ദുബായ്: യുഎഇ യിലെ ഏറ്റവും മികച്ച പ്രവാസി സംഘടനക്കുള്ള ദുബായ് കലാ സാംസ്കാരിക വേദിയുടെ ഈ വർഷത്തെ ചെർക്കളം അബ്ദുള്ള-അഹ്മദ് മാസ്റ്റർ മെമ്മോറിയൽ അവാർഡ് യുണൈറ്റഡ് പൈവളികൻസിന്.
നവംബർ 19ന് അബുഹയിൽ വിമൻസ് അസോസിയേഷനിൽ വച്ചു നടക്കുന്ന പ്രൗഢ ഗംഭീരമായ പരിപാടിയിൽ മഞ്ചേശ്വരം എംൽഎ എകെഎം അഷ്‌റഫ്, വ്യവസായി യഹ്യ തളങ്കര തുടങ്ങിയ പ്രമുഖർ പങ്കെടുക്കും.
കാസറഗോഡ്...
നെടുമ്പാശ്ശേരി: എയർ ഫ്രൈയറിനകത്ത് അതിവിദഗ്ധമായി ഒളിപ്പിച്ച് കടത്തിക്കൊണ്ടുവന്ന 31.47 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് പിടിച്ചെടുത്തു. ദുബായിൽനിന്നും എത്തിയ കാസർകോട് സ്വദേശി അബ്ദുള്ളയുടെ പക്കൽ നിന്നുമാണ് 581 ഗ്രാം സ്വർണം പിടികൂടിയത്. സെപ്റ്റംബർ 24-ന് ആണ് ഇയാൾ കൊച്ചി വിമാനത്താവളത്തിൽ വന്നിറങ്ങിയത്. സംശയം തോന്നിയതിനാൽ ഇയാളുടെ പക്കലുണ്ടായിരുന്ന കാർട്ടൻ ബോക്സ് കസ്റ്റംസ് വിട്ടുകൊടുത്തില്ല.
സംശയാസ്പദമായ ഒന്നും...
ബംഗളൂരു: മത്സരപരീക്ഷകളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ തലമറയ്ക്കുന്ന എല്ലാത്തരം വസ്ത്രങ്ങളും ധരിക്കുന്നത് വിലക്കിയെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് കര്‍ണാടക ഉന്നത വിദ്യാഭ്യാസ മന്ത്രി എം.സി സുധാകര്‍. തലമറച്ച് പരീക്ഷയെഴുതാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരമുണ്ടെന്നും എന്നാല്‍ അത്തരം വിദ്യാര്‍ഥികള്‍ ഒരുമണിക്കൂര്‍ നേരത്തെയെത്തി പരിശോധനയ്ക്ക് വിധേയമാകണമെന്നും മന്ത്രി വിശദീകരിച്ചു.
ഈ മാസം 18നും 19നും സംസ്ഥാനത്തെ വിവിധ ബോര്‍ഡുകളിലും കോര്‍പ്പറേഷനുകളിലും നടക്കുന്ന പരീക്ഷകള്‍ക്ക്...
വീണ്ടും പൊല്ലാപ്പായി മോട്ടോർ വാഹന വകുപ്പിന്‍റെ നിരീക്ഷണ ക്യാമറ ദൃശ്യം. ഇത്തവണ കണ്ണൂർ പാനൂർ സ്വദേശിയായ അലി എന്നയാളാണ് കുടുങ്ങിയത്. ഇയാൾക്കൊപ്പം കാറിലെ മുൻസീറ്റിൽ അപരിചയായ ഒരു സ്ത്രീയാണ് നിരീക്ഷണ ക്യാമറ ദൃശ്യത്തിലുള്ളത്.
സീറ്റ് ബെൽറ്റ് ധരിക്കാത്തതിനാൽ പിഴയൊടുക്കാനായി വന്ന നിരീക്ഷണ ക്യാമറ ദൃശ്യമാണ് പാനൂർ കടവത്തൂർ മുണ്ടത്തോട് മീത്തലെ കുന്നത്ത് അലിയെ ഞെട്ടിച്ചത്. പാനൂർ...
നവംബർ 18 നും 19 നും കേരളത്തിൽ സർവീസ് നടത്തുന്ന 8 ട്രെയിനുകൾ റദ്ദാക്കി. 12 ട്രെയ്‌നുകൾ ഭാഗികമായും ചില ട്രെയിനുകൾ റീ ഷെഡ്യൂൾ ചെയ്യുകയും ചെയ്യും. പുതുക്കാട് - ഇരിഞ്ഞാലക്കുട സെക്ഷനിൽ ബ്രിഡ്ജിന്റെ അറ്റകുറ്റപണികൾ നടക്കുന്നതിനെ തുടർന്നാണ് ട്രെയിനുകൾ റദ്ദാക്കാനും വഴിതിരിച്ചുവിടാനും തീരുമാനമായത്.
റദ്ദാക്കിയ ട്രെയിനുകൾ
1. 18 ന് വൈകീട്ട് 5.30 ന് മംഗലാപുരത്ത്...
തിരുവനന്തപുരം: സംസ്ഥാനത്തെ കേന്ദ്ര ഗവൺമെന്റ് ഓഫിസുകളുടെ 2024 ലെ അവധി ദിനങ്ങൾ നിശ്ചയിച്ച് സർക്കാർ അറിയിപ്പ് പുറത്ത്. 2024 ൽ മൊത്തം 17 അവധി ദിനങ്ങളും 43 നിയന്ത്രിത അവധി ദിനങ്ങളുമാണുള്ളത്. കേന്ദ്ര ജീവനക്കാർക്കായുള്ള ക്ഷേമ ഏകോപന സമിതിയുടെ യോഗത്തിലാണ് കേരളത്തിലെ കേന്ദ്ര ഗവണ്‍മെന്റ് ഓഫീസുകളുടെ 2024 ലെ അവധി ദിനങ്ങളെ സംബന്ധിച്ച് തീരുമാനം...
തിരുവനന്തപുരം: ട്രാക്കിലെ അറ്റകുറ്റപ്പണികളുടെ ഭാഗമായി സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിൽ വീണ്ടും നിയന്ത്രണം. പുതുക്കാട് - ഇരിഞ്ഞാലക്കുട സെക്ഷനിൽ പാലം അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നവംബർ 18, 19 തീയതികളിൽ എട്ട് ട്രെയിനുകളാണ് റദ്ദാക്കിയത്. 12 ട്രെയിനുകൾ ഭാഗികമായും റദ്ദാക്കിയിട്ടുണ്ടെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു.
പൂര്‍ണമായും റദ്ദാക്കിയ ട്രെയിനുകള്‍
1. 18-ാം തിയതിയിലെ മംഗളുരു - തിരുവനന്തപുരം മാവേലി എക്സ്പ്രസ്...
മുംബൈ: ന്യൂസിലാൻഡിനെതിരെ സെമി കളിക്കാനൊരുങ്ങുകയാണ് ടീം ഇന്ത്യ. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് ആവേശപ്പോര്. ഇതിനകം തന്നെ മത്സരത്തിന്റെ ടിക്കറ്റുകൾ വിറ്റുകഴിഞ്ഞിട്ടുണ്ട്.
എന്നാൽ ആവശ്യക്കാർ ഒട്ടും കുറഞ്ഞിട്ടുമില്ല. ഇപ്പോഴിതാ മത്സരത്തിന്റെ ടിക്കറ്റുകൾ കരിഞ്ചന്തയിൽ വിൽക്കാൻ ശ്രമിച്ച സംഭവത്തിൽ ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നു.
മഹാരാഷ്ട്രയിലെ ജെജെ മാര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. അകാശ് കോതാരി എന്നയാളാണ് പിടിയിലായത്. ഒരു...
സംസ്ഥാനത്തെ ഞെട്ടിച്ച ആലുവയിലെ അരുംകൊലയില്‍ കോടതി പ്രതി അസഫാക് ആലത്തിന് വധശിക്ഷ വിധിച്ചു. വധ ശിക്ഷക്കൊപ്പം അഞ്ച് ജീവപര്യന്തവും കോടതി വിധിച്ചു. കുട്ടിയെ കൊലപ്പെടുത്തിയ കുറ്റത്തിനാണ് ഇയാള്‍ക്ക് വധശിക്ഷ വിധിച്ചത്. പോക്സോ വകുപ്പ് പ്രകാരമുള്ള കുറ്റങ്ങള്‍ക്ക് പ്രതിക്ക് ജീവിതാവസാനം വരെ തടവ് ശിക്ഷയാണ് വിധിച്ചിരിക്കുന്നത്.
എറണാകുളം പോക്സോ കോടതി ജഡ്ജി കെ സോമനാണ് വിധി പറഞ്ഞത്....
ബെംഗളൂരു: കർണാടക ഉഡുപ്പിയിൽ മാതാവും മൂന്നു മക്കളും കൊല്ലപ്പെട്ട കേസിൽ പ്രതി പിടിയിൽ. മഹാരാഷ്ട്രയിലെ സാംഗ്ലി സ്വദേശിയായ പ്രവീൺ അരുൺ ചൗഗാലെ (35)യാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ബെലഗാവി ജില്ലയിലെ രായഭാഗ കുടച്ചിയിലെ വീട്ടിൽ നിന്ന് ഉഡുപ്പി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
മാൽപെ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഉഡുപ്പി കെമ്മണ്ണിലെ ഹമ്പൻകാട്ടിലാണ് അമ്മയും...
ചെന്നൈ: ഡിഎംകെ നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന എം.കെ. സ്റ്റാലിനെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ ആദ്യമായാണ്...