ന്യൂഡൽഹി: ഗുജറാത്തിലെ ഖേഡ ജില്ലയിലെ ഗ്രാമത്തിൽ മുസ്‌ലിംകളായ അഞ്ച് യുവാക്കളെ തൂണിൽ കെട്ടിയിട്ട് പരസ്യമായി ചാട്ടവാർ കൊണ്ട് തല്ലിച്ചതച്ച പൊലീസുകാരെ രൂക്ഷമായി വിമർശിച്ച് സുപ്രിംകോടതി. ആളുകളെ തൂണിൽ കെട്ടിയിട്ട് തല്ലാൻ നിങ്ങൾക്ക് എവിടെ നിന്ന് അധികാരം കിട്ടിയെന്ന് കോടതി രോഷത്തോടെ ചോദിച്ചു. പൊലീസുകാരുടെ പെരുമാറ്റം ക്രൂരവും അസ്വീകാര്യവുമാണെന്നും കോടതി വ്യക്തമാക്കി. 2022 ഒക്ടോബറിലായിരുന്നു സംഭവം.
കേസിൽ,...
കുവൈത്ത് സിറ്റി: അയോധ്യയിൽ ബാബരി മസ്ജിദ് തകർത്ത ഭൂമിയിൽ നിർമാണം പുരോഗമിക്കുന്ന രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ദിനത്തിൽ കുവൈത്തിൽ ആഹ്ളാദം പ്രകടിപ്പിച്ച ഇന്ത്യക്കാരെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു.
ഒമ്പത് ഇന്ത്യക്കാരെയാണ് രണ്ടു കമ്പനികൾ ജോലിയിൽ നിന്ന് പുറത്താക്കി ഇന്ത്യയിലേക്ക് തിരികെ അയച്ചത്.
കഴിഞ്ഞ ദിവസം ഇവർ ജോലി സ്ഥലത്ത് ആഹ്ലാദം പ്രകടിപ്പിച്ച് മധുര വിതരണം നടത്തിയിരുന്നു. തുടർന്ന് ഇവർക്കെതിരെ...
ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിന് തീയതി പ്രഖ്യാപിച്ചതായുള്ള അഭ്യൂഹത്തിനിടെ വിശദീകരണവുമായി ദില്ലി ദില്ലി തെരഞ്ഞെടുപ്പ് കമ്മീഷൻ. ദില്ലി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ ഓഫീസ് 11 ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാർക്ക് അയച്ച ഒരു സർക്കുലറാണ് ചര്‍ച്ചയായത്. ദില്ലി തെരഞ്ഞെടുപ്പ് കമ്മീഷന്റെ സര്‍ക്കുലറിൽ 2024 ഏപ്രിൽ 16 ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള താൽക്കാലിക തീയതിയായി നിശ്ചയിച്ചതായാണ് പറയുന്നത്. തെരഞ്ഞെടുപ്പ് തയ്യാറെടുപ്പിന്...
കാസറഗോഡ് : മുൻ കേരള തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയും ജില്ല കണ്ട പ്രമുഖ സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രഗൽഭ നേതാവും ആയിരുന്ന മർഹൂം ചെർക്കളം അബ്ദുള്ള സാഹിബ് അനുസ്മരണ സംഗമത്തിന്റെയും സാംസ്കാരിക സമ്മേളനത്തിന്റെയും വിജയത്തിനായി മഞ്ചേശ്വരം മണ്ഡലം ഒരുങ്ങുന്നു. 2024 ജനുവരി 25 നാണ് കുഞ്ചത്തൂരിലുള്ള മഞ്ചേശ്വരം യതീംഖാന ക്യാമ്പസ്സിൽ സംഗമം...
കോട്ടയം: പാലാ നഗരസഭയിലെ ഇടതു കൗൺസിലറുടെ മുപ്പതിനായിരം രൂപ വിലയുള്ള ഇയർ പോഡ് മോഷണം പോയ സംഭവത്തിൽ വെട്ടിലായി ഇടതുമുന്നണി. ഇയർ പോഡ് മോഷണവുമായി ബന്ധമില്ലെന്നും യഥാർഥ കള്ളനെ കണ്ടെത്താൻ നടപടി വേണമെന്നും ആവശ്യപ്പെട്ട് യുഡിഎഫ് കത്ത് നൽകിയതോടെ സ്വന്തം പക്ഷത്തെ കൗൺസിലർമാർ തന്നെ സംശയ നിഴലിലായതിന്റെ ആശങ്കയിലാണ് പാലായിലെ ഇടതു നേതൃത്വം. മാണി...
വയനാട്: മുട്ടിലിൽ ബക്കറ്റിലെ വെള്ളത്തിൽ വീണ് ഒരു വയസ്സുകാരി മരിച്ചു. മുട്ടിൽ കുട്ടമംഗലം മാന്തൊടി വീട്ടിൽ അഫ്‌തറിന്റെ മകൾ ഹൈഫ ഫാത്തിമയാണ് മരിച്ചത്. വീട്ടിലെ ബാത്ത്റൂമിൽ വച്ച ബക്കറ്റിൽ കുട്ടി തലകീഴായി വീഴുകയായിരുന്നു. കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കൈനാട്ടി ജനറൽ ആശുപത്രി മോര്‍ച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കൾക്ക്...
തിരുവല്ലം സ്വദേശിനി ഷഹാന ഷാജി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃമാതാവും അറസ്റ്റില്‍. യുവതിയുടെ ആത്മഹത്യയ്ക്ക് പിന്നാലെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഭര്‍തൃവീട്ടുകാരുടെ മാനസിക പീഡനവും ഉപദ്രവവുമാണ് ഷഹാന ആത്മഹത്യ ചെയ്തതിന് കാരണമെന്നായിരുന്നു ബന്ധുക്കളുടെ പരാതി.
പൊലീസ് കേസെടുത്തതിന് പിന്നാലെ ഷഹാനയുടെ ഭര്‍ത്താവ് നൗഫലും മാതാവും ഒളിവില്‍ പോയിരുന്നു. ഇരുവരെയും തിരുവനന്തപുരം കണ്ടലയില്‍ നിന്നാണ്...
കോഴിക്കോട്: രാമക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ഠയ്ക്കു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു നന്ദി പറഞ്ഞ് ശിഹാബ് ചോറ്റൂർ. ഇന്ത്യൻ മുസ്‌ലിം ആയതിൽ അഭിമാനിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു. മലപ്പുറത്തുനിന്ന് മക്കയിലേക്കു കാൽനടയായി യാത്ര ചെയ്ത് ഹജ്ജ് ചെയ്ത് വാർത്തകളിൽ ഇടംപിടിച്ചയാളാണ് ശിഹാബ്.
സോഷ്യൽ മീഡിയ ഹാൻഡിലുകളിലാണ് ശിഹാബ് മോദിക്ക് നന്ദി പറഞ്ഞ് രംഗത്തെത്തിയത്. ഇതോടൊപ്പം വിവിധ മതവിഭാഗങ്ങൾക്കും കുട്ടികൾക്കുമൊപ്പം...
കുമ്പള: കുമ്പള ബംബ്രാണ സ്വദേശിയായ യുവാവ് തിരുവനന്തപുരത്തു ബൈക്ക് കുഴിയില്‍ വീണതിനെ തുടര്‍ന്നു മരിച്ചു. ബംബ്രാണ അണ്ടിത്തടുക്കയിലെ പരേതനായ പള്ളിക്കുഞ്ഞി കുദൂരിന്റെയും ഖദീജയുടെയും മകന്‍ അഫ്‌സല്‍ (27) ആണ് തിങ്കളാഴ്ച രാത്രി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്.
രണ്ടു ദിവസം മുമ്പു സുഹൃത്തിന്റെ ബൈക്കുമായി യാത്ര ചെയ്യുന്നതിനിടയില്‍ കുഴിയില്‍ വീഴുകയായിരുന്നു. കുഴിയില്‍ നിന്നു കരക്കു കയറിയെങ്കിലും അബോധാവസ്ഥനായി...
ആരോഗ്യകരമായ കരൾ ഉണ്ടാകുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് പ്രധാനമാണ്. കാരണം ശരീരത്തിലെ നിരവധി സുപ്രധാന പ്രവർത്തനങ്ങളിൽ കരൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഭക്ഷണത്തിൽ നിന്നുള്ള പോഷകങ്ങൾ സംസ്ക്കരിക്കുക, വിറ്റാമിനുകളും ധാതുക്കളും സംഭരിക്കുക, ദഹനത്തെ സഹായിക്കുന്നതിന് പിത്തരസം ഉത്പാദിപ്പിക്കുക, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക എന്നിവയ്ക്ക് കരൾ പ്രധാന പങ്കാണ് വഹിക്കുന്നത്.
മദ്യം കരളിന്റെ ആരോഗ്യത്തെ ദോഷകരമായി...
ചെന്നൈ: തമിഴ്നാട്ടിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായ തമിഴ് വെട്രി കഴകം(ടിവികെ) മന്ത്രിസഭാ രൂപീകരണത്തിനുള്ള നീക്കങ്ങൾ തുടങ്ങി. കോൺഗ്രസുൾപ്പെടെയുള്ള പാർട്ടികളെ കൂട്ടുപിടിച്ച് സർക്കാർ രൂപീകരിക്കാനാണ് വിജയ് യുടെ...