കാറുകളില് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി കൂടുതല് നടപടികള് സ്വീകരിക്കാനൊരുങ്ങുകയാണ് അധികൃതര്. പുതിയ റിപ്പോര്ട്ട് അനുസരിച്ച് എല്ലാ കാറുകളിലും രണ്ട് എയര്ബാഗ് നിര്ബന്ധമാക്കുന്നതിനുള്ള നീക്കത്തിലാണ് സര്ക്കാര്. 800 സി.സിക്ക് മുകളില് ശേഷിയുള്ള വാഹനങ്ങള്ക്ക് എ.ബി.എസ്. നിര്ബന്ധമാക്കിയതിന് പിന്നാലെയാണ് പുതിയ നിര്ദേശം.
2019 ജൂലൈ ഒന്നിന് ശേഷം ഇന്ത്യയിലെത്തിയിട്ടുള്ള ചെറു കാറുകളില് പോലും ഡ്രൈവര് സൈഡ് എയര്ബാഗ് നിര്ബന്ധമാക്കിയിരുന്നു....
തിരുവനന്തപുരം: സംസ്ഥാനത്ത് ഇപ്പോള് കൊവിഡിന്റെ പുതിയ ഘട്ടമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. വരുന്ന രണ്ടാഴ്ച നിര്ണായകമാണെന്ന് മന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കടുത്ത ആശങ്കയിലാണ് സംസ്ഥാനം. ലക്ഷണം ഉള്ളവര് ഉറപ്പായും പരിശോധിക്കണമെന്നും കൂട്ടായ്മകള് ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രി നിര്ദ്ദേശിച്ചു.
വളരെ അത്യാവശ്യമെങ്കില് മാത്രം പുറത്തിറങ്ങുക. കാരണം രോഗം ബാധിച്ചിട്ടുണ്ടെങ്കിൽ അത് വലിയ തോതിൽ പകരും. ക്രമാതീതമായി കേസുകൾ...
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിൽ കോൺഗ്രസിൽ നേതൃത്വത്തിൽ അതൃപ്തി പുകയുന്നു. പരാജയത്തിന്റെ ഉത്തരവാദിത്തം ആത്മാർഥമായാണ് ഏറ്റെടുത്തതെങ്കിൽ മുല്ലപ്പള്ളി രാമചന്ദ്രൻ കെ.പി.സി.സി അധ്യക്ഷസ്ഥാനം രാജിവെക്കണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി.
രാഷ്ട്രീയ സാഹചര്യം അനുകൂലമായിട്ടും തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ല. ഇനി എപ്പോഴാണ് നേട്ടമുണ്ടാക്കാൻ കഴിയുകയെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. മീഡിയ വണ്ണിനോടാണ് രാജ്മോഹൻ ഉണ്ണിത്താന്റെ പ്രതികരണം.
തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനേറ്റ...
മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പിൽ കാളികാവ് ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിൽ കനത്ത മത്സരമായിരുന്നു. വാശിയും വീറും കത്തിക്കയറിയപ്പോൾ പന്തയത്തിന്റെ രൂപത്തിലായി പിന്നീടുള്ള കാര്യങ്ങൾ. ത്രികോണ മത്സരത്തിൽ നഷ്ടമായ സീറ്റ് എന്ത് വില കൊടുത്തും തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലായിരുന്നു യുഡിഎഫ്. വാർഡ് നിലനിർത്താൻ എൽഡിഎഫും സജീവമായതോടെ വാർഡ് ഇടതുപക്ഷത്തേക്കോ വലതുപക്ഷത്തേക്കോ എന്ന് തീർത്ത് പറയാൻ പറ്റാത്ത സാഹചര്യത്തിൽ ലക്ഷങ്ങൾ...
തിരുവനന്തപുരം: കേരളത്തിലെ സ്വര്ണ വില ഉയര്ന്ന നിരക്കില് തുടരുന്നു. ഗ്രാമിന് 4,680 രൂപയാണ് ഇന്നത്തെ സ്വര്ണത്തിന്റെ വില്പ്പന നിരക്ക്. പവന് 37,440 രൂപയാണ് നിരക്ക്. വെള്ളിയാഴ്ചയാണ് കേരളത്തിലെ സ്വര്ണ നിരക്ക് 4,680 ലേക്ക് ഉയര്ന്നത്.
വ്യാഴാഴ്ച (17 ഡിസംബര്) സ്വര്ണ നിരക്ക് ഗ്രാമിന് 4,640 എന്ന നിലയിലായിരുന്നു. പവന് 37,120 രൂപയായിരുന്നു നിരക്ക്. അന്താരാഷ്ട്ര സ്വര്ണ...
അഡ്ലെയ്ഡ്: ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സില് തകര്ന്നടിഞ്ഞ് ഇന്ത്യ.രണ്ടാം ഇന്നിങ്സില് ഇന്ത്യ 36 റണ്സിന് ഓള് ഔട്ട്. ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും കുറവ് സ്കോറാണ് ഇത്. 41 റണ്സ് ആയിരുന്നു ഇതിന് മുന്പ് ടെസ്റ്റിലെ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ സ്കോര്.
രണ്ടാം ഇന്നിങ്സില് ഇന്ത്യന് സ്കോര് 19ലേക്ക് എത്തിയപ്പോഴേക്കും ആറ് വിക്കറ്റുകളാണ് സന്ദര്ഷകര്ക്ക് നഷ്ടമായത്. ഇന്ത്യയുടെ...
തിരുവനന്തപുരം: പുതിയ ഭരണസമിതികൾ അധികാരമേൽക്കുന്ന തദ്ദേശസ്ഥാപനങ്ങൾക്ക് അടുത്ത അഞ്ചുവർഷം വികസന പ്രവർത്തനങ്ങൾക്കായി ഒരു ലക്ഷം കോടിരൂപ കിട്ടാൻ സാധ്യത. കേന്ദ്രാവിഷ്‌കൃത പദ്ധതികളിലെ പണവും തദ്ദേശ സ്ഥാപനങ്ങളുടെ തനതുവരുമാനവും ഉൾപ്പെടെയാണിത്. സംസ്ഥാന സർക്കാരിന്റെ ഒരുവർഷത്തെ ശരാശരിച്ചെലവിനു തുല്യമാണ് ഈ തുക.
തദ്ദേശസ്ഥാപനങ്ങൾക്ക് പദ്ധതിവിഹിതം ശുപാർശ ചെയ്യുന്ന സംസ്ഥാന ധനകാര്യ കമ്മിഷൻ വരുന്ന അഞ്ചുവർഷത്തേക്ക് വിഹിതം വർഷംതോറും വർധിപ്പിക്കണമെന്ന്...
നീലേശ്വരം ∙ കൂറ്റൻ തിമിംഗലത്തിന്റെ ജഡം ഒരു മാസത്തോളമായി കടലിൽ ഒഴുകി നടക്കുന്നു. നീലേശ്വരത്തിനും കാഞ്ഞങ്ങാടിനും ഇടയിൽ 10 നോട്ടിക്കൽ മൈൽ അകലെ തീരദേശ പൊലീസ് പട്രോളിങ് സംഘമാണ് ഇതിനെക്കണ്ടത്. പട്രോളിങ്ങിനിടെ കടലിൽ ദ്വീപ് പോലെ ഉയർന്നു നിൽക്കുന്ന ഭാഗം കണ്ട് സംശയം തോന്നി അടുത്തു ചെന്നപ്പോഴാണ് കൂറ്റൻ തിമിംഗലത്തിന്റെ അഴുകിയ ജഡം കണ്ടത്.
4...
കാസർകോട് : ജില്ലയിലെ രണ്ട് നഗരസഭകളിലും 14 ഗ്രാമപ്പഞ്ചായത്തുകളിലുമായി ഒറ്റയക്ക ലീഡിൽ ഫലം മറിഞ്ഞത് 26 വാർഡുകളിൽ. അഞ്ച് സീറ്റുകളിൽ ഒരു വോട്ടിനും മൂന്നിടത്ത് രണ്ട് വോട്ടിനുമാണ് ജയപരാജയമുണ്ടായത്. കാസർകോട്, നീലേശ്വരം നഗരസഭകളിലെയും വെസ്റ്റ് എളേരി, ബദിയഡുക്ക, ബെള്ളൂർ, കുറ്റിക്കോൽ, ബളാൽ, ചെമ്മനാട്, ദേലംപാടി, എൻമകജെ, കാറഡുക്ക, കോടോം-ബേളൂർ, കുമ്പഡാജെ, മംഗൽപാടി, പനത്തടി, ഉദുമ പഞ്ചായത്തുകളിലെയും...
മുംബൈ: ഒരു വര്ഷത്തേക്ക് സ്വര്ണം വാങ്ങുന്നത് ഒഴിവാക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഏറ്റെടുക്കാതെ ജനം. മോദിയുടെ അഭ്യര്ഥനക്ക് പിന്നാലെ സ്വര്ണവില്പനയിലുണ്ടായത് വന് കുതിച്ചുചാട്ടം. വന്...