Latest news

സൗദി അറേബ്യയിലേക്കുള്ള എല്ലാ സര്‍വീസുകളും റദ്ദാക്കി യുഎഇ വിമാന കമ്പനികള്‍

അബുദാബി: സൗദി അറേബ്യയിലേക്കുള്ള വിമാനസര്‍വീസുകള്‍ റദ്ദാക്കി യുഎഇയിലെ വിമാന കമ്പനികള്‍. എമിറേറ്റ്‌സ്, ഇത്തിഹാദ്, എയര്‍ അറേബ്യ എന്നിവയുടെ സൗദിയിലേക്കുള്ള സര്‍വീസുകള്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ താല്‍ക്കാലികമായി നിര്‍ത്തലാക്കിയതായി എയര്‍ലൈനുകള്‍ അറിയിച്ചു. സൗദി അറേബ്യയിലേക്കും തിരിച്ചുമുള്ള എല്ലാ സര്‍വീസുകളും അടുത്ത ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിര്‍ത്തലാക്കിയതായി എമിറേറ്റ്‌സ് അധികൃതര്‍ വെബ്‌സൈറ്റിലൂടെ അറിയിച്ചു. അബുദാബിയ്ക്കും സൗദി അറേബ്യയ്ക്കും...

ക്രിമിനല്‍ കേസുകളില്‍ നിന്നും തലയൂരിയ ബി.ജെ.പി മന്ത്രിമാര്‍ കുടുങ്ങും; നേതാക്കളെ രക്ഷിക്കാനുള്ള കര്‍ണാടക സര്‍ക്കാര്‍ നീക്കത്തിന് സ്റ്റേ

കര്‍ണാടക: മന്ത്രിമാര്‍ക്കും എം.എല്‍.എമാര്‍ക്കുമെതിരെയുള്ള ക്രിമിനല്‍ കേസുകള്‍ ഒഴിവാക്കികൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് സ്‌റ്റേ ചെയ്ത് കര്‍ണാടക ഹൈക്കോടതി. ബി.ജെ.പി എം.എല്‍.എമാര്‍ക്കെതിരെയുള്ള 61 കേസുകള്‍ പിന്‍വലിക്കുന്നതിനായി ആഗസ്റ്റ് 31ന് കര്‍ണാടക സര്‍ക്കാര്‍ ഇറക്കിയിരുന്ന ഉത്തരവാണ് കോടതി സ്‌റ്റേ ചെയ്തതെന്ന് ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്യുന്നു. യെദിയൂരപ്പ സര്‍ക്കാറിന് വലിയ തിരിച്ചടിയായിരിക്കുകയാണ് ഹൈക്കോടതിയുടെ ഇടപെടല്‍. ചീഫ് ജസ്റ്റിസ് അഭയ് എസ്...

ബോട്ടിലെത്തിയ സംഘം മഞ്ചേശ്വരം കടലില്‍ വെച്ച് രണ്ട് പൊലീസുകാരെ തട്ടിക്കൊണ്ടുപോയി; പിന്നീട് മംഗളൂരു ഹാര്‍ബറില്‍ ഇറക്കിവിട്ടു

മഞ്ചേശ്വരം:(www.mediavisionnews.in) മഞ്ചേശ്വരത്ത് കടലില്‍ ബോട്ടിലെത്തിയ സംഘം രണ്ട് പൊലീസുകാരെ തട്ടിക്കൊണ്ടുപോയി. പിന്നീട് മംഗളൂരു ഹാര്‍ബാറില്‍ ഇറക്കി വിട്ടു. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. ഷിറിയ തീരദേശ എസ്.ഐ. കെ.വി. രാജീവ്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മഞ്ചേശ്വരം കടലില്‍ വെച്ച് 12 പേര്‍ സഞ്ചരിച്ച കര്‍ണ്ണാടക ബോട്ട് തടഞ്ഞുനിര്‍ത്തി രേഖകള്‍ പരിശോധിച്ചു. രേഖകളില്‍ ചില സംശയങ്ങള്‍ തോന്നിയതിനാല്‍ ബോട്ട്...

പുതുവര്‍ഷത്തില്‍ ഈ ഫോണുകളില്‍ വാട്ട്സ്ആപ്പ് കിട്ടില്ല; ശ്രദ്ധിക്കുക.!

ദില്ലി: പുതുവര്‍ഷത്തോടെ വിവിധ ഫോണുകളില്‍ വാട്ട്‌സ്ആപ്പ് സപ്പോര്‍ട്ട് അവസാനിപ്പിക്കുമെന്ന് റിപ്പോര്‍ട്ട് റിപ്പോർട്ട്. ജിയോഫോൺ, ജിയോഫോൺ 2, കെയോസ് 2.5.1 ഒഎസ് എന്നിവയുൾപ്പെടെയുള്ള ഫോണുകളിലാണ് വാട്സ്ആപ്പിന്റെ പ്രവർത്തനം നിലയ്ക്കുക. വാട്സ്ആപ്പ് ചാറ്റ് ഹിസ്റ്ററി സ്മാർട്ട്ഫോണുകളിൽനിന്ന് മറ്റ് പ്ലാറ്റ്ഫോമുകളിലേക്ക് കൈമാറാൻ സാധിച്ചേക്കില്ല. എന്നാൽ ഇമെയിലിൽ ചാറ്റ് ഹിസ്റ്ററി അറ്റാച്ചുമെന്റായി എക്‌സ്‌പോർട്ട് ചെയ്യാൻ കഴിയുമെന്നാണ് റിപ്പോർട്ട്. ആൻഡ്രോയിഡ് 4.0.3 ഓപ്പറേറ്റിംഗ്...

നാടിന്റെ ജനകീയ മുഖം അഷ്റഫ് കര്‍ള ഇനി മുതല്‍ നാട്ടുകാരുടെ വികസന നായകനാകും

ആരിക്കാടി: കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ആരിക്കാടി ഡിവിഷനില്‍ നിന്നും ജനവിധി തേടി വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ച നാടിന്റെ ജനകീയ മുഖം ഇനി മുതല്‍ നാടിന്റെ വികസന നായകനാകും. ഞാന്‍ ചെയ്ത സത്യ വാചകങ്ങള്‍ അക്ഷരംപ്രതി ഉള്‍ക്കൊള്ളുമെന്നും സമൂഹത്തിന്റെ താഴെത്തട്ടില്‍ ഉള്ളവരെ കൈപിടിച്ച് ഉയര്‍ത്തുവാന്‍ മുമ്പത്തേക്കാള്‍ ഒരു ജന പ്രതിനിധി എന്ന നിലയില്‍ കൂടുതല്‍ ഉത്തരവാദിത്വത്തോടെ മുന്‍കൈ...

സത്യപ്രതിജ്ഞയ്ക്കിടെ ജയ്‌ശ്രീറാം വിളിയുമായി ബിജെപി അംഗം: മുസ്ലിം ലീഗ് നേതാക്കൾ റിട്ടേർണിങ് ഓഫീസർക്ക് പരാതി നൽകി.

ഉപ്പള (www.mediavisionnews.in): മംഗൽപ്പാടി പഞ്ചായത്ത്‌ ഭരണസമിതിയിലേക്കുള്ള അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്കിടെ ജയ്ശ്രീറാം വിളിച്ച നടപടി ഭരണഘടനയോടുള്ള അനാദരവും, മത സൗഹാർദത്തിന് കോട്ടം സംഭവിക്കുന്നതാണെന്നും ഇത്തരം നടപടികൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു മുസ്ലിം ലീഗ് മംഗൽപാടി പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനറൽ സെക്രട്ടറി ഗോൾഡൻ മൂസ കുഞ്ഞി വരണാധികാരിക്ക് പരാതി നൽകി. പതിനേഴാം വാർഡ് അടുക്കയിലെ ബിജെപി...

കൊറോണ വൈറസിന് ജനിതക മാറ്റം; 70 ശതമാനം വ്യാപന ശേഷികൂടുതലെന്ന് കണ്ടെത്തൽ

ജനിതക മാറ്റം വന്ന കൊറോണ വൈറസിന്റെ വ്യാപനത്തില്‍ ലോകത്ത് ആശങ്ക. ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസിന്റെ വ്യാപനം വേഗത്തിലാണെന്നാണ് ബ്രിട്ടീഷ് ആരോഗ്യവകുപ്പ് സെക്രട്ടറി മാറ്റ് ഹാൻകോക് വെളിപ്പെടുത്തി. നിലവിലെ കൊറോണ വൈറസിനേക്കാൾ പുതിയ വെെറസ് 70 ശതമാനം വ്യാപന ശേഷികൂടുതലാണെന്നാണ് കണ്ടെത്തൽ. ഇതേ തുടര്‍ന്ന് യുകെയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്താനാണ് യൂറോപ്യന്‍ രാജ്യങ്ങളുടെ തീരുമാനം. അയര്‍ലാന്റ്,...

ഇന്നത്തെ സ്വര്‍ണ്ണ വില

കൊച്ചി(www.mediavisionnews.in):സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. തിങ്കളാഴ്ച പവന്റെ വില 240 രൂപ കൂടി 37,680 രൂപയായി. ഗ്രാമിന് 30 രൂപ വര്‍ധിച്ച് 4710 രൂപയുമായി. 20 ദിവസം കൊണ്ട് 2000 രൂപയാണ് വര്‍ധിച്ചത്. ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ഔണ്‍സിന് 0.40 ശതമാനം വര്‍ധിച്ച് 1,888.76 രൂപയായി. കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ 10 ഗ്രാം...

‘ബിജെപിക്ക് വെളിച്ചമാകരുത്’, മുഖ്യമന്ത്രി വർഗീയതയ്ക്ക് തീ കൊളുത്തുന്നു; കടുത്ത വിമർശനവുമായി ഇകെ സുന്നി വിഭാഗം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇകെ സുന്നി വിഭാഗത്തിന്റെ സുപ്രഭാദം ദിനപ്പത്രത്തിന്റെ എഡിറ്റോറിയലിൽ കടുത്ത വിമർശനം. സംഘപരിവാറിന്റെ ചുമതല സിപിഎം ഏറ്റെടുത്ത് വർഗീയ ധ്രുവീകരണം ഉണ്ടാക്കരുത്. യുഡിഎഫിന്റെ നിയന്ത്രണം ലീഗ് ഏറ്റെടുക്കുകയാണെന്ന പ്രസ്താവനയ്ക്കെതിരെയാണ് സുന്നി വിമർശനം. മുസ്ലിം ലീഗിനെ മുന്നിൽ നിർത്തി സമുദായത്തെ ആകെ വിമർശിക്കുമ്പോൾ ലീഗുകാരല്ലാത്ത മുസ്ലിംകളുടെ കൂടെ നെഞ്ചിലാണ് പതിക്കുന്നതെന്നോർക്കണമെന്ന് മുഖപ്രസംഗത്തിൽ...

ഷോപ്പിംഗ് മാളില്‍ വെച്ച് അപമാനിച്ച സംഭവം; പ്രതികളോട് ക്ഷമിച്ചതായി യുവനടി, പൊലീസിനും മാധ്യമങ്ങള്‍ക്കും നന്ദി

കൊച്ചി: കൊച്ചിയിലെ ലുലു മാളില്‍ വെച്ച് അപമാനിച്ച പ്രതികളോട് ക്ഷമിച്ചതായി യുവനടി. ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് നടിയുടെ പ്രതികരണം. പൊലീസിനും മാധ്യമങ്ങള്‍ക്കും നടി നന്ദി പറയുകയും ചെയ്തിട്ടുണ്ട്. നടി മാപ്പ് നൽകിയാലും കേസുമായി മുന്നോട്ടു പോകുമെന്ന് പൊലീസ് അറിയിച്ചു. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും. നടിയുടെ അമ്മയുടെ പരാതിയിലും കേസ് എടുത്തിട്ടുണ്ടെന്ന് തൃക്കാക്കര എസിപി പറഞ്ഞു. നടിയെ...
- Advertisement -spot_img

Latest News

മോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെ സ്വര്‍ണവില്‍പനയില്‍ വന്‍ വര്‍ധന; പിന്നിലെ കാരണമെന്ത് ?

മുംബൈ: ഒരു വര്‍ഷത്തേക്ക് സ്വര്‍ണം വാങ്ങുന്നത് ഒഴിവാക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഏറ്റെടുക്കാതെ ജനം. മോദിയുടെ അഭ്യര്‍ഥനക്ക് പിന്നാലെ സ്വര്‍ണവില്‍പനയിലുണ്ടായത് വന്‍ കുതിച്ചുചാട്ടം. വന്‍...
- Advertisement -spot_img