ന്യൂദല്‍ഹി: ലോക് ജനശക്തിപാര്‍ട്ടി നേതാവും കേന്ദ്ര മന്ത്രിയുമായ രാംവിലാസ് പാസ്വാന്റെ മരണത്തോടെ കേന്ദ്ര മന്ത്രിസഭയില്‍ അവശേഷിക്കുന്നത് ഒരു സഖ്യകക്ഷി മാത്രം. റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ രാംദാസ് അത്തേവാല മാത്രമാണ് കേന്ദ്ര മന്ത്രിസഭയില്‍ ഇപ്പോള്‍ സഖ്യകക്ഷികളെ പ്രതിനീധികരിച്ച് മന്ത്രിയായുള്ളത്. സംസ്ഥാനങ്ങളുടെ ചുമതല വഹിക്കുന്ന സാമൂഹിക സുരക്ഷ മന്ത്രിയാണ് രാംദാസ് അത്തേവാല.
നേരത്തെ ബി.ജെ.പിയുടെ ദീര്‍ഘകാലമായുള്ള സഖ്യകക്ഷിയായ...
കണ്ണൂര്‍: കണ്ണൂര്‍ ആലക്കോട് പതിമൂന്നു വയസുകാരന്‍ കൊവിഡ് ബാധിച്ച് മരിച്ചു. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ ചെറുകരക്കുന്നേല്‍ ജോസനാണ് മരിച്ചത്. ശനിയാഴ്ച്ച രാവിലെയാണ് മരണം സ്ഥിരീകരിച്ചത്.
ഒക്ടോബര്‍ ആറിനാണ് പനിയെ തുടര്‍ന്ന് കുട്ടിക്ക് കൊവിഡ് ടെസ്റ്റ് നടത്തിയത്. ആരോഗ്യ പ്രശ്‌നങ്ങള്‍ ഗുരുതരമായതിന് പിന്നാലെ കുട്ടിയെ തളിപറമ്പ് താലൂക്ക് ആശുപത്രിയിലേക്കും അവിടെ നിന്ന് പരിയാരം മെഡിക്കല്‍ കോളേജിലേക്കും മാറ്റി....
ഓൺലൈൻ മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ നിയമനിർമാണവുമായി വിവര സാങ്കേതിക വകുപ്പ്. വിവരസാങ്കേതിക വകുപ്പിന്റെ പാർലമെന്ററി സമിതിയാണ് നടപടികൾ തുടങ്ങിയത്. മാധ്യമങ്ങളുടെ ധാർമികതയെയും, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ദുരുപയോഗം ചെയ്യുന്നത് തടയുന്നതുമായി ബന്ധപെട്ട വിഷയങ്ങളിൽ ഇന്ത്യൻ പാർലമെന്റിന്റെ ഒരു കമ്മിറ്റി ആദ്യമായാണ് ചർച്ച നടത്തുന്നത്.
പാർലമെന്ററി സമിതി നിയമനിർമാണത്തിനായി 21 വിഷയങ്ങളാണ് പരിഗണിക്കുന്നത്. ഓൺലൈൻ മാധ്യമങ്ങളിലെ വ്യാജ...
തിരൂർ: മലപ്പുറം തിരൂരില്‍ യുവാവിനെ വെട്ടിക്കൊന്നു. കൂട്ടായി കടപ്പുറത്തെ ചേലക്കൽ യാസർ അറഫാത്താണ് മരിച്ചത്. പൊതുസ്ഥലത്ത് കൂട്ടം കൂടിയിരിക്കുന്നതിനെ ചൊല്ലി അയല്‍വാസികള്‍ തമ്മിൽ ചേരി തിരിഞ്ഞുണ്ടായ സംഘര്‍ഷത്തിലാണ് യാസർ അറഫാത്ത് കൊല്ലപ്പെട്ടത്.
ഇന്നലെ രാത്രി പതിനൊന്നു മണിയോടെയാണ് യാസർ അറഫാത്ത് കൊല്ലപ്പെട്ടത്. സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. രണ്ട് പേരുടെ നില ഗുരുതരമാണ്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്...
അടുത്തവര്‍ഷം മുതല്‍ ആന്‍ഡ്രോയിഡ് 4.0.3 അല്ലെങ്കില്‍ അതിനുമുകളിലുള്ള ഫോണുകളില്‍ മാത്രമേ വാട്‌സ്ആപ്പ് പ്രവര്‍ത്തിക്കൂ. കൂടാതെ ഐഓഎസ് 9 അല്ലെങ്കില്‍ അതിന്റെ മുകളില്‍ വരുന്ന ഐ ഫോണുകളില്‍ മാത്രമെ ആപ്പ് പ്രവര്‍ത്തിക്കൂ.
ഫീച്ചറുകളും സുരക്ഷയും മെച്ചപ്പെടുത്താന്‍ നിരന്തരമായി വാട്‌സ്ആപ്പ് അപ്‌ഡേറ്റ് ചെയ്യാറുണ്ട്. അതിന്റെ ഭാഗമായി കാലക്രമേണ ചില ഉപയോക്താക്കളുടെ ഫോണുകളില്‍ ആപ്പ് പ്രവര്‍ത്തിക്കാതെ വരും. ഫോണിലെ കാലഹരണപ്പെട്ട...
ന്യൂദല്‍ഹി: ഭക്ഷണപ്രേമികളായ ആളുകള്‍ പോലും നെറ്റിചുളിച്ച ചില വിഭവങ്ങളാണ് 2020 ലെ മോശം ഭക്ഷണങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്. ചോക്കലേറ്റ് ഫ്രൈഡ് ചിക്കന്‍ മുതല്‍ രസഗുള ബിരിയാണി വരെ അതില്‍ പെടും. ഈ വര്‍ഷത്തെ ഏറ്റവും മോശം ഭക്ഷണപദാര്‍ത്ഥങ്ങള്‍ എന്ന പേരില്‍ സാമൂഹ്യമാധ്യമങ്ങളില്‍ ചില വിഭവങ്ങള്‍ ഇതിനോടകം തന്നെ വൈറലായിരിക്കുകയാണ്.
സാമൂഹ്യമാധ്യമങ്ങളിലെ ചില വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ്...
കാനഡ: കുറച്ച് ഉള്ളികളുടെ ഫോട്ടോ കണ്ട് ഫേസ്ബുക്ക് കാണിച്ച അബദ്ധമാണ് സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. കനേഡിയന്‍ സീഡ് കമ്പനിയായ ഇ.ഡബ്ല്യു ഗേസ് നല്‍കിയ ഒരു പരസ്യത്തിലെ ഫോട്ടോയാണ് വിവാദത്തിനു കാരണമായത്.
ഉള്ളികളുടെ വിത്തുകളുടെ ഈ പരസ്യം പോസ്റ്റ് ചെയ്ത ഉടന്‍ തന്നെ ഫേസ്ബുക്ക് വിലക്കി. അമിതമായ ലൈംഗികത കാണിക്കുന്നു എന്നാണ് വിലക്കുന്നതിന് കാരണമായി ഫേസ്ബുക്ക് നല്‍കിയ...
കാസര്‍കോട്: (www.mediavisionnews.in) മഞ്ചേശ്വരം, കുമ്പള, ബദിയടുക്ക, കാസര്‍കോട്, വിദ്യാനഗര്‍, മേല്‍പ്പറമ്പ, ബേക്കല്‍, ഹോസ്ദുര്‍ഗ്ഗ്, നീലേശ്വരം, ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധികളിലും പരപ്പ, ഒടയംചാല്‍, പനത്തടി എന്നീ ടൗണ്‍ പരിധിയിലും സി.ആര്‍.പി. സി 144 പ്രകാരം പുറപ്പെടുവിച്ച നിരോധനാജ്ഞ ഈ മാസം 16ന് രാത്രി 12 വരെ നീട്ടി ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത്...
ഉപ്പള: (www.mediavisionnews.in) മത ഭൗതിക പഠനങ്ങൾ പൂർണ്ണമായും ഓൺലൈൻ വഴിയായതോടെ ഖുർആൻ ഹിഫ്സ് പഠനവും ഓൺലൈൻ സഹായത്തോടെ നടത്തുകയാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ. ഇത്തരത്തിൽ നിരവധി വിദ്യാർത്ഥികൾക്ക് ഖുർആൻ ഹിഫ്സ് പഠനം ഓൺലൈനിലൂടെ നടത്തി വിസ്മയം തീർക്കുകയാണ് ഉപ്പള പെരിങ്കടി സ്വദേശിയായ അൽ ഹാഫിസ് ഖാരി. പെരിങ്കടി സ്വദേശിയാണെങ്കിലും ആലംപാടി നാൽത്തടുക്കയിലാണ് ഹാഫിള് അൽ...
ദോഹ: ഖത്തറിൽ നടക്കുന്ന കൗമാര ലോകകപ്പിന്റെ ഔദ്യോഗിക ലോഗോ പുറത്തിറക്കി. ലോകകപ്പിലെ ജേതാക്കൾക്കായി സമ്മാനിക്കുന്ന ട്രോഫിയുടെ മാതൃകയും ലോഗോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നവംബർ മൂന്ന് മുതൽ 27...