Latest news

‘നീയാണ് എനിക്കുള്ളത്; നിന്നെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു’; പ്രിയതമയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഷിയാസ് കരീം

സിനിമ ടെലിവിഷന്‍ താരവും, ഫാഷന്‍ മോഡലുമായ ഷിയാസ് കരീം പീഡനക്കേസിൽ കസ്റ്റഡിയിലായതും പിന്നീട് ജാമ്യത്തിലിറങ്ങിയതും വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ചെന്നൈ എയർപോർട്ടിൽ നിന്നാണ് ഷിയാസ് കരിമിനെ കസ്റ്റഡിയിൽ എടുത്തത്. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നും 11 ലക്ഷം രൂപ തട്ടിയെടുത്തെന്നും ആരോപിച്ചാണ് ഷിയാസിനെതിരെ യുവതി പരാതി നല്‍കിയത്. ജിംനേഷ്യം പരിശീലകയായ യുവതിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. 2021 മുതല്‍...

മിസൈലുകൾ തീ മഴയായി, പിടഞ്ഞ് വീണത് കുട്ടികളടക്കം, ചോര വാർന്ന് ഇസ്രയേൽ തെരുവുകളും ഗാസ മുനമ്പും, കണ്ണീർ കാഴ്ച…

ടെല്‍ അവീവ്:  യുദ്ധവും സംഘർഷവും സൃഷ്ടിക്കുന്ന സമാനതകളില്ലാത്ത കെടുതിയുടെ നേർ ചിത്രമായി മാറുകയാണ് തെക്കൻ ഇസ്രയേലിലെ തെരുവുകളും ഗാസാ മുനമ്പും. കുട്ടികളും സ്ത്രീകളും അടക്കം നൂറുകണക്കിന് സാധാരണക്കാരാണ് മരിച്ചു വീണത്. ഇസ്രായിലെങ്ങും മൃതദേഹത്തിന്റെയും വിലാപങ്ങളുടേയും കണ്ണീർ കാഴ്ചകളാൽ നിറയുകയാണ്. ഇസ്രയേൽ അതിർത്തി കടന്ന ഹമാസ് സായുധ സംഘം നടത്തിയത് സമാനതകളില്ലാത്ത ആക്രമണമാണ്. തെക്കൻ ഇസ്രയേലിൽ സംഗീത...

വൊർക്കാടി സഹകരണസംഘം തിരഞ്ഞെടുപ്പിൽ കോ-മാ-ലീ സഖ്യത്തിന് കനത്ത തിരിച്ചടി : കോൺഗ്രസിനെ പുറത്താക്കി ജനകീയസഖ്യം

വൊർക്കാടി: സി.പി.എമ്മുമായി ചേർന്ന് സഹകരണസംഘത്തിന്റെ ഭരണം പിടിക്കാനുള്ള കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനത്തിന് സംസ്ഥാനത്തിന്റെ വടക്കൻ അതിർത്തിയിൽനിന്ന് കനത്ത തിരിച്ചടി. ജില്ലാ നേതൃത്വത്തിന്റെ തീരുമാനം തെറ്റാണെന്ന് തെളിയിച്ച് വൊർക്കാടി സഹകരണസഘം തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റും കോൺഗ്രസ് പ്രാദേശികപ്രവർത്തകരുടെ നേതൃത്വത്തിലുള്ള ജനപരവേദികെ (ജനകീയസഖ്യം) നേടി. കോൺഗ്രസ്-മാർക്‌സിസ്റ്റ് -മുസ്‌ലിം ലീഗ് (കോ-മാ-ലീ) സഖ്യമുണ്ടാക്കി ഭരണം പിടിക്കാനുള്ള കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനത്തിൽ...

അപകടത്തിൽ മരിച്ച യുവാവിന്റെ മൃതദേഹം കനാലിലേക്ക് വലിച്ചെറിഞ്ഞ് പൊലീസ്, ഞെട്ടിക്കുന്ന വീഡിയോ

പട്ന: വാ​ഹനാപകടത്തിൽ ദാരുണമായി കൊല്ലപ്പെട്ട യുവാവിന്റെ മൃതദേഹം കനാലിൽ തള്ളി പൊലീസ്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് പുറം ലോകമറിഞ്ഞത്. ബിഹാറിലാണ് സംഭവം. ബിഹാറിലെ മുസാഫർപുർ ജില്ലയിലാണ് സംഭവം നടന്നത്. അപകട സ്ഥലത്തുണ്ടായിരുന്നവരാണ് വീഡിയോ പകർത്തിയത്. അപകടത്തിൽ മരിച്ചയാളുടെ മൃതദേഹം പൊലീസ് പൊക്കിയെടുത്തും  ലാത്തി ഉപയോ​ഗിച്ചും കനാലിലേക്ക് തള്ളുകയായിരുന്നു. ​മാരകമാ‌യ അപകടകമാണ് നടന്നതെന്നും മൃതദേഹം വീണ്ടെടുക്കാനാകാത്ത വിധം...

ആ പോരായ്മയും പരിഹരിച്ച് ഞെട്ടിക്കാൻ ഐഫോൺ 16 വരുന്നു, എതിരാളികൾ ജാഗ്രതൈ! ഏറ്റവും പുതിയ വിവരങ്ങൾ പുറത്ത്

ഐഫോൺ 16 നെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത്. 2024 ൽ പുതിയ അപ്ഗ്രേഡുകളോടെ ഐ ഫോൺ അവതരിപ്പിച്ചേക്കുമെന്നാണ് സൂചന. ഇനി വരുന്ന സ്റ്റാൻഡേർഡ് ഐഫോൺ 16 മോഡലിൽ 120Hz- ന് ആപ്പിളിന് സപ്പോർട്ട് ചേർക്കാൻ കഴിഞ്ഞേക്കും. ഇതുവരെ, ഐ ഫോണുകൾ 60Hz സ്‌ക്രീനാണ് വാഗ്ദാനം ചെയ്തിട്ടുള്ളത്. മിക്ക ആൻഡ്രോയിഡുകളും ഇപ്പോൾ ഉയർന്ന റിഫ്രഷ് റേറ്റ്...

മംഗളൂരു വിമാനത്താവളത്തിൽ പായസക്കൂട്ടിൽ ഒളിപ്പിച്ച് കടത്തിയ 20 ലക്ഷത്തിന്റെ സ്വർണം പിടിച്ചു

മംഗളൂരു: ചെറുതരികളാക്കിയ സ്വർണം ഒളിപ്പിച്ച പായസക്കൂട്ട് പാക്കറ്റുകളുമായി യാത്രക്കാരനെ മംഗളൂരു വിമാനത്താവളത്തിൽ കസ്റ്റംസ് അധികൃതർ പിടികൂടി. എയർ ഇന്ത്യ എക്സ്പ്രസ് IX814 വിമാനത്താവളത്തിൽ ദുബൈയിൽ നിന്നുള്ള യാത്രക്കാരനാണ് സ്വർണം കടത്തിയത്. കിച്ചൺ ട്രഷർ കമ്പനിയുടെ പായസക്കൂട്ടിന്റെ അഞ്ച് പാക്കറ്റുകളിൽ നിറച്ച 374 ഗ്രാം സ്വർണത്തിന് 20 ലക്ഷം രൂപ വിലവരും.

കുഞ്ചത്തൂരില്‍ കാറിടിച്ച് പരിക്കേറ്റ 16 കാരന്‍ മരിച്ചു

കാസര്‍കോട്: റോഡ് മുറിച്ചു കടക്കവേ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികില്‍സയിലായിരുന്ന 16 കാരന്‍ മരിച്ചു. കുഞ്ചത്തൂര്‍ ഊമണ്ണ് കൊലക്കെ ഹൗസിലെ രഘുനാഥ് ആള്‍വയുടെ മകന്‍ സുമന്ത് ആര്‍ ആള്‍വ(16) ആണ് മരിച്ചത്. മിനിയാന്ന് വൈകീട്ട് മാടയില്‍ ബസിറങ്ങി റോഡ് മുറിച്ചുകടക്കുന്നതിനിടയിലായിരുന്നു കാറിടിച്ചത്. ഉടന്‍ തന്നെ മംഗളൂരു ആശുപത്രിയില്‍ എത്തിച്ചിരുന്നു. അപകടത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ഇന്നു...

ഇസ്രായേൽ-പലസ്തീൻ സംഘർഷം; പ്രതികരണവുമായി സൗദി വിദേശകാര്യ മന്ത്രാലയം

റിയാദ്: ഫലസ്തീനികളും ഇസ്രായേലികളും തമ്മിലുള്ള സംഘർഷം ഉടനടി അവസാനിപ്പിക്കണമെന്ന് സൗദി അറേബ്യ ആവശ്യപ്പെട്ടു. ഫലസ്തീനും ഇസ്രായേലി അധിനിവേശ സേനയും തമ്മിലുണ്ടാവുന്ന ആക്രമണ സംഭവങ്ങൾ സുക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. പല മേഖലകളിലും അക്രമത്തിെൻറ തോത് വർധിച്ചു. അടിക്കടി രൂക്ഷമാവുന്ന സംഘർഷം ഉടനടി നിർത്തണമെന്നും മന്ത്രാലയം ശക്തമായി ആവശ്യപ്പെട്ടു. തുടർച്ചയായ അധിനിവേശത്തിെൻറയും ഫലസ്തീൻ...

‘ആരും ഉപദ്രവിക്കില്ല; ഞങ്ങൾ മനുഷ്യത്വമുള്ളവരാണ്’; ബന്ദിയാക്കപ്പെട്ട ഇസ്രായേലി സ്ത്രീയോട് ഹമാസ് പോരാളികൾ

ഗസ: ബന്ദിയാക്കിയ ഇസ്രായേലി സ്ത്രീയെയും മക്കളേയും ആരും ഉപദ്രവിക്കില്ലെന്നും തങ്ങൾ മനുഷ്യത്വമുള്ളവരാണെന്നും ഹമാസ് പോരാളികൾ. ബന്ദിയാക്കിയവരെ കണ്ട് ഭയചകിതയായി കരയുമ്പോഴാണ് ഹമാസ് പോരാളികൾ ആശ്വാസ ഇടപെടൽ നടത്തിയത്. ഇസ്രായേലിൽ നിന്ന് ബന്ദികളാക്കിയ സ്ത്രീയെയും കുട്ടികളേയും ഹമാസ് പോരാളികൾ സുരക്ഷിതമായ ഇടത്തേക്ക് മാറ്റുന്ന വീഡിയോ അൽജസീറ പുറത്തുവിട്ടു. 'ആരും നിങ്ങളെ ഉപദ്രവിക്കില്ല. അവളെ പുതപ്പിക്കുക. അവൾക്ക് കുട്ടികളുണ്ട്. ഞങ്ങൾ...

അവള്‍ തിരികെ വരുമോയെന്ന് സഹോദരി, വിതുമ്പി അനിയന്‍; സ്വര്‍ഗത്തിലേക്ക് പോയെന്ന് ശകാരിച്ച് ഹമാസ് |VIDEO

ജറുസലേം: തികച്ചും അപ്രതീക്ഷിതമായിരുന്നു ഇസ്രയേലിന് നേര്‍ക്ക് ഹമാസ് നടത്തിയ ആക്രമണം. ഹമാസിന്റെ ആക്രമണവും ഇസ്രയേല്‍ നടത്തിയ പ്രത്യാക്രമണവും ദുരിതത്തിലാഴ്ത്തിയത് നിഷ്‌കളങ്കരായ ജനങ്ങളെയാണ്‌. സംഘര്‍ഷപൂരിതമായ ഇസ്രയേലിലും പലസ്തീനിലുംനിന്നുള്ള നിരവധി ഹൃദയഭേദകക്കാഴ്ചകള്‍ ഒന്നിനുപിന്നാലെ മറ്റൊന്ന് എന്ന വിധത്തില്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. യുദ്ധഭീതി നിറഞ്ഞ ഇടങ്ങളില്‍ ജനങ്ങള്‍ എങ്ങനെ കഴിച്ചുകൂട്ടുന്നുവെന്ന ആശങ്ക ലോകത്തിന്റെ മറുഭാഗങ്ങളിലുള്ളവരില്‍ ഈ കാഴ്ചകള്‍ വര്‍ധിപ്പിക്കുകയാണ്. ഏറെ നൊമ്പരപ്പെടുത്തുന്ന...
- Advertisement -spot_img

Latest News

ഐപിഎല്ലിൽ മറ്റൊരു താരത്തിനുമില്ലാത്ത അപൂർവ നേട്ടം; ചരിത്രംകുറിച്ച് വിരാട് കോലി

ബെംഗളൂരു: ഐപിഎല്ലിന്‍റെ പത്തൊമ്പതാം സീസണ് സണ്‍റൈസേഴ്സ് ഹൈദരാബാദ്-റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു പോരാട്ടത്തോടെ തുടക്കമായപ്പോള്‍ ചരിത്രനേട്ടം സ്വന്തമാക്കി ആര്‍സിബി താരം വിരാട് കോലി. ചിന്നസ്വാമി സ്റ്റേഡിയത്തിൽ സൺറൈസേഴ്സ്...
- Advertisement -spot_img