കുമ്പള: മംഗൽപ്പാടി പഞ്ചായത്തോഫീസിൽ കെട്ടിക്കിടക്കുന്ന നൂറുകണക്കിനു ഫയലുകൾ തീർപ്പാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് പഞ്ചായത്ത് ഭരണസമിതി കുമ്പളയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.3500-ഓളം ഫയലുകളാണ് ഓഫീസിൽ കെട്ടിക്കിടക്കുന്നത്. ജീവനക്കാരുടെ അഭാവം മൂലം 2017 മുതലുള്ള ഫയലുകൾക്ക് പരിഹാരം കണ്ടിട്ടില്ല.
100-ഓളം സങ്കീർണമായ ഫയലുകൾ മാറ്റി നിർത്തിയാൽ തന്നെ ബാക്കിയുള്ളവയ്ക്ക് ശാശ്വത പരിഹാരം വേണം. ഈ...
ലോകകപ്പിൽ ആരാധകർ ഉറ്റുനോക്കിയ മത്സരമായിരുന്നു ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഹൈ വോൾട്ടേജ് പോരാട്ടം. അഹ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പാകിസ്താനെ 191 റൺസിന് എറിഞ്ഞിട്ട ഇന്ത്യ 30.3 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ കളി തീർത്ത് ഏഴ് വിക്കറ്റിന്റെ ഉജ്വല ജയം ആഘോഷിച്ചിരുന്നു. ഏകദിന ലോകകപ്പുകളിൽ പാകിസ്താനെതിരെ തുടർച്ചയായ എട്ടാം ജയമായിരുന്നു...
കാസര്‍കോട്: കാസര്‍കോട് പഴയ ചൂരിയിലെ മദ്രസാധ്യാപകന്‍ കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസ് വിധി പറയുന്ന തീയതി തീരുമാനിക്കാന്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഒക്ടോബര്‍ 27ലേക്ക് മാറ്റിവെച്ചു. വിചാരണയും അന്തിമവാദവും തുടര്‍ നടപടികളും പൂര്‍ത്തിയായ കേസ് ഇന്നലെ കോടതി പരിഗണിച്ചിരുന്നു.
അനുകൂല വിധി നേടുന്നതിനായി പ്രോസിക്യൂഷനും പ്രതിഭാഗം അഭിഭാഷകരും വിവിധ...
സിഡ്നി: മലയാളത്തിന്‍റെ മഹാനടന് ആസ്ത്രേലിയയുടെ ആദരം.കാൻബറയിലെ ആസ്ത്രേലിAustralian stamp in honour ofയൻ ദേശീയ പാർലമെന്റിലെ ‘പാർലമെന്ററി ഫ്രണ്ട്സ് ഓഫ് ഇന്ത്യ’ ആയിരുന്നു സംഘാടകർ. മമ്മൂട്ടിയുടെ മുഖമുള്ള പതിനായിരം പേഴ്സണലൈസ്ഡ് സ്റ്റാമ്പുകൾ ആസ്‌ത്രേലിയ ഇന്ത്യ ബിസിനസ് കൗൺസിലിന്റെ സഹകരണത്തോടെ പുറത്തിറക്കുന്നതിന്‍റെ ഉദ്ഘാടനവും പാർലമന്‍റ് ഹൗസ് ഹാളിൽ നടന്നു. മമ്മൂട്ടിയുടെ പിആര്‍ഒയും കെയര്‍ ആന്‍ഡ് ഷെയര്‍...
മമ്മൂട്ടി നായകനായി എത്തിയ പുതിയ ചിത്രം കണ്ണൂര്‍ സ്ക്വാഡ് അമ്പരപ്പിക്കുന്ന വിജയമാണ് നേടിയിരിക്കുന്നത്. ഹൈപ്പില്ലാതെ എത്തിയിട്ടും ആഗോളതലത്തില്‍ ചിത്രം കളക്ഷൻ റെക്കോര്‍ഡുകള്‍ തിരുത്തുകയും ചെയ്‍തു. അതിനാല്‍ മമ്മൂട്ടിയുടെ വിജയം പ്രാധാന്യമര്‍ഹിക്കുന്നതുമാണ്. ആഗോളതലത്തില്‍ കണ്ണൂര്‍ സ്‍ക്വാഡിന്റെ ആകെ കളക്ഷന്റെ ഔദ്യോഗിക റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുകയാണ്.
കണ്ണൂര്‍ സ്‍ക്വാഡ് ആകെ 75 കോടി രൂപ നേടിയെന്നാണ് ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. സിനിമയെ...
ഗുരുഗ്രാം: വിവാഹിതയായി രണ്ടാം ദിവസം ഒന്നരക്ഷം രൂപയും ആഭരണങ്ങളുമായി ഭര്‍തൃവീട്ടില്‍ നിന്നും യുവതി മുങ്ങിയതായി പരാതി. ഗുരുഗ്രാമിലെ ബിലാസ്‍പൂരിലാണ് സംഭവം.
വരന്‍റെ പിതാവ് അശോക് കുമാറാണ് പരാതി നല്‍കിയത്. കുമാറിന്‍റെ പരിചയക്കാരനായ മനീഷാണ് മഞ്ജു എന്ന സ്ത്രീ മുഖേനെ ഇളയ മകന് അനുയോജ്യയായ പെണ്‍കുട്ടിയാണെന്ന് പറഞ്ഞ് പ്രീതിയെ പരിചയപ്പെടുത്തുന്നത്. പെൺകുട്ടിയുടെ കുടുംബം ദരിദ്ര പശ്ചാത്തലത്തിൽ നിന്നുള്ളവരാണെന്നായിരുന്നു...
ഉപ്പള: വിദ്വേഷത്തിനും ദുർഭരണത്തിനുമെതിരേ മഞ്ചേശ്വരം നിയോജക മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച യുവോത്സവം ക്രിക്കറ്റ് ടൂർണമെന്റ് സമാപിച്ചു. മണ്ഡലത്തിലെ എട്ട് പഞ്ചായത്ത് ടീമുകൾ മത്സരിച്ച ടൂർണമെന്റിൽ മംഗൽപ്പാടി പഞ്ചായത്ത് ടീം ചാമ്പ്യൻമാരായി.
32 റൺസിനാണ് മംഗൽപ്പാടിയുടെ വിജയം. എൻമകജെ പഞ്ചായത്ത് റണ്ണേഴ്‌സായി. ടൂർണമെന്റിലുടനീളം ബാറ്റിങ്ങിലും ബൗളിങ്ങിലും മികച്ച പ്രകടനമാണ് മംഗൽപ്പാടി കാഴ്ചവെച്ചത്. ഫൈനലിൽ മംഗൽപ്പാടി...
മഞ്ചേശ്വരം: സംസ്ഥാന സബ് ജൂനിയർ, ജൂനിയർ, സീനിയർ അന്തർജില്ലാ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് ഉപ്പള പ്ലേഓഫ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. നവംബർ എട്ട് മുതൽ 13 വരെയാണ് മത്സരങ്ങൾ നടക്കുക. പുരുഷ-വനിതാ വിഭാഗങ്ങളിൽ ദേശീയതാരങ്ങളടക്കം പങ്കെടുക്കും. ജില്ലയിൽ ആദ്യമായാണ് സംസ്ഥാനതല ബാഡ്മിന്റൺ മത്സരം നടക്കുന്നത്. ചാമ്പ്യൻഷിപ്പ് വിജയിപ്പിക്കുന്നതിനായി എ.കെ. എം.അഷ്‌റഫ് എം.എൽ.എ. ചെയർമാനും പി.എ.ഫൈസൽ കൺവീനറുമായി...
ബ്രസല്‍സ്: തീവ്രവാദി ആക്രമണത്തെ തുര്‍ന്ന് ബെല്‍ജിയം - സ്വീഡന്‍ യൂറോ 2024 യോഗ്യത മത്സരം ഉപേക്ഷിച്ചു. പാതിസമയം, പിന്നിട്ടപ്പോഴാണ് മത്സരം നിര്‍ത്തിവെക്കാന്‍ തീരുമാനമായത്. തിങ്കളാഴ്ച ബ്രസല്‍സില്‍ നടന്ന ആക്രമണത്തില്‍ രണ്ട് സ്വീഡിഷ് പൗരന്മാര്‍ വെടിയേറ്റ് മരിച്ചിരുന്നു. ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മൂവരും സ്വീഡിഷ് ഫുട്‌ബോള്‍ ടീമിന്റെ ജഴ്‌സി അണിഞ്ഞിരുന്നു. മത്സരം കാണാനെത്തിയ ആരാധകരാണെന്ാണ് കരുതപ്പെടുന്നത്....
അടൂർ: മൂന്നരവയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ 100 വർഷം ശിക്ഷ ലഭിച്ച പ്രതിക്ക് ഒരാഴ്ചയ്ക്കുള്ളിൽ മറ്റൊരു പോക്സോ കേസിൽ 104 വർഷം തടവ്. മുമ്പ് പീഡിപ്പിച്ച മൂന്നരവയസ്സുകാരിയുടെ സഹോദരിയായ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസിലാണ് പത്തനാപുരം പുന്നല കടയ്ക്കാമൺ വിനോദ് ഭവനത്തിൽ വിനോദിനെ (32) 104 വർഷം തടവിന് അടൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി...
മുംബൈ: ഒരു വര്‍ഷത്തേക്ക് സ്വര്‍ണം വാങ്ങുന്നത് ഒഴിവാക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഏറ്റെടുക്കാതെ ജനം. മോദിയുടെ അഭ്യര്‍ഥനക്ക് പിന്നാലെ സ്വര്‍ണവില്‍പനയിലുണ്ടായത് വന്‍ കുതിച്ചുചാട്ടം. വന്‍...