സ്മാർട്ട്ഫോണ്‍ കയ്യിലിലില്ലാത്തവർ ഇപ്പോള്‍ വളരെ ചുരുക്കമാണ്. അതിനാല്‍ തന്നെ ഹാക്കിങ്ങും വിവരച്ചോർച്ചയൊക്കെ സാധാരണ സംഭവമായി മാറിക്കഴിഞ്ഞു. വെബ്സൈറ്റുകളില്‍ പ്രത്യക്ഷപ്പെടുന്ന പരിചിതമല്ലാത്ത ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നതിലൂടെയാണ് കൂടുതലായും ഡിവൈസുകള്‍ ഹാക്ക് ചെയ്യപ്പെടുന്നത്. നിങ്ങള്‍ ഉപയോഗിക്കുന്ന സ്മാർട്ട്ഫോണ്‍ ഹാക്കിങ്ങിന് വിധേയമായോ ഇല്ലയോ എന്നറിയാനുള്ള ചില മാർഗങ്ങള്‍ ഇതാ.
ബാറ്ററി ഡ്രെയിനിങ്
നിങ്ങളുടെ ഫോണിന്റെ ചാർജ് പതിവിലും വേഗത്തില്‍ തീരുന്നുണ്ടോയെന്ന് പരിശോധിക്കുക....
കൊച്ചി: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ വീണ്ടും കേസ്. എറണാകുളം സെൻട്രൽ പൊലീസാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തത്. സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷം പ്രചരിപ്പിക്കുക, മത സ്പര്‍ദ്ധ ഉണ്ടാക്കാൻ ശ്രമിക്കുക അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് എഫ്ഐആര്‍ എടുത്തിരിക്കുന്നത്. കോൺഗ്രസ് നേതാവ് പി സരിൻ നൽകിയ പരാതിയിലാണ് കേസ്. കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ പരാമർശത്തിനെതിരെ രണ്ടാമത്തെ കേസാണ്...
ഗസ്സ: ഗസ്സയിൽ ഫലസ്തീനികളെ കൂട്ടക്കൊല ചെയ്യുന്നത് തുടരുന്നതിനിടെ റഫ അതിർത്തി തുറന്നിരിക്കുകയാണ് ഇസ്രായേൽ. ഗുരുതരമായി പരിക്കേറ്റവരെ ഈജിപ്തിലെത്തിക്കാനാണ് റഫ അതിർത്തി തുറന്നത്. ഇതുകൂടാതെ, വിദേശ പൗരത്വമുള്ളവരെ മാത്രമാണ് അതിർത്തി കടക്കാൻ അനുവദിക്കുന്നത്. ഗസ്സയെ വിജനദ്വീപാക്കി മാറ്റുമെന്ന് പ്രഖ്യാപിച്ച ഇസ്രായേൽ ഇടതടവില്ലാതെ ബോംബാക്രമണം തുടരുകയാണ്.
ഗസ്സയിലെ നവദമ്പതികളുടെ വികാരഭരിതമായ വേർപിരിയലിന് ഇന്നലെ റഫ അതിർത്തി സാക്ഷ്യംവഹിച്ചു. ഫലസ്തീനിയായ...
ലഖ്നൗ: ഭര്‍ത്താവിനൊപ്പം ഷോപ്പിംഗിന് പോയി മണിക്കൂറുകള്‍ക്ക് ശേഷം ഭാര്യ തന്‍റെ സഹോദരനൊപ്പം ഒളിച്ചോടിയതായി ഭര്‍ത്താവിന്‍റെ പരാതി. ഉത്തർപ്രദേശിലെ മീററ്റില്‍ ബുധനാഴ്ചയാണ് സംഭവം. 18 മാസം പ്രായമുള്ള മകനെയും കൊണ്ടാണ് യുവതി പോയത്. ഭാര്യയെയും കുട്ടിയെയും കണ്ടെത്താൻ ഭർത്താവ് പൊലീസിന്‍റെ സഹായം തേടിയിട്ടുണ്ട്. ഭാര്യ മരിക്കുന്നതു വരെ ഉപവാസമിരിക്കുമെന്ന് ഭര്‍ത്താവ് പറഞ്ഞു.
മീററ്റിലെ ജാനി മേഖലയിലാണ് സംഭവം....
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഭീഷണി. ഇന്നലെ വൈകുന്നേരമാണ് പൊലീസ് ആസ്ഥാനത്തെ കൺട്രോൾ റൂമിൽ ഭീഷണിയുമായി ഫോണ്‍ വിളിയെത്തിയത്. സംഭവത്തില്‍ മ്യൂസിയം പൊലീസ് കേസെടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തില്‍ സ്കൂൾ വിദ്യാർത്ഥിയാണ് വധ ഭീഷണിയുമായി ഫോണ്‍ വിളിച്ചതെന്ന് കണ്ടെത്തുകയായിരുന്നു. എറണാകുളം സ്വദേശിയായ 12 വയസുകാരനാണ് കൺട്രോൾ റൂമിൽ വിളിച്ച് മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയത്.
റാസല്‍ഖൈമ: റാസല്‍ഖൈമയില്‍ നിന്ന് കോഴിക്കോട്ടേക്ക് പുതിയ വിമാന സര്‍വീസ് പ്രഖ്യാപിച്ച് എയര്‍ അറേബ്യ. നവംബര്‍ 22നാണ് പുതിയ സര്‍വീസ് ആരംഭിക്കുക.
ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളിലാണ് സര്‍വീസുകള്‍. ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഉച്ചയ്ക്ക് 2.55ന് റാസല്‍ഖൈമയില്‍ നിന്ന് പുറപ്പെടുന്ന വിമാനം രാത്രി 8.10ന് കോഴിക്കോട് എത്തും. രാത്രി 8.50ന് കോഴിക്കോട് നിന്ന് പുറപ്പെടുന്ന വിമാനം 11.25ന്...
കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സ് സ്റ്റേഡിയത്തില്‍ പാകിസ്ഥാന്‍-ബംഗ്ലാദേശ് ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിനിടെ ഫലസ്തീന്‍ പതാക വീശിയതിന് നാല് പേര്‍ അറസ്റ്റില്‍.
അറസ്റ്റിലായവരില്‍ രണ്ട് പേര്‍ ജാര്‍ഖണ്ഡ് സ്വദേശികളും മറ്റ് രണ്ട്‌പേര്‍ കൊല്‍ക്കത്തയിലെ ഏക്ബല്‍പൂര്‍, ഹൗറ സ്വദേശികളുമാണ്. അര്‍ധരാത്രിയോടയാണ് ഇവരെ വിട്ടയച്ചതെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.
ഗസയ്ക്കുമേലുള്ള ഇസ്രഈല്‍ യുദ്ധത്തില്‍ പ്രതിഷേധിച്ചാണ് ഇവര്‍ പതാക വീശിയത്. മത്സരത്തില്‍...
നവംബറിൽ ബിഗ് ടിക്കറ്റിലൂടെ ടിക്കറ്റ് എടുക്കാം ഡിസംബര്‍ മൂന്നിന് 15 മില്യൺ ദിര്‍ഹം സ്വന്തമാക്കാം. കൂടാതെ ദിവസേനെയുള്ള നറുക്കെടുപ്പിൽ 24 കാരറ്റ് സ്വര്‍ണ്ണക്കട്ടികളും നേടാം.
ഗ്യാരണ്ടീഡ് ഗ്രാൻഡ് പ്രൈസ് ആയ 15 മില്യൺ ദിര്‍ഹത്തിന് പുറമെ പത്ത് പേര്‍ക്ക് 59,000 ദിര്‍ഹം മൂല്യമുള്ള സ്വര്‍ണ്ണക്കട്ടികളും നേടാം. ഡ്രീം കാര്‍ ടിക്കറ്റുകള്‍ എടുത്തവര്‍ക്ക് പുതിയ റേഞ്ച് റോവര്‍ വെലാര്‍ കാറും...
ലോകകപ്പിൽ കഴിഞ്ഞ ദിവസമാണ് പാകിസ്താൻ വീണ്ടും വിജയവഴിയിലേക്ക് തിരിച്ചെത്തിയത്. ബംഗ്ലാദേശിനെ ഏഴ് വിക്കറ്റിന് തകർത്തായിരുന്നു പാകിസ്താന്റെ വിജയാഘോഷം. ഇതോടെ പാകിസ്താൻ സെമി ഫൈനലിലേക്ക് മുന്നേറുമോയെന്ന ചർച്ചകൾ വീണ്ടും സജീവമാവുകയാണ്.
ലോകകപ്പിൽ ഇതുവരെ ആരും സെമി ഉറപ്പിച്ചിട്ടില്ല. ബംഗ്ലാദേശ് ഒഴികെ മറ്റെല്ലാവർക്കും സെമിയിലേക്ക് സാധ്യതകളുണ്ട്. പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്താണ് പാകിസ്താനിപ്പോൾ. ഏഴ് മാച്ചുകളിൽ മൂന്നെണ്ണം ജയിച്ച്...
മുംബൈ: മഹാരാഷ്ട്രയിൽ മറാത്ത സംവരണം പ്രക്ഷോഭം ശക്തമാകുന്നു. മന്ത്രിയും എൻസിപി നേതാവുമായ ഹസൻ മുഷ്‌രിഫിന്‍റെ കാർ പ്രതിഷേധക്കാർ അടിച്ച് തകർത്തു. പ്രക്ഷോഭത്തിന്‍റെ പശ്ചാത്തലത്തിൽ മഹാരാഷ്ട്ര സർക്കാർ സർവകക്ഷി യോഗം വിളിച്ചു.
സംവരണം ആവശ്യപ്പെട്ടുള്ള മറാത്ത പ്രക്ഷോഭം കൂടുതൽ അക്രമത്തിലേക്ക് നീങ്ങിയതോടെയാണ് മഹാരാഷ്ട്ര സർക്കാർ സർവകക്ഷി യോഗം വിളിച്ചത് . മാറാത്തവാഡ മേഖലയിലെ ജനപ്രതിനിധികളോട് രാജി വയ്ക്കാൻ...
ചെന്നൈ: ഡിഎംകെ നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന എം.കെ. സ്റ്റാലിനെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ ആദ്യമായാണ്...