Latest news

മംഗലപുരം സ്റ്റേഷനിൽ എസ്ഐയെ കുരുക്കാൻ മോഷണക്കേസ് പ്രതിയെ സെല്ലിൽ നിന്നും തുറന്നു വിട്ട് എസ്എച്ച്ഒ, തെളിവായി സിസിടിവി ദൃശ്യങ്ങൾ

തിരുവനന്തപുരം: എസ്ഐയെ കുരുക്കാൻ മോഷണക്കേസിലെ പ്രതിയെ സെല്ലിൽ നിന്നും ഇൻസ്പെക്ടർ തുറന്നുവിട്ടെന്ന പരാതിയിൽ അന്വേഷണം. തിരുവനന്തപുരം മംഗലപുരം സ്റ്റേഷനിലെ മുൻ എസ്.എച്ച്.ഒ.സജീഷിനെതിരെയാണ് അന്വേഷണം. സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളക്കം ഉന്നത ഉദ്യോഗസ്ഥർക്ക് മുന്നിലെത്തിയതോടെയാണ് ഇൻസ്പെക്ടർക്കെതിരെ അന്വേഷണം തുടങ്ങിയത്. മംഗലപുരത്ത് ക്രിമിനലുകളുമായുള്ള ബന്ധത്തിൻെറ പേരിൽ സസ്പെൻഡ് ചെയ്യപ്പെട്ട സജീഷിനെതിരെയാണ് പുതിയ പരാതി. സസ്പെൻഡ് ചെയ്യപ്പെട്ട സജീഷിനെ അടുത്തിടെ തിരിച്ചെടുത്ത്...

പാടുന്നതിനിടെ കരോക്കെ മൈക്ക് പൊട്ടിത്തെറിച്ചു; 6വയസുകാരിക്ക് പരിക്ക്

പാലക്കാട്: പാടുന്നതിനിടെ കരോക്കെ മൈക്ക് പൊട്ടിത്തെറിച്ച് 6 വയസു കാരിക്ക് പരിക്കേറ്റു. പാലക്കാട് കല്ലടിക്കോട് ഞാറാഴ്ച ആയിരുന്നു സംഭവം. ഫിൻസ ഐറിൻ എന്ന കുട്ടിക്കാണ് പരിക്കേറ്റത്. കുട്ടിയുടെ പരിക്ക് ​ഗൗരവമുള്ളതല്ല. കല്ലടിക്കോട് സ്വദേശി ഫിറോസ് ബാബുവിന്റെ മകളുടെ കയ്യില്‍ നിന്നാണ് മൈക്ക് പൊട്ടിത്തെറിച്ചത്. ഓണ്‍ലൈനില്‍ വാങ്ങിയ 600 രൂപ വിലയുളള മൈക്കാണ് പൊട്ടിത്തെറിച്ചത്. കുട്ടി സ്വയം...

രണ്ട് മാസം നീണ്ട ശസ്ത്രക്രിയ, പന്നിയുടെ വൃക്ക മനുഷ്യനില്‍ തുന്നിച്ചേര്‍ത്തു; പരീക്ഷണം വിജയമെന്ന് ഗവേഷകര്‍

വാഷിങ്ടണ്‍: മനുഷ്യനില്‍ ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക മാറ്റിവെച്ചു. അമേരിക്കയിലെ ഡോക്ടര്‍മാരാണ് 61 ദിവസം നീണ്ടുനിന്ന ശസ്ത്രക്രിയ നടത്തിയത്.  മസ്തിഷ്ക മരണം സംഭവിച്ച രോഗിക്കാണ് വൃക്ക മാറ്റിവെച്ചത്. ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് ഗവേഷകര്‍ പറഞ്ഞു. മൃഗങ്ങളുടെ അവയവങ്ങള്‍ മനുഷ്യനില്‍ വെച്ചുപിടിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള (ക്രോസ് സ്പീഷീസ് ട്രാൻസ്പ്ലാൻറുകൾ) ഗവേഷണങ്ങളുടെ ഭാഗമായിരുന്നു ശസ്ത്രക്രിയ. അമേരിക്കയില്‍ മാത്രം 1,03,000 ത്തിലധികം...

മഞ്ചേശ്വരം എക്സൈസ് ചെക്പോസ്റ്റിൽ 240 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി

മഞ്ചേശ്വരം എക്സൈസ് ചെക്പോസ്റ്റിൽ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. കർണാടകയിൽ നിന്ന് കാറിൽ കടത്തുകയായിരുന്ന 240 കിലോ നിരോധിത പുകയില ഉത്പന്നങ്ങളാണ് പിടികൂടിയത്. രണ്ടു കാസർകോട് സ്വദേശികൾ പിടിയിൽ. കാസർകോട് ഉളിയത്തടുക്ക സ്വദേശി കെ. അൻവർ അലി, ചെർക്കള സ്വദേശി മൊയ്തു.ബി എന്നിവരാണ് പിടിയിലായത്. ഇന്നലെ രാത്രി നടത്തിയ വാഹന പരിശോധനയിലാണ് നിരോധിത പുകയില ഉത്പന്നങ്ങൾ...

വെറും വയറ്റില്‍ വ്യായാമം ചെയ്യുന്നതാണോ ഭക്ഷണം കഴിച്ച് ചെയ്യുന്നതാണോ നല്ലത്?

ആരോഗ്യകരമായ ജീവിതത്തിന് വ്യായാമവും പ്രധാനപ്പെട്ട ഘടകമാണ്. ശരീരഭാരം കുറക്കുക, ഫിറ്റ്‌നസ് നിലനിർത്തുക, മാനസിക ആരോഗ്യം വളർത്തുക തുടങ്ങിയവയൊക്കെ സ്ഥിരമായി വ്യായാമം ചെയ്യുന്നതുകൊണ്ടുള്ള ഗുണങ്ങളാണ്. രാവിലെ വ്യായാമം ചെയ്യുന്നതാണ് എപ്പോഴും നല്ലതെന്നും നമുക്കറിയാം. എന്നാൽ ഭക്ഷണമൊന്നും കഴിക്കാതെ വെറും വയറ്റിൽ വ്യായാമം ചെയ്യുന്നതാണോ, അതല്ല ഭക്ഷണം കഴിച്ചതിന് ശേഷം വ്യായാമം ചെയ്യുന്നതാണോ നല്ലത് എന്നത് പലർക്കുമുള്ള...

രാത്രി വെെകിയാണോ ഉറങ്ങാറുള്ളത് ? ഈ രോ​ഗം പിടിപെടാനുള്ള സാധ്യത കൂടുതലെന്ന് പഠനം

രാത്രി വെെകി ഉറങ്ങുന്നവർക്ക് പ്രമേഹം ഉണ്ടാകാനുള്ള സാധ്യത 19 ശതമാനം കൂടുതലാണെന്ന് പഠനം. ഉറക്കത്തിലും രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടും.രാത്രിയിലും ഉറക്കത്തിലും സംഭവിക്കുന്ന രക്തത്തിലെ പഞ്ചസാരയുടെ ഏറ്റക്കുറച്ചിലുകൾ സാധാരണമാണ് ആരോഗ്യകരമായ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്തുന്നതിൽ ഉറക്കവും ഒരു പ്രധാന പങ്ക് വഹിക്കുന്നു. ശരിയായ ഉറക്ക ശീലങ്ങൾ ഇല്ലാത്തവർക്ക്‌ പ്രമേഹത്തിന്റെ മാത്രമല്ല ഹൃദ്രോഗത്തിന്റെയും സാധ്യത മറ്റുള്ളവരെ...

വറുത്ത തേയിലയിട്ട പാല്‍ച്ചായ; വീഡിയോ ഇതുവരെ കണ്ടത് 1.2 കോടി ആളുകള്‍

ചായ ഇല്ലാത്ത പ്രഭാതത്തെപ്പറ്റി ആലോചിക്കാന്‍ പറ്റാത്തവരാണ് നമ്മളില്‍ ഭൂരിഭാഗം പേരും. പ്രഭാതചര്യയുടെ പ്രധാനഭാഗമായ ചായ ഒഴിവാക്കുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ തന്നെ പലര്‍ക്കും കഴിയില്ല. സാധാരണ ചായ അല്ലാതെ അതിലേയ്ക്ക് സുഗന്ധവ്യഞ്ജനങ്ങള്‍ ചേര്‍ത്തുള്ള വെറൈറ്റി ചായകളും നമ്മള്‍ പരീക്ഷിക്കാറുണ്ട്. ജിഞ്ചര്‍ ടീ, മസാല ടീ, ഹെര്‍ബല്‍ ടീ, ഗ്രീന്‍ ടീ തുടങ്ങിയവയൊക്കെ നമ്മള്‍ക്ക് പരിചിതമാണ്. എന്നാല്‍ റോസ്റ്റഡ്...

സമ്പാദിച്ച പണവും, കടം വാങ്ങിയ ലക്ഷക്കണക്കിന് രൂപക്കും പുറമെ ‘ചികിത്സാസഹായവും’ ഓൺലൈൻ റമ്മി കളിക്ക്; ഒടുവിൽ ജീവനൊടുക്കി കാസർകോട്ടെ യുവാവ്

ഇടുക്കി: സ്വകാര്യ റിസോർട്ടിലെ ജീവനക്കാരനായിരുന്ന യുവാവ് ജീവനൊടുക്കിയതിന് പിന്നിൽ ഓൺലൈൻ റമ്മി കളിച്ച് വരുത്തിവെച്ച ലക്ഷങ്ങളുടെ ബാധ്യത. ഓൺലൈൻ റമ്മി കളിക്ക് അടിമയായ യുവാവ് ലക്ഷങ്ങളുടെ കടക്കെണി വരുത്തിവെച്ചിരുന്നതായി സഹപ്രവർത്തകരും സുഹൃത്തുക്കളും പറയുന്നു.കാസർഗോഡ് വെള്ളരിക്കുണ്ട് സ്വദേശി പികെ റോഷ് ആണ് മരിച്ചത്. ഇടുക്കി പള്ളിവാസൽ ആറ്റുകാട് വെള്ളച്ചാട്ടത്തിന് സമീപം പ്രവർത്തിക്കുന്ന റിസോർട്ടിലെ ജീവനക്കാരനാണ് റോഷ്. കഴിഞ്ഞദിവസം...

ഗൾഫ് -​ കേരള കപ്പൽ സർവീസ്​; ഡിസംബറിൽ സർവീസ്​ ആരംഭിക്കാൻ നീക്കം

കേന്ദ്രസർക്കാർ അനുമതി ലഭിച്ചാൽ ഈ വർഷം ഡിസംബറിൽ കേരളത്തിലേക്ക്​ ഗൾഫിൽ നിന്ന് കപ്പൽ സർവീസ് ആരംഭിക്കും​. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഊർജിതമാക്കി. കൊച്ചി, ബേപ്പൂർ തുറമുഖങ്ങളിലേക്കായിരിക്കും ആദ്യസർവീസ്​.​ സംസ്​ഥാന സർക്കാറുമായി സഹകരിച്ച്​ ഷാർജ ഇന്ത്യൻ അസോസിയേഷനാണ്​ കപ്പൽ സർവീസിന്​ നേതൃത്വം നൽകുന്നത്. സീസൺ വേളയിലും മറ്റും നാട്ടിലേക്കുള്ള വിമാനനിരക്ക്​ കുത്തനെ ഉയരുന്ന സാഹചര്യത്തിൽ ബദൽ യാത്രാ...

വൈറ്റമിൻ ഗുളികയാണെന്ന് തെറ്റിദ്ധരിച്ച് യുവതി വിഴുങ്ങിയത് ആപ്പിൾ എയർപോഡ്!

വൈറ്റമിൻ ഗുളികയാണെന്ന് കരുതി അമേരിക്കൻ സ്വദേശിയായ സ്ത്രീ വിഴുങ്ങിയത് ഭർത്താവിൻറെ ആപ്പിൾ എയർപോഡ്. റിയൽടർ ടന്ന ബാർക്കർ എന്ന 52 -കാരിയായ സ്ത്രീയാണ് തനിക്ക് പറ്റിയ അബദ്ധം സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയത്. ടിക് ടോക്കർ കൂടിയായ ഇവരുടെ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയയിൽ ചിരി പടർത്തി. ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് സുഹൃത്തുമായി തിരക്കിട്ട സംഭാഷണത്തിൽ ഏർപ്പെട്ടു...
- Advertisement -spot_img

Latest News

ഇന്ധനവിലയിൽ വൻ കുതിപ്പ്! പ്രീമിയം പെട്രോളിന് 11 രൂപ കൂട്ടി

ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പ്രീമിയം പെട്രോള്‍ വില വര്‍ദ്ധിപ്പിച്ചു. ഡല്‍ഹിയില്‍ പ്രീമിയം പെട്രോളിന്റെ വില 149 രൂപയില്‍ നിന്ന് 160 രൂപയായി മാറി. 11...
- Advertisement -spot_img