അപരിചിതരുമായി കാണാനും സംസാരിക്കാനും ചാറ്റ് ചെയ്യാനും അവസരമൊരുക്കിയ ഓൺലൈൻ ചാറ്റിങ് സേവനമായ ഒമെഗിൾ 14 വർഷത്തിന് ശേഷം പ്രവർത്തനം അവസാനിപ്പിക്കുന്നു. സമ്മർദ്ദവും, നടത്തിപ്പിന് വേണ്ടിവരുന്ന വലിയ ചിലവും പ്ലാറ്റ്ഫോമിന്റെ ദുരുപയോഗവുമാണ് തീരുമാനത്തിന് കാരണമെന്ന് വെബ്സൈറ്റ് ഉടമ ലെയ്ഫ് കെ-ബ്രൂക്സ് പറഞ്ഞു. ഈ വെബ്സൈറ്റിൽ ചാറ്റ് ചെയ്യുന്നതിന് ഉപഭോക്താക്കൾ ലോഗിൻ ചെയ്യേണ്ടതില്ല. ഇക്കാരണത്താലാണ് ഒമെഗിൾ പ്ലാറ്റ്ഫോം...
കാസര്‍കോട്: 9.021 ഗ്രാം എം.ഡി.എം.എയുമായി യുവതി അറസ്റ്റില്‍. മൊഗ്രാല്‍ പുത്തൂര്‍, പഞ്ചത്ത് കുന്നിലെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന നിസാമുദ്ദീന്റെ ഭാര്യ എസ്.റംസൂണ(30)യെയാണ് എക്സൈസ് കാസര്‍കോട് റെയ്ഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ജെ.ജോസഫും സംഘവും അറസ്റ്റു ചെയ്തത്.
റംസൂണയ്ക്കു മയക്കുമരുന്നു ഇടപാട് സംഘവുമായി ബന്ധമുണ്ടെന്ന് നേരത്തെ സൂചന ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് ദിവസങ്ങളായി ഇവരെ നിരീക്ഷണം നടത്തിവരികയായിരുന്നു എക്സൈസ്...
മംഗളൂരു: എംഡിഎംഎ വില്‍പന നടത്താന്‍ ശ്രമിച്ച രണ്ട് മഞ്ചേശ്വരം സ്വദേശികള്‍ മംഗളൂരുവില്‍ പിടിയിലായി. മഞ്ചേശ്വരം കുഞ്ചത്തൂര്‍ മജലഗുഡ്ഡു സ്വദേശി ഷംസുദ്ധീന്‍ (38), ഹൊസബെട്ടു ഗൂഡേക്കേരി ഹൗസിലെ മുസ്തഫ (37) എന്നിവരെയാണ് മംഗളൂരു സിസിബി ക്രൈം ബ്രാഞ്ച്) പൊലീസ് പിടികൂടിയത്.
തലപ്പാടി കെ.സി റോഡില്‍ ദേശീയ പാതയ്ക്കടുത്ത് മയക്കുമരുന്നു വില്‍പ്പന നടത്തുന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ്...
കോഴിക്കോട്: കേരള പ്രീമിയര്‍ ലീഗിലെ അസാധര ക്യാച്ചാണ് ഇപ്പോള്‍ രാജ്യാന്തര മാധ്യമങ്ങളില്‍ പോലും വലിയ ചര്‍ച്ച. കേരള പ്രീമിയര്‍ ലീഗില്‍ കെസിഎസ്എ ടീമും കെപിഎ 123 ടീമും തമ്മിലുള്ള ടെന്നീസ് ബോള്‍ ക്രിക്കറ്റ് മത്സരത്തിലാണ് വിക്കറ്റ് കീപ്പര്‍ ആസാധാരണ ക്യാച്ചെടുത്തത്. കെഎസ്‌സിഎ ടീം ബാറ്റ് ചെയ്യുമ്പോള്‍ നാലാം ഓവറിലാണ് വിക്കറ്റ് കീപ്പര്‍ അസാധാരണ ക്യാച്ച് എടുത്തത്.
ഇടംകൈയന്‍...
ഏകദിന ലോകകപ്പില്‍ പാകിസ്ഥാന്‍ സെമി കാണില്ലെന്ന് ഉറപ്പായതിന് പിന്നാലെ ഇന്ത്യയെ വിമര്‍ശിച്ച് പാക് മുന്‍ താരം അബ്ദുല്‍ റസാഖ്. ടൂര്‍ണമെന്റിലെ പാകിസ്ഥാന്റെ തകര്‍ച്ചക്ക് കാരണം ഇന്ത്യ സ്വാതന്ത്രം നല്‍കാത്തതാണെന്നാണ് റസാഖ് ആരോപിച്ചു.
ഇന്ത്യയില്‍ പാകിസ്ഥാന്‍ ടീമിന് സ്വാതന്ത്ര്യമില്ല. ഹോട്ടലില്‍ നിന്ന് പുറത്തുപോകാനോ ആസ്വദിക്കാനോ ഉള്ള സൗകര്യങ്ങള്‍ ലഭിക്കുന്നില്ല. ഇന്ത്യയില്‍ പാക് താരങ്ങള്‍ക്ക് കനത്ത സുരക്ഷയാണ് നല്‍കുന്നത്....
ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ വിജയങ്ങളില്‍ നിര്‍ണായകമായത് ബോളര്‍മാരുടെ സ്ഥിരതയാര്‍ന്ന പ്രകടനമാണ്. ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ബോളിംഗ് യൂണിറ്റാണ് അവരുടേത്. ഇപ്പോഴിതാ ഇന്ത്യന്‍ ബോളര്‍മാരുടെ വിജയ രഹസ്യമെന്തെന്ന് പറഞ്ഞിരിക്കുകയാണ് പാക് മുന്‍ താരം വസീം അക്രം. സെമി പോരാട്ടം പടിവാതിലില്‍ എത്തിനില്‍ക്കെയാണ് അക്രത്തിന്റെ വിലയിരുത്തല്‍.
ഷമിയുടെ എല്ലാ പന്തുകളും മികച്ച വേഗത്തിലുള്ളതാണ്. അത് വായുവില്‍ നേരെയാണ് കൂടുതലും...
കോഴിക്കോട്: പ്രമുഖ പണ്ഡിതനും സമസ്ത കേന്ദ്ര മുശാവറ അംഗവുമായ എന്‍. അബ്ദുല്ല മുസ് ലിയാര്‍ (68) അന്തരിച്ചു. വാര്‍ധക്യസഹചമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 1955ലാണ് ജനനം. പുതിയോത്ത് ദര്‍സില്‍ പ്രാഥമിക മതപഠനം നടത്തി. 1978ല്‍ പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍നിന്ന് ബിരുദം കരസ്ഥമാക്കി. ശേഷം അണ്ടോണ അബ്ദുല്ല മുസ് ലിയാരുടെ രണ്ടാം മുദരിസ് ആയി കോഴിക്കോട്...
ഉപ്പള: മംഗൽപ്പാടി താലൂക്ക് ആശുപത്രിയിൽ രാത്രിചികിത്സയ്ക്ക് സൗകര്യമൊരുക്കുമെന്ന് മന്ത്രി വീണാ ജോർജ് ഉറപ്പുനൽകി. അത്യാഹിതവിഭാഗം തുടരുന്നതിനുള്ള നടപടികളുണ്ടാകും. മറ്റു ജില്ലകളിൽനിന്ന് ഇവിടെയെത്തുന്ന ഡോക്ടർമാർ പെട്ടെന്ന് സ്ഥലംമാറി പോകുന്നതിനു പരിഹാരമെന്ന നിലയിൽ സ്റ്റാഫ് ക്വാർട്ടേഴ്സുകൾ നിർമിക്കും.
തുടർപഠനത്തിനു അവധിയെടുക്കുന്നത് പതിവായതിനാൽ പി.ജി. കഴിഞ്ഞ ഡോക്ടർമാരെ നിയമിക്കും. കർണാടക രജിസ്ട്രേഷനുള്ള ഡോക്ടർമാരുടെ സേവനം ഉപയോഗപ്പെടുത്താൻ സൗകര്യമുണ്ടാക്കണമെന്ന് എ.കെ.എം.അഷ്റഫ് എം.എൽ.എ....
ഒമാൻ:അന്താരാഷ്ട്ര യാത്രക്കാർക്ക് ബാഗേജിന്റെ കാര്യത്തിൽ കർശന നിയന്ത്രണങ്ങൾ എർപ്പെടുത്തി എയർ ഇന്ത്യ എക്സ്പ്രസ്. ചെക്കിങ് ബാഗേജ് രണ്ട് ബോക്സ് മാത്രമായി പരിമിതപ്പെടുത്തിക്കൊണ്ട് പുതിയ ഉത്തരവ് എത്തിയിരിക്കുന്നത്. ഒക്ടോബർ 29 മുതൽ നിയമം പ്രാബല്യത്തിൽ വന്നു എന്നാണ് കമ്പനിയുടെ വെബ്സൈറ്റിൽ പറയുന്നത്.
30 കിലോ ചെക്കിൻ ബാഗേജ് രണ്ട് ബോക്സിൽ ഒതുക്കണം എന്നാണ് പുതിയ നിയമം. എത്ര...
ഉപ്പള: "വിദ്വേഷത്തിനെതിരെ, ദുർഭരണത്തിനെതിരെ" മുസ്ലിം യൂത്ത് കമ്മിറ്റി സംസ്ഥാന കമ്മിറ്റി ജനുവരി 21ന് കോഴിക്കോട് വെച്ച് നടത്തുന്ന മഹാറാലിയുടെ പ്രചരണാർത്ഥം മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി നവംബർ 25 മുതൽ 30 വരെ തൃക്കരിപ്പൂർ മുതൽ മഞ്ചേശ്വരം വരെ നടത്തുന്ന യൂത്ത് മാർച്ചിന്റെ പ്രചരണ പ്രവർത്തന വിജയത്തിന് മഞ്ചേശ്വരം നിയോജക മണ്ഡലം തല...
ചെന്നൈ: ഡിഎംകെ നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന എം.കെ. സ്റ്റാലിനെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ ആദ്യമായാണ്...