച്ചു തുടങ്ങിയിരുന്നു. മാർക്ക് സക്കർബര്‌‍ഗിന്‍റെ മെറ്റയും ഇക്കാര്യത്തിൽ ഒട്ടും പിന്നിലല്ല. മെഷീൻ ലേണിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയെ അടിസ്ഥാനമാക്കിയുള്ള നിരവധി പ്രോജക്ടുകളിൽ കമ്പനി...

പഞ്ചസാര ഒരു മാസം കഴിക്കാതിരുന്ന് നോക്കൂ, ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ ഇതൊക്കെ

പഞ്ചസാര അധികം കഴിക്കരുതെന്ന് തന്നെയാണ് ഡോക്ടർമാർ പറയാറുള്ളത്. പഞ്ചസാര രുചികരമാണെങ്കിലും ആരോഗ്യത്തിനും ഒപ്പം ചർമത്തിനും ഏറെ ദോഷങ്ങൾ വരുത്തുന്ന ഒന്നാണ്. അമിതമായി പഞ്ചസാര കഴിക്കുന്നത് അമിതവണ്ണം, പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങൾ, എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി നാഷണൽ ലൈബ്രറി ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. കുക്കികൾ, പേസ്ട്രികൾ, ബ്രൗണികൾ, കേക്കുകൾ, ഐസ്ക്രീം, ഡോനട്ട്സ് എന്നിവയിലെല്ലാം...

ഈ കണക്കിന് ആണെങ്കിൽ സൂപ്പർ താരങ്ങൾക്ക് ആരാധകർ തന്നെ ശമ്പളം കൊടുക്കും, പണക്കിലുക്കത്തിന്റെ പുതിയ സോക്കർ വസന്തന്തിൽ ഫാബിഞ്ഞോക്ക് കിട്ടിയത് വമ്പൻ സമ്മാനം (വീഡിയോ)

സൗദി ലീഗിൽ എന്താണ് സംഭവിക്കുന്നത്? ഫുട്‍ബോൾ ലോകത്തെ മുഴുവൻ പിടിച്ചുകുലുക്കുന്ന പണക്കിലുക്കത്തിന്റെ പുതിയ സോക്കർ വസന്തമാണ് സൗദിയിൽ വിരിഞ്ഞിരിക്കുന്നത്. റൊണാൾഡോ മാത്രമല്ല സൗദി ലീഗെന്നും ഇവിടെ കളികൾ വേറെ ലെവൽ ആണെന്നും സൂചിപ്പിക്കിച്ചുകൊണ്ടാണ് താരങ്ങൾ സൗദിക്ക് ഒഴുകുന്നത്. ലീഗിൽ മുടങ്ങുന്ന പണം അത്രത്തോളമായിരുന്നു. നെയ്മർ പോലെ ഇപ്പോൾ കത്തി നിൽക്കുന്ന താരം എത്തി എന്നതിലുണ്ട്...

വൈദ്യുതി പ്രതിസന്ധി അതിരൂക്ഷം; നിരക്ക് വര്‍ധന ചര്‍ച്ച ചെയ്യാന്‍ യോഗം

തിരുവനന്തപുരം:സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ നിരക്ക് വര്‍ധന ചര്‍ച്ച ചെയ്യാന്‍ ഉന്നതതല യോഗം. വൈകിട്ട് നാല് മണിക്കാണ് യോഗം ചേരുക. ആഭ്യന്തര വൈദ്യുതി ഉത്പാദനം കുറഞ്ഞതോടെ കടുത്ത പ്രതിസന്ധിയാണ് സംസ്ഥാനം നേരിടുന്നത്. ഇടുക്കി അണക്കെട്ടില്‍ 54 അടി വെള്ളം കുറവാണ് ഇത്തവണ. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം 2386.36 അടിയായിരുന്നു ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്. സംഭരണ...

ഓണക്കിറ്റ് മഞ്ഞക്കാർഡുകാർക്ക് മാത്രം; കിറ്റിൽ 16 ഇനങ്ങൾ

തിരുവനന്തപുരം: എ.എ.വൈ മഞ്ഞക്കാർഡ് ഉളവർക്ക് ഓണക്കിറ്റ് നൽകാൻ മന്ത്രി സഭാ തീരുമാനം. 5.8 ലക്ഷം പേർക്ക് കിറ്റ് ലഭിക്കും. എ എ വൈ കാർഡ് ഉടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്കും അവശ്യ സാധനങ്ങൾ ഉൾപ്പെടുത്തിയ സൗജന്യ ഓണക്കിറ്റ് ലഭിക്കും. ഇതിന് 32 കോടി രൂപ മുൻകൂറായി സപ്ലൈകോയ്ക്ക് അനുവദിക്കും. 6,07,691 കിറ്റുകളാണ് വിതരണം ചെയ്യുക. 5,87,691...

പോലീസിനെ കണ്ട് വീട്ടിൽനിന്നിറങ്ങി ഓടി; ഹരിയാന സംഘർഷത്തിൽ ആയുധങ്ങളെത്തിച്ച പശുസംരക്ഷകൻ അറസ്റ്റിൽ

ന്യൂഡൽഹി: ഹരിയാനയിലെ നൂഹില്‍ നടന്ന സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് പശു സംരക്ഷകന്‍ ബിട്ടു ബജ്റംഗി എന്ന രാജ്കുമാറിനെ പോലീസ് അറസ്റ്റുചെയ്തു. പോലീസിനെ വെട്ടിച്ചു കടന്നു കളയാൻ ശ്രമിച്ച ഇയാൾ ഏറെ നാടകീയരംഗങ്ങൾക്കൊടുവിലാണ് പിടിയിലായത്. ബിട്ടു വീട്ടിലുണ്ടെന്ന വിവരത്തെ തുടർന്നാണ് മഫ്തിയിലെത്തിയ പോലീസ് ഫരീദാബാദിലെത്തുന്നത്. എന്നാൽ, പോലീസ് സംഘത്തെ തിരിച്ചറിഞ്ഞ ഇയാൾ വീട്ടിൽ നിന്നിറങ്ങിയോടി രക്ഷപ്പെടാൻ ശ്രമിച്ചു. തോക്കുകളും...

മംഗളൂരുവിൽ 200 ഗ്രാം എം.ഡി.എം.എയുമായി മഞ്ചേശ്വരം സ്വദേശികൾ അറസ്റ്റിൽ

മംഗളൂരു: സിന്തറ്റിക് മയക്കുമരുന്നായ 200 ഗ്രാം എം.ഡി.എം.എയുമായി 4 പേരെ മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. സിറ്റി ക്രൈംബ്രാഞ്ചാണ് ആണ് രണ്ട് ഇടങ്ങളിൽ നടത്തിയ പരിശോധനയിൽ എം.ഡി.എം.എ കടത്തിയ മഞ്ചേശ്വരം സ്വദേശികളെ അറസ്റ്റു ചെയ്‌തത്. മഞ്ചേശ്വരം ഉദ്യാവാര്‍ സ്വദേശികളായ എം.എന്‍ മുഹമ്മദ്‌ ഹനീഫ്‌(47), സയ്യിദ്‌ ഫൗസാന്‍(30), കുഞ്ചത്തൂരിലെ സിറാജുദ്ദീന്‍ അബൂബക്കര്‍(35) എന്നിവരെ കങ്കനാടി റോഡില്‍...
- Advertisement -spot_img

Latest News

ഇന്ത്യയിൽ 30 വയസ്സിന് താഴെയുള്ള 50% പേരും അമിതവണ്ണമുള്ളവർ, അഞ്ചിലൊരാൾ പ്രീ ഡയബറ്റിക്

ഇന്ത്യയിൽ 30 വയസ്സിനു താഴെയുള്ള പകുതിയിലേറെ പേരും അമിതവണ്ണം മൂലം വലയുന്നവരെന്ന് റിപ്പോർട്ട്. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതി തുടങ്ങിയവ മൂലം അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങൾ...
- Advertisement -spot_img