ന്യൂദല്‍ഹി: (www.mediavisionnews.in) 2021 ഫെബ്രുവരിയോടു കൂടി ഇന്ത്യന്‍ ജനസംഖ്യയിലെ പകുതി പേര്‍ക്കും കൊവിഡ് പിടിപെടുമെന്ന് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയിലെ അംഗം. ഇത് രോഗവ്യാപനം കുറയുന്നതിന് കാരണമാവുമെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ 75 ലക്ഷം പേര്‍ക്കാണ് ഇന്ത്യയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്.
കേന്ദ്രസര്‍ക്കാരിന്റെ സെറോളജിക്കല്‍ സര്‍വേ പ്രകാരം 14 ശതമാനം പേര്‍ക്ക് രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചു...
ന്യൂഡൽഹി: രാജ്യത്ത് പൗരത്വ നിയമഭേദഗതി ഉടൻ നടപ്പിലാക്കുമെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി.നദ്ദ. കൊവിഡ് മഹാമാരി പൊട്ടിപുറപ്പെട്ടതിനാലാണ് നിയമം നടപ്പിലാക്കാൻ സാധിക്കാത്തതെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമ ബംഗാളിലെ സിലിഗുരിയിൽ നടന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നദ്ദ.
"ഏവർക്കുമൊപ്പം ഏവരുടെയും വികസനം" എന്നതാണ് നരേന്ദ്ര മോദിയുടെയും ബി.ജെ.പിയുടെയും അടിസ്ഥാന നയമെന്നും എന്നാൽ പ്രതിപക്ഷ പാർട്ടികൾ സമൂഹത്തെ ഭിന്നിപ്പിക്കുകയാണെന്നും...
ഡല്‍ഹി: രാജ്യം ഉയര്‍ന്ന കൊറോണ നിരക്ക് സെപ്തംബറില്‍ പിന്നിട്ടെന്നും രോഗബാധിതരുടെ എണ്ണം 1.06 കോടി വരെ എത്താമെന്നും വിദഗ്ധ സമിതി വിലയിരുത്തി. രാജ്യത്തെ കോവിഡ് വ്യാപനം 2021 ഫെബ്രുവരി അവസാനത്തോടെ നിയന്ത്രിക്കാനാകുമെന്ന് വിദഗ്ധ സമിതി അഭിപ്രായപ്പെട്ടു. ഫെബ്രുവരിയോടെ രാജ്യത്തെ കൊറോണ രോഗബാധിതരുടെ എണ്ണം കുറയുമെന്നാണ് സൂചന.
മാസ്‌ക്, സാമൂഹിക അകലം തുടങ്ങിയ പ്രതിരോധ മാര്‍ഗങ്ങള്‍ ഫലപ്രദമായിരുന്നെന്നും...
ബെംഗളുരു : ബെംഗളുരുവിൽ നിന്നും പതിമൂന്ന് കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് ശേഖരം പിടികൂടി. ഡിറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് (ഡിആര്‍ഐ) ആണ് ബെംഗളുരു വിമാനത്താവളത്തില്‍ നിന്നും മയക്കുമരുന്ന് പിടികൂടിയത്. ബെംഗളുരുവില്‍ നിന്ന് ഓസ്‌ട്രേലിയയിലേക്ക് കടത്താന്‍ ശ്രമിക്കവെയാണ് മയക്കുമരുന്ന് പിടികൂടിയത്. ഫോട്ടോ ഫ്രെയിമുകളിലും ആല്‍ബത്തിലുമായി ഒളിപ്പിച്ചാണ് മയക്കുമരുന്ന് കടത്താൻ ശ്രമിച്ചത്.
അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 13 കോടി...
പൊന്നാനി: ആഴ്ചകള്‍ക്ക് ശേഷം കടലില്‍ ഇറങ്ങിയ മത്സ്യത്തൊഴിലാളികള്‍ക്ക് വല നിറയെ മീന്‍കിട്ടി. എന്നാല്‍ കിട്ടിയ മീനൊന്നും വിറ്റഴിക്കാന്‍ ആകാഞ്ഞതോടെ കിട്ടിയ വിലയ്ക്ക് വിറ്റു. അതും പൊടിച്ചുവില്‍ക്കുന്നവര്‍ക്ക്. 35 കിലോ തൂക്കം വരുന്ന ഒരു കൊട്ട മത്സ്യം വിറ്റത് വെറും 300 രൂപയ്ക്ക്. ഇന്നലെ പൊന്നാനി ഹാര്‍ബറിലെ കാഴ്ചയായിരുന്നു ഇത്.
മത്സ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് ഒരു മാസമായി...
കാസർകോട്: (www.mediavisionnews.in) 120 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 107 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും ഏഴ് പേര്‍ വിദേശത്ത് നിന്നെത്തിയവരും ആറ് പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരുമാണ്. ഇതോടെ ഇത് വരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 16745 ആയി. 3107 പേരാണ് നിലവില്‍ കോവിഡ് ചികിത്സയിലുളളത്. ഇതില്‍ 2370 പേര്‍ വീടുകളില്‍...
തിരുവനന്തപുരം ∙ കേരളത്തില്‍ തിങ്കളാഴ്ച 5022 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 21 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ചികിത്സയിലായിരുന്ന 7469 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 92,731 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 2,52,868 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
പോസിറ്റീവായവർ, ജില്ല തിരിച്ച്
മലപ്പുറം 910
കോഴിക്കോട് 772
എറണാകുളം 598
തൃശൂര്‍...
ന്യൂഡൽഹി: 19 സിറ്റിങ് എം.എൽഎമാർ അടക്കം 55 പേരടങ്ങുന്ന ആദ്യഘട്ട സ്ഥാനാർഥിപട്ടിക കോൺഗ്രസ് പ്രഖ്യാപിച്ചു. സിറ്റിങ് എംഎൽഎമാരിൽ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയുടെ പേര് ആദ്യ...