മസ്‍കത്ത്: ഇപ്പോള്‍ വിദേശത്ത് തങ്ങുന്ന പ്രവാസികള്‍ക്ക് ഒമാനിലെ വിസ അവരവരുടെ നാട്ടില്‍ നിന്നുതന്നെ പുതുക്കാം. വ്യാഴാഴ്‍ച നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വെച്ച് കേണല്‍ അലി അല്‍ സുലൈമാനിയാണ് ഇക്കാര്യം അറിയിച്ചത്.
കൊവിഡ് മഹാമാരി ആരംഭിച്ചതിന് പിന്നാലെ റോയല്‍ ഒമാന്‍ പൊലീസ് നിരവധി സൗകര്യങ്ങളാണ് ഒരുക്കിയത്. രാജ്യത്തിന് പുറത്താണെങ്കില്‍ പോലും പ്രവാസിക്ക് വിസ പുതുക്കാന്‍ അവസരം നല്‍കിയതും...
മഞ്ചേശ്വരം: മഞ്ചേശ്വരത്ത് മുഖംമൂടി സംഘം സ്വര്‍ണ്ണ ഏജന്റുമാരെയും കാറും തട്ടിക്കൊണ്ടു പോയി 14.50 ലക്ഷം രൂപ കവര്‍ന്നു. വ്യാഴ്ച്ച പുലര്‍ച്ച മഞ്ചേശ്വരം ഗോവിന്ദ പൈ കോളേജ് റോഡിലാണ് സംഭവം. മംഗളൂരുവിലെ ജ്വല്ലറികളില്‍ നിന്ന് പഴയ സ്വര്‍ണം വാങ്ങുന്ന ഏജന്റുമാരെയാണ് രണ്ട് കാറുകളിലായി എത്തിയ ആറംഗ സംഘം കാറും തട്ടി കൊണ്ടു പോയി 14.50 ലക്ഷം...
കാസർകോട്(www.mediavisionnews.in): വീടുകളിലേക്ക് സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കിലും ഇന്റർനെറ്റ് ലഭ്യമാക്കുന്ന സംസ്ഥാന സർക്കാരിന്റെ കെ‐ ഫോൺ പദ്ധതി അടുത്ത മാസം ജില്ലയിലെ 127 കേന്ദ്രങ്ങളിൽ തുടങ്ങും.ഒപ്‌റ്റിക്കൽ ഫൈബർ ശൃംഖലയുടെ പ്രവൃത്തി 99 ശതമാനം പൂർത്തിയായി.
ആദ്യം ജില്ലയിലെ ഗവ. ഓഫീസുകളിലും ആശുപത്രികളിലും സ്‌കൂളുകളിലും ബസ്‌സ്‌റ്റാൻഡുകളിലുമായി 127 ഇടത്താണ് ഇന്റർനെറ്റ് ലഭ്യമാക്കുക. തുടർന്ന് സാമ്പത്തികമായി പിന്നോക്കംനിൽക്കുന്ന ഒരുലക്ഷത്തിലധികം...
ന്യൂദല്‍ഹി: കാര്‍ഷിക നിയമത്തില്‍ ഇടപെടണമെന്ന ആവശ്യവുമായി കര്‍ഷക സംഘടനകള്‍ സുപ്രീംകോടതിയെ സമീപിക്കും.
ഭാരതീയ കിസാന്‍ യൂണിയനാണ് സുപ്രീംകോടതിയില്‍ ഹരജി നല്‍കിയിരിക്കുന്നത്.
കേന്ദ്രസര്‍ക്കാരിന്റെ പുതിയ മൂന്ന് കാര്‍ഷിക നിയമങ്ങളും കാര്‍ഷിക മേഖലയെ തകര്‍ക്കുമെന്നും ഭാരതീയ കിസാന്‍ യൂണിയന്‍ ഹരജിയില്‍ പറയുന്നു.അതേസമയം, കര്‍ഷക പ്രതിഷേധം നാള്‍ക്കുനാള്‍ ശക്തിപ്പെട്ടുവരുമ്പോഴും നിയമം പിന്‍വലിക്കില്ലെന്ന പിടിവാശിയിലാണ് കേന്ദ്രസര്‍ക്കാര്‍.
കര്‍ഷകരുമായി ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്നും ഒരു നിയമവും...
ന്യൂദല്‍ഹി: പെട്രോല്‍ വില വര്‍ദ്ധനവിനെ വിമര്‍ശിച്ച് 2012ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്ത ട്വീറ്റ് റീട്വീറ്റ് ചെയ്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. മധ്യപ്രദേശിലും ഭോപ്പാലിലും പെട്രോള്‍ വില 91.59 ല്‍ എത്തിയ വാര്‍ത്ത പങ്കുവെച്ചുകൊണ്ടായിരുന്നു തരൂര്‍ മോദിയെ പരിഹസിച്ച് രംഗത്തെത്തിയത്.
പെട്രോള്‍ വില കുത്തനെ വര്‍ദ്ധിക്കുന്നത് സര്‍ക്കാരിന്റെ കഴിവ് കേടിന്റെ ഉത്തമ ഉദാഹരണമാണെന്ന...
പട്ന∙പലപ്പോഴും പ്രവേശന കാർഡുകളിലൊക്കെ പേരും വിലാസവും ഒക്കെ മാറിപ്പോകുന്നത് പതിവാണ്. ഇവിടെ അത്തരത്തിൽ ശ്രദ്ധേയമാകുകയാണ് ഒരു വിദ്യാർഥിയുടെ പരീക്ഷാ പ്രവേശന കാർഡ്. ബിഹാറിലെ മുസാഫർപുറിലാണ് സംഭവം. ബിഎ രണ്ടാം വർഷ പ്രവേശന കാർഡിൽ വിദ്യാർഥി അച്ഛന്റെ പേരിന്റെ സ്ഥാനത്ത് ഇമ്രാൻ ഹാഷ്മിയെന്നും അമ്മയുടെ പേരിന്റെ സ്ഥാനത്ത് സണ്ണി ലിയോൺ എന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
അഡ്മിറ്റ് കാർഡിലെ പേരുകൾ...
കമ്പംമെട്ട്: കമ്പംമെട്ടിൽ പരിശോധനാസംഘത്തെ വെട്ടിച്ച് കഞ്ചാവുമായി അതിർത്തി കടക്കാൻ യുവാക്കളുടെ ശ്രമം. കഞ്ചാവ് അടങ്ങിയ ബാഗുമായി പ്രായപൂർത്തിയാവാത്ത യുവാവ് ഓടിക്കയറിയത് കമ്പംമെട്ട് പോലീസ് സ്റ്റേഷൻ വളപ്പിലേക്ക്. സംഭവത്തിൽ നാലുപേരെ കമ്പംമെട്ട് പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. പ്രായപൂർത്തിയാവാത്ത യുവാവിനൊപ്പം അടിമാലി ഇരുന്നൂർ ഏക്കർ പുത്തൻപുരക്കൽ വിനീത് (20), എറണാകുളം കൊച്ചുമഠത്തിൽ ആദർശ് (18),...
ദില്ലി: രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ചവരുടെ എണ്ണം മുപ്പത്തിനായിരത്തിൽ താഴെ മാത്രം. 29,398 പേർക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ 97,96,770 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് ബാധിച്ചത്. നിലവിൽ 3,63,749 പേരാണ് കൊവിഡ് ബാധിച്ച് രാജ്യത്ത് ചികിത്സയിലുള്ളത്.
കൊവിഡ് ബാധിച്ച് 414 പേർ ഇന്നലെ മരിച്ചു. ഇതോടെ, ആകെ കൊവിഡ് മരണം 1,42,186 ആയി. ഇന്നലെ 37,528...
ചെന്നൈ: ഡിഎംകെ നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന എം.കെ. സ്റ്റാലിനെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ ആദ്യമായാണ്...