Latest news

ഇസ്രയേൽ പൊലീസിന് യൂണിഫോം നല്‍കുന്നത് നിര്‍ത്തിവെച്ച് കണ്ണൂരിലെ വസ്ത്ര നിര്‍മാണ കമ്പനി

കണ്ണൂര്‍: സമാധാനം പുന:സ്ഥാപിക്കുന്നതു വരെ ഇസ്രയേലിൽ നിന്നുള്ള ഓർഡറുകൾ സ്വീകരിക്കില്ലെന്ന് ഇസ്രയേൽ പോലീസിന് യൂണിഫോം നിർമ്മിച്ചു നൽകുന്ന കണ്ണൂരിലെ വസ്ത്രനിർമ്മാണ കമ്പനിയായ മരിയൻ അപ്പാരൽസ് അറിയിച്ചു. ആശുപത്രികളിൽ ഉൾപ്പെടെ ബോംബ് വർഷിച്ച് നിരപരാധികളെ കൊന്നൊടുക്കുന്ന സമീപനത്തോട് ധാർമ്മിക വിയോജിപ്പുള്ളതിനാലാണ് തീരുമാനമെന്ന് സ്ഥാപന അധികൃതര്‍ അറിയിച്ചതായി വ്യവസായ മന്ത്രി പി രാജീവ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത...

ഐസ്ക്രീമും പൊട്ടറ്റോ ചിപ്സുകളും കൊക്കെയ്ൻ പോലെ അഡിക്ഷൻ ഉണ്ടാക്കുന്നതായി പഠനം

ചെറിയ കുട്ടികള്‍ മുതല്‍ ടീനേജിലുള്ളവര്‍ വരെ തുടര്‍ച്ചയായി പൊട്ടറ്റോ ചിപ്‌സ് ഉത്പന്നങ്ങള്‍ കഴിക്കുന്നത് നമ്മള്‍ കാണുന്നതാണ്. ഐസ്‌ക്രീമും ഇത്തരത്തില്‍ കുട്ടികളില്‍ അഡിക്ഷന്‍ ഉണ്ടാക്കാറുണ്ട്. എന്നാല്‍ ഈ പദാര്‍ഥങ്ങള്‍ ഉണ്ടാക്കുന്ന അഡിക്ഷന്‍ കൊക്കെയ്ന്‍ പോലെയുള്ള ലഹരിവസ്തുക്കള്‍ ഉണ്ടാക്കുന്നതിന് സമാനമാണെന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഇത്തരത്തില്‍ പാക്കേജ്ഡായ ഭക്ഷണങ്ങള്‍ പുകയിലയിലെ നിക്കോട്ടിന്‍, കൊക്കെയ്ന്‍, ഹെറോയ്ന്‍ തുടങ്ങിയവ ഉണ്ടാക്കുന്ന അഡിക്ഷന്...

സിഎം ഇബ്രാഹിമിനെതിരെ അച്ചടക്ക നടപടി, ജെഡിഎസില്‍നിന്ന് പുറത്താക്കി

ബെംഗളൂരു: സിഎം ഇബ്രാഹിമിനെ ജെഡിഎസ് പുറത്താക്കി. ജെഡിഎസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തു നിന്നും പാർട്ടി അംഗത്വത്തിൽ നിന്നുമാണ് സിഎം ഇബ്രാഹിമിനെ പുറത്താക്കിയത്. ജെഡിഎസ് ദേശീയ അധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡയുടെ സാന്നിധ്യത്തിൽ ചേർന്ന് അടിയന്തര യോഗത്തിലാണ് തീരുമാനം. എച്ച് ഡി കുമാരസ്വാമി കർണാടക ജെഡിഎസ് അധ്യക്ഷനാകും. പാര്‍ട്ടി അച്ചടക്കം ലംഘിച്ചെന്ന് ആരോപിച്ചാണ് സിഎം ഇബ്രാഹിമിനെതിരെ...

മംഗളൂരുവിൽ അമിതവേ​ഗതയിൽ നടപ്പാതയിലേക്ക് കാർ ഇടിച്ചുകയറി, ഇടിച്ചുതെറിപ്പിച്ചത് 5 പേരെ, 23കാരിക്ക് ദാരുണാന്ത്യം -വീഡിയോ

മം​ഗളൂരു: അമിതവേ​ഗതയിൽ നിയന്ത്രണം തെറ്റിയെത്തിയ കാർ നടപ്പാതയിലേക്ക് ഇടിച്ചുകയറി കാൽനടയാത്രക്കാരെ ഇടിച്ചുതെറിപ്പിച്ചു. അപകടത്തിൽ ഒരു യുവതി കൊല്ലപ്പെടുകയും നാല് പേർക്ക് ​ഗുരുതര പരിക്കേൽക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം. മംഗളൂരുവിലെ മന്നഗുഡ്ഡ ജംഗ്‌ഷനു സമീപത്തെ ഫുട്‌പാത്തിലൂടെ ആളുകൾ നടക്കുമ്പോഴാണ് സംഭവം. കമലേഷ് ബൽദേവ് എന്നയാൾ ഓടിച്ച വെളുത്ത ഹ്യുണ്ടായ് ഇയോൺ കാറാണ് രണ്ട് സ്ത്രീകളെയും...

ബന്തിയോട് അട്ക്കയിൽ താമസ സ്ഥലത്ത് നിന്നും നാല് കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ വീട്ടമ്മ അറസ്റ്റില്‍

കാസര്‍കോട്: താമസ സ്ഥലത്ത് നിന്നും നാല് കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ വീട്ടമ്മ അറസ്റ്റില്‍. അടുക്ക ഒളാക്ക് റോഡിലെ താമസക്കാരിയായ സുഹ്റാബിയെ(37)യാണ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജി.എ ശങ്കറിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം വീട് വളഞ്ഞ് പിടികൂടിയത്. 2022 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഇവരുടെ ഭര്‍ത്താവ് അബ്ദുല്‍ സമീറിനെയാണ് ആദ്യം എക്‌സൈസ് സ്‌ക്വാഡ് അധികൃതര്‍...

ഡ്രീം 11 കളിച്ച് കോടീശ്വരനായ പൊലീസുകാരന് ഡിപ്പാർട്ട്‌മെന്റ് കൊടുത്തത് എട്ടിന്റെ പണി, സസ്പെൻഡുചെയ്തത് വിവിധ കുറ്റങ്ങൾ ചുമത്തി

പൂനെ: ഡ്രീം 11 ഗെയിം കളിച്ച് കോടീശ്വരനായ പൊലീസുകാരനെ അധികൃതർ സസ്പെൻഡുചെയ്തു.മോശം പെരുമാറ്റം, പൊലീസിന്റെ പ്രതിച്ഛായ നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പൂനെ പൊലീസ് സബ് ഇൻസ്‌പെക്ടറായ സോംനാഥ് ഷിൻഡെയെ സസ്പെൻഡുചെയ്തത്. അനുമതിയില്ലാതെ ഓൺലൈൻ ഗെയിം കളിച്ചു, പൊലീസ് യൂണിഫോം ധരിച്ച് മാദ്ധ്യമങ്ങൾക്ക് അഭിമുഖം നൽകി എന്നീ കുറ്റങ്ങൾ നേരത്തേ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു....

ദുബൈ കരാമയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മരണം രണ്ടായി; വിസിറ്റ് വിസയിൽ ജോലി തേടിയെത്തിയ യുവാവും മരിച്ചു

ദുബൈ: അൽ കരാമയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച അപകടത്തിൽ മരണം രണ്ടായി. വിസിറ്റ് വിസയിൽ ജോലി തേടിയെത്തിയ തലശ്ശേരി ടെമ്പിൾ ​ഗേറ്റ് നിട്ടൂർ വീട്ടിൽ നിധിൻ ദാസ് മരിച്ചതോടെയാണ് മരണസംഖ്യ ഉയർന്നത്. 24 വയസായിരുന്നു നിധിൻ ദാസിന്റെ പ്രായം. ചികിത്സയിലിരിക്കെയാണ് മരണം. അതേസമയം പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന 8 പേരിൽ രണ്ടു പേരുടെ നില...

സീസൺ വരവായി; ഈ വർഷം നടക്കാനിരിക്കുന്നത് 35 ലക്ഷം കല്യാണം, 4.25 ലക്ഷം കോടിയുടെ വരുമാനമുണ്ടാകുമെന്ന് റിപ്പോർട്ട്

ഈ വർഷത്തെ 23 ദിവസം നീളുന്ന കല്യാണ സീസണിൽ രാജ്യത്തുടനീളം റെക്കോഡ് തുകയുടെ വരുമാനം ഉണ്ടായേക്കുമെന്ന് റിപ്പോർട്ട്. നവംബർ 23 മുതൽ ഡിസംബർ 15 വരെ നീളുന്ന കല്യാണ സീസണിൽ 35 ലക്ഷം വിവാഹങ്ങളാണ് രാജ്യത്ത് നടക്കുക. സീസണില്‍ 4.25 ലക്ഷം കോടി രൂപയുടെ വരുമാനമാണ് ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പ് ഉള്‍പ്പടെയുള്ളവര്‍ പ്രതീക്ഷിക്കുന്നത്. കോൺഫെഡറേഷൻ...

ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ മകള്‍ തസ്നീം ഇബ്രാഹിം മുസ്ലിംലീഗിൽ നിന്ന് രാജിവെച്ചു

കോഴിക്കോട്: വനിത ലീഗ് ദേശീയ സെക്രട്ടറിയും ഇബ്രാഹിം സുലൈമാൻ സേട്ടിന്‍റെ മകളുമായ തസ്നീം ഇബ്രാഹിം മുസ്ലിംലീഗിൽ നിന്ന് രാജിവെച്ചു. മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിക്ക് രാജിക്കത്തയച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് രാജിക്കത്തിൽ തസ്നീം ഇബ്രാഹിം വ്യക്തമാക്കി. 2015-ലാണ് ഇവർ ഭാരവാഹിയായി ചുമതലയേറ്റത്. ഇന്ത്യൻ നാഷണൽ ലീഗിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നതായി തസ്നീം...

ക്രിക്കറ്റിലെ കുടുംബകഥ: അച്ഛന്റെ പാത പിന്തുടർന്ന് മക്കളും; 2023 ഏകദിന ലോകകപ്പിലെ ചരിത്രമുഹൂർത്തങ്ങൾ

അച്ഛന്മാരുടെയും മക്കളുടെയും ലോകകപ്പ്… ഇന്ത്യയിൽ നടക്കുന്ന ക്രിക്കറ്റ് മാമാങ്കം സാക്ഷിയാകുന്നത് ചരിത്രപരമായ ചില മുഹൂർത്തങ്ങൾക്ക് കൂടിയാണ്. അന്താരാഷ്‌ട്ര ക്രിക്കറ്റിൽ അച്ഛന്റെ പാത പിന്തുടർന്ന് ക്രിക്കറ്റിലെത്തുകയും അവർക്ക് സാധിക്കാതെ പോയ നേട്ടങ്ങൾ പലതും കൈയെത്തിപ്പിടിക്കാൻ കഠിനാദ്ധ്വാനം ചെയ്യുന്ന മക്കളുടെ കഥയും ഇത്തവണത്തെ ലോകകപ്പിന് പറയാനുണ്ട്. ടോം ലാഥം-റോഡ് ലാഥം ന്യൂസീലൻഡിനെ കെയ്ൻ വില്യംസണിന്റെ അഭാവത്തിൽ നയിക്കുന്ന ടോം ലാഥമിന്റെ...
- Advertisement -spot_img

Latest News

മോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെ സ്വര്‍ണവില്‍പനയില്‍ വന്‍ വര്‍ധന; പിന്നിലെ കാരണമെന്ത് ?

മുംബൈ: ഒരു വര്‍ഷത്തേക്ക് സ്വര്‍ണം വാങ്ങുന്നത് ഒഴിവാക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഏറ്റെടുക്കാതെ ജനം. മോദിയുടെ അഭ്യര്‍ഥനക്ക് പിന്നാലെ സ്വര്‍ണവില്‍പനയിലുണ്ടായത് വന്‍ കുതിച്ചുചാട്ടം. വന്‍...
- Advertisement -spot_img