തിരുവനന്തപുരം: രാജ്യത്ത് ഇന്നലെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ളത് കേരളത്തിലാണ്. ദില്ലിയെയും മഹാരാഷ്ട്രയെയും കർണാടകത്തെയും മറികടന്ന് സംസ്ഥാനത്ത് ഇന്നലെ 11,755 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുത്തനെ കൂടി 17.46 ശതമാനത്തിലെത്തി. ഒക്ടോബർ, നവംബർ മാസങ്ങൾ നിർണായകമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്ത് ഇന്നലത്തെ കണക്കുകളിൽ പതിനായിരം കടന്നത് കേരളമടക്കം 3...
കാസർകോട്: (www.mediavisionnews.in) ജില്ലയിൽ 539 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.വിദേശത്ത് നിന്നു വന്ന പത്തുപേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നു വന്ന12 പേർക്കും ഉൾപ്പെടെയാണ് രോഗം സ്ഥിരീകരിച്ചത്. സമ്പർക്കം വഴി 517 പേർക്ക് കോവിഡ് ബാധിച്ചു. ഉറവിട വിവരം ലഭ്യമല്ലാത്തവരായി ആരുമില്ല. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 14465 ആണ്. ഇതിൽ...
തിരുവനന്തപുരം: (www.mediavisionnews.in) നിരോധനാജ്ഞ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് 61 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 183 പേര്‍ അറസ്റ്റിലായി. തിരുവനന്തപുരം റൂറല്‍ മൂന്ന്, ആലപ്പുഴ 20, കോട്ടയം മൂന്ന്, ഇടുക്കി നാല്, എറണാകുളം റൂറല്‍ അഞ്ച്, തൃശൂര്‍ സിറ്റി എട്ട്, തൃശൂര്‍ റൂറല്‍ നാല്, പാലക്കാട് ഒന്ന്, കോഴിക്കോട് സിറ്റി രണ്ട്, വയനാട് രണ്ട്, കണ്ണൂര്‍ നാല്,...
തിരുവനന്തപുരം∙ കോവിഡ് പ്രതിരോധത്തിൽ ഒക്ടോബർ, നവംബർ മാസങ്ങൾ നിർണായകമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് കേസുകളുടെ എണ്ണം കൂടാനിടയുണ്ട്. ഫലപ്രദമായി പ്രതിരോധം നടത്തിയാലേ മരണം കൂടുന്നത് ഒഴിവാക്കാനാകൂ. കൂടുതല്‍ ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും കോവിഡ് ബ്രിഗേഡിന്റെ ഭാഗമാകണമെന്നു മുഖ്യമന്ത്രി അഭ്യർഥിച്ചു. അധ്യാപകരും കോവിഡ് പ്രതിരോധത്തിന്റെ ഭാഗമാകണം. ശാസ്ത്രീയ അവബോധം സൃഷ്ടിക്കാൻ അധ്യാപകർക്കു കഴിയും. ആരോഗ്യപ്രവർത്തകർക്കു പൊതുജന...
ചെന്നൈ: വ്യാജ തട്ടിക്കൊണ്ടുപോകല്‍ കഥയിലൂടെ പിതാവില്‍നിന്ന് 10 ലക്ഷം രൂപ അപഹരിക്കാന്‍ ശ്രമിച്ച ഒമ്പതാം ക്ലാസുകാരന്‍ പിടിയില്‍. ചെന്നൈയിലാണ് സംഭവം. പിതാവില്‍ നിന്ന് പണം തട്ടുവാന്‍ വിദ്യാര്‍ത്ഥി വ്യാജ തട്ടിക്കൊണ്ടുപോകല്‍ കഥ മെനയുകയായിരുന്നു. ഒടുവില്‍ പിതാവ് പരാതി നല്‍കിയതോടെയാണ് പോലീസ് നാടകത്തിന് പര്യവസാനം കുറിച്ചത്.
വീട്ടില്‍നിന്ന് ട്യൂഷന്‍ ക്ലാസിലേക്ക് പോയ 14-കാരനാണ് തന്നെ തട്ടിക്കൊണ്ടുപോയെന്നും വിട്ടയക്കണമെങ്കില്‍...
കാസർകോട്: (www.mediavisionnews.in) ജില്ലയിൽ 539 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.വിദേശത്ത് നിന്നു വന്ന പത്തുപേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നു വന്ന12 പേർക്കും ഉൾപ്പെടെയാണ് രോഗം സ്ഥിരീകരിച്ചത്. സമ്പർക്കം വഴി 517 പേർക്ക് കോവിഡ് ബാധിച്ചു. ഉറവിട വിവരം ലഭ്യമല്ലാത്തവരായി ആരുമില്ല. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 14465 ആണ്. വിദേശം 818,...
തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്ത് ഇന്ന് 11755 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനത്ത് 95,918 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 24 മണിക്കൂറിൽ 66228 സാമ്പിൾ പരിശോധിച്ചു. 7570 പേർ രോഗമുക്തി നേടി. 10,471 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായി.
ഇന്ന് 952 ഉറവിടം അറിയാത്ത കേസുകളുണ്ട്. 116 ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ഒക്ടോബർ...
തൃശ്ശൂര്‍: തൃശ്ശൂരില്‍ കൊലക്കേസ് പ്രതിയെ നടുറോഡില്‍ വെച്ച് വെട്ടിക്കൊന്നു. തൃശ്ശൂര്‍ മുറ്റിച്ചൂര്‍ സ്വദേശി നിധില്‍ ആണ് കൊല്ലപ്പെട്ടത്.
അന്തിക്കാട് ആദര്‍ശ് കൊലക്കേസിലെ പ്രതിയാണ് നിധില്‍. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയതായിരുന്നു ഇയാള്‍.
നാലംഗ സംഘമാണ് നിധിലിനെ കൊലപ്പെടുത്തിയത്. കാരമുക്ക് അഞ്ചങ്ങാടി റോഡിലൂടെ കാറില്‍ യാത്ര ചെയ്യുമ്പോഴായിരുന്നു നിധിലിന് നേരേ ആക്രമണമുണ്ടായത്.
നിധിലിന്റെ കാറിനെ പിന്തുടര്‍ന്ന് മറ്റൊരു കാറിലെത്തിയ സംഘം നിധിലിന്റെ കാറിനെ...
ദോഹ: ഖത്തറിൽ നടക്കുന്ന കൗമാര ലോകകപ്പിന്റെ ഔദ്യോഗിക ലോഗോ പുറത്തിറക്കി. ലോകകപ്പിലെ ജേതാക്കൾക്കായി സമ്മാനിക്കുന്ന ട്രോഫിയുടെ മാതൃകയും ലോഗോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നവംബർ മൂന്ന് മുതൽ 27...