Sunday, July 13, 2025

Latest news

‘വൈ.എസ്.ആർ.സി.പി വിടുന്നു’; ഒരാഴ്ച കൊണ്ട് രാഷ്ട്രീയം മതിയാക്കി അമ്പാട്ടി റായിഡു

വൈ.എസ്.ആർ.സി.പി വിടുകയാണെന്ന് പ്രഖ്യാപിച്ച് മുൻ ക്രിക്കറ്റ് താരം അമ്പാട്ടി റായിഡു. രാഷ്ട്രീയത്തില്‍ നിന്ന് ഇടവേള എടുക്കുന്നതായി സോഷ്യൽ മീഡിയയിലൂടെയാണ് താരം അറിയിച്ചത്. പാർട്ടിയിൽ ചേർന്ന് വെറും എട്ട് ദിവസം പിന്നിടുമ്പോഴാണ് റായിഡുവിൻ്റെ യു-ടേണ്‍. 2023 ജൂണിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച റായിഡു രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ താൽപര്യം പ്രകടിപ്പിച്ചിരുന്നു. ഒരാഴ്ച മുമ്പ് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി...

കമ്മ്യൂണിസ്റ്റുകാർ ഇസ്ലാമിന് നേരെ വരണ്ട, മിശ്രവിവാഹത്തെ അനുകൂലിക്കാൻ ധാർമികതയില്ല; ആഞ്ഞടിച്ച് നാസർ ഫൈസി

കോഴിക്കോട് : മിശ്രവിവാഹത്തെ അനുകൂലിക്കാന്‍ സി പി ഐക്കും സി പി എമ്മിനും ധാര്‍മ്മികതയില്ലെന്ന് സമസ്തയുടെ യുവജന സംഘടന എസ് വൈ എസിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി. കമ്മ്യൂണിസ്റ് പാര്‍ട്ടികള്‍ ഇസ്ലാമിന് നേരെ വരണ്ടെന്നും സ്വന്തം കാര്യം തീരുമാനിച്ചാല്‍ മതിയെന്നും നാസര്‍ ഫൈസി കൂടത്തായി തുറന്നടിച്ചു. രണ്ട് പാര്‍ട്ടികളില്‍ പെട്ടവരായതിനാല്‍...

ലാപ്ടോപ്പും മൊബൈലും ടിവിയുമൊക്കെ വാങ്ങുന്നവര്‍ കുറച്ച് ദിവസം കൂടി കാത്തിരിക്കൂ; വലിയ വിലക്കുറവ് വരുന്നു

ഇ-കൊമേഴ്സ് കമ്പനികളുടെ അടുത്ത വ്യപാര ഉത്സവത്തിനുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍ ഷോപ്പിങ് പ്രേമികള്‍. റിപ്പബ്ലിക് ദിനത്തിനോടനുബന്ധിച്ച് ആമസോണും ഫ്ലിപ്‍കാര്‍ട്ടും വലിയ ഓഫറുകളോടെ എല്ലാ വര്‍ഷവും നടത്തുന്ന സെയിലുകള്‍ അടുത്ത പത്ത് ദിവസത്തിനകം തുടങ്ങാനിരിക്കെ ഓഫറുകളെക്കുറിച്ചുള്ള ചില സൂചനകളും ലഭിച്ചു തുടങ്ങിയിട്ടുണ്ട്. ആമസോണിന്റെ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയില്‍ 2024 പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രൊമോഷണല്‍ വെബ്‍പേജ് സജീവമായിക്കഴിഞ്ഞു. സാധരണയായി സ്മാര്‍ട്ട്...

ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്ന് വിറ്റാല്‍ കര്‍ശന നടപടി; ഓപ്പറേഷൻ അമൃത് വരുന്നു

ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാൻ ഓപ്പറേഷൻ അമൃത്. സംസ്ഥാനത്ത് ഓപ്പറേഷൻ അമൃത് എന്നപേരിൽ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം പരിശോധനകള്‍ ആരംഭിക്കുന്നതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.ഡ്രഗ്സ് കണ്‍ട്രോളര്‍ നിയോഗിക്കുന്ന പ്രത്യേക സ്‌ക്വാഡും ഈ രഹസ്യ ഓപ്പറേഷന്റെ ഭാഗമാകും. ആന്റിബയോട്ടിക്കുകള്‍ വില്‍ക്കുന്നതിന്റെ വിവരങ്ങള്‍ കൃത്യമായി ഫാര്‍മസികള്‍ സൂക്ഷിക്കേണ്ടതാണ്. ‘ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകള്‍ വില്‍ക്കുന്നതല്ല’ എന്ന പോസ്റ്റര്‍...

കാസര്‍കോട് മന്ത്രി നിതിൻ ഗഡ്കരി പങ്കെടുക്കുന്ന പരിപാടിയിൽ ബി.ജെ.പിക്ക് മതിയായ പരിഗണന ലഭിച്ചില്ലെന്ന് പരാതി

കാസര്‍കോട്: കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി പങ്കെടുക്കുന്ന പരിപാടിയിൽ ബി.ജെ.പിക്ക് മതിയായ പരിഗണന ലഭിച്ചില്ലെന്ന് പരാതി. പ്രവർത്തകർ കൂട്ടത്തോടെ ഇറങ്ങിപ്പോയി. ഭാരത് പരിയോജന പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാനത്ത് നിർമ്മാണം ആരംഭിക്കുന്നതും പൂർത്തീകരിക്കുന്നതും ആയ 12 ദേശീയപാത പദ്ധതികളുടെ കാസർകോട് നടന്ന ഉദ്ഘാടന ചടങ്ങിലാണ് സംഭവം. കേന്ദ്ര സർക്കാരിന്‍റെ പരിപാടിക്കായി ബി.ജെ.പി പ്രവർത്തകർ...

‘മുഖ്യമന്ത്രിയോട് പറഞ്ഞേക്ക്, ആ ഒരു ലക്ഷം തിരിച്ചടപ്പിച്ചെന്ന്’; നവകേരള സദസ്സിന് പണംനൽകിയതിൽ സതീശൻ

പറവൂർ: നവകേരള സദസ്സിന് പറവൂർ നഗരസഭാ കൗൺസിലിന്റെ അനുമതിയില്ലാതെ സെക്രട്ടറി ഒരു ലക്ഷം രൂപ നൽകിയത് കഴിഞ്ഞ ദിവസം നഗരസഭയിൽ തിരിച്ചടയ്ക്കേണ്ടിവന്നതിനെക്കുറിച്ച് 'മുഖ്യമന്ത്രിയോട് പറഞ്ഞേക്ക്' എന്നു പറഞ്ഞ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഫെയ്‌സ് ബുക്ക് പോസ്റ്റ് ഇങ്ങനെ: 'നവകേരള സദസ്സിന്റെ ഏഴ് വേദികളിലാണ് പ്രതിപക്ഷ നേതാവിന്റെ പറവൂർ നഗരസഭ. സദസ്സിന് ഒരു...

എച്ച്.എൻ ഹൈപ്പർ മാർക്കറ്റ് ഉപ്പളയിൽ പ്രവർത്തനം ആരംഭിച്ചു

ഉപ്പള: ഏറ്റവും മിതമായ നിരക്കിൽ മികച്ച ഗുണനിലവാരമുള്ള ഉത്പന്നങ്ങൾ ഉപഭോക്താക്കൾക്ക് നൽകുന്ന എച്ച്.എൻ ഹൈപ്പർ മാർക്കറ്റിന്റെ അഞ്ചാമത്തെ ഷോറൂം ഉപ്പള പത്വാഡി റോഡിൽ പ്രവർത്തനം ആരംഭിച്ചു. മഞ്ചേശ്വരം എം.എൽ.എ എ.കെഎം.എം അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. കുമ്പോൽ അലി തങ്ങൾ പ്രാർത്ഥന നടത്തി. മികച്ച രീതിയിൽ സജ്ജീകരിച്ച ഷോപ്പിങ് ഏരിയ പുതിയ ഔട്ട്ലെറ്റിന്റെ പ്രത്യേകതയാണ്. അവശ്യസാധനങ്ങൾ, ഫ്രഷ്-ഫ്രോസൺ...

സൈബറിടത്തിൽ കളിക്കണ്ട പിടിവീഴും, കേരളാ പൊലീസിന്റെ നിർണായക പ്രഖ്യാപനം; സൈബർ കുറ്റകൃത്യങ്ങൾക്ക് പ്രത്യേക ഡിവിഷൻ

തിരുവനന്തപുരം : പലരീതിയിലുളള  തട്ടിപ്പുകളും കുറ്റകൃത്യങ്ങളുമാണ് സൈബറിടങ്ങളിലുണ്ടാകുന്നത്. പല കേസുകളിലും പരാതി നൽകി കാലാകാലം കഴിഞ്ഞിട്ടും ഒരു നടപടിയുമുണ്ടായിട്ടില്ല. സൈബർ കുറ്റകൃത്യങ്ങൾ തടയുമെന്നതിന് വിദഗ്ദരായ ജീവനക്കാരില്ലെന്നതടക്കം വെല്ലുവിളിയാണെന്നിരിക്കെ നിർണായ തീരുമാനമെടുത്തിരിക്കുകയാണ് കേരളാ പൊലീസ്. സംസ്ഥാനത്ത് സൈബർ കുറ്റകൃത്യങ്ങൾ തടയാൻ പ്രത്യേക സൈബർ ഡിവിഷൻ രൂപീകരിച്ചു. രണ്ട് എസ് പിമാർ , രണ്ട് ഡിവൈഎസ്പിമാർ എന്നിവരടക്കം ടീമിലുണ്ട്....

ചീഫ് ജസ്റ്റിന് മുന്നിൽ രണ്ട് കുപ്പി വിസ്കി, പൊട്ടിച്ചിരിച്ച് ജഡ്ജി; സുപ്രീംകോടതിയിൽ നടന്നതിങ്ങനെ…..

ദില്ലി: സുപ്രീം കോടതിയിൽ നാടകീയ സംഭവങ്ങൾ. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ ബെഞ്ചിന് മുന്നിൽ മൂന്ന് മദ്യക്കുപ്പികൾ തെളിവായി ഹാജരാക്കി മദ്യക്കമ്പനിയുടെ അഭിഭാഷകന്‍. ട്രേഡ്മാർക്ക് ലംഘനക്കേസുമായി വാദം നടക്കുന്നതിനിടെയാണ് രണ്ട് വിസ്കി കുപ്പികൾ ഹാജരാക്കിയത്. ചീഫ് ജസ്റ്റിസ് തലവനായ മൂന്നം​ഗ ബെഞ്ചാണ് കേസ് പരി​ഗണിച്ചത്. ലണ്ടൻ പ്രൈഡ് എന്ന പേരിൽ ഇൻഡോർ ആസ്ഥാനമായുള്ള ജെകെ...

ശ്ശെടാ… കോഴിക്കോട്ടെ കാക്കക്കൂട്ടിൽ സ്വർണവള! യഥാർത്ഥത്തിൽ സംഭവിച്ചതെന്ത്? നസീറും നാട്ടുകാരും അമ്പരപ്പിൽ

കോഴിക്കോട്: സ്വര്‍ണവില ഓരോ ദിവസവും കുതിച്ചുുരുന്ന ഈ കാലത്ത് ഒരു പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണ വള നഷ്ടമായാല്‍ നമ്മള്‍ എവിടെയെല്ലാം തിരയും? ആരെയെല്ലാം സംശയിക്കും? വള മോഷ്ടിച്ചത് ഒരു കാക്കയും ഒളിപ്പിച്ചുവെച്ചത് ഒരു കാക്കക്കൂട്ടിലും ആണെങ്കിലോ. അതെ, കോഴിക്കോട് കാപ്പാടാണ് അറിഞ്ഞവരെ മുഴുവന്‍ അതിശയത്തിലാഴ്ത്തിയ സംഭവങ്ങള്‍ നടന്നത്. കാപ്പാട് സ്വദേശികളായ കണ്ണന്‍കടവ് പരീക്കണ്ടി പറമ്പില്‍...
- Advertisement -spot_img

Latest News

എസ് എസ് എഫ് മഞ്ചേശ്വരം ഡിവിഷൻ സാഹിത്യോത്സവ് ഇന്ന് തുടങ്ങും 

കുമ്പള: മുപ്പത്തി രണ്ടാമത് എസ്.എസ്.എഫ് മഞ്ചേശ്വരം ഡിവിഷൻ സാഹിത്യോത്സവ് ജൂലൈ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ മീഞ്ച ബാളിയൂർ അസാസൂദ്ധീനിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്ത...
- Advertisement -spot_img