Latest news

ഇറച്ചിയ്ക്കായി ഇനി കോഴിയെ വളർത്തുകയും കൊല്ലുകയോ വേണ്ട; ലാബിൽ നിർമ്മിച്ച കോഴി ഇറച്ചി വിൽപനയ്ക്ക് എത്തി; ആദ്യം സിംഗപ്പൂരിൽ

ഇറച്ചിയ്ക്കായി ഇനി കോഴിയെ വളർത്തുകയും കൊല്ലുകയോ വേണ്ട. ലാബിൽ നിർമ്മിച്ച കോഴി ഇറച്ചി വിൽപനയ്ക്ക് എത്തുന്നു. യുഎസ് സ്റ്റാർട്ട്-അപ്പായ ഈറ്റ് ജസ്റ്റ് നിർമ്മിച്ച ലാബ്-ചിക്കൻ ഡിസംബർ 19 ന് സിംഗപ്പൂരിലെ റെസ്റ്റോറന്റിൽ പാചകത്തിന് ഉപയോഗിച്ചു. മൃഗങ്ങളെ അറുക്കാതെതന്നെ ലാബിൽ വികസിപ്പിച്ചെടുത്ത, സംസ്ക്കരിച്ച മാംസം വിൽക്കാൻ സിംഗപ്പുർ അനുമതി നൽകിയതോടെയാണിത്. ചിക്കൻ‌ ന്യൂഗെറ്റുകളിലെ ഒരു ഘടകമായി മെട്രോ...

കർഷകർക്കൊപ്പം കേരളം; കാർഷിക നിയമ ഭേ​ദ​ഗതി തള്ളാൻ പ്രത്യേക നിയമസഭാ സമ്മേളനം

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമഭേദ​ഗതി തള്ളാൻ സംസ്ഥാന സർക്കാർ പ്രത്യേക നിയമസഭ സമ്മേളനം ചേരും. ബുധനാഴ്ച ഒരു മണിക്കൂറാണ് സഭ സമ്മേളിക്കുക. കേന്ദ്ര സർക്കാർ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ പാസാക്കിയ നിയമ ഭേദ​ഗതി പ്രമേയം വഴിതള്ളുകയും നിരാകരിക്കുകയും ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കക്ഷി നേതാക്കൾ മാത്രമേ നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ പങ്കെടുക്കുകയുള്ളൂ. രാജ്യത്തെ കർഷകരോടൊപ്പമാണ് കേരളത്തിന്റെ...

”മുസ്​ലിം ലീഗുള്ള മുന്നണിയെ ഭയപ്പെടണം എന്ന് ചിന്തിപ്പിക്കുന്ന തരത്തില്‍ മുന്നൊരുക്കങ്ങള്‍ നടക്കുന്നു” – ഡോ. ആസാദ്

ഭൂരിപക്ഷ വർഗീയതയെ എതിർക്കേണ്ടവർ തങ്ങൾക്ക്​ ചിലത്​ വീണ്​ കിട്ടുമെന്ന വ്യാമോഹത്തിൽ ഫാഷിസത്തിന്​ കാലുറപ്പിക്കാൻ മണ്ണ്​ നൽകുകയാണെന്ന്​ സാഹിത്യനിരൂപകനും രാഷ്​ട്രീയ-സാംസ്കാരിക നിരീക്ഷകനുമായ ഡോ.ആസാദ്​. അവര്‍ ആര്‍.എസ്​.എസും സംഘപരിവാരങ്ങളും ആഗ്രഹിക്കുന്നത് പോലെ കേരളത്തില്‍ സാമുദായിക ധ്രുവീകരണത്തിന് വിത്തും വളവും നല്‍കുകയാണ്​. അവര്‍ ഫാഷിസത്തെ ചെറുക്കാന്‍ ഇനിയുമൊന്നിക്കേണ്ട ചെറുതും വലുതുമായ ജനാധിപത്യ പ്രസ്ഥാനങ്ങള്‍ തകരുന്നതില്‍ ആനന്ദിക്കുന്നു. ഇത്രയും വഷളായ...

കോവിഡ് വാക്‌സിന്‍ വിതരണത്തിനുശേഷം പൗരത്വ നിയമം നടപ്പിലാക്കും – അമിത് ഷാ

കൊല്‍ക്കത്ത: സി.എ.എ, എന്‍ആര്‍സി നിയമങ്ങള്‍ ഇനിയും രൂപപ്പെടുത്തിയിട്ടില്ലെന്നും കോവിഡ് വാക്‌സിനേഷന് ശേഷം അക്കാര്യം പരിഗണിക്കുമെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ. ബംഗാള്‍ സന്ദര്‍ശനത്തിലുള്ള അമിത്ഷാ, വാര്‍ത്തസമ്മേളനത്തിനിടെ പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പട്ട ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു. 'സി.എ.എ.നിയമങ്ങള്‍ ഇനിയും രൂപപ്പെടുത്തിയിട്ടില്ല. കൊറോണവൈറസ് മഹാമാരി കാരണം ഇത്രയും വലിയ പ്രചരണം നടത്താന്‍ കഴിയില്ല. വാക്‌സിനേഷന്‍ പ്രക്രിയ ആരംഭിച്ച് കൊറോണവ്യാപനം അവസാനിച്ചതിന്...

സംസ്ഥാനത്ത് എൻ.ഡി.എ ഭരണം ഉറപ്പിച്ചത് നാല് പഞ്ചായത്തുകളിൽ മാത്രം

സംസ്ഥാനത്ത് എൻ.ഡി.എ ഭരണം ഉറപ്പിച്ചത് നാല് പഞ്ചായത്തുകളിൽ മാത്രം. പതിനാല് പഞ്ചായത്തുകളിൽ ബി.ജെ.പിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. കഴിഞ്ഞതവണ 13 പഞ്ചായത്തുകൾ എൻ.ഡി.എ ഭരിച്ചെങ്കിൽ ഇത്തവണ അത് നാലായി. ജില്ലാ പഞ്ചായത്തുകളിൽ എവിടെയും വലിയ നേട്ടമുണ്ടാക്കാൻ ബിജെപിക്കായില്ല. പതിമൂന്ന് പഞ്ചായത്തുകളിലായിരുന്നു കഴിഞ്ഞ തവണ എന്‍.ഡി.എ ഭരണം നേടിയത്. മൂന്ന് പഞ്ചായത്തുകളില്‍ പിന്നീട് ഭരണം നഷ്ടമായി. ഇക്കുറി...

ദുബായ് ഡ്യൂട്ടിഫ്രീയുടെ ഏഴ് കോടി രൂപ സമ്മാനം കോവിഡില്‍ ജോലി നഷ്ടമായ മലയാളിക്ക്

ദുബൈ: കൊവിഡ് പ്രതിസന്ധിയില്‍ ജോലി നഷ്‍ടമായ പ്രവാസിക്ക് അപ്രതീക്ഷിതമായി ഏഴ് കോടിയുടെ ഭാഗ്യസമ്മാനം. മലയാളിയായ നവനീത് സജീവന്‍ (30) ആണ് പ്രതിസന്ധി നിറഞ്ഞ ജീവിതത്തില്‍ നിന്ന് ഒറ്റ നിമിഷം കൊണ്ട് കോടീശ്വരനായി മാറിയത്. ദുബൈ ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യനര്‍ ഫൈനസ്റ്റ് സര്‍പ്രൈസ് നറുക്കെടുപ്പിലാണ് 10 ലക്ഷം ഡോളര്‍ (ഏഴ് കോടിയിലധികം ഇന്ത്യന്‍ രൂപ)...

ഹിന്ദു വികാരം വ്രണപ്പെടുത്തരുത്; മുസ്ലിംകള്‍ ഗോ മാംസം ഉപേക്ഷിക്കണമെന്നു സി എം ഇബ്രാഹീം

ബെംഗളൂരു: കര്‍ണാടകയില്‍ ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന ഗോവധ നിരോധന നിയമത്തെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് സി എം ഇബ്രാഹീം രംഗത്ത്. ഗോവധം നിരോധിക്കാനുള്ള നിര്‍ദ്ദിഷ്ട ബില്ലിനെ കര്‍ണാടക കോണ്‍ഗ്രസ് ശക്തമായി എതിര്‍ക്കുന്നതിനിടെയാണ് മലയാളി കൂടിയായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സി എം ഇബ്രാഹീമിന്റെ അഭിപ്രായപ്രകടനം. സംസ്ഥാനത്ത് ഗോവധം നിരോധിക്കാനുള്ള ബിജെപിയുടെ തീരുമാനത്തെ അദ്ദേഹം സ്വാഗതം ചെയ്തു....

കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

കാസർകോട്: (www.mediavisionnews.in) ജില്ലയിൽ 94 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 38 പേർക്ക് കോവിഡ് നെഗറ്റീവായി . കോവിഡ് 19: ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 6449 പേര്‍ വീടുകളില്‍ 5948 പേരും സ്ഥാപനങ്ങളില്‍ 501 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 6449 പേരാണ്. പുതിയതായി 501 പേരെ കൂടി നിരീക്ഷണത്തിലാക്കി. 184 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 426 പേര്‍...

സംസ്ഥാനത്ത് 5711 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് 94 പേര്‍ക്ക്‌

തിരുവനന്തപുരം :(www.mediavisionnews.in) സംസ്ഥാനത്ത് ഇന്ന് 5711 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോട്ടയം 905, മലപ്പുറം 662, കോഴിക്കോട് 650, എറണാകുളം 591, കൊല്ലം 484, തൃശൂര്‍ 408, പത്തനംതിട്ട 360, തിരുവനന്തപുരം 333, കണ്ണൂര്‍ 292, ആലപ്പുഴ 254, പാലക്കാട് 247, ഇടുക്കി 225, വയനാട് 206, കാസര്‍ഗോഡ് 94 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന്...

വോട്ടര്‍ പട്ടിക പുതുക്കല്‍; അപേക്ഷകളും പരാതികളും ഡിസംബര്‍ 31 വരെ നല്‍കാം

തിരുവനന്തപുരം: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍്റെ സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ നടപടികളുടെ ഭാഗമായി നവംബര്‍ 16ന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട അപേക്ഷകളും പരാതികളും ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം. 2021 ജനുവരി ഒന്നിനോ അതിന് മുന്‍പോ 18 വയസ് പൂര്‍ത്തിയാകുന്ന അര്‍ഹരായ എല്ലാ പൗരന്‍മാര്‍ക്കും വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനും നിലവിലെ...
- Advertisement -spot_img

Latest News

മോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെ സ്വര്‍ണവില്‍പനയില്‍ വന്‍ വര്‍ധന; പിന്നിലെ കാരണമെന്ത് ?

മുംബൈ: ഒരു വര്‍ഷത്തേക്ക് സ്വര്‍ണം വാങ്ങുന്നത് ഒഴിവാക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഏറ്റെടുക്കാതെ ജനം. മോദിയുടെ അഭ്യര്‍ഥനക്ക് പിന്നാലെ സ്വര്‍ണവില്‍പനയിലുണ്ടായത് വന്‍ കുതിച്ചുചാട്ടം. വന്‍...
- Advertisement -spot_img