Latest news

ഇര്‍ഫാന ഇക്ബാലിന്റെ അഞ്ചു വര്‍ഷത്തെ മുഴുവന്‍ ശമ്പളവും ഡയാലിസിസ് രോഗികള്‍ക്ക്

ഉപ്പള: മംഗള്‍പ്പാടി ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട യുഡിഎഫ് അംഗം ഇര്‍ഫാന ഇക്ബാല്‍ തനിക്ക് ലഭിക്കുന്ന മുഴുവന്‍ ശമ്പളവും മഞ്ചേശ്വരം താലൂക്ക് ആശുപത്രിയിലെ പിബി അബ്ദുല്‍ റസാഖ് മെമ്മോറിയല്‍ ഡയാലിസിസ് യൂണിറ്റിന് നല്‍കാന്‍ തീരുമാനിച്ചു. നിത്യവൃത്തിക്ക് വകയില്ലാതെ നിരവധി വൃക്കരോഗികളുള്ള മംഗല്‍പാടിയില്‍ ചെറിയ സംഖ്യ തങ്ങളുടെ സര്‍വീസ് ചാര്‍ജായി ആശുപത്രി അധികൃതര്‍ ഈടാക്കുന്നുണ്ട്. ഇത്...

കോട്ടയത്ത് ട്വിസ്റ്റ്: കോൺഗ്രസ് വിമതയുടെ പിന്തുണ യുഡിഎഫിന്, ഭരണം ടോസിട്ട് തീരുമാനിക്കും

കോട്ടയം: കോട്ടയം നഗരസഭാ ഭരണത്തിൽ വലിയ ട്വിസ്റ്റ്. കോൺഗ്രസ്‌ വിമതയായി മത്സരിച്ച സ്വതന്ത്ര സ്ഥാനാര്‍ത്ഥി ബിൻസി സെബാസ്റ്റ്യൻ ഡിസിസി ഓഫീസിലെത്തി.യുഡിഎഫിനെ പിന്തുണക്കാൻ തയ്യാറാണെന്നാണ് ബിൻസി സെബാസ്റ്റ്യന്‍റെ നിലപാടെന്നാണ് വിവരം. ഇതോടെ ഇരുമുന്നണികൾക്കും 22 അംഗങ്ങൾ വീതമായി. നഗരസഭ ആരു ഭരിക്കുമെന്നത് ടോസിട്ട് തീരുമാനിക്കേണ്ട അവസ്ഥായണ് ഇപ്പോഴുള്ളത്. ആര് ചെയര്‍പേഴ്സണ സ്ഥാനം നൽകുമോ അവരെ പിന്തുണക്കുമെന്നായിരുന്നു തെരഞ്ഞെടുപ്പിന് ശേഷം ഉള്ള...

എല്ലാ മേഖലകളിലും മുന്നേറ്റം നടത്താനായതായി ആർഎസ്എസ് വിലയിരുത്തൽ; നിയമസഭക്കായി ഒരുങ്ങിക്കൊള്ളാൻ ബിജെപിക്ക് സംഘപരിവാർ നിർദേശം

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുക്കം തുടങ്ങാൻ ആർ.എസ്.എസ് പരിവാർ ബൈഠക്കിൽ തീരുമാനം. ഇന്നലെ എറണാകുളത്ത് ചേർന്ന ആർ.എസ്.എസ് പരിവാർ സംഘടനകളുടെ സംയുക്ത യോഗമാണ് ഇത് സംബന്ധിച്ച് ബി.ജെ.പി നേതൃത്വത്തിന് നിർദ്ദേശം നൽകിയത്. കൂടുതൽ ആസൂത്രണ മികവോടെയും ഐക്യത്തോടെയും പ്രവർത്തനങ്ങൾ ഉടൻ തുടങ്ങണം. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ നേട്ടങ്ങളും വീഴ്ചകളും യോഗം ചർച്ച ചെയ്തു. സംസ്ഥാനത്തിന്റെ എല്ലാ...

പഴയ മസ്ജിദുമായി ബന്ധമില്ല; അയോധ്യയിലെ പള്ളിയുടെ രൂപരേഖ ഇങ്ങനെ- ചിത്രങ്ങള്‍ കാണാം

അയോധ്യയില്‍ ബാബരിമസ്ജിദിന് പകരമായി നിര്‍മിക്കുന്ന പുതിയ പള്ളിയുടെ രൂപരേഖകള്‍ പുറത്തുവിട്ടു. അയോധ്യയിലെ ദാന്നിപ്പൂരിലാണ് പുതിയ മസ്ജിദ് നിര്‍മിക്കുന്നത്. സുപ്രീം കോടതി വിധി പ്രകാരം ലഭിച്ച അഞ്ചേക്കറിലാണ് ഇന്‍ഡോ-ഇസ്‌ലാമിക് കള്‍ ചറല്‍ ഫൗണ്ടേഷന് കീഴില്‍ മസ്ജിദ് നിര്‍മാണം ആരംഭിക്കുന്നത്. സുന്നി വഖഫ് ബോര്‍ഡാണ് നിര്‍മിക്കാനുദ്ദേശിക്കുന്ന പുതിയ പള്ളിയുടെ ബ്ലൂ പ്രിന്‍റ് പുറത്തുവിട്ടത്. പഴയ മസ്ജിദിന്‍റെ രൂപം ഒരു...

യുവ നടിയെ ആക്രമിച്ചത് പെരിന്തല്‍മണ്ണ സ്വദേശികളായ ആദിലും ഇര്‍ഷാദും; മാപ്പ് പറയാന്‍ തയ്യാറെന്നും പ്രതികള്‍

കൊച്ചി: ഇടപ്പള്ളിയിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ വെച്ച് നടിയെ ആക്രമിച്ച പ്രതികളെ തിരിച്ചറിഞ്ഞു. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശികളായ ഇര്‍ഷാദ്, ആദില്‍ എന്നിവരാണ് നടിയെ ആക്രമിച്ചത്.ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുന്നതിനായി പൊലീസ് പെരിന്തല്‍മണ്ണയിലേക്ക് പുറപ്പെട്ടു. അതേസമയം ദുരുദ്ദേശത്തോടെയല്ല കൊച്ചിയില്‍ എത്തിയതെന്നും നടിയെ പിന്തുടര്‍ന്നില്ലെന്നുമാണ് പ്രതികള്‍ മാധ്യമങ്ങളോട് പറഞ്ഞത്. ‘ജോലി ആവശ്യത്തിനായാണ് കൊച്ചിയിലെത്തിയത്. തിരിച്ച് പോരാനുള്ള തീവണ്ടി എത്താന്‍ ഒരുപാട് സമയമായതിനാല്‍...

ക്ഷേത്രത്തിനു മുകളില്‍ പറന്നു; പ്രായശ്ചിത്തമായി വെള്ളിയില്‍ തീര്‍ത്ത ഹെലികോപ്റ്റര്‍ മാതൃക സമര്‍പ്പിച്ച് ഡികെ ശിവകുമാര്‍

ബെല്ലാരി: ക്ഷേത്രത്തിലേക്ക് വെള്ളികൊണ്ട് തീര്‍ത്ത ഹെലികോപ്റ്റര്‍ മാതൃക സമര്‍പ്പിച്ച് കര്‍ണാടക കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ഡികെ ശിവകുമാര്‍. ക്ഷേത്രത്തിനുമുകളിലൂടെ ഹെലികോപ്റ്ററിൽ പറന്നതിനു പ്രായശ്ചിത്തമായാണ് വെള്ളികൊണ്ടുള്ള ഹെലികോപ്റ്റർ മാതൃക ഇദ്ദേഹം നല്‍കിയത്. ബല്ലാരി ഹുവിനഹാദഗലി താലൂക്കിലെ മൈലർലിംഗേശ്വർ ക്ഷേത്രത്തിനാണ് ശിവകുമാറിന്‍റെ നേര്‍ച്ച. ക്ഷേത്ര ദര്‍ശനത്തിന് എത്തുന്നവര്‍ കാല്‍നടയായി എത്തണം എന്നതാണ് ഈ ക്ഷേത്രത്തിലെ ആചാരം. രണ്ടുവർഷം മുന്‍പ് ശിവകുമാർ...

ദേശീയപാത വികസനം: ഉടമകൾക്ക് ഒരുമാസത്തിനകം 50% നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി

കാസർകോട്∙ ദേശീയപാത വികസനത്തിനു ഭൂമിയും കെട്ടിടങ്ങളും വിട്ടുകൊടുത്ത ഉടമകളുടെ തടഞ്ഞുവച്ച  നഷ്ടപരിഹാര തുക  1 മാസത്തിനകം 50 ശതമാനവും  4 മാസത്തിനകം ആർബിട്രേഷൻ നടപടികൾ പൂർത്തിയാക്കി ബാക്കി തുകയും നൽകാൻ ഹൈക്കോടതി ഉത്തരവ്. ഭൂമി വിട്ടു കൊടുത്തു നഷ്ട പരിഹാരം അനുവദിക്കാൻ ഉത്തരവിറങ്ങി 1 വർഷമായിട്ടും പണം കിട്ടാത്തതിനെതിരെ  സമർപ്പിച്ച ഹർജികളിലാണ് കോടതി ഉത്തരവ്....

നിയമസഭാ തിരഞ്ഞെടുപ്പ്: വോട്ടിങ് യന്ത്രങ്ങൾ എത്തിക്കുന്നത് മഹാരാഷ്ട്രയിൽ നിന്ന്, വെയർ ഹൗസ് ഉദ്ഘാടനം നാളെ

കാസർകോട്: തിരഞ്ഞെടുപ്പ് വിഭാഗത്തിനു പുതിയ വെയർഹൗസ് കെട്ടിടം ഒരുങ്ങി. കാസർകോട് സിവിൽ സ്റ്റേഷൻ വളപ്പിൽ  കലക്ടറേറ്റിന്റെ പിറകിൽ  ഇരുനിലകളിലായി നിർമിച്ച  ഇലക്ട്രോണിക് വോട്ടിങ് മെഷീൻ വെയർ ഹൗസ് നാളെ 11ന് സംസ്ഥാന മുഖ്യ  തിരഞ്ഞെടുപ്പ് കമ്മിഷണർ ടിക്കാറാം മീണ ഉദ്ഘാടനം ചെയ്യും. വിഡിയോ കോൺഫറൻസ് വഴി സംഘടിപ്പിക്കുന്ന ചടങ്ങിൽ കലക്ടർ ഡി.സജിത് ബാബു അധ്യക്ഷത...

കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട; കാസ‍ർകോട് സ്വദേശികൾ പിടിയിൽ

കണ്ണൂർ: ‌കണ്ണൂ‍ർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. മൂന്ന് യാത്രക്കാരിൽ നിന്ന് സ്വർണവും ഇലക്ട്രോണിക് ഉപകരണങ്ങളും കസ്റ്റംസ് പിടിച്ചെടുത്തു. ദുബായിൽ നിന്നെത്തിയ കാസ‍ർകോട് സ്വദേശി സെയ്ദ് ചെമ്പരിക്കയിൽ നിന്ന് 116 ഗ്രാം സ്വർണമാണ് കണ്ടെത്തിയത്. ദുബായിൽ നിന്നെത്തിയ ഇബ്രാഹിം ബാദ്ഷായിൽ നിന്ന് 16 ലക്ഷം വിലമതിക്കുന്ന 312 ഗ്രാം സ്വർണം പിടികൂടി. ഷാർജയിൽ നിന്നെത്തിയ കാസർകോട്...

രണ്ട് ദിവസത്തിനുള്ളില്‍ കേന്ദ്രമറിയും കര്‍ഷകരുടെ കരുത്ത്; കോടതിയുടെ ആ നിര്‍ദ്ദേശം തള്ളണോ കൊള്ളണോയെന്ന കാര്യത്തില്‍ ഉടന്‍ തീരുമാനം

ന്യൂദല്‍ഹി: കര്‍ഷകരുടെ പ്രശ്‌നം പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ഉദ്ദേശമുണ്ടെന്ന് തോന്നുന്നില്ലെന്ന് പ്രതിഷേധിക്കുന്ന കര്‍ഷകര്‍. പ്രശ്‌ന പരിഹാരത്തിനുള്ള ശ്രമം എന്ന വ്യാജേന കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ കേന്ദ്രം അഴിച്ചുവിട്ട അതിക്രമങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ കര്‍ഷകരോട് സഹാനുഭൂതിയുടെ ഒരംശം പോലും കേന്ദ്രസര്‍ക്കാരിന് ഇല്ലെന്ന് ബോധ്യപ്പെടുമെന്ന് കര്‍ഷകര്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര തോമറിനും അയച്ച കത്തിലാണ് കര്‍ഷകര്‍...
- Advertisement -spot_img

Latest News

മോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെ സ്വര്‍ണവില്‍പനയില്‍ വന്‍ വര്‍ധന; പിന്നിലെ കാരണമെന്ത് ?

മുംബൈ: ഒരു വര്‍ഷത്തേക്ക് സ്വര്‍ണം വാങ്ങുന്നത് ഒഴിവാക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഏറ്റെടുക്കാതെ ജനം. മോദിയുടെ അഭ്യര്‍ഥനക്ക് പിന്നാലെ സ്വര്‍ണവില്‍പനയിലുണ്ടായത് വന്‍ കുതിച്ചുചാട്ടം. വന്‍...
- Advertisement -spot_img