Latest news

യുഎഇയില്‍ അടുത്ത രണ്ട് വര്‍ഷങ്ങളിലെ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു; പൊതു, സ്വകാര്യ മേഖലകള്‍ക്ക് ബാധകം

അബുദാബി: യുഎഇയിലെ പൊതു-സ്വകാര്യ മേഖലകള്‍ക്ക് 2021, 2022 വര്‍ഷങ്ങളില്‍ ബാധകമായ അവധി ദിനങ്ങള്‍ ക്യാബിനറ്റ് അംഗീകരിച്ചു. പട്ടിക പ്രകാരമുള്ള അവധി ദിനങ്ങള്‍ ഇങ്ങനെ... 2021ലെ അവധി ദിനങ്ങള്‍ ജനുവരി 1 - പുതുവര്‍ഷാരംഭം റമദാന്‍ 29 മുതല്‍ ശവ്വാല്‍ 3 വരെ - ചെറിയ പെരുന്നാള്‍ ദുല്‍ഹജ്ജ് 9 - അറഫ ദിനം ദുല്‍ഹജ്ജ് 10 മുതല്‍ 12 വരെ -...

‘UDFനെ ലീഗ് നിയന്ത്രിച്ചാൽ തനിക്ക് എന്താണ് പ്രശ്നം മിസ്റ്റർ പിണറായി വിജയൻ?’: മുഖ്യമന്ത്രിയോട് ചോദ്യവുമായി MSF ദേശീയ വൈസ് പ്രസിഡന്റ്

തിരുവനന്തപുരം: യു ഡി എഫ് നേതൃത്വം മുസ്ലിം ലീഗ് ഏറ്റെടുക്കുകയാണെന്ന് മുഖ്യമന്ത്രിയുടെ വിമർശനത്തിന് മറുപടിയുമായി മുസ്ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹിലിയ. ഫേസ്ബുക്കിലാണ് മുഖ്യമന്ത്രിക്ക് എതിരെ കുറിപ്പുമായി തഹിലിയ രംഗത്ത് എത്തിയിരിക്കുന്നത്. യു ഡി എഫിനെ ലീഗ് നിയന്ത്രിച്ചാൽ തനിക്ക് എന്താണ് പ്രശ്നമെന്ന് പിണറായി വിജയൻ എന്നാണ് തഹിലിയ ചോദിച്ചത്. സംഘി...

ഗൂഗിൾ പേ അയയ്ക്കുമോ ഇത്രവേഗത്തിൽ പണം! കൈക്കൂലി കൈകൊണ്ട് തൊട്ടില്ല; നേരിട്ട് പോക്കറ്റിലേക്ക് വാങ്ങി പോലീസ് ഉദ്യോഗസ്ഥ; വൈറലായി വീഡിയോ

മുംബൈ: ഇന്ത്യയിലെ അഴിമതി നിരക്കിന്റെ ഗ്രാഫ് മുകളിലോട്ടാണ് എന്നത് ലോകപ്രശസ്തമായ സത്യമാണ്. അതുകൊണ്ടുതന്നെ കൈക്കൂലി എന്ന് കേട്ടാലോ ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളിലുള്ളവർ കൈക്കൂലി ചോദിച്ചാലോ ഇന്ത്യയിലെ ജനങ്ങൾ ഞെട്ടാറില്ല. എന്നാൽ ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്ന ഒരു കൈക്കൂലി വാങ്ങൽ വീഡിയോ ഏവരേയും അമ്പരപ്പിക്കുകയാണ്. https://twitter.com/mat_jane_de_yar/status/1339741529200443392?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1339741529200443392%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.bignewslive.com%2F2020%2F12%2F19%2F223088%2Flady-police-officer-got-money%2F പോലീസ് ഉദ്യോഗസ്ഥയാണ് ഒരു സ്ത്രീയിൽ നിന്നും കൈക്കൂലി വാങ്ങിക്കുന്നത്. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ...

ടിക് ടോക്കില്‍ അക്കൗണ്ട്‌ തുടങ്ങി ദുബൈ ഭരണാധികാരി; യുവജനങ്ങള്‍ക്ക് പ്രചോദനമേകി ആദ്യ വീഡിയോ

ദുബൈ: വീഡിയോ അധിഷ്‍ഠിത സാമൂഹിക മാധ്യമമായ ടിക് ടോക്കില്‍ അക്കൗണ്ട്‌ തുടങ്ങി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. സാമൂഹിക മാധ്യമങ്ങളില്‍ ഏറ്റവുമധികം പിന്തുടരപ്പെടുന്ന ലോക നേതാക്കളിലൊരാളായ ശൈഖ് മുഹമ്മദ് സ്വന്തം ശബ്‍ദത്തില്‍ തന്നെ ആദ്യം വീഡിയോ ടിക് ടോക്കില്‍ പോസ്റ്റ് ചെയ്‍തു. മിനിറ്റുകള്‍ക്കുള്ളില്‍ നിരവധി...

എട്ടു വയസ്സുകാരിക്ക് സ്വപ്നസാക്ഷാത്കാരം; ഒരു പകൽ ഒപ്പം നിർത്തി ഷെയ്ഖ് സുൽത്താൻ

ഒടുവിൽ എട്ടു വയസ്സുകാരി റയാൻ അൽഖൂരിയുടെ മോഹം സാക്ഷാത്കരിക്കപ്പെട്ടു. അവൾ ഷെയ്ഖ് സുൽത്താൻ അൽ ഖാസിമിയെ കണ്ണുനിറയെ കണ്ടു, സംസാരിച്ചു. ഖോർഫുഖാൻ ആംഫി തിയേറ്റർ ഉദ്ഘാടന പരിപാടികളോട് അനുബന്ധിച്ചാണ് റയാനെ ദുബായ് ടി വി അവതാരകൻ ഹൈസം അൽ ഹമ്മാദി അഭിമുഖീകരിക്കുന്നത്. കുശലാന്വേഷണത്തിൽ അദ്ദേഹം ഖോർഫുഖാനെ കുറിച്ചു അവളോട് ചോദിച്ചു. ഒരോ ചോദ്യങ്ങൾക്കും അവൾ നിഷ്കളങ്കമായി...

ബംഗാളില്‍ അമിത് ഷായുടെ റാലി; 11 എംഎല്‍എമാരുള്‍പ്പെടെ അമ്പതോളം പേര്‍ ബിജെപിയില്‍ ചേര്‍ന്നു

കൊല്‍ക്കത്ത: ബംഗാളില്‍ അമിത് ഷായുടെ റാലിക്ക് തുടക്കം. മേദിനിപുരില്‍ സജ്ജീകരിച്ച വേദിയില്‍ അമിത് ഷാ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു സംസാരിച്ചു. തൃണമൂലില്‍ നിന്ന് രാജിവെച്ച സുവേന്ദു അധികാരി ഉള്‍പ്പെടെ 11 സിറ്റിങ് എംഎല്‍എമാരും ഒരു എംപിയും, മുന്‍ എംപിയും നിരവധി നിരവധി പ്രവര്‍ത്തകരും റാലിയില്‍ പങ്കുചേര്‍ന്ന് ബിജെപി അംഗത്വം സ്വീകരിച്ചു. സിപിഐയില്‍ നിന്നും സിപിഎമ്മില്‍ നിന്നും കോണ്‍ഗ്രസില്‍...

രാജ്യത്ത് ടോള്‍ ബൂത്തുകള്‍ ഒഴിവാക്കുന്നു; ഇനി ടോള്‍ പിരിവ് ജി പി എസ് വഴി

ന്യൂഡൽഹി: അടുത്ത രണ്ട്​ വർഷത്തിനുള്ളിൽ രാജ്യത്തെ ദേശീയ പാതകളിൽ​ ടോൾബൂത്തുകൾ ഒഴിവാകുമെന്ന്​ കേന്ദ്ര ഗതാഗത മന്ത്രി നിധിൻ ഗഡ്​കരി. ടോൾ പിരിക്കാൻ ജി.പി.എസ്​ സാ​ങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പുതിയ സംവിധാനം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. വാഹനങ്ങളുടെ സഞ്ചാരത്തെ അടിസ്ഥാനമാക്കി ടോൾ തുക ബാങ്ക് അക്കൗണ്ടിൽനിന്ന് നേരിട്ട് ഈടാക്കും. ഇപ്പോൾ എല്ലാ പുതിയ വാണിജ്യ വാഹനങ്ങൾക്കും ജി.പി.എസ്​...

ഏറ്റെടുക്കാനില്ലെന്ന് രാഹുല്‍; സോണിയ തന്നെ കോണ്‍ഗ്രസ് അധ്യക്ഷ

ദില്ലി:  കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് സോണിയാഗാന്ധി തുടരും. തലപ്പത്തേക്ക് ഇല്ലെന്ന് രാഹുൽ ഗാന്ധി ആവർത്തിച്ചതോടെയാണ് സോണിയ തുടരുമെന്ന് ഉറപ്പായത്. ശക്തമായ നേതൃത്വം ഇല്ലെങ്കിൽ ഇനിയും തിരിച്ചടി ഉണ്ടാകുമെന്നാണ് കോൺഗ്രസ് ഉന്നതതല യോഗത്തിലെ പൊതു വിലയിരുത്തൽ. കോൺഗ്രസിലെ ഒരു നേതാവും രാഹുൽ ഗാന്ധിക്കെതിരല്ലെന്നും രാഹുൽ കോൺഗ്രസിനെ നയിക്കണമെന്നാണ് എല്ലാവരും അഭിപ്രായപ്പെടുന്നതെന്നും നേതാക്കൾ യോഗത്തിന് ശേഷം പ്രതികരിച്ചു.  കേരളത്തിലെ തദ്ദേശ...

‘ലവ് ജിഹാദ്’ ആരോപിച്ച് കേസെടുത്ത് യു.പി പൊലീസ്; അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

ലവ് ജിഹാദ് ആരോപിച്ച് ഉത്തര്‍ പ്രദേശ് പൊലീസ് കേസെടുത്ത മുസ്‍ലിം യുവാവിന്‍റെ അറസ്റ്റ് തടഞ്ഞ് അലഹബാദ് ഹൈക്കോടതി. മുസാഫർനഗറിലെ നദീം സഹോദരൻ സൽമാൻ യു.പി പൊലീസ് എടുത്ത കേസിലാണ് ഹൈക്കോടതി അറസ്റ്റ് തടഞ്ഞ് ഉത്തരവിട്ടത്. ഉത്തർപ്രദേശിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന അക്ഷയ് കുമാർ ത്യാഗി നല്‍കിയ പരാതിയിലാണ് പൊലീസ് 'ലവ് ജിഹാദ്' ആരോപിച്ച്...

ആർക്കും ഭൂരിപക്ഷമില്ല ! കാസർകോട്ടെ എട്ട് പഞ്ചായത്തുകൾ ആര് ഭരിക്കും

കാസർകോട്(www.mediavisionnews.in): ആർക്കും ഭൂരിപക്ഷമില്ലാതെ ആരു ഭരിക്കുമെന്ന് വ്യക്തതയില്ലാതെ കാസർകോട്ടെ എട്ട് പഞ്ചായത്തുകളും മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തും. കഴിഞ്ഞ തവണ ബിജെപിയെ ഭരണത്തിൽ നിന്ന് മാറ്റാൻ ഇടത് വലത് മുന്നണികൾ ഒന്നിച്ച പഞ്ചായത്തുകളും ഇത്തവണ ത്രിശങ്കുവിൽ തന്നെയാണ്. പരസ്പര സഹകരണത്തോടെ അധികാരം പിടിക്കാനുള്ള നീക്കത്തിലാണ് ഇടത് വലത് മുന്നണികൾ. ത്രിശങ്കുവിലുള്ള എട്ട് പഞ്ചായത്തിൽ അഞ്ചും അതിർത്തി പഞ്ചായത്തുകളാണ്. വൊർക്കാടി,...
- Advertisement -spot_img

Latest News

മോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെ സ്വര്‍ണവില്‍പനയില്‍ വന്‍ വര്‍ധന; പിന്നിലെ കാരണമെന്ത് ?

മുംബൈ: ഒരു വര്‍ഷത്തേക്ക് സ്വര്‍ണം വാങ്ങുന്നത് ഒഴിവാക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഏറ്റെടുക്കാതെ ജനം. മോദിയുടെ അഭ്യര്‍ഥനക്ക് പിന്നാലെ സ്വര്‍ണവില്‍പനയിലുണ്ടായത് വന്‍ കുതിച്ചുചാട്ടം. വന്‍...
- Advertisement -spot_img