ന്യൂഡല്‍ഹി: ഹാഥ്‌റസിലേയ്ക്കുള്ള പാതയില്‍ യുപി പോലീസിന്റെ ലാത്തിച്ചാർജിൽ നിന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സംരക്ഷിച്ച് പ്രിയങ്ക ഗാന്ധി. ഡല്‍ഹിയില്‍നിന്ന് നോയിഡയിലെ ഡല്‍ഹി-യുപി അതിര്‍ത്തിയിലെത്തിയ രാഹുല്‍ ഗാന്ധിയെയും പ്രിയങ്കയെയും പോലീസ് തടയുകയും കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി ചെറിയതോതില്‍ ഏറ്റുമുട്ടല്‍ ഉണ്ടാവുകയും ചെയ്തപ്പോഴാണ് പ്രിയങ്ക ഗാന്ധി പോലീസിനും പ്രവര്‍ത്തകര്‍ക്കുമിടയില്‍ നിലയുറപ്പിക്കുകയും പോലീസിന്റെ ലാത്തിയടിയില്‍നിന്ന് പ്രവര്‍ത്തകരെ രക്ഷിക്കുകയും ചെയ്തത്. ഇതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്.
ഡല്‍ഹിയില്‍നിന്ന് രാഹുല്‍...
തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്ത് ഇന്ന് 7834 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1049, മലപ്പുറം 973, കോഴിക്കോട് 941, എറണാകുളം 925, തൃശൂര്‍ 778, ആലപ്പുഴ 633, കൊല്ലം 534, പാലക്കാട് 496, കണ്ണൂര്‍ 423, കോട്ടയം 342, പത്തനംതിട്ട 296, കാസര്‍ഗോഡ് 257, ഇടുക്കി 106, വയനാട് 81 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...
ഉപ്പള: (www.mediavisionnews.in) റെയിൽവേ മന്ത്രാലയവും ദക്ഷിണ റെയിൽവേയും തങ്ങളുടെ ഫേസ്ബുക് പേജ് വഴിയും ട്വിറ്റർ അക്കൗണ്ട് വഴിയും പോസ്റ്റ് ചെയ്ത ഉപ്പള ബീച്ചിന്റെ കണ്ണഞ്ചിപ്പിക്കുന്ന ആകാശ ദൃശ്യത്തിന് മികച്ച പ്രതികരണം. നീലാകാശവും നീലക്കടലും പച്ച പുതച്ച കരയും അതിനിടയിലൂടെ സഞ്ചരിക്കുന്ന നാഗർകോവിൽ-മംഗലാപുരം സെൻട്രൽ ഏറനാട് എക്സ്പ്രസ്സും ആണ് ചിത്രത്തിൽ.
സെപ്റ്റംബർ 23ന് ദക്ഷിണ...
നോയിഡ: ഹാത്രാസിലേക്ക് സ്വന്തം കാറ് ഡ്രൈവ് ചെയ്ത് പോകുന്ന പ്രിയങ്കയുടെ വീഡിയോ വൈറലാകുന്നു. സഹോദരന്‍ രാഹുലിനൊപ്പം ഹാത്രാസിലേക്ക് യാത്ര തിരിച്ച പ്രിയങ്ക കാര്‍ ഡ്രൈവ് ചെയ്യുന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.
ദല്‍ഹിയില്‍ നിന്ന് 200 കിലോമീറ്ററോളം ദൂരം ഹാത്രാസിലേക്ക് ഉണ്ട്. രാഹുലും പ്രിയങ്കയും ഡ്രൈവര്‍മാരും മാറി മാറി ഡ്രൈവ് ചെയ്തായിരുന്നു ഹാത്രാസിലെ...
കൊറോണ വൈറസ് ഓരോരുത്തരെയും വ്യത്യസ്ത തരത്തിലാണ് ബാധിക്കുന്നത്. പലര്‍ക്കും പല ലക്ഷണങ്ങളോടെയാണ് രോഗബാധയുണ്ടാകുന്നത്. ചിലര്‍ക്ക് പനിയും ചുമയും തൊണ്ടവേദനയും ശ്വാസതടസ്സവും അനുഭവപ്പെടുമ്പോള്‍, മറ്റുചിലര്‍ക്ക് ഒരു ലക്ഷണങ്ങളും ഇല്ലാതെ തന്നെ രോഗബാധയുണ്ടാകുന്നു. കൊറോണ ബാധിതരായ പലരിലും മണം, രുചി എന്നിവ തിരിച്ചറിയാനുള്ള കഴിവ് താൽക്കാലികമായി നഷ്ടപ്പെടുന്നുവെന്ന് പഠനങ്ങൾ നേരത്തെ വന്നിരുന്നു. അത് ഒന്നുകൂടി അടിവരയിടുന്ന ഒരു റിപ്പോര്‍ട്ട് ആണ്...
തിരുവനന്തപുരം∙ കോവിഡ് ജാഗ്രത കര്‍ശനമായി നടപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇല്ലെങ്കില്‍ കര്‍ശന നടപടി വരുമെന്നും പിഴ തുക കൂട്ടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ പരിപാടികളിലും ഇരുപതിലധികം പേര്‍ പങ്കെടുക്കില്ല. കൂടുതല്‍ സാധനങ്ങള്‍ എടുത്തു നേക്കേണ്ട കടകളില്‍ ഗ്ലൗസ് ധരിച്ച് മാത്രം കയറണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 90 സ്കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 54 സ്കൂൾ...
മുംബൈ: ദീപവലി, പൂജ ആഘോഷങ്ങള്‍ക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെ ഇത്തവണയും ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ആരംഭിക്കുന്നു. ഇലക്ട്രോണിക്സ് വിഭാഗത്തിൽ 70 ശതമാനം വരെ കിഴിവുകളും എക്സ്ചേഞ്ച് ഡിസ്കൗണ്ടുകളും അടക്കം വലിയ ഓഫറുകളാണ് ആമസോണ്‍ ലഭ്യമാക്കുന്നത്. ചില ഓഫറുകള്‍ ഇപ്പോള്‍ തന്നെ ആമസോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഓഫര്‍ ദിനങ്ങള്‍ അടുക്കുന്നതോടെ കൂടുതല്‍ ഓഫറുകള്‍ പ്രഖ്യാപിക്കും.
ആമസോണിന്റെ ഒരു...
സംസ്ഥാനത്ത് സ്വർണവിലയിൽ (Kerala gold price) ഇന്നു വീണ്ടും മാറ്റം. രാജ്യാന്തരവിലയുടെ തകർച്ചയുടെ ചുവടുപിടിച്ച് ഇന്ന് ഉച്ചയോടെ വില (gold rate) വീണ്ടും ഇടിയുകയായിരുന്നു. ഉച്ചയ്ക്ക്...