Latest news

തദ്ദേശ തെരഞ്ഞെടുപ്പ്; കാസർഗോട്ടെ അതിർത്തി പഞ്ചായത്തുകളിൽ ആശങ്ക

തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷവും കാസർഗോട്ടെ അതിർത്തി പഞ്ചായത്തുകളിലെ ആശങ്ക തുടരുകയാണ്. ആർക്കും ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷമില്ലാത്ത പഞ്ചായത്തുകളിൽ മുന്നണികളുടെ കരുനീക്കങ്ങളാണ് ശ്രദ്ധേയമാവുക. ബിജെപിയെ ഭരണത്തിൽ നിന്നും അകറ്റാൻ എൽഡിഎഫും യുഡിഎഫും കൈകോർത്താൽ നഷ്ടങ്ങൾ ഏറെയുണ്ടാകുമെന്നാണ് ബിജെപി നൽകുന്ന മുന്നറിയിപ്പ്. തദ്ദേശ തെരഞ്ഞെടുപ്പിന്റെ അപ്രതീക്ഷിത വിധിയെഴുത്തുണ്ടായത് കാസർഗോഡ് ജില്ലയുടെ അതിർത്തി പഞ്ചായത്തുകളിലാണ്. ആർക്കും ഭൂരിപക്ഷമില്ലാതെ ഭരണമാർക്കെന്ന തൃശങ്കുവിലാണ്...

പടന്ന എടച്ചാക്കൈയിൽ കോൺഗ്രസ് നേതാവിന്റെ വീടിന് നേരെ ബോംബാക്രമണം

കാസ‌ർകോട്: പടന്ന എടച്ചാക്കൈയിൽ കോൺഗ്രസ് നേതാവിന്റെ വീടിന് നേരെ ബോംബാക്രമണം. കെപിസിസി നിർവാഹക സമിതിയംഗം പി കെ ഫൈസലിന്റെ വീട്ടിന് നേരേയാണ് സ്റ്റീൽ ബോംബ് എറിഞ്ഞത്. അർധരാത്രിയോടെയായിരുന്നു സംഭവം. ആക്രമണത്തിൽ വീടിന്റെ ജനൽചില്ലുകൾ തകർന്നു, ചുമരിന് കേടുപാടുകൾ പറ്റിയിട്ടുണ്ട്. ആക്രമണത്തിന് പിന്നിൽ സിപിഎം ആണെന്നാണ് ആരോപണം. പഞ്ചായത്തിലെ വാർഡുകളിൽ പ്രമുഖ നേതാക്കൾ തോറ്റതിൽ അമർഷം പൂണ്ട സിപിഎം പ്രവർത്തകർ...

അമിത് ഷാ ബംഗാളില്‍; പാര്‍ട്ടിയില്‍ ചേരാനൊരുങ്ങി തൃണമൂല്‍ നേതാക്കളുടെ പട, ബിജെപിയിലും കലാപം

കൊല്‍ക്കത്ത: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ആഭ്യന്തര മന്ത്രി അമിത് ഷാ പശ്ചിമ ബംഗാളിലെത്തി. നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ അമിത് ഷായുടെ സന്ദര്‍ശനം സംസ്ഥാന രാഷ്ട്രീയത്തില്‍ വലിയ തരംഗം സൃഷ്ടിക്കുമെന്നാണ് കരുതുന്നത്. മുന്‍മന്ത്രി ശുഭേന്ദു അധികാരിയടക്കം എംപിമാരും എംഎല്‍എമാരുമടങ്ങുന്ന തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നുള്ള നേതൃപട തന്നെ അമിത് ഷായുടെ സാന്നിധ്യത്തില്‍ ബിജെപിയില്‍ ചേരുമെന്നാണ്...

‘ഗുണ്ടാക്റ്റ്’ വരുന്നു; സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കുന്നവര്‍ ജാഗ്രതേ.!

ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കളെ ടാര്‍ഗെറ്റുചെയ്യുന്ന പുതിയ മാല്‍വെയര്‍ എത്തുന്നുവെന്ന് സുരക്ഷാ ഗവേഷകര്‍ വെളിപ്പെടുത്തുന്നു. ഗുണ്ടാക്റ്റ് എന്നാണ് ഇതിനു പേരു നല്‍കിയിരിക്കുന്നത്. ഫോണിലെ ഐഡന്റിഫയറുകള്‍, കോണ്‍ടാക്റ്റുകള്‍, എസ്എംഎസ് സന്ദേശങ്ങള്‍, ഫോട്ടോകള്‍, ലൊക്കേഷന്‍ വിവരങ്ങള്‍ എന്നിവ പോലുള്ള ഡേറ്റ സ്‌പൈവെയറിന് ശേഖരിക്കാന്‍ കഴിയും. അതീവ പ്രശ്‌നക്കാരനായ ഈ മാല്‍വെയറിനെ ആദ്യം കണ്ടെത്തിയത് മൊബൈല്‍ സുരക്ഷാ സ്ഥാപനമായ ലുക്ക്...

റീ പോളിങ് നടന്ന രണ്ടിടങ്ങളിൽ യുഡിഎഫിന് വിജയം

കോഴിക്കോട്: റീപോളിങ് നടന്ന രണ്ടിടങ്ങളിൽ യുഡിഎഫിന് വിജയം. വയനാട് സുൽത്താൻ ബത്തേരി നഗരസഭയിലും മലപ്പുറം ജില്ലയിലെ തിരൂരങ്ങാട് മുനിസിപ്പാലിറ്റി 34ാം വാർഡിലുമാണ് യുഡിഎഫ് സ്ഥാനാർത്ഥികൾ വിജയിച്ചത്. സുൽത്താൻ ബത്തേരി നഗരസഭ തൊടുവട്ടി ഡിവിഷനിൽ യു ഡി എഫ്‌ സ്ഥാനാർത്ഥി അസീസ്‌ മാടാല 136 വോട്ടിന്‌ എൽ ഡി എഫ്‌ സ്ഥാനാർത്ഥി പി എം ബീരാനെ...

ബംഗാളിലെ സി.പി.ഐ.എം എം.എല്‍.എ ബി.ജെ.പിയില്‍

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ സി.പി.ഐ.എം എം.എല്‍.എ തപ്‌സി മോണ്ഡല്‍ ബി.ജെ.പിയിലേക്ക്. ശനിയാഴ്ച അമിത് ഷാ സംസ്ഥാനത്തേക്ക് വരാനിരിക്കെയാണ് എം.എല്‍.എ ബി.ജെ.പിയിലേക്ക് ചേക്കേറിയത്. അതേസമയം തപ്‌സിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി സി.പി.ഐ.എം അറിയിച്ചു. സി.പി.ഐ.എമ്മില്‍ മാനസികമായി വേട്ടയാടപ്പെട്ടതിനാലാണ് രാജിവെച്ചതെന്ന് തപ്‌സി പറഞ്ഞു. നേരത്തെ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നുള്ള എം.എല്‍.എമാരും നേതാക്കളും ബി.ജെ.പി വിട്ടിരുന്നു. ബി.ജെ.പിയും തൃണമൂലും നേരിട്ട് പോരടിക്കുന്നതിനിടെയാണ്...

കന്നുകാലി മോഷണം ആരോപിച്ച്​ ബിഹാറില്‍ മുസ്‍ലിം യുവാവിനെ അടിച്ച് കൊന്നു

കന്നുകാലി മോഷണം ആരോപിച്ച്​ ബിഹാറിൽ 32കാരനായ മുസ്‍ലിം യുവാവിനെ ആൾക്കൂട്ടം അടിച്ച്​ കൊന്നു. പാട്​നക്കടുത്ത്​ ഫുൽവാരിഷെരീഫിൽ ബുധനാഴ്ചയാണ്​​ സംഭവം. മണിക്കൂറുകളോളം മർദിച്ചാണ് മുഹമ്മദ്​ ആലംഗീറിനെ കൊലപ്പെടുത്തിയത്. ബുധനാഴ്​ച പുലർച്ചെ മൂന്നുമണിയോടെ ആലംഗീറും മറ്റൊരാളും ചേർന്ന്​ ഒരു തൊ​ഴുത്തിൽ നിന്ന്​ പോത്തിനെ അഴിച്ചുകൊണ്ടുപോകാൻ ശ്രമിച്ചു എന്നാരോപിച്ചാണ്​ ആൾക്കൂട്ടം ആക്രമിച്ചത്​. ആലംഗീറിന്‍റെ കൂടെയുണ്ടായിരുന്നയാൾ ഓടി രക്ഷപ്പെട്ടു. വിവരമറിഞ്ഞ്​ ഉച്ചയോടെയാണ് പൊലീസുകാർ...

സംസ്ഥാനത്ത് അങ്കണവാടികൾ തുറന്നു പ്രവര്‍ത്തിക്കാൻ തീരുമാനം

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ അടഞ്ഞു കിടന്നിരുന്ന അങ്കണവാടികള്‍ തുറന്നു പ്രവര്‍ത്തിക്കാൻ തീരുമാനം. അങ്കണവാടികളുടെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അറിയിച്ചു. എല്ലാ അങ്കണവാടി വര്‍ക്കര്‍മാരും ഹെല്‍പര്‍മാരും തിങ്കളാഴ്ച മുതല്‍ രാവിലെ 9.30ന് അങ്കണവാടിയില്‍ എത്തിച്ചേരേണ്ടതാണ്. കുട്ടികള്‍ എത്തുന്നത് സംബന്ധിച്ചുള്ള തീരുമാനം പിന്നീട് എടുക്കുന്നതാണ്. സംസ്ഥാനത്തിന്റെ...

കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

കാസർകോട്: (www.mediavisionnews.in) ജില്ലയില്‍ 78 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 73 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ രണ്ടു പേര്‍ക്കും വിദേശത്ത് നിന്നെത്തിയ മൂന്നു പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇതുവരെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 23269 ആയി. 89 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ്...

സംസ്ഥാനത്ത് 5456 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് 78 പേര്‍ക്ക്‌

തിരുവനന്തപുരം :(www.mediavisionnews.in) സംസ്ഥാനത്ത് ഇന്ന് 5456 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 674, തൃശൂര്‍ 630, എറണാകുളം 578, കോട്ടയം 538, മലപ്പുറം 485, കൊല്ലം 441, പത്തനംതിട്ട 404, പാലക്കാട് 365, ആലപ്പുഴ 324, തിരുവനന്തപുരം 309, കണ്ണൂര്‍ 298, വയനാട് 219, ഇടുക്കി 113, കാസര്‍ഗോഡ് 78 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...
- Advertisement -spot_img

Latest News

മോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെ സ്വര്‍ണവില്‍പനയില്‍ വന്‍ വര്‍ധന; പിന്നിലെ കാരണമെന്ത് ?

മുംബൈ: ഒരു വര്‍ഷത്തേക്ക് സ്വര്‍ണം വാങ്ങുന്നത് ഒഴിവാക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഏറ്റെടുക്കാതെ ജനം. മോദിയുടെ അഭ്യര്‍ഥനക്ക് പിന്നാലെ സ്വര്‍ണവില്‍പനയിലുണ്ടായത് വന്‍ കുതിച്ചുചാട്ടം. വന്‍...
- Advertisement -spot_img