Tuesday, July 8, 2025

Latest news

മംഗലാപുരത്ത് വഖ്ഫ് ബില്ലിനെതിരേ സുന്നി സംഘടനകളുടെ വഖ്ഫ് മഹാറാലി

മംഗളുരു: കര്‍ണാടക ഉലമാ കോഡിനേഷന്‍ ആഭിമുഖ്യത്തില്‍ മംഗലാപുരത്ത് ശ്രദ്ധേയമായി വഖ്ഫ് സംരക്ഷണ റാലി. വഖ്ഫ് ഭേദഗതി നിയമത്തിനെതിരേയുള്ള സുന്നി സംഘടനകളുടെ വഖ്ഫ് മഹാറാലി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ അംഗവും ദക്ഷിണ കന്നട ഖാസിയുമായ ത്വാഖാ അഹ്‌മദ് മൗലവി ഉല്‍ഘാടനം നിര്‍വഹിച്ചു. കര്‍ണാടക ഉലമാ കോഡിനേഷന്‍ പ്രസിഡന്റ് സയ്യിദ് ഇസ്മാഈല്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു....

കളിക്കളത്തിലെ ഡി.വൈ.എഫ്.ഐ അക്രമം അപലപനീയം: മുസ്ലിം ലീഗ്

സിതാംഗോളി: ഭാസ്‌ക്കര കുമ്പളയുടെ സ്മരണാർത്ഥം ഡി.വൈ.എഫ്.ഐ പുത്തിഗെ ബാഡൂരിൽ സംഘടിപ്പിച്ച കബഡി കളിക്കിടെ സംഘടകർ തന്നെ ക്ഷണ പ്രകാരം കളിക്കെത്തിയ താരങ്ങളെ ക്രൂരമായി അക്രമിച്ചത് അപലപനീയവും വിളിച്ചുവരുത്തി രാഷ്ട്രീയ വേർതിരിവിന്റെ പേരിലുള്ള അക്രമം മഹത്തായ കബഡി പാരമ്പര്യത്തിന് തന്നെ നാണക്കേടാണെന്നും മുസ്ലിം ലീഗ് പുത്തിഗെ പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ ആരോപിച്ചു. കാസറഗോഡ് ജില്ലയിൽ പ്രത്യേകിച്ച് മഞ്ചേശ്വരത്തും...

ഹെൽമെറ്റും സീറ്റ് ബെൽറ്റും മറക്കണ്ട, അമിത വേഗം വേണ്ടേ വേണ്ട, നിരത്തിൽ പൊലീസുണ്ട്, ഒരാഴ്ചയിൽ 32.49 ലക്ഷം പിഴ

തിരുവനന്തപുരം: റോഡ് യാത്ര സുരക്ഷിതമാക്കുന്നതിനും ചരക്കുനീക്കം സുഗമമാക്കാനും കേരള പൊലീസിന്‍റെ ട്രാഫിക് ആന്‍റ് റോഡ് സേഫ്റ്റി മാനേജ്മെന്‍റ് വിഭാഗത്തിന്‍റെ പരിശോധന. സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 32.49 ലക്ഷം രൂപ പിഴ ഈടാക്കി. 84 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ഏപ്രില്‍ 8 മുതല്‍ 14 വരെ ഏഴ് ദിവസം നീണ്ട പരിശോധനാ...

‘വഖഫിൽ നിലവിലെ സാഹചര്യം മാറരുത്, നിയമനം നടത്തിയാൽ അസാധു’; മറുപടി നൽകാൻ കേന്ദ്രത്തിന് സമയം അനുവദിച്ചു

ന്യൂഡൽഹി: വഖഫ് ഭേദഗതി നിയമത്തിൽ നിലപാട് അറിയിക്കാൻ കേന്ദ്ര സർക്കാരിന് സുപ്രീം കോടതി ഒരാഴ്ചത്തെ സമയം അനുവദിച്ചു. വഖഫ് വിഷയത്തിൽ വിശദമായ വാദം കേൾക്കണമെന്നായിരുന്നു സുപ്രീം കോടതിയിൽ കേന്ദ്രം അറിയിച്ചത്. ഈ ഒരാഴ്ച കാലയളവിൽ വഖഫ് ബോർഡുകളിലേക്ക് നിയമനം നടത്തിയാൽ അത് അസാധുവാകുമെന്നും സുപ്രീം കോടതി അറിയിച്ചു. ഈ ഒരാഴ്ചക്കുള്ളിൽ വഖഫ് ബോർഡിലേക്കോ സെൻട്രൽ കൗൺസിലിലേക്കോ...

‘ഓടുന്ന വാഹനങ്ങളുടെ ഫോട്ടോയെടുത്ത് പൊല്യൂഷന്‍, ഇന്‍ഷുറന്‍സ് മറ്റ് പിഴ ഈടാക്കരുത്’; ട്രാൻസ്പോർട്ട് കമ്മീഷണർ

തിരുവനന്തപുരം: ക്യാമറ ഉപയോഗിച്ചുള്ള വാഹനപരിശോധനയില്‍ നിന്നുള്ള കോടികളുടെ പിഴ തുക ഒഴിവാക്കും. കേന്ദ്രചട്ടം നടപ്പാക്കലിലാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ വ്യക്തത വരുത്തിയിരിക്കുന്നത്. കേന്ദ്ര മോട്ടോര്‍ വാഹന ചട്ടം 167A(3) പ്രകാരം പിഴ ചുമത്തുമ്പോള്‍ ശ്രദ്ധിക്കണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ വ്യക്തമാക്കി. ചട്ട പ്രകാരം ക്യാമറയില്‍ ദൃശ്യമാകുന്ന 12 കുറ്റങ്ങള്‍ക്ക് മാത്രമേ പിഴ ഈടാക്കാവൂ. ഓടുന്ന വാഹനങ്ങളുടെ ഫോട്ടോയെടുത്ത് പൊല്യൂഷന്‍,...

വഖഫ് ഭേദഗതി നിയമം പ്രാബല്യത്തിൽ; മധ്യപ്രദേശിൽ 30 വർഷം പഴക്കമുള്ള മദ്രസ പൊളിച്ചുനീക്കി

മധ്യപ്രദേശിലെ പന്ന ജില്ലയിൽ 30 വർഷം പഴക്കമുള്ള മദ്രസ പൊളിച്ചുനീക്കി. സർക്കാർ ഭൂമിയിൽ അനധികൃതമായാണ് മദ്രസ നിർമിച്ചതെന്നാണ് ആരോപണം. രാജ്യത്ത് വഖഫ് ഭേദഗതി നിയമം പ്രാബല്യത്തിൽ വന്നശേഷമുള്ള ആദ്യ നടപടിയാണിത്. ബി.ഡി കോളനിയിൽ ഗ്രാമപഞ്ചായത്തിൻ്റെ അനുമതിയോടെയാണ് മദ്രസ നിർമിച്ചതെന്നാണ് ബന്ധപ്പെട്ടവർ അവകാശപ്പെടുന്നത്. സ്ഥലത്തു നിന്ന് ഒഴിയണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതർ നോട്ടീസ് നൽകിയതോടെ സ്ഥാപന...

നിർമാണം പൂർത്തിയായിട്ടും തുറക്കാതെ ബേക്കൂർ കുടുംബക്ഷേമ കേന്ദ്രം

ഉപ്പള : ബേക്കൂർ കുടുംബക്ഷേമ കേന്ദ്രത്തിനുവേണ്ടി നിർമിച്ച പുതിയ കെട്ടിടം പണി പൂർത്തിയായിട്ടും തുറന്നുകൊടുക്കാൻ നടപടിയില്ല. പഴയ കെട്ടിടം പൊളിച്ചുമാറ്റിയാണ് പുതിയത് പണിതത്. 40 വർഷത്തിലേറെ പഴക്കമുണ്ടായിരുന്ന പഴയ കെട്ടിടം അപകടാവസ്ഥയിലായിരുന്നു. നാല് വർഷം മുൻപ് വരെ ഇവിടെ പ്രതിരോധ കുത്തിവെപ്പുകളും ശുശ്രൂഷകളും നടന്നിരുന്നു. ഓടുകളിളകിയും കോൺക്രീറ്റ് പാളികൾ അടർന്നുവീണും ചോർന്നൊലിച്ചും തീർത്തും അപകടാവസ്ഥയിലായിരുന്ന...

മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

കണച്ചുർ ആയുർവേദിക് മെഡിക്കൽ കോളേജും കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഉപ്പള യൂണിറ്റ് സംയുക്തമായി ഉപ്പള വ്യാപാരി ഭവനിൽ വെച്ച് മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പരിപാടി ഉപ്പള യൂണിറ്റ് പ്രസിഡണ്ട് അബ്ദു തമാമിൻറെ അധ്യക്ഷതയിൽ കണിച്ചൂർ ഡെപ്യൂട്ടി മെഡിക്കൽ ഡയറക്ടർ ഡോക്ടർ സുരേഷ് നാഗേല ഗുളി ഉദ്ഘാടനം ചെയ്തു. ഡോക്ടർ കാർത്തികൻ, ഡോക്ടർ...

യുഎയില്‍ നിന്നും തനിക്ക് വധഭീഷണിയെന്ന് സന്ദീപ് വാര്യര്‍; പൊലീസിന് പരാതി നല്‍കി; ഫേസ്ബുക്ക് പോസ്റ്റിന് താഴെയുള്ള അസഭ്യവര്‍ഷത്തിനെതിരെയും നിയമ നടപടിയെന്ന് കോണ്‍ഗ്രസ് വക്താവ്

തനിക്കെതിരെ യുഎയില്‍ നിന്നും വധഭീഷണി ഉണ്ടായെന്ന പരാതിയുമായി കോണ്‍ഗ്രസ് വക്താവ് സന്ദീപ് വാര്യര്‍. വാട്‌സ്ആപ്പ് വഴി യുഎഇ നമ്പറില്‍ നിന്നാണ് സന്ദേശം ലഭിച്ചതെന്ന് അദേഹം പറഞ്ഞു. സംഭവത്തില്‍ ജില്ലാ പൊലീസ് മേധാവിക്ക് സന്ദീപ് വാര്യര്‍ പരാതി നല്‍കി. ഇക്കാര്യം വ്യക്തമാക്കി അദേഹം ഫേസ്ബുക്കില്‍ പോസ്റ്റിട്ടുണ്ട്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: വാട്‌സാപ്പില്‍ യുഎഇ നമ്പറില്‍ നിന്നും ലഭിച്ച വധഭീഷണി...

കോഴിക്കോട് നഗരത്തിൽ വൻ ലഹരിവേട്ട; പിക്കപ് വാനിൽ കടത്തുകയായിരുന്ന 20 കിലോ കഞ്ചാവ് പിടിച്ചെടുത്തു, 3 കാസർകോട് സ്വദേശികൾ അറസ്റ്റിൽ

കോഴിക്കോട് ∙ നഗരത്തിലേക്കു വിൽപനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി മൂന്ന് യുവാക്കളെ പൊലീസ് പിടികൂടി. കാസർകോട് ബദിയടുക്ക സ്വദേശികളായ കോമ്പ്രജ ഹൗസിൽ ശ്രീജിത്ത് ജി.സി (30), ഉള്ളോടി ഹൗസിൽ കൃതി ഗുരുകെ (32), ഫാത്തിമ മൻസിൽ മുഹമ്മദ് അഷ്റഫ് (37), എന്നിവരെയാണ് കോഴിക്കോട് സിറ്റി നർകോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ കെ.എ.ബോസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമും...
- Advertisement -spot_img

Latest News

കാർഷികാവശ്യങ്ങൾക്കുള്ള വൈദ്യുതി സൗജന്യം നിർത്താലാക്കാൻ നീക്കം;പുത്തിഗെ കൃഷിഭവനിലേക്ക് കിസാൻ സേനയുടെ മാർച്ച് ജുലൈ 10 ന്  

കുമ്പള.പുഴയിൽ നിന്ന് കാർഷികാവശ്യത്തിന് വെള്ളം എടുക്കുന്നതിന് നിയന്ത്രം ഏർപ്പെടുത്തിയും കാർഷികാവശ്യത്തിനുള്ള വൈദ്യുതി സൗജന്യം നിർത്താലാക്കാനുള്ള നീക്കവും കർഷക സമൂഹത്തോടുള്ള കടുത്ത വെല്ലുവിളിയാണെന്നും കർഷകദ്രോഹ നടപടികൾ തുടർന്നാൽ ശക്തമായ...
- Advertisement -spot_img