ബെംഗളൂരു: ആകാശത്ത് പ്രസവമോ എന്ന് ചിന്തിക്കുകയാണോ? വിമാന യാത്രക്കിടെ ഗർഭിണികൾ പ്രസവിക്കുന്നത് ആദ്യ സംഭവമല്ലല്ലോ. ഇന്നിതാ ഇന്ത്യയുടെ ആകാശത്ത് ഒരു കുഞ്ഞ് പിറന്നു. ദില്ലിയിൽ നിന്നും ബെംഗളൂരുവിലേക്കുള്ള യാത്രക്കിടെയാണ് യാത്രക്കാരിയായ യുവതി ഒരു ആൺകുഞ്ഞിന് ജന്മം നൽകിയത്. ഇന്റിഗോയുടെ 6ഇ 122 വിമാനത്തിലായിരുന്നു അപൂർവ പ്രസവം. വിമാനം 7.40 ന് ബെംഗളൂരുവിൽ ഇറങ്ങി. അമ്മയും...
ഷിംല: മുൻ ഗവർണറും മുൻ സിബിഐ ഡയറക്ടറും ഹിമാചൽ പ്രദേശ് പൊലീസ് മേധാവിയുമൊക്കെയായിരുന്ന അശ്വനി കുമാറിനെ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയാണെന്ന് കരുതുന്നു. തൂങ്ങിമരിച്ച നിലയിൽ ഷിംലയിലെ ബ്രോഖോർസ്റ്റിലെ വസതിയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്.
2006 ആഗസ്റ്റ് മുതൽ 2008 ജൂലൈ വരെ ഹിമാചൽ പ്രദേശിലെ പൊലീസ് മേധാവിയായിരുന്നു ഇദ്ദേഹം. 2008 ആഗസ്റ്റ്...
തിരുവനന്തപുരം: കേരളത്തിലെ വാട്‌സ്‌ആപ്പ് സ്റ്റാറ്റുകള്‍ കഴിഞ്ഞ ദിവസം മുതല്‍ ഒരു വൈറല്‍ സന്ദേശം കൊണ്ട് നിറഞ്ഞിരിക്കുകയാണ്. നിങ്ങളുടെ വാട്‌സ്‌ആപ്പ് സ്റ്റാറ്റസുകള്‍ 30-ല്‍ കൂടുതല്‍ ആളുകള്‍ കാണുന്നുണ്ടെങ്കില്‍ 500 രൂപ വരെ നേടാം എന്നാണ് സന്ദേശത്തില്‍ പറയുന്നത്. ഈ സന്ദേശം കണ്ട് പിന്നാലെകൂടിയവര്‍ ഇപ്പോള്‍ എന്ത് ചെയ്യണം എന്നറിയാതെ കുഴയുകയാണ്. വൈറല്‍ സന്ദേശത്തില്‍ പറയുന്നതുപോലെ വാട്‌സ്ആപ്പ് സ്റ്റാറ്റസുകള്‍ വഴി...
തിരുവനന്തപുരം: (www.mediavisionnews.in) കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഏര്‍പെടുത്തിയ നിരോധനാജ്ഞയില്‍ ആരാധനാലയങ്ങള്‍ക്ക് ചെറിയ ഇളവനുവദിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത തല യോഗം തീരുമാനിച്ചു. ആരാധനാലയങ്ങളില്‍ ഒരു സമയം പരമാവധി 20 പേരെ അനുവദിക്കാന്‍ അനുമതി നല്‍കി. ജുമുഅ നിസ്‌കാരത്തിന് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് 40 പേരെ അനുവദിക്കും.
സാധാരണഘട്ടങ്ങളിലാണ് എല്ലാ ആരാധനാലയങ്ങളിലും...
തിരുവനന്തപുരം: മന്ത്രി കെടി ജലീലിന് കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇന്ന് കൊവിഡ് സ്ഥിരീകരിച്ച രണ്ടാമത്തെ മന്ത്രിയാണ് ഇദ്ദേഹം. നേരത്തെ എംഎം മണിക്കായിരുന്നു കൊവിഡ് സ്ഥിരീകരിച്ചിരുന്നത്. മന്ത്രി ജലീൽ വീട്ടിൽ തന്നെ നിരീക്ഷണത്തിൽ കഴിയും. സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിക്കുന്ന അഞ്ചാമത്തെ മന്ത്രിയാണ് ജലീൽ.
മന്ത്രി എംഎം മണി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മന്ത്രിമാരായ തോമസ് ഐസക്,...
തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്ത് ഇന്ന് 10,606 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1576, മലപ്പുറം 1350, എറണാകുളം 1201, തിരുവനന്തപുരം 1182, തൃശൂര്‍ 948, കൊല്ലം 852, ആലപ്പുഴ 672, പാലക്കാട് 650, കണ്ണൂര്‍ 602, കോട്ടയം 490, കാസര്‍ഗോഡ് 432, പത്തനംതിട്ട 393, വയനാട് 138, ഇടുക്കി 120 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന്...
കോവിഡ്- 19 വ്യാപന പശ്ചാത്തലത്തില്‍ ആരാധനാലയങ്ങളില്‍ പ്രാര്‍ത്ഥനക്ക് 20 പേരെ മാത്രം പരിമിതപ്പെടുത്തിയുള്ള സര്‍ക്കാര്‍ നിയന്ത്രണങ്ങളില്‍ വെള്ളിയാഴ്ച ജുമുഅഃ നമസ്‌കാരത്തിന് ഇളവ് അനുവദിക്കണമെന്നാവശ്യപ്പെട്ട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.
ജുമുഅഃ നമസ്‌കാരത്തിന്‍റെ സാധൂകരണത്തിന് നാല്‍പത് പേര്‍ വേണമെന്ന മതപരമായ നിബന്ധന ഉള്ളതിനാല്‍ വെള്ളിയാഴ്ച...
ഉപ്പള: (www.mediavisionnews.in) ആന്ധ്രയില്‍ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് ഉപ്പള സ്വദേശികളായ നാല് പേര്‍ക്ക് പരിക്കേറ്റു. മച്ചമ്പാടിയിലെ യാസീന്‍(30), മൊര്‍ത്തണയിലെ അസ്‌കര്‍(20), ഉപ്പള സ്വദേശികളായ മറ്റു രണ്ടുപേര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആന്ധ്ര വെള്ളൂരിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ആന്ധ്ര അതിര്‍ത്തിയില്‍ വെച്ചാണ് ഉപ്പള സ്വദേശികള്‍ സഞ്ചരിച്ച ഇന്നോവ കാര്‍ ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിച്ചത്.
തലപ്പാടി: (www.mediavisionnews.in) തലപ്പാടി ടോള്‍ ബൂത്തിന് സമീപം മീന്‍ ലോറിയിടിച്ച് മഞ്ചേശ്വരം സ്വദേശി മരിച്ചു. അപകടം വരുത്തിയ ലോറി നിര്‍ത്താതെ പോയി. മഞ്ചേശ്വരം തൂമിനാടുവിലെ മൂസയുടെ മകന്‍ നസീര്‍(49) ആണ് മരിച്ചത്.ഇന്നലെ വൈകിട്ട് ആറുമണിയോടെയായിരുന്നു അപകടം. ടോള്‍ ബൂത്തിന് സമീപത്തുകൂടി നസീര്‍ നടന്നുവരുന്നതിനിടെ മീന്‍ ലോറി ഇടിക്കുകയായിരുന്നു. നസീര്‍ സംഭവ സ്ഥലത്ത് തന്നെ മരണപ്പെടുകയായിരുന്നു.രാത്രി...
ദോഹ: ഖത്തറിൽ നടക്കുന്ന കൗമാര ലോകകപ്പിന്റെ ഔദ്യോഗിക ലോഗോ പുറത്തിറക്കി. ലോകകപ്പിലെ ജേതാക്കൾക്കായി സമ്മാനിക്കുന്ന ട്രോഫിയുടെ മാതൃകയും ലോഗോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നവംബർ മൂന്ന് മുതൽ 27...