Latest news

അപാർ: വിദ്യാർഥികൾക്ക് ‘ഒരു രാജ്യം ഒറ്റ ഐഡി കാർഡ്’ നടപ്പിലാക്കാനൊരുങ്ങി കേന്ദ്രം

രാജ്യത്തെ രാജ്യത്തെ സ്‌കൂൾ വിദ്യാർഥികൾക്ക് പുതിയ തിരിച്ചറിയൽ കാർഡ് കൊണ്ടുവരാൻ കേന്ദ്രസർക്കാർ. 2020ൽ കൊണ്ടുവന്ന ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (എൻഇപി) ഭാഗമായിട്ടാണ് പുതിയ തിരിച്ചറിയൽ രേഖ വരുന്നത്. ഇത് സംബന്ധിച്ച നിർദേശം കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നൽകി. എല്ലാ സർക്കാർ, സ്വകാര്യ സ്‌കൂളുകൾക്കും ഇത് ബാധകമാകും രക്ഷിതാക്കളുടെ അനുമതിയോടെയാകും പുതിയ കാർഡ് നടപ്പിലാക്കുക. 'ഒരു രാജ്യം...

‘ഫിറോസ് പൊലീസിനെ സ്വാധീനിച്ച് അനൂകൂല റിപ്പോർട്ട് തട്ടിക്കൂട്ടി’; ആരോപണവുമായി ജലീൽ

കോഴിക്കോട്: കത്‌വ ഫണ്ട് തിരിമറിക്കേസിൽ പൊലീസിനെ സ്വാധീനിച്ചാണ് യൂത്ത് ലീഗ് നേതാക്കളായ പി.കെ ഫിറോസും സി.കെ സുബൈറും അനുകൂല റിപ്പോർട്ട് തട്ടിക്കൂട്ടിയതെന്ന ആരോപണവുമായി കെ.ടി ജലീൽ. കുന്ദമംഗലം സി.ഐ യൂസുഫും എസ്.ഐ അഷ്‌റഫും നൽകിയ റിപ്പോർട്ട് കുന്ദമംഗലം മജിസ്‌ട്രേറ്റ് കോടതി തള്ളിയിട്ടുണ്ടെന്നും പ്രതികളായ സുബൈറിനും ഫിറോസിനും സമൻസ് അയക്കാൻ കോടതി ഉത്തരവായിട്ടുണ്ടെന്നം ജലീൽ അവകാശപ്പെട്ടു....

‘മണിപ്പൂരിനേക്കാൾ ഇസ്രയേലിനോടാണ് മോദിക്ക് താൽപര്യം’; രാഹുൽ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. മണിപ്പൂർ സംഘർഷത്തേക്കാൾ ഇസ്രയേൽ-ഹമാസ് യുദ്ധത്തിലാണ് മോദിക്ക് താൽപര്യമെന്ന് വിമർശനം. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് പ്രചാരണത്തിന് തുടക്കം കുറിക്കാൻ മിസോറാമിൽ എത്തിയതായിരുന്നു രാഹുൽ. ഇസ്രയേലിൽ എന്താണ് സംഭവിക്കുന്നതെന്ന് അറിയാൻ പ്രധാനമന്ത്രിക്കും ഇന്ത്യൻ സർക്കാരിനും വളരെ താൽപ്പര്യമുണ്ട്. എന്നാൽ ആശ്ചര്യകരമെന്നു പറയട്ടെ, മണിപ്പൂർ വിഷയത്തിൽ അവർക്ക് ഈ താൽപ്പര്യമില്ല....

തൃശൂരില്‍ കൈനൂര്‍ ചിറയില്‍ കുളിക്കാനിറങ്ങിയ നാല് കോളജ് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

തൃശൂര്‍: തൃശൂര്‍ പുത്തൂരിനടുത്ത് കൈനൂർ ചിറയിൽ കുളിക്കാനിറങ്ങിയ നാല് കോളേജ് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. കുറ്റൂർ സ്വദേശി അഭിൻ ജോൺ (വിലങ്ങാടൻ വീട്), അർജുൻ കെ, പൂങ്കുന്നം സ്വദേശി നിവേദ് കൃഷ്ണ, വടൂക്കര സ്വദേശി  സിയാദ് ഹുസൈന്‍ (തോട്ടു പുറത്ത് ഹൗസ്) എന്നിവരാണ് മരിച്ചത്. അബി ജോൺ സെന്റ് എൽത്തുരത്ത് സെന്റ് അലോഷ്യസ് കോളേജിലെ ഡിഗ്രി വിദ്യാർത്ഥിയും മറ്റുള്ളവർ...

300 ല്‍ കൂടുതല്‍ യാത്രക്കാരുമായി പോയ ബോട്ട് മുങ്ങി; 40 മ‍ൃതദേഹങ്ങള്‍ കണ്ടെത്തി; 167 പേരെ കാണാനില്ല

ഡെമോക്രാറ്റിക് കോംഗോയിലെ കോംഗോ നദിയില്‍ യാത്രാ ബോട്ട് മുങ്ങി 167 പേരെ കാണാതായി. 40 മൃതദേഹങ്ങള്‍ കണ്ടെത്തിയെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. രക്ഷാപ്രവര്‍ത്തകര്‍ 189 പേരെ രക്ഷപ്പെടുത്തി. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയില്‍യാണ് ഡെമോക്രാറ്റിക് കോംഗോയിലെ കോംഗോ നദിയില്‍ ബോട്ട് അപകടമുണ്ടായത്. ബോട്ടില്‍ 300 അധികം യാത്രക്കാരും ധാരാളം സാധനങ്ങളുമുണ്ടായിരുന്നെന്ന് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത സിവിൽ സൊസൈറ്റി...

ഗ്രൗണ്ടിൽ നിസ്കാരം നടത്തി; മുഹമ്മദ് റിസ്വാനെതിരെ ഐസിസിയിൽ പരാതി നൽകി ഇന്ത്യൻ അഭിഭാഷകൻ

ഏകദിന ലോകകപ്പിൽ നെതർലൻഡ്‌സിനെതിരായ മത്സരത്തിൽ ഗ്രൗണ്ടിൽ നിസ്‌കരിച്ച പാകിസ്താൻ താരം മുഹമ്മദ് റിസ്വാനെതിരെ പരാതി. സുപ്രീം കോടതി അഭിഭാഷകൻ വിനീത് ജിൻഡാലാണ് താരത്തിനെതിരെ ഐസിസിയിൽ പരാതി നൽകിയത്. മതപരമായ ആചാരങ്ങൾ ക്രിക്കറ്റിന്റെ സൗന്ദര്യത്തെ നശിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്. നിരവധി ഇന്ത്യക്കാരുടെ മുന്നിൽ പ്രാർത്ഥനകൾ നടത്തുന്നത് താൻ ഒരു മുസ്ലീമാണെന്ന് കാണിക്കാനാണ്, അത് കായികരംഗത്തെ സ്വാധീനിക്കുമെന്ന്...

സമസ്ത-ലീഗ് തർക്കം: പ്രസ്താവന വേണ്ടെന്ന് നേതാക്കൾക്ക് നിർദേശം നൽകിയെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: സമസ്ത-ലീഗ് തർക്കത്തിൽ പ്രസ്താവന വേണ്ടെന്ന് നേതാക്കൾക്ക് കർശന നിർദേശം നൽകിയതായി ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. സമസ്ത-ലീഗ് തർക്കത്തിൽ സാദിഖലി തങ്ങളും ജിഫ്രി തങ്ങളും അന്തിമമായി കാര്യങ്ങൾ പറഞ്ഞു കഴിഞ്ഞുവെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ഇരുവരും കാര്യങ്ങൾ പറഞ്ഞാൽ തുടർന്ന് പ്രസ്താവന നടത്താതെ ഇരിക്കുന്നതാണ് ലീഗിന്‍റെ രീതി. അത് എല്ലാവരും പാലിക്കണം. പരസ്യ പ്രസ്താവന...

പെട്രോള്‍ കാറുകള്‍ നിര്‍ത്തലാക്കാൻ മാരുതി! ഇനി വെറും ആറുവര്‍ഷം മാത്രം! തലയില്‍ കൈവച്ച് ഫാൻസ്!

രാജ്യത്തെ ജനപ്രിയ വാഹന ബ്രാൻഡായ മാരുതി സുസുക്കി പരമ്പരാഗത ഐസിഇ എഞ്ചിൻ കാറുകൾ നിർത്തലാക്കാനുള്ള ഒരുക്കത്തിലാണെന്ന് റിപ്പോര്‍ട്ട്. മാരുതി സുസുക്കി ഐസി-എഞ്ചിൻ കാറുകൾ ഘട്ടം ഘട്ടമായി നിർത്തലാക്കാൻ ഒരുങ്ങുകയാണെന്നും 2030 ഓടെ ഹൈബ്രിഡുകൾ, ഇവികൾ, സിഎൻജി മോഡലുകൾ കൂടാതെ കംപ്രസ്ഡ് ബയോ ഗ്യാസ് (സിബിജി) അധിഷ്ഠിത മോഡലുകൾ ഉള്‍പ്പെടെ വിൽക്കും എന്നും ഗാഡിവാഡി ഡോട്ട്...

ഹമാസ് പോരാളികള്‍, ഭീകരരെന്ന് വിളിക്കാന്‍ മനസില്ല- റിജില്‍ മാക്കുറ്റി

കണ്ണൂര്‍: ഗുജറാത്തിലും മണിപ്പൂരിലും സംഘപരിവാർ നടത്തുന്ന ഭീകരതയും സയണിസ്റ്റ് ഭീകരതയും ഐസ് ഐസ് നടത്തുന്ന ഭീകരതയുമാണ് യഥാർഥ ഭീകരതയെന്നും ഹമാസിനെ ഭീകരതയുടെ ഗണത്തില്‍ പെടുത്താന്‍ തനിക്ക് മനസില്ലെന്നും യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി. . അതിൻ്റെ പേരിൽ എന്ത് ബുള്ളിങ്ങ് നടത്തിയാലും തനിക്ക് പ്രശ്നമില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. റിജില്‍ മാക്കുറ്റിയുടെ കുറിപ്പ് ഫലസ്തിൻ പോരാട്ടത്തിന്...

ഐഫോണ്‍ 15 ഉള്‍പ്പെടെ ആപ്പിളിന്റെ എല്ലാ ഉത്പന്നങ്ങള്‍ക്കും വിലക്കുറവ്; ആപ്പിള്‍ വാച്ചും മാക് ബുക്കും വാങ്ങാം

അടുത്തിടെ മാത്രം വിപണിയിലെത്തിയ ഐഫോണ്‍ 15 ഉള്‍പ്പെടെ ആപ്പിളിന്റെ വിവിധ ഉത്പന്നങ്ങള്‍ വിലക്കുറവില്‍ സ്വന്തമാക്കാന്‍ അവസരം നല്‍കുന്ന ഫെസ്റ്റീവ് സീസണ്‍ വില്‍പനയ്ക്ക് തുടക്കമായി. തെരഞ്ഞെടുക്കപ്പെട്ട ഉത്പന്നങ്ങള്‍ക്ക് പതിനായിരം രൂപ വരെ ഇപ്പോള്‍ ഡിസ്കൗണ്ട് ലഭിക്കും. ഇതിന് പുറമെ ഫെസ്റ്റീവ് സീസണ്‍ സെയില്‍ സമയത്ത് പഴയ ഐഫോണുകള്‍ എക്സ്ചേഞ്ച് ചെയ്യുന്നവര്‍ക്ക് 6000 രൂപയുടെ അധിക വിലക്കുറവും...
- Advertisement -spot_img

Latest News

മോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെ സ്വര്‍ണവില്‍പനയില്‍ വന്‍ വര്‍ധന; പിന്നിലെ കാരണമെന്ത് ?

മുംബൈ: ഒരു വര്‍ഷത്തേക്ക് സ്വര്‍ണം വാങ്ങുന്നത് ഒഴിവാക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഏറ്റെടുക്കാതെ ജനം. മോദിയുടെ അഭ്യര്‍ഥനക്ക് പിന്നാലെ സ്വര്‍ണവില്‍പനയിലുണ്ടായത് വന്‍ കുതിച്ചുചാട്ടം. വന്‍...
- Advertisement -spot_img