Latest news

നാണക്കേടിന്റെ റെക്കോര്‍ഡ് പട്ടികയില്‍ രോഹിത്തും സംഘവും; ഇന്ത്യക്ക് പിന്നില്‍ കെനിയ മാത്രം! കൂടെ അയര്‍ലന്‍ഡും

ചെന്നൈ: ഏകദിന ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയുടെ ടോപ് ഓര്‍ഡര്‍ തകര്‍ന്നതിന് പിന്നാലെ അനാവശ്യ റെക്കോര്‍ഡും ടീമിനെ തേടിയെത്തി. രണ്ട് റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായിരുന്നത്. ഇഷാന്‍ കിഷന്‍, രോഹിത് ശര്‍മ, ശ്രേയസ് അയ്യര്‍ എന്നിവര്‍ റണ്‍സൊന്നുമെടുക്കാതെ പുറത്താവുകയായിരുന്നു. കിഷനെ മിച്ചല്‍ സ്റ്റാര്‍ക്ക് പുറത്താക്കിയപ്പോള്‍ രോഹിത്തിനേയും ശ്രേയസിനേയും ജോഷ് ഹേസല്‍വുഡ് ഒരോവറില്‍ മടക്കുകയായിരുന്നു. മൂവരും മടങ്ങുമ്പോള്‍...

സ്റ്റിയറിംഗില്‍ ‘അജ്ഞാത ബട്ടൺ’, 40 കിമി മൈലേജ് മാത്രമല്ല പുത്തൻ സ്വിഫ്റ്റില്‍ ആ കിടിലൻ ഫീച്ചറും?!

പുതിയ മാരുതി സുസുക്കി സ്വിഫ്റ്റിന്‍റെ വരവിനായുള്ള കാത്തിരിപ്പിലാണ് വാഹന പ്രേമികള്‍. പുതിയ സ്വിഫ്റ്റിന്റെ മുൻഭാഗവും പിൻഭാഗവും ക്യാബിനും ഉൾപ്പെടെ നിരവധി ചിത്രങ്ങൾ സുസുക്കി പുറത്തുവിട്ടിട്ടുണ്ട്. ഇതിൽ, അതിന്റെ ഫ്രണ്ട്, റിയർ, ക്യാബിൻ എന്നിവയുടെ വിശദാംശങ്ങളും വെളിപ്പെടുത്തിയിട്ടുണ്ട്. ലെയ്ൻ കീപ്പിംഗ് അസിസ്റ്റ് ബട്ടൺ അതിന്റെ സ്റ്റിയറിംഗ് വീലിൽ ദൃശ്യമാണ്. അതുകൊണ്ടുതന്നെ പുതിയ സ്വിഫ്റ്റിൽ എഡിഎഎസ് ഫീച്ചറുകൾ...

‘എന്നെ കൊല്ലരുതേ’: റേവ് പാർട്ടിക്കിടെ ഹമാസിന്റെ ആക്രമണം; ഇസ്രയേലി യുവതിയെ തട്ടിക്കൊണ്ടുപോയി, ദൃശ്യം

ടെല്‍ അവീവ്: റേവ് പാര്‍ട്ടിക്കിടെ ഇസ്രയേലി യുവതിയെ ഹമാസ് സംഘം തട്ടിക്കൊണ്ടുപോയി. കഴിഞ്ഞദിവസം ഗാസ മുമ്പിന് സമീപം അവധി ആഘോഷിക്കാനെത്തിയ നോഹ അര്‍ഗമാനി എന്ന 25-കാരിയെയാണ് ഹമാസ് ആയുധധാരികള്‍ ബൈക്കില്‍ കടത്തിക്കൊണ്ടുപോയത്. യുവതിയെ തട്ടിക്കൊണ്ടുപോകുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കിബുത്ത്‌സ് റെഈമിന് സമീപം റേവ് പാര്‍ട്ടി നടക്കുന്നതിനിടെയാണ് ഹമാസിന്റെ റോക്കറ്റ് ആക്രമണമുണ്ടായത്. തട്ടിക്കൊണ്ടുപോയ നോഹയും ആണ്‍സുഹൃത്ത് ആവി...

ഇസ്രയേൽ ആക്രമണം: ഗസ്സയിൽ മരണം 313 ആയി; 400 പേരെ വധിച്ചെന്ന് ഇസ്രയേൽ

ഗസ്സ സിറ്റി: ഗസ്സയിൽ ഇസ്രയേൽ ആക്രമണം കടുപ്പിച്ചതോടെ മരണസംഖ്യ ഉയരുന്നു. ആക്രമണത്തിൽ മരണം 313 ആയെന്ന് ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഏകദേശം 1990 പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവരിൽ 20 കുട്ടികളും ഉൾപ്പെടും. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. ആക്രമണത്തിൽ മരിച്ച ഇസ്രായേലികളുടെ എണ്ണം 300 കവിഞ്ഞിട്ടുണ്ട്. 1600 പേർക്ക് പരിക്കുണ്ട്. ഇവരിൽ 318 പേരുടെ...

ബസ്‌സ്റ്റാൻഡിലെ ശുചിമുറിയില്‍ ഉമ്മയുടെ ഫോണ്‍ നമ്പര്‍; നീക്കം ചെയ്യണമെന്ന് പരാതി ; യുവാവിന് വേണ്ടി പൂട്ടുപൊളിച്ച് പോലീസ്‌

നീലേശ്വരം: മലപ്പുറത്ത് നിന്ന് എത്തിയ യുവാവിന്റെ പരാതിയിൽ നീലേശ്വരം ബസ്‌സ്റ്റാൻഡിലെ ശൗചാലയത്തിന്റെ പൂട്ടുപൊളിച്ച് പോലീസ്. വെള്ളിയാഴ്ച രാത്രിയാണ് വിചിത്രമായ സംഭവം. മലപ്പുറത്തുനിന്ന് എത്തിയ യുവാവാണ് ബസ്‌സ്റ്റാൻഡിലെ ശുചിമുറിയില്‍ തന്റെ ഉമ്മയുടെ ഫോണ്‍ നമ്പര്‍ ആരോ എഴുതിവെച്ചിട്ടുണ്ടെന്നും നീക്കം ചെയ്യണമെന്നും നീലേശ്വരം പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. ഇതോടെ മറിച്ച് ഒന്നും ചിന്തിക്കാതെ ബസ്‌സ്റ്റാൻഡിലെ ശൗചാലയത്തിന്റെ...

മദ്യപിച്ചവർ മാത്രമല്ല, ലഹരി ഉപയോഗിച്ച് വാഹനമോടിച്ചാലും ഇനി കുടുങ്ങും; ഉമിനീര്‍ പരിശോധനാ യന്ത്രവുമായി പൊലീസ്

മദ്യപിക്കുന്നവര്‍ മാത്രമല്ല, ലഹരി ഉപയോഗിക്കുന്നവരും ഇനി കുടുങ്ങും. ലഹരി ഉപയോഗിച്ച് പൊതുനിരത്തില്‍ ഇറങ്ങുന്നവരെ പിടികൂടാന്‍ പുതിയ സംവിധാനവുമായി പൊലീസ്. ലഹരി ഉപയോഗിക്കുന്നവരെ പിടികൂടാന്‍ ഉമിനീര്‍ പരിശോധനാ യന്ത്രമാണ് പരീക്ഷണാടിസ്ഥാനത്തില്‍ പൊലീസ് തലസ്ഥാനത്ത് പ്രയോഗിച്ചത്. ഉമിനീര്‍ പരിശോധനാ യന്ത്രം വഴി അഞ്ച് മിനിറ്റ് കൊണ്ട് ഫലം അറിയാന്‍ കഴിയും. തിരുവനന്തപുരത്ത് ലഹരി വില്‍പ്പനക്കാരും ലഹരി ഉപയോഗിക്കുന്നവരും കൂടുന്ന...

മൂക്കില്‍നിന്ന് ചോര! മയക്കുമരുന്നിലും മായം, കുപ്പിചില്ലും അജിനോമോട്ടോയും; യുവാവിന്റെ കുറ്റസമ്മതം

തൃശ്ശൂര്‍: മയക്കുമരുന്നുകളിലും മായം വ്യാപകമാകുന്നു. കുപ്പിച്ചില്ല് ഉള്‍പ്പെടെയുള്ളവയാണ് പൊടിച്ചുചേര്‍ക്കുന്നത്. മയക്കുമരുന്നുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ക്ക് പുറമേ ഇതിന്റെ പ്രശ്നങ്ങള്‍കൂടി ഉപയോഗിക്കുന്നവര്‍ നേരിടേണ്ടിവരും. ശനിയാഴ്ച വല്ലച്ചിറയില്‍ എം.ഡി.എം.എ. യുമായി എക്സൈസിന്റെ പിടിയിലായ യുവാവും ചില്ല് ചേര്‍ക്കുന്നതായി സമ്മതിച്ചു. അജിനോമോട്ടോയും ചേര്‍ക്കുന്നുണ്ട്. മയക്കുമരുന്നില്‍ ചില്ലുപോലുള്ളവ ചേര്‍ക്കുന്നതുകൊണ്ടുണ്ടാകുന്ന പ്രശ്നങ്ങള്‍ നേരത്തെ ശ്രദ്ധയില്‍പ്പെട്ടിരുന്നുവെന്ന് എക്സൈസ് അധികൃതര്‍ പറയുന്നു. ഉപയോഗിക്കുന്ന പലരും മൂക്കില്‍നിന്ന് ചോരവരുന്നതായി മൊഴിനല്‍കിയിരുന്നു....

മംഗളൂരു രാജ്യാന്തര വിമാനത്താവളം ഒക്ടോബർ 31 മുതൽ പൂർണമായി അദാനി ഗ്രൂപ്പിന്

മംഗളൂരു: മംഗളൂരു രാജ്യാന്തര വിമാനത്താവളം ഈ മാസം 31 മുതൽ പൂർണമായി അദാനി ഗ്രൂപ്പിന് സ്വന്തം.രാജ്യത്തെ മറ്റു അഞ്ച് വിമാനത്താവളങ്ങൾക്കൊപ്പം അദാനി മംഗളൂരു സ്ഥാപനവും ഏറ്റെടുത്തപ്പോൾ വിമാനത്താവള അതോറിറ്റിയുമായുണ്ടാക്കിയ കരാർ കാലാവധി ഈ മാസം 30ന് അവസാനിക്കും. അദാനി ഗ്രൂപ്പ് 2020 ഒക്ടോബർ 30നാണ് ഏറ്റെടുത്ത്.കരാർ പ്രകാരം അതോറിറ്റിക്കും അദാനിക്കും ജീവനക്കാരുടെ നിയമനം ഉൾപ്പെടെ തുല്യ...

ഇന്ത്യയിൽ ഏറ്റവും ഉയർന്ന ശമ്പളം ലഭിക്കുന്ന ജോലി ഇതാണ്! കോടികൾക്ക് പുറമേ നിരവധി ആനുകൂല്യങ്ങൾ വേറെയും

നമ്മുടെ രാജ്യത്തെ വിവിധ വ്യവസായ മേഖലകളിൽ ഉയർന്ന ആവശ്യകതയുള്ളവരാണ് ചീഫ് ഫിനാൻഷ്യൽ ഓഫീസർമാർ(സിഎഫ്‌ഒ). സ്റ്റാർട്ടപ്പുകൾ മുതൽ വ്യവസായ ഭീമന്മാർ വരെ, സാമ്പത്തിക സ്ഥിരത ഉറപ്പാക്കാനും നിയന്ത്രിക്കാനുമായി സിഎഫ്‌ഒമാരെ നിയമിക്കുന്നു. ഇന്ത്യയിൽ മാത്രമല്ല ആഗോള തലത്തിൽ അനുഭവസമ്പന്നരായ ധാരാളം ചീഫ് ഫിനാൻഷ്യൽ ഓഫീസർമാരുണ്ട്. ഇവരെ നിയമിക്കുന്നതിലൂടെ കമ്പനിയെ ആഗോള തലത്തിൽ ഉയർത്താൻ സാധിക്കും. കമ്പനിയുടെ സാമ്പത്തിക വളർച്ചയ്‌ക്ക്...

പോസ്റ്റ് പിൻവലിച്ച് മാപ്പു പറയണം, ഇല്ലെങ്കിൽ നിയമ നടപടികൾ സ്വീകരിക്കും; ഫാത്തിമ താഹിലിയയുടെ പരാമർശത്തിനെതിരെ ഷുക്കൂർ രംഗത്ത്

കണ്ണൂർ: എം എസ് എഫ് മുൻ ദേശീയ വെെസ് പ്രസിഡന്റ് ഫാത്തിമ താഹിലിയയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ സിനിമാ താരവും അഭിഭാഷകനുമായി അഡ്വ. സി ഷുക്കൂർ രംഗത്ത്. തനിയ്‌ക്കെതിരെ വ്യക്തിപരമായി അധിക്ഷേപിച്ച് എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മാപ്പ് പറയണം. ഇല്ലെങ്കിൽ നിയമനടപടികൾ സ്വീകരിക്കുമെന്ന് ഷുക്കൂർ പറഞ്ഞു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലുടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മുസ്ലീം ലീഗിലെ...
- Advertisement -spot_img

Latest News

ഐപിഎല്ലിൽ മറ്റൊരു താരത്തിനുമില്ലാത്ത അപൂർവ നേട്ടം; ചരിത്രംകുറിച്ച് വിരാട് കോലി

ബെംഗളൂരു: ഐപിഎല്ലിന്‍റെ പത്തൊമ്പതാം സീസണ് സണ്‍റൈസേഴ്സ് ഹൈദരാബാദ്-റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു പോരാട്ടത്തോടെ തുടക്കമായപ്പോള്‍ ചരിത്രനേട്ടം സ്വന്തമാക്കി ആര്‍സിബി താരം വിരാട് കോലി. ചിന്നസ്വാമി സ്റ്റേഡിയത്തിൽ സൺറൈസേഴ്സ്...
- Advertisement -spot_img